കേന്ദ്ര കഥാപാത്രമായി നിവിൻപോളി; വലിച്ചുകീറുന്നത് കേരളത്തിൽ പിടിമുറുക്കിയ മരുന്നു മാഫിയയുടെ മുഖംമൂടി: ജിയോ ഹോട്ട്സ്റ്റാർ വെബ് സീരീസ് ‘ഫാർമ’ ചർച്ചയാകുന്നതിങ്ങനെ…

മനുഷ്യർ നിരുപാധികം വിശ്വസിക്കുന്നതും അഭയം പ്രാപിക്കുന്നതുമായ ഇടമാണ് ആരോഗ്യരംഗം. എന്നാല്‍ ആ വിശ്വാസത്തെയും നിസ്സഹായാവസ്ഥയെയും ചൂഷണം ചെയ്ത് കോടികള്‍ കൊയ്യുന്ന ഫാർമസ്യൂട്ടിക്കല്‍ കമ്ബനികളുടെ അണിയറ രഹസ്യങ്ങളിലേക്കാണ് ജിയോഹോട്ട്സ്റ്റാറിന്റെ ‘ഫാർമ’ ക്യാമറ തിരിക്കുന്നത്.ലാഭക്കൊതിക്കായി മനുഷ്യജീവൻ പണയപ്പെടുത്തി പന്താടുന്ന മരുന്ന് മാഫിയകളുടെ ക്രൂരവും ഭയപ്പെടുത്തുന്നതുമായ മുഖം ഈ സീരീസ് അനാവരണം ചെയ്യുന്നു. നാം കഴിക്കുന്ന ഓരോ മരുന്നിനും പിന്നില്‍ ഒളിഞ്ഞിരിക്കുന്ന കറുത്ത സത്യങ്ങളെയും വിപണന തന്ത്രങ്ങളെയും കുറിച്ചുള്ള ഗൗരവകരമായ ഒരു ഓർമ്മപ്പെടുത്തലാണ് ഫാർമ. ഏതു മനുഷ്യനും സ്വന്തം ജീവിതവുമായി ചേർത്തുപിടിക്കാവുന്ന…

Read More

പ്ലസ് ടു അധ്യാപകൻ; ഇപ്പോൾ അഞ്ചു വർഷത്തെ: മലയാളത്തിലെ പ്രമുഖ സിനിമ നിരൂപകൻ അശ്വന്ത് കോക്കിനെ കുറിച്ച് കൂടുതൽ അറിയാം

സിനിമാസ്വാദകര്‍ക്ക് ചിരപരിചിതനാണ് അശ്വന്ത് കോക്ക്. പലപ്പോഴും റിവ്യൂകളുടെ പേരില്‍ വലിയ വിമര്‍ശനങ്ങള്‍ അടക്കം നേരിടേണ്ടി വന്നിട്ടുള്ള കോക്കിന് സോഷ്യല്‍മീഡിയയില്‍ ആരാധകരുണ്ട്.ഇപ്പോളിതാനെഗറ്റീവ് റിവ്യൂകളുടെ പേരില്‍ തനിക്ക് നേരിടേണ്ടി വന്ന വെല്ലുവിളികളെക്കുറിച്ചും ഭീഷണികളെക്കുറിച്ചും അശ്വന്ത് പങ്ക് വച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്.മമ്മൂട്ടി ആരാധകരില്‍ നിന്നും മറ്റ് സിനിമാ പ്രവര്‍ത്തകരില്‍ നിന്നും നേരിട്ട അനുഭവങ്ങളാണ് അദ്ദേഹം പങ്കുവെച്ചത്. കോഴിക്കോട് ഹൈലൈറ്റ് മാളില്‍ വെച്ച്‌ ഒരു മമ്മൂട്ടി ആരാധകന്‍ തന്നെ നേരിട്ട് വന്ന് ചോദ്യം ചെയ്യുകയും അടിക്കാന്‍ മുതിരുകയും ചെയ്തതായി അശ്വന്ത് വെളിപ്പെടുത്തി….

