Headlines

ഇന്ത്യയിലെ ഗൾഫ് പ്രവാസികളുടെ എണ്ണം കുറയുന്നു; രാജ്യത്തിനും കേരളത്തിനും മുന്നിൽ ഉയരുന്ന പ്രതിസന്ധി ഇത്: വിശദമായി വായിക്കാം

ലോകത്തെവിടെയും സുരക്ഷിതമായ കുടിയേറ്റം ഉറപ്പു വരുത്താനുള്ള ശ്രമങ്ങളാണ് സംസ്ഥാന സർക്കാർ നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.നോർക്കയും പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്‌സും ചേർന്ന് സംഘടിപ്പിച്ച ഏകദിന ഗ്ലോബല്‍ മൊബിലിറ്റി കോണ്‍ക്ലേവ് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. നമ്മുടെ പ്രവാസ ജീവിതത്തിന് ഒരു ചരിത്രമുണ്ട്. ഇന്ന് ലോകത്തിലെ എല്ലാ കോണുകളിലും മലയാളികള്‍ എത്തിച്ചേർന്നു കഴിഞ്ഞു. തൊഴില്‍ അന്വേഷിച്ചുള്ള കുടിയേറ്റം എന്നതായിരുന്നു ആദ്യകാലങ്ങളിലെ മുൻഗണന. എന്നാല്‍, ആ കാഴ്ചപ്പാടിന് പിന്നീട് മാറ്റം വന്നു. ഇപ്പോള്‍ വിദേശരാജ്യങ്ങളില്‍ വലിയ നിക്ഷേപകരായ മലയാളികളും വിദേശ…

Read More

സോഷ്യൽ മീഡിയയിൽ സജീവമല്ലാത്തതിനാൽ യുഎസ് വിസ നിഷേധിക്കപ്പെട്ടു; ഇന്ത്യൻ ജേർണലിസ്റ്റിന് നഷ്ടമായത് 88 ലക്ഷം രൂപയുടെ സ്കോളർഷിപ്പ്: വിശദാംശങ്ങൾ വായിക്കാം

സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലെന്ന് പറഞ്ഞ ഇന്ത്യൻ വിദ്യാർഥിക്ക് യുഎസ് വിസ നിഷേധിച്ചതായി പരാതി.താൻ സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലെന്നും, ഗാസ-ഇസ്രയേല്‍ യുദ്ധം പോലുള്ള ആഗോള വിഷയങ്ങളെക്കുറിച്ചുള്ള തൻ്റെ വ്യക്തിപരമായ വികാരങ്ങള്‍ പരസ്യപ്പെടുത്തുന്നതില്‍ നിന്ന് വിട്ടുനിന്നുവെന്നും പറഞ്ഞതിന് പിന്നാലെയാണ് 27കാരന് വിസ നിഷേധിച്ചത്. വാഷിംഗ്ടണ്‍ പോസ്റ്റിനോട് സംസാരിക്കവെ ആയിരുന്നു കൗശിക് രാജ് തൻ്റെ അഭിപ്രായം വെളിപ്പെടുത്തിയത്. കൊളംബിയ യൂണിവേഴ്സിറ്റിയില്‍ ഡാറ്റാ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടുന്നതിനായി 89 ലക്ഷം രൂപയുടെ സ്കോളർഷിപ്പാണ് കൗശിക് രാജിന് ലഭിച്ചത്. അഭിമുഖം…

Read More

ഹൃദയാരോഗ്യം സംരക്ഷിക്കുവാനും കൊളസ്ട്രോൾ കുറയ്ക്കുവാനും അത്യുത്തമം; ആരോഗ്യ സംരക്ഷണത്തിന് ഗ്രാമ്പൂ നൽകുന്ന ഗുണങ്ങൾ എന്തൊക്കെയെന്ന് വായിക്കാം

