കുറഞ്ഞ ചെലവിൽ കൂടുതലോടാം; 30 കിലോമീറ്റർ വരെ മൈലേജ് ചെയ്യുന്ന മാരുതിയുടെ അഞ്ച് ബഡ്ജറ്റ് മോഡലുകൾ പരിചയപ്പെടാം

ദിവസേന ഒരുപാട് ദൂരം യാത്ര ചെയ്യേണ്ട ആവശ്യമുള്ളവര്‍ ഒരു കാര്‍ വാങ്ങുമ്ബോള്‍ മൈലേജിനായിരിക്കും പ്രഥമ പരിഗണന കൊടുക്കുക.ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ സാധാരണയായി മിക്കവരുടെയും നോട്ടം പോകുക മാരുതി സുസുക്കി കാറുകളിലേക്കായിരിക്കും. കാരണം, കുറഞ്ഞ ബജറ്റില്‍ മികച്ച മൈലേജ് നല്‍കുന്ന കാറുകളില്‍ ഒട്ടുമിക്ക മോഡലുകളും മാരുതിയുടേതാണ്. മാരുതിയുടെ പല കാറുകളും 30 കിലോമീറ്ററില്‍ കൂടുതല്‍ മൈലേജ് നല്‍കുന്നു. ഇത് നഗരയാത്രകള്‍ക്കും ദീര്‍ഘദൂര യാത്രകള്‍ക്കും ഒരുപോലെ പ്രയോജനകരമാണ്. 30 കിലോമീറ്ററിന് മുകളില്‍ ഇന്ധനക്ഷമതയുള്ള ബഡ്ജറ്റ് സൗഹൃദമായ മാരുതിയുടെ 5 കാറുകള്‍ നമുക്ക്…

Read More

ഇന്ത്യയിലെ ഏറ്റവും വില കൂടിയ നമ്ബറായി HR 88 B 8888, വിറ്റുപോയത് 1.17 കോടി രൂപയ്ക്ക്: വിശദാംശങ്ങൾ വായിക്കാം

വാഹനത്തിന് ഇഷ്ടനമ്ബര്‍ സ്വന്തമാക്കുന്നതിന് ലക്ഷങ്ങള്‍ പൊടിക്കുന്നത് വാഹന‍പ്രേമികളെ നാം കണ്ടിട്ടുണ്ട്. എന്നാല്‍, ഇപ്പോള്‍ ഇഷ്ട നമ്ബറിനായുള്ള ലേലം വിളി ലക്ഷങ്ങള്‍ കടന്ന് കോടിയില്‍ എത്തിയിരിക്കുകയാണ്. ഹരിയാണയില്‍ കഴിഞ്ഞ ദിവസം ഒരു രജിസ്‌ട്രേഷന്‍ നമ്ബര്‍ ലേലത്തില്‍ വിറ്റുപോയത് 1.17 കോടി രൂപയാക്കാണ്. HR 88 B 8888 എന്ന നമ്ബറാണ് ഇന്ത്യയിലെ ഏറ്റവും വിലയുള്ള വാഹന രജിസ്‌ട്രേഷന്‍ നമ്ബറായി മാറിയിരിക്കുന്നത്. ആഴ്ചതോറും VIP അല്ലെങ്കില്‍ ഫാൻസി നമ്ബറുകള്‍ ഹരിയാന ഗതാഗത വകുപ്പ് ഓണ്‍ലൈൻ ലേലത്തിന് വയ്ക്കാറുണ്ട്. വെള്ളിയാഴ്ച വൈകിട്ട്…

Read More

നിരത്തിലേക്ക് എത്തുന്നത് ജനപ്രിയ വാഹനങ്ങളുടെ ഇവി മോഡലുകൾ; ഇന്ത്യൻ വാഹന വിപണിയിൽ തരംഗമാകാൻ എത്തുന്ന നാല് മോഡലുകൾ ഏതൊക്കെ? വിലയും വിശദാംശങ്ങളും വായിച്ച് അറിയാം