Read More

‘ആ ഓഫര്‍ സ്വീകരിച്ചിരുന്നുവെങ്കില്‍ 43 കോടി ലാഭിക്കാമായിരുന്നു, പക്ഷെ…’: ‘ബച്ചന്റെ അച്ഛനായ’ സിനിമയെക്കുറിച്ച്‌ അഭിഷേക് പറയുന്നത് വായിക്കാം

അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത ചത്രമാണ് പാ. 2009 ല്‍ പുറത്തിറങ്ങിയ ചിത്രത്തിലൂടെ അമിതാഭ് ബച്ചന്‍ മികച്ച നടനായപ്പോള്‍ ചിത്രത്തിന് മികച്ച സിനിമയ്ക്കുള്ള അവാര്‍ഡും ലഭിച്ചു.അഭിഷേക് ആയിരുന്നു സിനിമയുടെ നിര്‍മാതാവ്. അമിതാഭ് ബച്ചന്റെ അച്ഛന്‍ ആയിട്ടായിരുന്നു പായില്‍ അഭിഷേക് ബച്ചന്‍ അഭിനയിച്ചെന്നതും ശ്രദ്ധേയമാണ്. പായുടെ നിര്‍മാണത്തെക്കുറിച്ചും താന്‍ എങ്ങനെയാണ് ലാഭം കണ്ടെത്തിയതെന്നും പറയുകയാണ് അഭിഷേക് ബച്ചന്‍. ”ഞാന്‍ ആ സിനിമ നിര്‍മിച്ചത് 17 കോടിയ്ക്കാണ്. നായകന്‍, എന്റെ അച്ഛന്‍ കൂടിയായ, അമിതാഭ് ബച്ചന്റെ…

Read More

ആറു ദിവസം കൊണ്ട് നേടിയത് 58.5 കോടി; ബോക്സ് ഓഫീസ് തൂക്കിയടിച്ച് കളങ്കാവൽ: മമ്മൂട്ടി ചിത്രത്തിൻറെ കളക്ഷൻ കണക്കുകൾ വായിക്കാം

കഴിഞ്ഞ നാല് പതിറ്റാണ്ടായി മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം ‘കളങ്കാവല്‍’ ബോക്‌സ് ഓഫീസില്‍ റെക്കോർഡ് കുതിപ്പ് തുടരുകയാണ്.വിനായകൻ നായകനും മമ്മൂട്ടി പ്രതിനായകനായും എത്തിയ ഈ ചിത്രം റിലീസ് ചെയ്ത് വെറും നാല് ദിവസം കൊണ്ട് 50 കോടി ക്ലബ്ബില്‍ ഇടം നേടിയെന്ന പ്രത്യേകതയുമുണ്ട്. ഡിസംബർ 5ന് റിലീസ് ചെയ്ത ചിത്രം ആറ് ദിവസത്തിനുള്ളില്‍ ആഗോളതലത്തില്‍ 58.50 കോടി രൂപയാണ് നേടിയതെന്ന് പ്രമുഖ ട്രാക്കിംഗ് സൈറ്റായ സാക്നില്‍ക്ക് റിപ്പോർട്ട് ചെയ്യുന്നു. ഇതില്‍ ഇന്ത്യ…

Read More

റിയൽ എസ്റ്റേറ്റ് ബിസിനസും, വജ്ര വ്യാപാരവും: ബോളിവുഡ് താരം വിവേക് ഒബ്റോയിയുടെ ആസ്തി കണക്കുകൾ നിങ്ങളെ ഞെട്ടിക്കും: വിശദാംശങ്ങൾ വായിക്കാം

രണ്ടായിരത്തിന്റെ തുടക്കത്തിലാണ് വിവേക് ഒബ്‌റോയ് തന്റെ സിനിമായാത്ര ആരംഭിച്ചത്. അഭിനയത്തിനൊപ്പം തന്നെ ഒരു ബിസിനസ്സ് പോർട്ട്‌ഫോളിയോയും കെട്ടിപ്പടുത്ത താരമാണ് വിവേക് ഒബ്റോയ്.ദുബായില്‍ സ്ഥിരതാമസമാക്കിയ വിവേക് ഒബ്റോയ് അവിടെയൊരു റിയല്‍ എസ്റ്റേററ് കമ്ബനി നടത്തുകയാണ് ഇപ്പോള്‍. ദുബായിലേക്ക് താമസം മാറിയതിനെ കുറിച്ച്‌ ഒവൈസ് ആൻഡ്രാബി: ദുബായ് പ്രോപ്പർട്ടി ഇൻസൈഡർ എന്ന യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ വിവേക് വ്യക്തമാക്കിയിരുന്നു. “കൊവിഡ് സമയത്താണ് ഞാൻ ആദ്യം ഇവിടെ വന്നത്. അതൊരു ഹ്രസ്വകാല സ്റ്റേ ആയിരുന്നു. എന്നാല്‍ ആ അനുഭവം എനിക്ക്…

