34 റൺസ് നേടിയ ഇന്നിംഗ്സ് കണക്കിലെടുത്ത് 34 ലക്ഷം ക്യാഷ് പ്രൈസ്; സ്വർണ്ണ ബാറ്റും സ്വർണ്ണപ്പന്തും സമ്മാനം; പൊലീസിൽ ഡിഎസ്പി ആയി പ്രമോഷൻ: വനിത ലോകകപ്പ് ജേതാവായ റിച്ചാ ഘോഷിന് ബംഗാൾ സർക്കാര് നൽകിയ സമ്മാനങ്ങളുടെ പട്ടികയിങ്ങനെ

ഇന്ത്യയുടെ വനിതാ ലോകകപ്പ് ജേതാവായ വിക്കറ്റ് കീപ്പർ ബാറ്റർ റിച്ച ഘോഷിന് വർണാഭമായ സ്വീകരണമൊരുക്കി സർക്കാർ. കൊല്‍ക്കത്ത ഈഡൻ ഗാർഡന്‍സ് സ്റ്റേ‍ഡിയത്തില്‍ നടന്ന സ്വീകരണച്ചടങ്ങില്‍ ബംഗ ഭൂഷണ്‍ പുരസ്കാരവും പൊലീസില്‍ ഡിഎസ്പിയായിട്ടുള്ള നിയമന കത്തും കൈമാറി.നവി മുംബൈയില്‍ നടന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ 34 റണ്‍സ് നേടിയ ഇന്നിംഗ്‌സിന് ആദരസൂചകമായി സിഎബി ഒരു സ്വർണ്ണ ബാറ്റും പന്തും 34 ലക്ഷം രൂപ ക്യാഷ് അവാർഡും നല്‍കി. പശ്ചിമ ബംഗാള്‍ സർക്കാർ ഒരു സ്വർണ്ണ ചെയിൻ സമ്മാനമായി നല്‍കി. ഡിഎസ്പിയായുള്ള…

Read More

നിങ്ങളുടെ കയ്യിൽ ആലേഖനം ചെയ്തിരിക്കുന്ന ഹനുമാൻ സ്വാമിയുടെ ടാറ്റൂ ഏതെങ്കിലും രീതിയിൽ ഉപകാരപ്രദമായിട്ടുണ്ടോ? വേൾഡ് കപ്പ് ജേതാക്കളായ വനിതാ ക്രിക്കറ്റ് ടീം അംഗം ദീപ്തി ശർമ പ്രധാനമന്ത്രിക്ക് നൽകിയ മറുപടി വൈറലാകുന്നു; വിശദാംശങ്ങൾ വായിക്കാം

വനിതാ ഏകദിന ലോകകപ്പില്‍ ചാംപ്യന്മാരായ ഇന്ത്യന്‍ ടീമംഗങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തിയിരുന്നു.പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച. ലോകകിരീടം നേടിയ ഇന്ത്യന്‍ ടീമിനെ മോദി നേരിട്ട് അഭിനന്ദിക്കുകയും സംസാരിക്കുകയും ചെയ്തു. കൂടിക്കാഴ്ചക്കിടെ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ദീപ്തി ശര്‍മയും പ്രധാനമന്ത്രിയും തമ്മിലുള്ള സംഭാഷണമാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകള്‍ കരിയറില്‍ പ്രചോദനമായിട്ടുണ്ടെന്നാണ് ദീപ്തി ശര്‍മ പറഞ്ഞത്. ”തോല്‍വികളില്‍നിന്ന് എങ്ങനെ കയറി വരുന്നു എന്നതാണ് ഒരു താരത്തിനു പ്രധാനമെന്ന് 2017ല്‍ എന്നോടു പറഞ്ഞിരുന്നു. കഠിനാധ്വാനം ചെയ്യാനായിരുന്നു…

Read More

പ്രധാനമന്ത്രിയെ സന്ദർശിച്ച് ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം; ചിത്രങ്ങൾ കാണാം