ചരക്കു സേവന നികുതിയിലെ ഇളവിന്റെ പശ്ചാത്തലത്തില്‍ ഉപഭോക്താക്കള്‍ക്ക് ആവേശം സൃഷ്ടിക്കാന്‍ വാഹന നിര്‍മ്മാതാക്കള്‍ പുതിയ നാല് ഇലക്‌ട്രിക് കാര്‍ മോഡലുകള്‍ വിപണിയില്‍ അവതരിപ്പിക്കുന്നു.ടാറ്റയുടെ പഴയ കാല മോഡലായ ടാറ്റ സിയറയുടെ പുതിയ പതിപ്പ് മുതല്‍ മഹീന്ദ്രയുടെ പുതിയ ഇലക്‌ട്രിക് സ്പോര്‍ട്ട്സ് യൂട്ടിലിറ്റി വാഹനവും കിയ സെല്‍ട്ടോസിന്റെ പുതുതലമുറ മോഡലും അടുത്ത ദിവസങ്ങളില്‍ വിപണിയിലെത്തും. ടാറ്റ സിയറ ഇന്ത്യന്‍ ഉപഭോക്താക്കളുടെ മനം കീഴടക്കി വലിയ വിജയമായ പഴയ സിയറ മോഡലിന്റെ പുതിയ പതിപ്പ് നാളെ നിരത്തില്‍ അവതരിപ്പിക്കും. കോംപാക്‌ട്…

Read More

200രൂപയിൽ നിന്ന് 25000ത്തിലേക്ക് വർദ്ധിക്കുന്ന ഫീസ്: മോട്ടോർ വാഹനങ്ങളുടെ ഫിറ്റ്നസ് പുതുക്കൽ തുക കുത്തനെ ഉയർത്തി കേന്ദ്രം; നടപ്പിലാക്കി സംസ്ഥാനം; ബാധിക്കുന്നത് ആരെയൊക്കെ?

ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളുടെ ഫിറ്റ്‌നെസ് പുതുക്കുന്നതിനുള്ള ഫീസ് വര്‍ദ്ധിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ബുധനാഴ്ച മുതല്‍ പ്രാബല്യത്തിലായി.200 രൂപയായിരുന്ന ഫീസ് 25000 ആക്കി ഉയര്‍ത്തിയാണ് കേന്ദ്രം ഉത്തരവ് പുറപ്പെടുവിച്ചത്. ഈ തീരുമാനം ഏറ്റവും അധികം ബാധിച്ചിരിക്കുന്നത് ഓട്ടോ – ടാക്‌സി തൊഴിലാളികളേയാണ്. നോണ്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളുടെ ഫിറ്റ്‌നെസ് പുതുക്കുന്നതിനുള്ള ഫീസ് വര്‍ദ്ധിപ്പിച്ചത് ഒക്ടോബറില്‍ പ്രാബല്യത്തില്‍ വന്നിരുന്നു. 2021ല്‍ കേന്ദ്രസര്‍ക്കാര്‍ ഫീസ് കുത്തനെ വര്‍ദ്ധിപ്പിച്ചെങ്കിലും വാഹനയുടമകളും കാര്‍ വില്‍പനക്കാരും ഹൈക്കോടതിയെ സമീപിച്ച്‌ സ്റ്റേ വാങ്ങിയിരുന്നു. 2025ല്‍ പുതിയ ഉത്തരവ് കേന്ദ്രം…

Read More

അഞ്ചര ലക്ഷം വിലയുള്ള കാറിന് 75,000 വരെ കിഴിവ്; വമ്പൻ ഓഫറുമായി ഹ്യൂണ്ടായി: വിശദാംശങ്ങൾ വായിക്കാം

2025 നവംബറില്‍ കാറുകള്‍ക്ക് കിഴിവുകള്‍ പ്രഖ്യാപിച്ച്‌ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ. ഈ മാസം തങ്ങളുടെ എൻട്രി ലെവല്‍ കാറായ ഗ്രാൻഡ് i10 ന് കമ്ബനി മികച്ച കിഴിവ് വാഗ്ദാനം ചെയ്യുന്നു.കമ്ബനി 75,000 രൂപ വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നു. i10 വേരിയന്റ് ഒഴികെയുള്ള എല്ലാ പെട്രോള്‍ എംടി വേരിയന്റുകളിലും പെട്രോള്‍-ഓട്ടോ വേരിയന്റിലും പെട്രോള്‍-സിഎൻജി വേരിയന്‍റിലും കമ്ബനി 75,000 രൂപ വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നു. 5,47,278 രൂപ മുതല്‍ 7,91,692 രൂപ വരെയാണ് ഈ കാറിന്റെ എക്‌സ്-ഷോറൂം…

