പഴയ സ്മാർട്ട്ഫോൺ വെറുതെ കളയണ്ട; ഈ ആറു കാര്യങ്ങൾക്കായി ഉപയോഗിക്കാം എന്ന് അറിഞ്ഞിരിക്കുക

ഒരു സിം കാർഡ് ഇല്ലാതെ പോലും നിങ്ങളുടെ പഴയ സ്‍മാർട്ട്ഫോണ്‍ ഉപയോഗിച്ച്‌ നിങ്ങള്‍ക്ക് ചെയ്യാൻ കഴിയുന്ന ചില അതിശകരമായ കാര്യങ്ങള്‍ ഉണ്ട്.ഇതാ നിങ്ങളുടെ പഴയ സ്‍മാർട്ട്‌ഫോണ്‍ വീണ്ടും ഉപയോഗപ്രദമാക്കാൻ പ്രായോഗികവും രസകരവുമായ ആറ് എളുപ്പ വഴികള്‍ ആഗോള സ്‍മാർട്ട്ഫോണ്‍ വിപണി അതിവേഗം വളരുകയാണ്. ഓരോ ദിവസവും ഫീച്ചറുകളിലും വേഗതയിലും സമ്ബന്നമായ നിരവധി ഫോണ്‍ മോഡലുകള്‍ തുടർച്ചയായി ലോഞ്ച് ചെയ്‌തുകൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ പലരും ഓരോ വർഷവും സ്‍മാർട്ട്‌ഫോണുകള്‍ മാറ്റി പുതിയത് വാങ്ങാറുണ്ട്. അപ്പോള്‍ പഴയ സ്‌മാര്‍ട്ട്‌ഫോണ്‍ ഉപേക്ഷിക്കുകയാകും പലരും…

Read More

വാട്സാപ്പിൽ ഗുരുതരമായ സുരക്ഷാപിഴവ്; മുന്നറിയിപ്പുമായി കേന്ദ്ര ഏജൻസി; ഉപഭോക്താക്കൾ ഇക്കാര്യങ്ങളിൽ ജാഗ്രത പാലിക്കണം: വിശദാംശങ്ങൾ വായിക്കാം

വാട്സ്‌ആപ്പ് ഉപയോക്താക്കള്‍ക്ക് ഗുരുതര സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ ഏജന്‍സിയായ ഇന്ത്യന്‍ കമ്ബ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം.സുരക്ഷ നടപടികള്‍ മറികടന്ന് ഹാക്കർമാർ മുതലെടുക്കുമെന്നാണ് പ്രധാന മുന്നറിയിപ്പ്. ലോകമെമ്ബാടും നിരവധിപേരാണ് വാട്സ്‌ആപ്പ് ഉപയോഗിക്കുന്നത്. ചാറ്റ് ചെയ്യാനും ചിത്രങ്ങള്‍ കൈമാറാനും ഉള്‍പ്പെടെ ഇതിനെ ആശ്രയിക്കുന്നു. വാട്സ്‌ആപ്പിലെ സുരക്ഷാ മുന്നറിയിപ്പുകള്‍ പ്രധാനമായും ആപ്പിള്‍ ഉപയോക്താക്കളെ ലക്ഷ്യം വച്ചാണ്. റിച്ച്‌ റെസ്പോണ്‍സ് മെസേജുകളുടെ അപൂര്‍ണമായ അപൂർണത വാട്സ്‌ആപ്പില്‍ സുരക്ഷാ വെല്ലുവിളികള്‍ സൃഷ്ടിക്കുന്നു. URL-ല്‍ നിന്ന് ഉള്ളടക്കത്തിന്റെ പ്രോസസ്സിംഗ് പ്രവർത്തനക്ഷമമാക്കാൻ ഒരു ഹാക്കർക്ക് ഈ പോരായ്മ…

Read More

വലിപ്പത്തിൽ ‘മിനി’, ഫീച്ചറില്‍ പുലി; സ്നാപ്ഡ്രാഗണ്‍ 8 ജെൻ 5 കരുത്തുമായി വിവോ S50 പ്രോ മിനി വരുന്നു: വിശദാംശങ്ങൾ വായിക്കാം

വിവോ പുത്തൻ ചിപ്സെറ്റുകളുടെ കരുത്തുമായി തങ്ങളുടെ സ്മാർട്ട്ഫോണ്‍ നിര കൂടുതല്‍ ശക്തമാക്കുന്നു. ഈ വർഷം മേയില്‍ അവതരിപ്പിച്ച S30 പ്രോ മിനിയുടെ പിൻഗാമിയായി പുതിയ വിവോ എസ്50 പ്രോ മിനി ലോഞ്ചിന് തയാറെടുക്കുന്നതായി പുതിയ റിപ്പോർട്ടുകള്‍ വന്നിരിക്കുന്നു.ഈ ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന് നവംബർ 26ന് ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 8 ജെൻ 5 ചിപ്സെറ്റ് കരുത്താക്കിയാകും ഇത് എത്തുക എന്നതാണ്. ഈ ചിപ്സെറ്റിലെത്തുന്ന ആദ്യ സ്മാർട്ട്ഫോണുകളില്‍ ഒന്നാകും വിവോ S50 പ്രോ മിനി….

