ടർക്കി ടവ്വലുകളുടെ അറ്റത്തുള്ള നീളൻ വരകളുടെ ഉദ്ദേശം എന്ത്? വിശദമായി വായിച്ച് അറിയാം
ഇന്ന് നമ്മുടെ മാർക്കറ്റുകളില്‍ വിവിധ തരം ടവലുകള്‍ ലഭ്യമാണ്. ടവലുകളുടെ ഗുണമേന്മയില്‍ വ്യത്യാസം ഉണ്ടെങ്കിലും ഒരുവിധം എല്ലാ ടവലുകളുടെയും അറ്റത്ത് നീളത്തിലുള്ള വരകള്‍ കാണാറുണ്ട്.ഈ വരകള്‍ എന്തിനാണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അവ ടവലുകളുടെ ഭംഗിക്കായി മാത്രം രൂപ കല്‍പ്പന ചെയ്‌തതല്ല. ഒരു പ്രത്യേക ഉദേശ്യത്തിന് വേണ്ടിയാണ് ആദ്യ കാലങ്ങളില്‍ ടവലുകളില്‍ ഇത്തരത്തിലുള്ള വരകള്‍ ഉള്‍പ്പെടുത്തിയത്. ഡിസൈൻ ഡോബി ബോർഡർ എന്നാണ് ഈ വരകള്‍ അറിയപ്പെടുന്നത്. ഒന്നോ അതിലധികമോ വരകളുണ്ടാകും. പുരാതന കാലം മുതലുള്ള ചരിത്രത്തിന്റെ ഭാഗം കൂടിയാണ്…