Read More

“ഇത് ഭൂട്ടാനിൽ നിന്നല്ല”: കോടികൾ വാരിയെറിഞ്ഞ് പുത്തൻ റേഞ്ച് റോവർ സ്വന്തമാക്കി ദുൽഖർ സൽമാൻ; വിശദാംശങ്ങൾ വായിക്കാം

കേരളത്തില്‍ കുറച്ച്‌ ആഴ്ച്ചകള്‍ക്ക് മുൻപ് വരെ ഓപ്പറേഷൻ നുംഖോർ എന്നായിരുന്നു കേള്‍ക്കാനുണ്ടായിരുന്നത്. അതില്‍ തന്നെ ഏറെ ആക്ഷേപങ്ങളും കുത്തുവാക്കുകളും കേട്ടതോ ദുല്‍ഖർ സല്‍മാനും.ദുല്‍ഖറിൻ്റെ ഗാരേജ് കേരളത്തിലെ കൊച്ചുകുട്ടികള്‍ക്ക് വരെ കാണാപാഠമാണ്. താരത്തിൻ്റെ വാഹനങ്ങള്‍ പിടിച്ചെടുക്കുകയും അതിന് ശേഷം വിട്ടു കൊടുക്കുകയും ചെയ്തിരുന്നു. ദുല്‍ഖർ സല്‍മാൻ്റെ പക്കല്‍ ഭൂട്ടാനില്‍ നിന്ന് അനധികൃതമായി എത്തിച്ച നാലോളം വാഹനങ്ങളുണ്ടെന്നും അതില്‍ രണ്ട് വാഹനങ്ങളാണ് കസ്റ്റംസ് പിടിച്ചെടുത്തത് എന്നായിരുന്നു വാദം. സംസ്ഥാനത്ത് ഇത്തരത്തില്‍ ഇരുനൂറോളം വാഹനങ്ങള്‍ എത്തിയിട്ടുണ്ടെന്നും ഇതില്‍ 36 എണ്ണം പരിശോധനയില്‍…

Read More

ഫീച്ചറുകൾ കുത്തിനിറച്ച് ഹ്യൂണ്ടായിയുടെ പുത്തൻ വെന്യൂ; ചെറിയ വിലയിൽ ലഭ്യമാകുന്നത് അൾട്രാപ്രീമിയം ലക്ഷ്വറി: വിശദാംശങ്ങൾ വായിച്ചറിയാം

ഇപ്പോഴത്തെ വാഹന വിപണിയില്‍ ടെക്നോളജിക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. അത് കൊണ്ട് തന്നെ പരമാവധി ഫീച്ചറുകള്‍ കുത്തിനിറച്ചാണ് ഹ്യുണ്ടായിയുടേയും കിയയുടേയും മോഡലുകള്‍ ഇന്ത്യൻ വിപണിയില്‍ എത്തുന്നത്.ഇപ്പോഴിതാ ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം തങ്ങളുടെ കുഞ്ഞൻ എസ്‌യുവി അവതരിപ്പിച്ചതിൻ്റെ സന്തോഷത്തിലാണ് ഹ്യുണ്ടായി. 10 ലക്ഷത്തില്‍ താഴെ ഇത്രയും ഫീച്ചറുകള്‍ ലഭിക്കുന്ന മറ്റൊരു മോഡലുണ്ടോ എന്ന് ആർക്കായാലും തോന്നിപോകും. എതിരാളികളുടെ ചങ്ക് തകർക്കുന്ന വില കൂടി ആയപ്പോള്‍ അക്ഷരാർത്ഥത്തില്‍ വെന്യു കച്ചോടം പിടക്കുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട. വാഹനത്തില്‍…

Read More

90കളിലെ താരം തിരികെ എത്തുന്നു; സിയറയുടെ മടങ്ങിവരവ് ഉറപ്പിച്ച് ടാറ്റ; ലോഞ്ച് നവംബർ 25ന്: വിശദമായി വായിക്കാം