Read More

ഇനി ട്രൂകോളർ വേണ്ട: വിളിക്കുന്നയാളുടെ നമ്പറിനൊപ്പം പേരും സ്ക്രീനിൽ തെളിയും; രാജ്യത്ത് പുതിയ സംവിധാനം; പരീക്ഷണം അടുത്തയാഴ്ച മുതൽ

ട്രൂകോളർ പോലുളള ആപ്പിന്റെ സഹായമില്ലാതെ ഇനി നിങ്ങളുടെ ഫോണില്‍ വിളിക്കുന്നയാളുടെ പേര് ദൃശ്യമാകും. പരിഷ്കാരം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കാൻ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയും (ട്രായ്) ടെലികമ്മ്യൂണിക്കേഷൻ വകുപ്പും (ഡിഒടി) ഈ നടപടി തുടങ്ങി.സിം എടുത്ത സമയത്ത് കസ്റ്റമര്‍ ആപ്ലിക്കേഷന്‍ ഫോമില്‍ നല്കിയിരുന്ന പേരാകും സ്‌ക്രീനില്‍ എഴുതി കാണിക്കുക എന്നാണ് റിപ്പോർട്ട്. ഏതെങ്കിലുമൊരു സര്‍ക്കിളില്‍ ഒരാഴ്‌ച്ചയ്‌ക്കുള്ളില്‍ പരീക്ഷണം ആരംഭിക്കണമെന്ന് മൊബൈല്‍ സേവന ദാതാക്കള്‍ക്ക് ഡിഒടി നിർദ്ദേശം നല്‍കി. അധികം വൈകാതെ രാജ്യമെമ്ബാടും സംവിധാനം നിലവില്‍ വരും.2024 ഫെബ്രുവരിയില്‍,…

Read More

ഇന്ത്യക്കാർക്ക് ഗോ വേർഷൻ ഒരു വർഷത്തേക്ക് സൗജന്യം; വമ്പൻ പ്രഖ്യാപനവുമായി ചാറ്റ് ജിപിടി: വിശദാംശങ്ങൾ വായിക്കാം

എഐ സാങ്കേതികവിദ്യ നമ്മുടെ ജീവിതത്തില്‍ നിർണായക സ്വാധീനം ചെലുത്തുന്ന കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. എന്തിനും ഏതിനും എഐയുടെ സഹായമില്ലാതെ നമുക്ക് കഴിയില്ല എന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ ഏറെക്കുറെ എത്തിയിട്ടുണ്ട്.പ്രൊജക്ടുകള്‍, ഓഫീസ് ജോലികള്‍ തുടങ്ങി എല്ലാ കാര്യങ്ങള്‍ക്കും എഐ ഇപ്പോള്‍ ഒഴിവാക്കാൻ കഴിയാത്ത ഒന്നായിരുന്നു. ഇതിനായി നിരവധി ആപ്ലിക്കേഷനുകളും നിലവിലുണ്ട്. അവയിലൊന്നാണ് ചാറ്റ്ജിപിടി. ചാറ്റ്ജിപിടിയെ സംബന്ധിച്ച്‌ ഒരു പുതിയ വാർത്ത പുറത്തുവന്നിരിക്കുകയാണ്.ചാറ്റ്ജിപിടിയുടെതന്നെ സബ്‌സ്‌ക്രിപ്‌ഷൻ ഉള്ള വേർഷനാണ് ചാറ്റ്ജിപിടി ഗോ. കൂടുതല്‍ മികച്ച ഫീച്ചറുകളും, ടൂളുകളും ഉള്ളവയാണിത്. എല്ലാ തരത്തിലും ആളുകള്‍ക്ക്…

Read More

ഡിലീറ്റ് ചെയ്ത വാട്സ്ആപ്പ് മെസ്സേജുകളും വായിക്കാം: വഴി ഇങ്ങനെ; വിശദാംശങ്ങൾ വാർത്തയോടൊപ്പം