നമ്മുടെ അടുക്കളയിലെ സുഗന്ധവ്യഞ്ജനങ്ങളില്‍ ഒരു കൊച്ചുതാരമാണ് ഗ്രാമ്ബൂ (Clove). കറികള്‍ക്കും മധുരപലഹാരങ്ങള്‍ക്കും ഒരുപോലെ രുചി നല്‍കുന്നതിലുപരിയായി, സിസിജിയം ആരോമാറ്റിക്കം (Syzygium aromaticum) എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന ഈ പൂമൊട്ടുകള്‍ക്ക് നിരവധി ആരോഗ്യപരമായ ഗുണങ്ങളുണ്ട്.പണ്ടുകാലം മുതല്‍ക്കേ പല്ലുവേദനയ്ക്കും ദഹനപ്രശ്‌നങ്ങള്‍ക്കും ഒരു ഒറ്റമൂലിയായി ഉപയോഗിച്ചിരുന്ന ഗ്രാമ്ബൂ, പുതിയ പഠനങ്ങള്‍ അനുസരിച്ച്‌ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിലും കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കുന്നതിലും നിർണ്ണായക പങ്ക് വഹിക്കുന്നതായി കണ്ടെത്തിയിരിക്കുന്നു. പ്രതിദിനം ഒരൊറ്റ ഗ്രാമ്ബൂ കഴിക്കുന്നത് പോലും നിങ്ങളുടെ ഹൃദയാരോഗ്യത്തിന് വലിയൊരു മുതല്‍ക്കൂട്ട് ആയേക്കാം. കൊളസ്‌ട്രോള്‍…

Read More

വിമാനത്തിനുള്ളിൽ പവർ ബാങ്കുകൾക്ക് നിരോധനം; ആകാശയാത്രയിൽ മൊബൈലുകൾ ചാർജ് ചെയ്യാൻ യാത്രികർ ചെയ്യേണ്ടതെന്ത്? വിശദമായി വായിക്കാം

നിങ്ങള്‍ ഉടൻ വിമാന യാത്ര നടത്താൻ പദ്ധതിയിടുന്നവരാണോ? വിമനത്തിലെ സുരക്ഷയുമായി ബന്ധപ്പെട്ട പുതിയ മാറ്റങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്, പ്രത്യേകിച്ച്‌ പവർ ബാങ്കുകളുമായി ബന്ധപ്പെട്ടവ.2025 ഒക്ടോബർ 1 മുതല്‍, വിമാനത്തിനുള്ളില്‍ പവർ ബാങ്കുകള്‍ ഉപയോഗിക്കുന്നതും ചാർജ് ചെയ്യുന്നതിനും വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ് എമിറേറ്റ്സ് എയർലൈൻസ്. അതേസമയം, 100Wh-ന് താഴെയുള്ള ഒരു പവർ ബാങ്ക് യാത്രക്കാർക്ക് കൈവശം വെക്കാവുന്നതാണ്. എന്നാല്‍, ഇത് ഓവർഹെഡ് ബിന്നില്‍ വയ്ക്കാൻ സാധിക്കില്ല. സീറ്റിനടിയിലോ സീറ്റ് പോക്കറ്റിലോ സൂക്ഷിക്കണം. എമിറേറ്റിനെ കൂടാതെ, എത്തിഹാദ്, ഫ്ലൈദുബൈ, എയർ അറേബ്യ തുടങ്ങിയ…

Read More

ജനപ്രീതിയെ കുറിച്ച് പഠിക്കാൻ രഹസ്യ സർവേയുമായി വിജയ്; താരം തങ്ങളുടെ പാളയത്തിൽ എത്തുമെന്ന് പ്രതീക്ഷയുമായി ബിജെപി: തമിഴ്നാടിണെ ചൂട് പിടിപ്പിച്ച് രാഷ്ട്രീയ നാടകങ്ങൾ

ഡിഎംകെ, ബിജെപി എന്നീ കക്ഷികളെ പ്രതിക്കൂട്ടില്‍ നിര്‍ത്തി ശക്തമായ രാഷ്ട്രീയ പ്രചാരണം നടത്തിവരവെയാണ് വിജയ്ക്ക് അപ്രതീക്ഷിത തിരിച്ചടി നേരിട്ടത്.സംസ്ഥാന യാത്ര നടത്തുന്നതോടെ ജനഹിതം മാറ്റിമറിക്കാന്‍ സാധിക്കുമെന്നായിരുന്നു വിജയ് കരുതിയത്. രണ്ടാഴ്ച പിന്നിട്ട് കരൂരില്‍ യാത്ര എത്തിയപ്പോള്‍ എല്ലാം മാറി. ദുരന്തത്തില്‍ 41 പേര്‍ മരിക്കുകയും പിന്നീടുണ്ടായ സംഭവവും വിജയ് ഒറ്റപ്പെടുന്ന അവസ്ഥയിലെത്തിച്ചു. ദുരന്തസ്ഥലത്ത് നിന്ന് വിജയ് പെട്ടെന്ന് പോയതും പ്രതികരിക്കാന്‍ വൈകിയതുമെല്ലാം രാഷ്ട്രീയ എതിരാളികള്‍ക്ക് കളം നിറയാന്‍ അവസരമൊരുക്കി. പിന്നീട് ദിവസങ്ങള്‍ക്ക് ശേഷം ഇറക്കിയ വീഡിയോ സന്ദേശത്തില്‍…