ഐസിസി വനിത ലോകകപ്പ് ജേതാക്കാളായ ഇന്ത്യ ക്രിക്കറ്റ് ടീം പെണ്‍പുലികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.ലോക് കല്യാണ്‍ മാർഗിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ എത്തിയാണ് വനിത താരങ്ങള്‍ കൂടിക്കാഴ്ച നടത്തിയത്. ലോകകപ്പ് ജേതാക്കളായ വനിത താരങ്ങളെ പ്രധാനമന്ത്രി പ്രശംസിക്കുകയും ചെയ്തു. 2017ല്‍ ട്രോഫിയില്ലാതെ പ്രധാനമന്ത്രിയെ നേരില്‍ കണ്ടത് ഇന്ത്യൻ ക്രിക്കറ്റ് ടീം നായിക ഹർമൻപ്രീത് കൗർ ഓർമ്മിച്ചെടുത്തൂ. ഇപ്പോള്‍ പ്രധാനമന്ത്രിയെ ട്രോഫിയുമായി എത്തി കാണാൻ സാധിച്ചത് അഭിമാനം കൊള്ളുന്നുയെന്ന് ഇന്ത്യൻ വനിത ക്രിക്കറ്റ് ടീം ക്യാപ്റ്റൻ…

Read More

സർഫാസ് ഖാനെ ഇന്ത്യൻ ടീമിൽ എടുക്കാത്തത് അദ്ദേഹത്തിന്റെ മതം മൂലമോ? വീണ്ടും വിവാദപ്രസ്താവനയുമായി കോൺഗ്രസ് വനിതാ നേതാവ് ഷമാ മുഹമ്മദ്; വിശദാംശങ്ങൾ വായിക്കാം

ദക്ഷിണാഫ്രിക്ക എ ടീമിനെതിരേയുള്ള പരമ്ബരയ്ക്കുള്ള ഇന്ത്യന്‍ എ ടീമില്‍ നിന്നും മധ്യനിര ബാറ്ററായ സര്‍ഫറാസ് ഖാനെ ഒഴിവാക്കിയതിന് പിന്നില്‍ മതപരമായ വിവേചനമാണെന്ന കോണ്‍ഗ്രസ് നേതാവ് ഷാമ മുഹമ്മദിന്റെ ആരോപണം വലിയ വിവാദമായി മാറുന്നു.ആഭ്യന്തര ക്രിക്കറ്റിലെ പ്രമുഖനായ ഖാനെ, ഈ മാസം അവസാനം ഋഷഭ് പന്തിന്റെ ക്യാപ്റ്റന്‍സിയില്‍ ദക്ഷിണാഫ്രിക്ക ‘എ’ ടീമിനെതിരെ കളിക്കാനിരിക്കുന്ന സ്‌ക്വാഡില്‍ നിന്നാണ് ഒടുവിലായി ഒഴിവാക്കിയത്. പന്തിന്റെ തിരിച്ചുവരവാണ് ഖാനെ ഒഴിവാക്കാന്‍ കാരണമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ദേശീയ ടീമില്‍ നിന്നുള്ള അദ്ദേഹത്തിന്റെ ഈ ഒഴിവാക്കല്‍ ഇപ്പോള്‍…

Read More

“ലോകമേ കാണുക, രാജ്യമേ കാണുക, ദിസ് ഈസ് മലപ്പുറം”: കനത്ത മഴയെ അവഗണിച്ച് കേരള സൂപ്പർ ലീഗിൽ മലപ്പുറം എഫ് സിയുടെ കളികാണാൻ ഗ്യാലറിയിൽ അണിനിരന്നത് ആയിരങ്ങൾ; വൈറലാകുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം

സൂപ്പർ ലീഗ് കേരളയില്‍ മലപ്പുറം എഫ്‌സിയുടെ ഹോം മത്സരത്തിനെത്തിയ കാണികളുടെ ആവേശം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.ശക്തമായ മഴയെ അവഗണിച്ച്‌ ഗാലറിയില്‍ തിങ്ങിനിറഞ്ഞ ആരാധകരുടെ വീഡിയോയാണ് ഇപ്പോള്‍ ചർച്ചയാകുന്നത്. സൂപ്പർ ലീഗ് കേരളയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജില്‍ പങ്കുവെച്ച വീഡിയോ ഇതിനോടകം 56 ലക്ഷത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു. കഴിഞ്ഞ ദിവസം നടന്ന മലപ്പുറം എഫ്‌സി-കാലിക്കറ്റ് എഫ്‌സി പോരാട്ടത്തിലാണ് ആരാധകർ ഗാലറിയില്‍ ഉത്സവ പ്രതീതി തീർത്തത്. മത്സരം 3-3 എന്ന നിലയില്‍ സമനിലയില്‍ കലാശിച്ചു. കാണികളുടെ ആവേശത്തെ ഉത്തേജിപ്പിക്കുന്ന കമന്റേറ്റർ…