വാട്സ്‌ആപ്പിലെ ഏറ്റവും പ്രധാനപ്പെട്ട ഫീച്ചറുകളില്‍ ഒന്നാണ് മെസേജ് ഡിലീറ്റ് ചെയ്യാനുള്ള ഓപ്‌ഷൻ. നമ്മള്‍ ഏതെങ്കിലും ഒരാള്‍ക്ക് മെസേജ് തെറ്റി അയച്ചാലോ, അല്ലെങ്കില്‍ അയച്ച മെസേജ് മാറിപ്പോയാലോ അവ ഡിലീറ്റ് ചെയ്യാനുള്ള സംവിധാനം.നിരവധി പേർക്ക് പല രീതിയില്‍ ഉപകാരപ്രദമായ ഈ ഓപ്‌ഷൻ ലോകമെമ്ബാടുമുള്ള വാട്സ്‌ആപ്പ് ഉപയോക്താക്കള്‍ക്ക് ലഭ്യമാണ്. എന്നാല്‍ എന്താണ് ഈ ഡിലീറ്റ് ചെയ്ത മെസ്സേജ് എന്നുള്ള ആകാംക്ഷ സ്വാഭാവികമായും നമ്മളില്‍ ഉണ്ടാകില്ലേ? അത് കണ്ടുപിടിക്കാൻ ഒരു വഴിയുണ്ട്. അതെ, ഡിലീറ്റ് ചെയ്യപ്പെട്ട മെസേജുകള്‍ നമുക്ക് വായിക്കാൻ കഴിയും….

Read More

യുപിഐ പെയ്മെൻ്റ് ആപ്പുമായി സോഹോ; വെല്ലുവിളി ഉയരുന്നത് ഗൂഗിൾ പേയ്ക്കും ഫോൺ പേയ്ക്കും: വിശദാംശങ്ങൾ വായിക്കാം

ഉപഭോക്താക്കള്‍ക്ക് പരിധിയില്ലാതെ പണമിടപാടുകള്‍ നടത്താൻ പുതിയ ഡിജിറ്റല്‍ പേയ്മെന്റ് പുറത്തിറക്കാനൊരുങ്ങി ഇന്ത്യൻ ടെക്ക് കമ്ബനിയായ സോഹോ.ഗൂഗിള്‍ പേ, ഫോണ്‍ പേ, വാട്‌സാപ് പേ സേവനങ്ങള്‍ക്ക് എതിരാളിയായിട്ടാകും ‘സോഹോ പേ’ ആപ്പ് എത്തുക. സ്വതന്ത്ര ആപ്പായും സോഹോയുടെ അരട്ടൈ മെസ്സേജിംഗ് പ്ലാറ്റ്‌ഫോമിലും ഇതുവഴി പേയ്മെന്റ് സേവനം ലഭ്യമാകും. വാട്‌സാപ്പിലൂടെ പണമിടപാട് നടത്തുന്നത് പോലെയായിരിക്കും അരട്ടൈ മെസ്സേജിംഗ് പ്ലാറ്റ്‌ഫോമിലെയും സാമ്ബത്തിക ഇടപാട്. സോഹോ 2021ല്‍ പുറത്തിറക്കിയ മെസേജിംഗ്, കോളിംഗ്, മീറ്റിംഗ് ആപ്പാണ് അരട്ടൈ. അടുത്തിടെ ഡൗണ്‍ലോഡുകളുടെ എണ്ണം കുത്തനെ ഉയര്‍ന്നതോടെ…

Read More

പുതുപുത്തൻ ഫീച്ചർ അവതരിപ്പിച്ച് വാട്സ്ആപ്പ്; എന്താണെന്ന് അറിയണ്ടേ?

ഇന്ന് ഒരു ഫോണ്‍ നമ്ബറിന് അത്യന്താപേക്ഷിതമായ ഒരു പ്ലാറ്റ്‌ഫോമാണ് വാട്ട്സ്‌ആപ്പ്. ലളിതമായ ഒരു മെസേജിങ് ആപ്ലിക്കേഷനായി തുടങ്ങി, ചുരുങ്ങിയ കാലംകൊണ്ട് ലോകത്തിലെ ഏറ്റവും വലിയ ആശയവിനിമയ ശൃംഖലയായി വാട്ട്‌സ്‌ആപ്പ് മാറി.ദിവസേന പുത്തൻ ഫീച്ചറുകള്‍ അവതരിപ്പിക്കുന്ന കാര്യത്തില്‍ വാട്‌സ്‌ആപ്പില്‍ എന്നും മുന്നില്‍ തന്നെയാണ്. ഇപ്പോഴിതാ അത്തരം ഒരു ഫീച്ചറുമായി എത്തിയിരിക്കുകയാണ് വാട്‌സ്‌ആപ്പ്. എബൗട്ട് ഫീച്ചറില്‍ ടൈംലിമിറ്റ് കൊണ്ടുവന്നതടക്കം നിരവധി അപ്പ്‌ഡേറ്റുകള്‍ യൂസർമാർക്കായി കൊണ്ടുവന്ന വാട്‌സ്‌ആപ്പ് ഇപ്പോള്‍ എഐയുടെ ഒരു കിടിലൻ ഫീച്ചറാണ് അവതരിപ്പിച്ചിരിക്കുന്നത്. മെറ്റയുടെ അഡ്വാൻസ്ഡ് എഐ ടെക്‌നോളജിയെ…

