ഒരു വർഷത്തിനുള്ളിൽ നെടുമ്പാശ്ശേരി എയർപോർട്ട് റെയിൽവേ സ്റ്റേഷൻ പൂർത്തീകരിക്കും; പ്രതീക്ഷിക്കുന്ന ചെലവ് 19 കോടി: വിശദാംശങ്ങളും വീഡിയോയും വാർത്തയോടൊപ്പം
നെടുമ്ബാശേരിയിലെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തെ റെയില്‍ പാതയുമായി ബന്ധിപ്പിക്കാനുള്ള ശ്രമം ഫലം കാണുന്നു.കേന്ദ്ര റെയില്‍വേ ബോർഡിന്‍റെ അനുമതി ലഭിച്ചതോടെ പദ്ധതി യാഥാർഥ്യമാകുമെന്ന് ഏറെക്കുറെ ഉറപ്പായി. വിമാനത്താവളത്തിന് ഒന്നര കിലോമീറ്റർ മാത്രം അകലെ കൂടി നിലവില്‍ റെയില്‍ പാത കടന്നുപോകുന്നുണ്ട്. ഇവിടെ റെയില്‍വേ സ്റ്റേഷൻ നിർമിച്ച് വന്ദേ ഭാരത് അടക്കമുള്ള ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കുന്ന രീതിയിലുള്ള പദ്ധതിയാണ് കേന്ദ്ര സർക്കാർ വിഭാവനം ചെയ്യുന്നത്. 19 കോടി രൂപ ചെലവില്‍, ഒരു വർഷം കൊണ്ട് പദ്ധതി പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.ഇ….