ഇന്ത്യൻ വാഹന പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ടാറ്റ സിയറയുടെ തിരിച്ചുവരവ് ഉറപ്പിച്ചു. 2023 ഓട്ടോ എക്‌സ്‌പോയില്‍ കണ്‍സെപ്റ്റ് രൂപത്തില്‍ അവതരിപ്പിച്ചതു മുതല്‍ വിപണിയിലെ ചർച്ചാവിഷയം ആയ ഈ എസ്‌യുവി, നവംബർ 25-ന് അതിന്റെ പുതിയ രൂപത്തില്‍ എത്താൻ ഒരുങ്ങുകയാണ്. പുതിയ സിയറയുടെ പ്രത്യേകത 1991 മുതല്‍ 2003 വരെ വിപണിയില്‍ തരംഗം സൃഷ്ടിച്ച യഥാർത്ഥ ടാറ്റ സിയറയുടെ ഐക്കണിക് ഡിസൈൻ ശൈലി പുതിയ മോഡലിലും നിലനിർത്തുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയം. പൈതൃകവും ആധുനിക സാങ്കേതികവിദ്യയും സമന്വയിപ്പിച്ചാണ്…

Read More

ഫുൾ ടാങ്ക് ഡീസലിൽ ഓടിയത് 2831 കിലോമീറ്റർ; ഞെട്ടിക്കുന്ന മൈലേജുമായി ഗിന്നസ് റെക്കോർഡിൽ ഇടം നേടി സ്കോഡ സൂപ്പേർബ്: കൗതുക വാർത്തയുടെ വിശദാംശങ്ങൾ അറിയാം

ഒരു ഫുള്‍ ടാങ്ക് ഡീസല്‍ അടിച്ച്‌ ഏറ്റവും കൂടുതല്‍ ദൂരം സഞ്ചരിച്ച്‌ ഗിന്നസ് റെക്കോഡ് കരസ്ഥമാക്കിയിരിക്കുകയാണ് സ്‌കോഡ സൂപ്പര്‍ബ്.ചെക്ക് വാഹന നിര്‍മാതാക്കളായ സ്‌കോഡയുടെ വാഹനശ്രേണിയിലെ പ്രീമിയം സെഡാന്‍ വാഹനമാണ് സൂപ്പര്‍ബ്. ഇന്ത്യന്‍ വിപണിയില്‍ ഇപ്പോള്‍ വാഹനത്തിന്റെ വില്‍പ്പന അവസാനിപ്പിച്ചെങ്കിലും വിദേശ രാജ്യങ്ങളില്‍ ഇപ്പോഴും സ്‌കോഡയുടെ വാഹനങ്ങളിലെ വമ്ബൻ ആണ് ഈ സെഡാന്‍. ഒരു ഫുള്‍ ടാങ്ക് ഡീസല്‍ ഉപയോഗിച്ച്‌ 2831 കിലോമീറ്ററാണ് സ്‌കോഡ സൂപ്പര്‍ബ് സഞ്ചരിച്ചത്. സ്‌കോഡ നിരത്തുകളില്‍ എത്തിക്കുന്ന റെഗുലര്‍ ഡീസല്‍ എന്‍ജിന്‍ സൂപ്പര്‍ബിലൂടെയാണ് സ്കോഡ…

Read More

പുതിയ മോഡൽ പുറത്തിറങ്ങുന്നതിനു മുന്നോടിയായി വമ്പൻ ഡിസ്കൗണ്ട്; ഹ്യുണ്ടായി വെന്യുവിന് വെട്ടിക്കുറച്ചത് 1.74 ലക്ഷം രൂപ: വിശദാംശങ്ങൾ വായിക്കാം

ഹ്യുണ്ടായി തങ്ങളുടെ ജനപ്രിയ കോം‌പാക്റ്റ് എസ്‌യുവിയായ വെന്യുവിന് വൻ കിഴിവ് വാഗ്ദാനം ചെയ്തിട്ടുണ്ട്. ജിഎസ്‍ടി 2.0 കാരണം 1.23 ലക്ഷം രൂപ കിഴിവും ഉത്സവ സീസണില്‍ 50,000 രൂപ പ്രത്യേക കിഴിവും ഉള്ളതിനാല്‍, മൊത്തം ആനുകൂല്യം 1.73 ലക്ഷം ആയി.ഈ കോം‌പാക്റ്റ് എസ്‌യുവി വാങ്ങുന്നവർക്ക് ഇതൊരു മികച്ച ഓഫറാണ്. എന്നാല്‍ ഒരു കാര്യം ഉണ്ട്. പുതുതലമുറ ഹ്യുണ്ടായി വെന്യു നവംബർ നാലിന് പുറത്തിറങ്ങുന്നു. അപ്പോള്‍, നിങ്ങള്‍ കാത്തിരിക്കണോ അതോ നിലവിലെ മോഡല്‍ വാങ്ങണോ? ബജറ്റ് വിലയില്‍ വാഹനം…

Read More