Read More

തന്റെ യഥാർത്ഥ പ്രായം 58 വയസ്സ്; എന്നാൽ തനിക്ക് ജൈവപരമായി 28 വയസ്സും അവയവങ്ങൾക്ക് 16 വയസ്സും മാത്രം പ്രായം: ജനിതക വിദഗ്ധ ഡോ. മറിയം മതാറിന്റെ വിചിത്ര വാദങ്ങൾ ഇങ്ങനെ.

തനിക്ക് 50 വയസ്സായിട്ടും ജൈവപരമായി തന്റെ പ്രായം 28 വയസ്സ് മാത്രമാണെന്നും തന്റെ പ്രധാന അവയവങ്ങള്‍ 16 വയസ്സുള്ള ഒരാളുടേതിന് തുല്യമാണെന്നും യുഎഇ ജനറ്റിക് ഡിസീസസ് അസോസിയേഷന്റെ സ്ഥാപകയും ജനിതക വിദഗ്ദ്ധയുമായ ഡോ.മറിയം മാതാർ. ഡോ. മറിയത്തിന്റെ ഈ പ്രസ്താവന സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്. ഖലീജ് ടൈംസി’ന്റെ റിപ്പോർട്ട് അനുസരിച്ച്‌, ആറാമത് വനിതാ ടെക്നോളജി ഫോറത്തില്‍ വെച്ച്‌ ‘വനിതകളിലെ മാനസിക ദീർഘായുസ്സും അതിനെ പിന്തുണയ്ക്കുന്ന സാങ്കേതികവിദ്യകളും’ എന്ന പാനല്‍ ചർച്ചയില്‍ സംസാരിക്കവെയാണ് അവർ ഈ വെളിപ്പെടുത്തല്‍ നടത്തിയത്….

Read More

ചന്ദനമരം നട്ടുവളർത്തി കോടികൾ കൊയ്യാം എന്ന സ്വപ്നം കാണാൻ വരട്ടെ; നിയമത്തിൽ മാറ്റമില്ല എന്ന് വ്യക്തമാക്കി വനം വകുപ്പ്: വിശദമായി വായിച്ചറിയാം

സംസ്ഥാനത്തെ സ്വകാര്യ ഭൂമിയില്‍ ചന്ദനമരം നട്ടുവളര്‍ത്താനുള്ള പ്രത്യേക പദ്ധതി വനംവകുപ്പിനില്ല. ചന്ദനമരങ്ങള്‍ നട്ടുവളര്‍ത്തിയാല്‍ വനംവകുപ്പിന്‍റെ അനുമതിയില്ലാതെ വെട്ടിമാറ്റാനാകില്ലെന്നും അധികൃതർ.സ്വകാര്യ ഭൂമിയില്‍ ചന്ദനമരം നട്ടുവളര്‍ത്താന്‍ പ്രോത്സാഹിപ്പിക്കുന്ന പ്രത്യേക പദ്ധതികള്‍ നിലവില്‍ ഇല്ലെന്ന് കഴിഞ്ഞദിവസം നിയമസഭയില്‍ വനംമന്ത്രി എ.കെ. ശശീന്ദ്രനും വ്യക്തമാക്കുകയുണ്ടായി. എന്നാല്‍ ഒരു കോടി ചന്ദനത്തൈകള്‍ സംസ്ഥാനത്ത് വിതരണം ചെയ്യാന്‍ ഉദ്ദേശിക്കുന്നതായും മന്ത്രി പറയുന്നു. ഇതിലൂടെ കര്‍ഷകര്‍ നട്ടുവളര്‍ത്തുന്ന തൈകള്‍ മരമായി കഴിഞ്ഞാല്‍ വനംവകുപ്പ് ഏറ്റെടുത്ത് വില്പന നടത്തുകയും പണം കര്‍ഷകനു കൈമാറാനുമാണ് ആലോചിക്കുന്നത്. നിലവിലെ നിയമത്തില്‍ ചില…

Read More

മോഹൻലാലിന് ആദരവ്; ചടങ്ങ് സംഘടിപ്പിക്കാൻ സർക്കാർ സർക്കാർ ഖജനാവിൽ നിന്ന് ചെലവാക്കിയത് 2.24 കോടി രൂപ: കണക്കുകൾ വായിക്കാം