Read More

ഇന്ത്യൻ ഫുട്ബോൾ പാതാളത്തിലേക്ക്; 9 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന പോയിൻറ് നിലയിലേക്ക് കൂപ്പുകുത്തി ഇന്ത്യൻ ടീം: വിശദമായി വായിക്കാം

ഇന്ത്യൻ ഫുട്ബോള്‍ ടീമിൻ്റെ ശനിദശ തുടരുന്നു. 9 വർഷത്തിലെ ഏറ്റവും മോശം റാങ്കിലാണ് ഇപ്പോള്‍ ഇന്ത്യൻ ടീം. 2027 ഏഷ്യൻ കപ്പ് യോഗ്യതാഘട്ടത്തിലെ മോശം പ്രകടനങ്ങള്‍ക്കൊടുവില്‍ ഇന്ത്യ 136ആം റാങ്കിലേക്കാണ് വീണത്.134ആം സ്ഥാനത്തായിരുന്ന ഇന്ത്യൻ ടീം രണ്ട് സ്ഥാനങ്ങള്‍ താഴേക്കിറങ്ങിയാണ് 9 വർഷത്തിലെ ഏറ്റവും മോശം റാങ്കിലെത്തിയത്. 2027 ഏഷ്യൻ കപ്പ് യോഗ്യതാഘട്ടത്തില്‍ ഒരു കളി പോലും വിജയിക്കാൻ ഇന്ത്യക്ക് കഴിഞ്ഞിരുന്നില്ല. നാല് മത്സരങ്ങളില്‍ രണ്ട് സമനിലയും രണ്ട് പരാജയവും സഹിതം രണ്ട് പോയിൻ്റുമായി ഗ്രൂപ്പ് സിയില്‍…

Read More

കേരളത്തിൽ എത്താൻ പോകുന്ന അർജൻറീന ടീമിനെ പ്രഖ്യാപിച്ചു; താരങ്ങളുടെ പട്ടിക പുറത്ത്; ഇവിടെ വായിക്കാം

നവംബറില്‍ കേരളത്തിലെത്തുന്ന അർജന്റീന ഫുട്ബോള് സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. ലോകകപ്പ് സ്‌ക്വാഡില്‍ നിന്നും എയ്ഞ്ചല്‍ ഡി മരിയയും എൻസോ ഫെർണാണ്ടസും ഒഴികെ ഒഴികെ മുഴുവൻ അംഗങ്ങളും ടീമിലുണ്ട്. കേരളത്തില്‍ വരുന്ന അർജന്റീന സ്‌ക്വാഡ് ലയണല്‍ മെസ്സി, എമിലിയാനോ മാർട്ടിനസ്, അലക്‌സിസ് മക് അലിസ്റ്റർ, റോഡ്രിഗോ ഡിപോള്‍, നിക്കോളസ് ഒറ്റമെൻഡി. ജൂലിയൻ അല്‍വാരസ്, ലൗത്താറോ മാർട്ടിനസ്, ഗോണ്‍സാലോ മോൻടിയല്‍, നിക്കോളസ് ടഗ്ലിയാഫിക്കോ, ജുവാൻ ഫോയ്ത്ത്, മാർക്കസ് അക്യുന, എസക്വല്‍ പലാസിയോസ്, ജിയോവാനി ലൊ സെല്‍സോ, ലിയാൻട്രോ പരെഡെസ്, നിക്കോ ഗോണ്‍സാലസ്,…

Read More

രോഹിത് ശർമ ഹിറ്റ്മാൻ ആയതിന്റെ പിന്നിലെ മാജിക്; 20 കിലോ ഭാരം കുറയ്ക്കാൻ ഒഴിവാക്കിയത് രണ്ട് കാര്യങ്ങൾ: സ്പോർട്സ് താരത്തിന്റെ ഫിറ്റ്നസ് രഹസ്യം എന്താണെന്ന് അറിയേണ്ടേ?