Read More

നീലയും പച്ചയും ചുവപ്പും ഉൾപ്പെടെ ഗൂഗിൾ മാപ്പിലെ അഞ്ച് നിറങ്ങൾ; അർത്ഥം മനസ്സിലാക്കിയാൽ യാത്ര ഇനി വളരെ എളുപ്പം: വിശദമായി വായിച്ചറിയാം

പരിചയമില്ലാത്ത സ്ഥലങ്ങളിലും, കുറച്ച്‌ പരിചയമുള്ള സ്ഥലങ്ങളിലും നമ്മുടെ കൂട്ടായി ഗൂഗിള്‍ മാപ്പ് മാറിയിരിക്കുകയാണ്.എന്നാല്‍, ചിലപ്പോള്‍ ചെറിയ തെറ്റുകള്‍ ഗൂഗിള്‍ മാപ്പിനും സംഭവിക്കാറുണ്ട്. അത് ഉപയോഗിക്കുന്നതിനുള്ള കുഴപ്പമാണോ, അതോ ഗൂഗിള്‍ മാപ്പിനുണ്ടാകുന്ന പ്രശ്നമാണോ എന്ന മനസിലാക്കാൻ കഴിഞ്ഞിട്ടില്ല. എന്നാലും ഏറെക്കുറെ ശ്രദ്ധയോടെ ഉപയോഗിച്ചാല്‍ ഇത് ഏത് യാത്രയ്ക്കും വലിയ സഹായം നല്‍കും. പോവേണ്ട വഴി നീല, ചുവപ്പ്, പച്ച, മഞ്ഞ എന്നിങ്ങനെ പല നിറങ്ങളിലായിരിക്കും ഗൂഗിള്‍ മാപ്പില്‍ കാണുക. ഇത് എന്തുകൊണ്ടാണെന്നും എന്താണ് ഈ നിറങ്ങള്‍ സൂചിപ്പിക്കുന്നതെന്നും ചിന്തിച്ചിട്ടുണ്ടോ?…

Read More

ഏതെങ്കിലും ഉൽപ്പന്നത്തെക്കുറിച്ച് ഇൻറർനെറ്റിൽ പരതിയാലോ സുഹൃത്തുക്കളോട് സംസാരിച്ചാലോ തൊട്ടു പിന്നാലെ ഉൽപ്പന്നങ്ങളുടെ പരസ്യം ഫോണിലേക്ക് എത്തുന്ന പ്രതിഭാസം: പിന്നിലെ ടെക്നിക് വിശദീകരിച്ച് ഇൻസ്റ്റാഗ്രാം ചീഫ്; സ്വകാര്യതയുടെ ലംഘനമോ?

കേള്‍ക്കുമ്ബോള്‍ വലിയ അതിശയമൊന്നും നിങ്ങള്‍ക്കുണ്ടാകില്ല… എന്നാലും ഒന്നു ചോദിക്കട്ടേ.. സുഹൃത്തിനോട് ഒരു ഉത്പന്നത്തെ പറ്റി നിങ്ങള്‍ എന്തെങ്കിലും ചോദിച്ചെന്ന് കരുതുക, അല്ലെങ്കില്‍ ഇന്റർനെറ്റില്‍ പരതിയെന്ന് വയ്ക്കുക..അതിന്റെ പരസ്യം നിങ്ങളുടെ ഇൻസ്റ്റ ഫീഡില്‍ വരാറുണ്ടെന്നത് സത്യമല്ലേ.. കാലങ്ങളായി ഈ എഫ്ബിയും ഇൻസ്റ്റയുമൊക്കെ നമ്മുടെ അനുമതിയില്ലാതെ ഇങ്ങനെ എന്തിന് ചെയ്യുന്നു എന്ന് ചിന്തിച്ചിട്ടുണ്ടാവും അല്ലേ? നിങ്ങളുടെ ഫോണിലെ മൈക്രോഫോണിലൂടെ രഹസ്യമായി നിങ്ങള്‍ പറയുന്നതെല്ലാം പല ആപ്പുകളും മനസിലാക്കുന്നു എന്നാണ് സംശയിക്കപ്പെടുന്നത്. എന്നാല്‍ ഈ സംശയം ശരിയാണോ? ഇൻസ്റ്റഗ്രാം ചീഫായ ആദം…

Read More