വിമാനയാത്രയിൽ പരമാവധി കയ്യിൽ കരുതാവുന്നത് എത്ര ലിറ്റർ മദ്യമാണ്? ഇന്ത്യയിലെ നിയമങ്ങൾ ഇങ്ങനെ; വിശദമായി വായിച്ച് അറിയാം

കരയിലെ ആഘോഷങ്ങള്‍ക്കിടയിലോ യാത്രക്കിടയിലോ അല്‍പം മിനുങ്ങുന്ന ശീലം പലർക്കുമുണ്ട്. എന്നാല്‍ ആകാശത്തെ യാത്രയില്‍ ഇങ്ങനെ ചെയ്‌താല്‍ കുഴപ്പമാകുമോ?ഇന്ത്യയ്‌ക്കുള്ളിലെ ആകാശയാത്രയില്‍ മദ്യം കൈയില്‍ വെയ്‌ക്കുന്നതിന്റെ അളവ് എത്രയെന്ന് അറിയാമോ? യാത്രക്കിടെ മദ്യപാനം അനുവദിച്ചിട്ടുണ്ടോ? ഇതിന്റെയെല്ലാം ഉത്തരം ഇവിടെയറിയാം. ആഭ്യന്തര യാത്രയില്‍ ഡൊമസ്‌റ്റിക് ഫ്ളൈറ്റുകളില്‍ ചെക്കിൻ ചെയ്യുമ്ബോള്‍ നല്‍കുന്ന ചെക്ക്‌ഡ് ബാഗേജില്‍ മദ്യം കരുതാം. 24 ശതമാനം മുതല്‍ 70 ശതമാനം വരെ ആല്‍ക്കഹോള്‍ അടങ്ങിയ മദ്യമാണ് യാത്രയില്‍ കൊണ്ടുപോകാവുന്നത്. 70 ശതമാനത്തിന് മുകളിലാണ് മദ്യത്തിലെ ആല്‍ക്കഹോള്‍ അളവെങ്കില്‍ ഒരു…

Read More

ട്രെയിൻ യാത്രയ്ക്കിടെ മദ്യം കയ്യിൽ കരുതിയാൽ പിടിക്കപ്പെടുമോ? നിയമം പറയുന്നത് ഇങ്ങനെ; വിശദമായി വായിച്ച് അറിയാം

ട്രെയിൻ യാത്രയ്ക്കിടെ മദ്യമോ മറ്റ് ലഹരിപദാർത്ഥങ്ങളോ കൈവശം വയ്ക്കാമോ? മദ്യപിച്ച്‌ ട്രെയിനില്‍ കയറാൻ അനുവാദമുണ്ടോ?ഇനി , ഇത്തരത്തില്‍ എന്തെങ്കിലും സംഭവിച്ചാല്‍ ശിക്ഷ എപ്രകാരം എന്നു നോക്കാം. ഇന്ത്യൻ റെയില്‍വേ ഇതെല്ലാം കർശനമായി നിരോധിച്ചിരിക്കുന്നതാണ്. മദ്യപിച്ചുള്ള യാത്ര ഒരു കാരണവശാലും അനുവദിക്കില്ലെന്നും, നിയമം ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്നും റെയില്‍വേ അധികൃതർ വ്യക്തമാക്കുന്നു. നിയമം ലംഘിച്ചാല്‍ എന്ത് സംഭവിക്കും? ട്രെയിനിലോ റെയില്‍വേ പരിസരങ്ങളിലോ മദ്യം കൈവശം വെക്കുന്നത് നിയമവിരുദ്ധമാണ്. യാത്രക്കാരുടെ ലഗേജില്‍ പോലും മദ്യം കൊണ്ടുപോകാൻ അനുവാദമില്ല. സ്വന്തം…

