Headlines

ഒമ്ബത് ജില്ലകളിലായി 60 പഞ്ചായത്തിലും മൂന്ന് മുനിസിപ്പാലിറ്റികളിലും കൊച്ചി കോര്‍പ്പറേഷനിലും മത്സരിക്കും; 1600 സ്ഥാനാര്‍ത്ഥികള്‍ മാറ്റുരയ്ക്കും; പിണറായി വിജയന്‍ സമ്ബൂര്‍ണ പരാജയം: തദ്ദേശ തെരഞ്ഞെടുപ്പിലെ നിലപാട് വ്യക്തമാക്കി ട്വന്റി 20യും സാബു ജേക്കബും

‘ഇന്‍ഡി ‘ മുന്നണിക്കെതിരെയാണ് വരാന്‍ പോകുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ട്വന്റി20 പാര്‍ട്ടി മത്സരിക്കുന്നതെന്ന് പാര്‍ട്ടി പ്രസിഡന്റ് സാബു എം.ജേക്കബ്. പാര്‍ട്ടിയുടെ സംസ്ഥാന ഇലക്ഷന്‍ കണ്‍വെന്‍ഷന്‍ കോലഞ്ചേരിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിലക്കയറ്റം പിടിച്ചു നിറുത്തുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ പിണറായി വിജയന്‍ സമ്ബൂര്‍ണ്ണ പരാജയമാണ്. വിലക്കയറ്റം പിടിച്ചുനിറുത്തുന്നതിന് പകരം കിഴക്കമ്ബലത്തെ ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റ് പൂട്ടിക്കുകയാണ് ചെയ്തത്. ഇപ്പോള്‍ ശബരിമലയിലെ സ്വര്‍ണ്ണം കടത്തിക്കൊണ്ടുപോയിരിക്കുന്നു. അയ്യപ്പസ്വാമി തന്നെ ഇപ്പോള്‍ സുരക്ഷിതനല്ലാത്ത സാഹചര്യമാണിപ്പോള്‍ കേരളത്തിൽ. അഴിമതി നടത്താതെ ഭരണം നടത്തുന്ന ട്വന്റി 20…

Read More

2016 ഓൺലൈനായി ക്ലാസ്സെടുക്കാൻ ആരംഭിച്ച യൂട്യൂബ് ചാനലിൽ നിന്ന് 14150 കോടി രൂപയുടെ സാമ്രാജ്യത്തിലേക്കുള്ള വളർച്ച; സമ്പത്തിൽ ഷാരൂഖ് ഖാനെ മറികടന്ന അലാഖ് പാണ്ഡേ ആരെന്നറിയാമോ?

2016-ല്‍ ഓണ്‍ലൈനായി പഠിപ്പിക്കാൻ ആരംഭിച്ച യൂട്യൂബ് ചാനലിലൂടെ അലഖ് പാണ്ഡെ ഇന്ന് എത്തി നില്‍ക്കുന്നത് ഇന്ത്യയിലെ ഏറ്റവും ധനികരില്‍ ഒരാള്‍.എഡ്ടെക് യൂണികോണ്‍ കമ്ബനിയായ ഫിസിക്സ് വാലയുടെ സഹസ്ഥാപകനായ അലഖ് പാണ്ഡെയുടെ ആസ്തി കഴിഞ്ഞ ഒരു വർഷത്തിനിടെ 23% വർധിച്ച്‌ 14,150 കോടി രൂപയിലെത്തി. ഇതോടെ ബോളിവുഡ് സൂപ്പർസ്റ്റാർ ഷാരൂഖ് ഖാനെ (12,490 കോടി രൂപ) മറികടന്ന് 2025-ലെ ഹുറുണ്‍ ഇന്ത്യ റിച്ച്‌ ലിസ്റ്റില്‍ ഇടംപിടിച്ചു. 1991-ല്‍ അലഹബാദിലെ പ്രയാഗ് രാജില്‍ ജനിച്ച അലഖ് പാണ്ഡെ വീട്ടിലെ മോശമായ…

Read More

കള്ളുകുടിയന്മാർക്ക് ചോദിക്കാനും പറയാനും ആരുമില്ലല്ലോ; മദ്യത്തിനുമേൽ 20% പശുക്ഷേമ സെസ്സ് ചുമത്തി രാജ്യത്തെ ഈ സംസ്ഥാനം; ബിൽ സഹിതം പങ്കുവെച്ച് യുവാവിന്റെ പോസ്റ്റ് വൈറലാകുന്നു: വിശദാംശങ്ങൾ വായിക്കാം