ദാദാ സാഹേബ് ഫാല്‍ക്കെ അവാർഡ് നേടിയ നടൻ മോഹൻലാലിനു സംസ്ഥാന സർക്കാർ ആദരവ് ഒരുക്കാനായി കണക്കാക്കിയ ചെലവ് 2.84 കോടി രൂപ.’മലയാളം വാനോളം ലാല്‍ സലാം ‘ എന്ന പരിപാടി നടത്താൻ പ്രതീക്ഷിച്ച ചെലവാണ് രണ്ടുകോടിയിലധികം. ഇതില്‍ ഒരു കോടി സാംസ്കാരിക വകുപ്പിന്‍റെ അക്കൗണ്ടില്‍ നിന്നും 50 ലക്ഷം രൂപ കെഎസ്‌എഫ്ഡിസിയുടേയും 50 ലക്ഷം രൂപ ചലച്ചിത്ര അക്കാദമിയുടെ ഫണ്ടില്‍ നിന്നും ആണ് അനുവദിച്ചത്. ഇതു സംബന്ധിച്ച്‌ സാംസ്കാരിക വകുപ്പിന്‍റെ ഉത്തരവ് ഒക്ടോബർ മൂന്നിനാണ് ഇറങ്ങിയത്. സാംസ്കാരിക…

Read More

ബീഹാറിലെ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തത് 23 ലക്ഷം സ്ത്രീകളെ; ഭൂരിഭാഗവും ദളിത്/ മുസ്ലിം വിഭാഗത്തിൽ പെട്ടവർ: ഗുരുതര ആക്ഷേപവുമായി കോൺഗ്രസ് രംഗത്ത്

ബിഹാറില്‍ ഏകദേശം 23 ലക്ഷത്തോളം സ്ത്രീകളുടെ പേരുകള്‍ വോട്ടർ പട്ടികയില്‍ നിന്ന് നീക്കം ചെയ്തെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്.തീവ്ര വോട്ടർപട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായാണ് ഇത്രയധികം സ്ത്രീകളെ വോട്ടർപട്ടികയില്‍ നിന്നും നീക്കം ചെയ്തതെന്നും അഖിലേന്ത്യ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ അല്‍ക്ക ലാംബ വാർത്താസമ്മേളനത്തില്‍ പറഞ്ഞു. 59 നിയമസഭാ മണ്ഡലങ്ങളിലെ ദളിത്- മുസ്ലീം വനിതകകളെയാണ് വോട്ടർപട്ടികയില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നത്. 2020ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ശക്തമായ മത്സരം നടന്ന മണ്ഡലങ്ങളാണിതെന്നും അല്‍ക്ക ലാംബ ചൂണ്ടിക്കാട്ടുന്നു. ‘പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും…

Read More

ബലേനോയ്ക്ക് ഇനി ആറ് ലക്ഷത്തിൽ താഴെ മാത്രം വില; ഒപ്പും വമ്പൻ ഓഫറുകളും: ദീപാവലി മാർക്കറ്റ് പിടിക്കാൻ മാരുതിയുടെ പദ്ധതി ഇങ്ങനെ

മാരുതി സുസുക്കി ഇന്ത്യ തങ്ങളുടെ പ്രീമിയം ഹാച്ച്‌ബാക്ക് ബലേനോയ്ക്ക് ഒക്ടോബർ മാസത്തെ കിഴിവുകള്‍ പ്രഖ്യാപിച്ചു.ഈ മാസം നിങ്ങള്‍ ഈ കാർ വാങ്ങുകയാണെങ്കില്‍, നിങ്ങള്‍ക്ക് 70,000 രൂപ വരെ ആനുകൂല്യങ്ങള്‍ ലഭിക്കും. ഈ കാറില്‍ ലഭ്യമായ കിഴിവുകളില്‍ ക്യാഷ് ഡിസ്കൗണ്ട്, എക്സ്ചേഞ്ച് സ്കീം, സ്ക്രാപ്പേജ് ഡിസ്കൗണ്ട്, ആക്സസറി കിറ്റ് എന്നിവ ഉള്‍പ്പെടുന്നു. ഇത് മാത്രമല്ല, പുതിയ ജിഎസ്ടി 2.0 ന് ശേഷം, ഈ കാർ വാങ്ങുന്നതും എളുപ്പമായി. നേരത്തെ, ഇതിന്റെ പ്രാരംഭ എക്സ്-ഷോറൂം വില 6,74,000 ലക്ഷം രൂപയായിരുന്നു….

Read More