Read More

വിമാനത്താവള ലഗേജുകളിൽ ചോക്കിന്റെ പാടുകൾ കണ്ടിട്ടുണ്ടോ? നിങ്ങളുടെ ലഗേജിൽ പതിഞ്ഞിരിക്കുന്ന പാടുകൾ കസ്റ്റംസിന്റെ രഹസ്യ കോഡാണെന്ന് അറിയുക; വിശദാംശങ്ങൾ വായിക്കാം

വിദേശയാത്ര കഴിഞ്ഞെത്തുന്ന പല യാത്രക്കാർക്കും തങ്ങളുടെ ലഗേജ് ബെല്‍റ്റില്‍ എത്തുന്നതിനു മുൻപ് തന്നെ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണെന്ന കാര്യം അറിയില്ല.ഇന്ത്യൻ വിമാനത്താവളങ്ങളില്‍, ലഗേജ് വിമാനത്തില്‍ നിന്ന് ഇറക്കുമ്ബോള്‍ എക്സ്-റേ പരിശോധനയ്ക്ക് വിധേയമാക്കാറുണ്ട്. ഈ പരിശോധനയില്‍ സംശയാസ്പദമായ എന്തെങ്കിലും കണ്ടാല്‍, ഉദ്യോഗസ്ഥർ ബാഗുകളില്‍ ചോക്ക് കൊണ്ട് രഹസ്യ അടയാളങ്ങള്‍ രേഖപ്പെടുത്താറുണ്ട്. ഈ അടയാളങ്ങള്‍ കേവലം ചോക്കിന്റെ പാടുകളല്ല, മറിച്ച്‌, കസ്റ്റംസ് ഉദ്യോഗസ്ഥർ പരസ്പരം കൈമാറുന്ന സുപ്രധാന കോഡ് സന്ദേശങ്ങളാണ്. ചോക്ക് കോഡുകള്‍ക്ക് പിന്നില്‍ യാത്രക്കാരുടെ സാന്നിധ്യത്തില്‍ ഏതൊക്കെ ബാഗുകള്‍…

Read More

വിമാനങ്ങളിൽ പവർ ബാങ്ക് നിരോധനം ഏർപ്പെടുത്താൻ ഡിജിസിഐ; കാരണമെന്തെന്ന് വിശദമായി വായിക്കാം

വിമാനങ്ങളില്‍ പവർ ബാങ്കുകള്‍ ഉപയോഗിക്കുന്നത് നിരോധിക്കാനൊരുങ്ങി ഡിജിസിഎ. ഇൻഡിഗോ വിമാനത്തില്‍ അടുത്തിടെയുണ്ടായ തീപിടുത്തത്തെത്തുടർന്നാണ് ഇന്ത്യൻ വിമാനങ്ങളില്‍ പവർ ബാങ്കുകള്‍ കൊണ്ടുപോകുന്നതിനുള്ള കർശനമായ മാർഗ്ഗനിർദ്ദേശങ്ങള്‍ പരിഗണിക്കാൻ ഡിജിസിഎ ഒരുങ്ങുന്നത്.തീപിടുത്ത സാധ്യത കാരണം അന്താരാഷ്ട്ര വിമാനക്കമ്ബനികള്‍ ലിഥിയം-അയണ്‍ ബാറ്ററികളുടെ ഉപയോഗം, സംഭരണം, ചാർജ് ചെയ്യല്‍ എന്നിവയില്‍ ഇതിനകം തന്നെ പരിധികള്‍ ഏർപ്പെടുത്തിയിട്ടുണ്ട്. ഞായറാഴ്ചയാണ് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്നതിനിടെ ഡല്‍ഹി-ദിമാപൂർ ഇൻഡിഗോ വിമാനത്തില്‍ ഒരു യാത്രക്കാരന്റെ പവർ ബാങ്കിന് തീപിടിച്ചത്. ക്യാബിൻ ക്രൂ ഉടൻ തന്നെ തീ അണച്ചതിനാല്‍…

Read More