പല തരത്തിലുള്ള ടാക്‌സുകളും സെസ്സും അടച്ചിട്ടുണ്ടെങ്കിലും ആദ്യമായി പശുവിന്റെ പേരില്‍ ഒരു സെസ്സ് അടച്ചതിന്റെ ഞെട്ടലില്‍ രാജസ്ഥാന്‍ സ്വദേശിയായ യുവാവ് പങ്കുവച്ച സോഷ്യല്‍ മീഡിയ പോസ്റ്റ് വൈറലാകുന്നു.മദ്യം വാങ്ങിച്ചപ്പോള്‍ 20 ശതമാനം കൗ സെസ് കൂടി തനിക്ക് അടയ്‌ക്കേണ്ടി വന്നെന്ന് ബില്ലിന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടെ പങ്കുവച്ച്‌ യുവാവിട്ട പോസ്റ്റാണ് ചര്‍ച്ചയാകുന്നത്. 2650 രൂപയുട മദ്യം വാങ്ങിയ യുവാവ് ജിഎസ്ടി, വാറ്റ്, ഇതിനുപുറമേ 20 ശതമാനം കൗ സെസ് എന്നിവ ചേര്‍ത്ത് ആകെ 3262 രൂപ നല്‍കേണ്ടി വന്നെന്ന്…

Read More

ഏതെങ്കിലും ഉൽപ്പന്നത്തെക്കുറിച്ച് ഇൻറർനെറ്റിൽ പരതിയാലോ സുഹൃത്തുക്കളോട് സംസാരിച്ചാലോ തൊട്ടു പിന്നാലെ ഉൽപ്പന്നങ്ങളുടെ പരസ്യം ഫോണിലേക്ക് എത്തുന്ന പ്രതിഭാസം: പിന്നിലെ ടെക്നിക് വിശദീകരിച്ച് ഇൻസ്റ്റാഗ്രാം ചീഫ്; സ്വകാര്യതയുടെ ലംഘനമോ?

കേള്‍ക്കുമ്ബോള്‍ വലിയ അതിശയമൊന്നും നിങ്ങള്‍ക്കുണ്ടാകില്ല… എന്നാലും ഒന്നു ചോദിക്കട്ടേ.. സുഹൃത്തിനോട് ഒരു ഉത്പന്നത്തെ പറ്റി നിങ്ങള്‍ എന്തെങ്കിലും ചോദിച്ചെന്ന് കരുതുക, അല്ലെങ്കില്‍ ഇന്റർനെറ്റില്‍ പരതിയെന്ന് വയ്ക്കുക..അതിന്റെ പരസ്യം നിങ്ങളുടെ ഇൻസ്റ്റ ഫീഡില്‍ വരാറുണ്ടെന്നത് സത്യമല്ലേ.. കാലങ്ങളായി ഈ എഫ്ബിയും ഇൻസ്റ്റയുമൊക്കെ നമ്മുടെ അനുമതിയില്ലാതെ ഇങ്ങനെ എന്തിന് ചെയ്യുന്നു എന്ന് ചിന്തിച്ചിട്ടുണ്ടാവും അല്ലേ? നിങ്ങളുടെ ഫോണിലെ മൈക്രോഫോണിലൂടെ രഹസ്യമായി നിങ്ങള്‍ പറയുന്നതെല്ലാം പല ആപ്പുകളും മനസിലാക്കുന്നു എന്നാണ് സംശയിക്കപ്പെടുന്നത്. എന്നാല്‍ ഈ സംശയം ശരിയാണോ? ഇൻസ്റ്റഗ്രാം ചീഫായ ആദം…

Read More

രാത്രി ഒറ്റയ്ക്കിറങ്ങി നടന്നാലും സ്ത്രീകളെ തുറിച്ചു നോക്കാനോ കമന്റടിക്കാനോ ശല്യം ചെയ്യാനോ എത്തുന്നവർ നന്നെ കുറവ്; ഇന്ത്യയിൽ സ്ത്രീ സുരക്ഷിതമായ നഗരങ്ങളുടെ പട്ടിക പുറത്ത്

നാഷണല്‍ ആനുവല്‍ റിപ്പോർട്ട് ആൻഡ് ഇൻഡെക്സ് ഓണ്‍ വുമണ്‍സ് സേഫ്റ്റി 2025 അനുസരിച്ച്‌, നാഗാലാൻഡ് തലസ്ഥാനമായ കൊഹിമയാണ് ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതമായ നഗരമായി തിരഞ്ഞെടുക്കപ്പെട്ടത്.സ്ത്രീകളെ ബഹുമാനിക്കുന്ന, കുറ്റകൃത്യങ്ങള്‍ കുറഞ്ഞ, ലിംഗ സമത്വത്തിന് അനുയോജ്യമായ അടിസ്ഥാന സൗകര്യങ്ങളുള്ള നഗരമെന്ന നിലയിലാണ് കൊഹിമ ഒന്നാം സ്ഥാനം നേടിയത്. വിശാഖപട്ടണം രണ്ടാം സ്ഥാനത്തും ഭുവനേശ്വർ മൂന്നാം സ്ഥാനത്തും ഇടം നേടി. വിശാഖപട്ടണത്തിന്റെ സുരക്ഷിതമായ ഗതാഗത സൗകര്യങ്ങളും പ്രകാശപൂരിതമായ തെരുവുകളും സ്ത്രീ സൗഹൃദ നടപടികളും ഇതിന് കാരണമായി. ഭുവനേശ്വറിലെ മികച്ച നിരീക്ഷണ…