നായകനെന്ന നിലയില്‍ രണ്ട് ഐസിസി കിരീടങ്ങള്‍ രാജ്യത്തിന് സമ്മാനിച്ചപ്പോഴും വിമര്‍ശകര്‍ രോഹിത് ശര്‍മ്മയെ വെറുതേ വിട്ടിരുന്നില്ല.11 വര്‍ഷങ്ങള്‍ നീണ്ട ഐസിസി കിരീടവരള്‍ച്ചയ്ക്ക് അവസാനം കുറിച്ചതിന് പുറമേ തന്റെ മികച്ച ബാറ്റിംഗ് പ്രകടനങ്ങളിലൂടെ ടീമിന്റെ നെടുന്തൂണാകാനും രോഹിത് ശര്‍മ്മയ്ക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ അപ്പോഴെല്ലാം വിമര്‍ശകര്‍ രോഹിത്തിന് തടി കൂടുതലാണെന്ന കുറ്റമാണ് പറഞ്ഞിരുന്നത്. സഹതാരം വിരാട് കൊഹ്ലിയുടെ ഫിറ്റ്‌നെസും ബോഡിയുമായി താരതമ്യം ചെയ്യുമ്ബോള്‍ കാഴ്ചയില്‍ അത്ര ഫിറ്റായിരുന്നില്ല മുന്‍ നായകന്‍. എന്നാല്‍ മാച്ച്‌ ഫിറ്റ്‌നെസ്, ബാറ്റിംഗിലെ സാങ്കേതിക തികവ് എന്നിവകൊണ്ട്…

Read More

വനിത ക്രിക്കറ്റ് ലോകകപ്പ് ടൂർണമെന്റിനെ ചൂടുപിടിപ്പിച്ച് കമന്ററി വിവാദം; പാക്കിസ്ഥാൻ താരത്തെ ആസാദ് കാശ്മീരിന്റെ താരമെന്ന് വിശേഷിപ്പിച്ച മുൻ വനിത ക്രിക്കറ്ററുടെ നടപടിയിൽ പ്രതിഷേധം കത്തുന്നു; വെട്ടിലായി ഐസിസി: വിശദാംശങ്ങൾ വായിക്കാം

ഇന്ത്യ-പാക് വിവാദങ്ങള്‍ വീണ്ടും ക്രക്കറ്റിനെ പിടിച്ചുലയ്ക്കുന്നു. ഏഷ്യാകപ്പിലെ ഹസ്തദാന വിവാദത്തിന് പിന്നാലെ വനിതാ ക്രിക്കറ്റിലും വിവാദം ഉയരുകയാണ്.ഇക്കുറി പാക്ക് മുന്‍ താരത്തിന്റെ വിവാദ കമന്ററിയോടെ വെട്ടിലായിരിക്കുന്നത് ഐസിസിയാണ്. ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന വനിതാ ലോകകപ്പില്‍ പാകിസ്ഥാന്‍ മുന്‍ ക്യാപ്റ്റന്‍ സന മിര്‍ കമന്ററിക്കിടെ നടത്തിയ പരാമര്‍ശം വിവാദത്തിലായിരിക്കുന്നത്. പാകിസ്ഥാന്‍-ബംഗ്ലാദേശ് മത്സരത്തിനിടെയാണ് സംഭവം. പാക് താരം നതാലിയ പര്‍വേസിനെ ആസാദ് കശ്മീരില്‍ നിന്നുള്ള താരം എന്ന് സന മിര്‍ വിശേഷിപ്പിച്ചതാണ് വിവാദത്തിന് തിരികൊളുത്തിയിട്ടുള്ളത്. രാഷ്ട്രീയവും കായികരംഗവും കൂട്ടിക്കലര്‍ത്തുന്നതിനെതിരെ ഐസിസി…

Read More