Read More

വിഗ്രഹങ്ങളിൽ സ്വർണം പൂശുന്നതങ്ങനെ? പൂശിയ സ്വർണം ലളിതമായി വേർതിരിച്ചെടുക്കാൻ കഴിയുമോ? വിവാദങ്ങൾക്കിടെ പ്രസക്തമാകുന്ന ചോദ്യങ്ങളുടെ ലളിതമായ ഉത്തരം വായിക്കാം

ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളില്‍ സ്വർണം പൂശിയതുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് കുറച്ചുദിവസങ്ങളായി വാർത്തകളില്‍ നിറയുന്നത്.സ്വർണം നഷ്ടമായിട്ടുണ്ടോ, എങ്കില്‍ അതിന് ആരാണ് കാരണക്കാർ എന്നൊക്കെ കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണ്. ഈ വാർത്തകള്‍ക്കിടെ ശ്രദ്ധയില്‍പ്പെട്ട ഒരുവാക്കാണ് ‘ഇലക്‌ട്രോപ്ലേറ്റിംഗ്’. എന്നാല്‍ ഇത് എന്താണെന്നോ എങ്ങനെയാണ് ചെയ്യുന്നതെന്നോ പലർക്കും അറിയില്ല. ഇലക്‌ട്രോപ്ലേറ്റിംഗ് ചെയ്യുമ്ബോള്‍ സ്വർണം നഷ്ടപ്പെടാൻ സാദ്ധ്യതയുണ്ടോ എന്നതും പലർക്കും സംശയമുള്ള കാര്യമാണ്. അക്കാര്യങ്ങളെക്കുറിച്ച്‌ പരിശോധിക്കാം. ഇതാണ് സ്വർണം പൂശല്‍ ഒരു ലോഹത്തിന്റെ ഉപരിതലത്തില്‍ സ്വർണത്തിന്റെ നേർത്ത പാളി പിടിപ്പിക്കുന്നതിനെയാണ് സ്വർണം പൂശല്‍ എന്ന്…

Read More

വിവാദ ചുമ മരുന്ന് കോള്‍ഡ്രിഫിന് കേരളത്തിലും നിരോധനം; മരുന്ന് കടകളില്‍ നിന്നോ ആശുപത്രികളില്‍ നിന്നോ വില്‍ക്കാനോ കൊടുക്കാനോ പാടില്ലെന്ന് ആരോഗ്യമന്ത്രി: കാരണം അറിയേണ്ടേ?

വിവാദചുമമരുന്ന് കോള്‍ഡ്രിഫ് കേരളത്തിലും നിരോധിച്ചു. ആരോഗ്യമന്ത്രി വീണ ജോര്‍ജാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.കോള്‍ഡ്രിഫ് സിറപ്പിന്റെ എസ്.ആര്‍.13 ബാച്ചില്‍ പ്രശ്നം കണ്ടെത്തിയെന്ന് കേരളത്തിന് പുറത്ത് നിന്നുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് നടപടി. ഈ സിറപ്പ് സംസ്ഥാനത്തെ മരുന്ന് കടകളില്‍ നിന്നോ ആശുപത്രികളില്‍ നിന്നോ വില്‍ക്കാനോ കൊടുക്കാനോ പാടില്ലെന്ന് മന്ത്രി അറിയിച്ചു. ഈ ബാച്ച്‌ മരുന്നിന്റെ വില്‍പ്പന കേരളത്തില്‍ നടത്തിയിട്ടില്ല എന്നാണ് സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിന്റെ പ്രാഥമിക അന്വേഷണത്തില്‍ നിന്നും മനസിലാക്കിയത്. എങ്കിലും സുരക്ഷയെ കരുതിയാണ് കോള്‍ഡ്രിഫ് മരുന്നിന്റെ വിതരണവും…

Read More

ഓപ്പറേഷൻ ജാവയ്ക്ക് രണ്ടാം ഭാഗം; ഓപ്പറേഷൻ കമ്പോഡിയയുമായി തരുൺ എത്തുന്നു; തുടരും സംവിധായകൻറെ പുതിയ ചിത്രത്തിൽ പ്രധാന റോളിൽ പൃഥ്വിരാജ്: വിശദാംശങ്ങൾ വായിക്കാം

സംവിധായകൻ തരുണ്‍ മൂർത്തിയുടെ ആദ്യ ചിത്രം ഓപ്പറേഷൻ ജാവയുടെ രണ്ടാംഭാഗം വരുന്നു. ഓപ്പറേഷൻ കംബോഡിയ എന്ന പേരിലെത്തുന്ന ചിത്രത്തില്‍ പൃഥ്വിരാജ് പ്രധാന വേഷത്തില്‍ എത്തും.ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നു. ഓപ്പറേഷൻ ജാവയിലെ പ്രധാന താരങ്ങളായ ലുക്മാൻ, ബാലു വർഗീസ്, ബിനു പപ്പു, അലക്സാണ്ടർ പ്രശാന്ത്, ഇർഷാദ് അലി എന്നിവർ രണ്ടാംഭാഗത്തിലും ഉണ്ടാകും. തരുണ്‍ മൂർത്തി തന്നെയാണ് ചിത്രം തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്നത്. View this post on Instagram Shared post on Time വി…

Read More

ട്രെയിനിന്റെ ബോഗിയിൽ രേഖപ്പെടുത്തിയിരിക്കുന്ന അഞ്ചക്ക നമ്പറുകൾ ശ്രദ്ധിച്ചിട്ടുണ്ടോ? ഇവ എന്തിന് സൂചിപ്പിക്കുന്നു എന്ന് അറിയാമോ? കൃത്യമായി വായിച്ച് അറിയാം

നിത്യവും ആയിരക്കണക്കിന് മനുഷ്യരാണ് ഗതാഗതത്തിനായി ട്രെയിനിനെ ആശ്രയിക്കുന്നത്. കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും ട്രെയിനുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങള്‍ നമുക്ക് അന്യമാണ്.അതിലൊന്നാണ് കോച്ചില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഈ നമ്ബര്‍. ട്രെയിനിലെ ഓരോ ബോഗികളിലും ഒരഞ്ചക്ക നമ്ബര്‍ എഴുതിയിരിക്കുന്നത് നിങ്ങള്‍ ശ്രദ്ധിച്ചുകാണില്ലേ? എന്നാല്‍ ഈ നമ്ബര്‍ എന്താണെന്ന് പലര്‍ക്കും അറിയില്ല. ഈ നമ്ബറില്‍ കോച്ചുമായി ബന്ധപ്പെട്ട ചില പ്രത്യേക വിവരങ്ങളാണ് അടങ്ങിയിട്ടുള്ളത്. ബോഗി എന്നാണ് നിര്‍മിച്ചത്, എന്ത് തരത്തിലുള്ള ബോഗിയാണ് ഇത് എന്നുള്ള വിവരങ്ങളാണ് ഈ നമ്ബറുകള്‍ സൂചിപ്പിക്കുന്നത്.അഞ്ച് അക്കങ്ങളിലെ ആദ്യത്തെ രണ്ട്…

Read More

ഒക്ടോബർ 14ന് വിൻഡോസ് 10 വിടവാങ്ങും; 140 കോടി കമ്പ്യൂട്ടറുകൾക്ക് ഇനി എന്ത് സംഭവിക്കും എന്ന് അറിയാമോ?

ലോകമെമ്ബാടുമുള്ള കമ്ബ്യൂട്ടർ ഉപയോക്താക്കളെ ആശങ്കയിലാഴ്ത്തിക്കൊണ്ട് മൈക്രോസോഫ്റ്റിൻ്റെ ഏറ്റവും ജനപ്രിയ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളില്‍ ഒന്നായ വിൻഡോസ് 10-ൻ്റെ പിന്തുണ 2025 ഒക്ടോബർ 14-ന് അവസാനിക്കാൻ പോകുകയാണ്.ഒരു പതിറ്റാണ്ടോളം നീണ്ട സേവനത്തിന് ശേഷം ഈ ഓപ്പറേറ്റിംഗ് സിസ്റ്റം വിടവാങ്ങുമ്ബോള്‍, ലോകമെമ്ബാടുമുള്ള ഏകദേശം 1.4 ബില്യണ്‍ (140 കോടി) വ്യക്തിഗത കമ്ബ്യൂട്ടറുകളുടെ (പി.സി.) ഭാവി എന്താകുമെന്ന ചോദ്യമാണ് ടെക് ലോകത്ത് മുഴങ്ങുന്നത്. പിന്തുണ അവസാനിച്ചാല്‍ ഈ കമ്ബ്യൂട്ടറുകള്‍ പെട്ടെന്ന് ഉപയോഗശൂന്യമാകുമോ, അതല്ലെങ്കില്‍ കമ്ബ്യൂട്ടർ ലോകം ഒരു വലിയ ‘ഇ-മാലിന്യ പ്രതിസന്ധി’യിലേക്ക് (E-Waste…

Read More