Read More

കൊലയാളിയെ തേടി ഇന്ദ്രജിത്ത് സുകുമാരൻ; ആകാംക്ഷ ഉണർത്തുന്ന തീരം ട്രെയിലറിന് വൻ സ്വീകരണം: വിശദാംശങ്ങളും വീഡിയോയും വാർത്തയോടൊപ്പം

ഇന്ദ്രജിത്ത് സുകുമാരൻ പൊലീസ് വേഷത്തില്‍ എത്തുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ‘ധീരം’ എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസായി.പൊതുജന മധ്യത്തില്‍നിന്നും തിരഞ്ഞെടുത്ത മൂന്ന് പേര് ചേർന്ന് ലോഞ്ച് ചെയ്ത തിരുവനന്തപുരത്തെ പരിപാടി ഏറെ വ്യത്യസ്തമായി. ചിത്രത്തിലെ താരങ്ങളും അണിയറപ്രവർത്തകരും ക്ഷണിക്കപ്പെട്ട അതിഥികള്‍ തുടങ്ങിയവർ ട്രെയിലർ ലോഞ്ചില്‍ പങ്കെടുത്തു. റെമോ എന്റർടെയ്ൻമെന്റ്സിന്റെ ബാനറില്‍ റെമോഷ് എം.എസ്, മലബാർ ടാക്കീസിന്റെ ബാനറില്‍ ഹാരിസ് അമ്ബഴത്തിങ്കല്‍ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം നവാഗതനായ ജിതിൻ ടി. സുരേഷ് ആണ് സംവിധാനം ചെയ്യുന്നത്. ദീപു…

Read More

ഷൂ ധരിച്ച് കാന്താരിൽ ചാമുണ്ഡി ആവേശിക്കുന്ന രംഗം വേദിയിൽ അനുകരിച്ചു; രൺവീർ സിംഗിന് വിമർശനം: വീഡിയോ ദൃശ്യങ്ങൾ കാണാം

ഋഷഭ് ഷെട്ടി നായകനായി എത്തിയ ‘കാന്താര’ സിനിമയിലെ രംഗം ബോളിവുഡ് താരം രണ്‍വീര്‍ സിങ് അനുകരിച്ചത് വിവാദത്തില്‍.കഴിഞ്ഞ ദിവസം ഗോവ രാജ്യാന്ത്ര ചലച്ചിത്ര മേളയുടെ സമാപന വേദിയില്‍ വച്ചായിരുന്നു സംഭവം. കാന്താരയിലെ ഋഷഭ് ഷെട്ടിയുടെ പ്രകടനത്തെ അഭിനന്ദിക്കുന്നതിനിടെ സിനിമയുടെ ക്ലൈമാക്‌സിലെ ഒരു രംഗം താരം അനുകരിച്ച്‌ കാണിക്കുകയായിരുന്നു. ഇതിനിടെയിലാണ് ആ രംഗത്തിലെ ദൈവീക രൂപത്തെ ‘പെണ്‍ പ്രേതം’ എന്ന് താരം വിശേഷിപ്പിച്ചത്. ഇതോടെയാണ് സോഷ്യല്‍ മീഡിയയില്‍ താരത്തിനെതിരെ വ്യാപാക വിമർശനം ഉയർന്നത്. വേദിയില്‍ ഋഷഭ് ഷെട്ടിയും കാന്താരയുടെ…

Read More

നിർമ്മിക്കേണ്ട സിനിമകൾ കണ്ടെത്തുന്നതെങ്ങനെ? മമ്മൂട്ടി കമ്പനിയുടെ തന്ത്രം വെളിപ്പെടുത്തി സാക്ഷാൽ മമ്മൂട്ടി: വിശദമായി വായിക്കാം

നിര്‍മ്മിക്കുന്ന സിനിമകളുടെ നിലവാരം കൊണ്ട് പ്രേക്ഷകരുടെ കാഴ്ചപ്പാടില്‍ മിനിമം ഗ്യാരന്‍റി ഉള്ള ബാനര്‍ ആണ് മമ്മൂട്ടി കമ്ബനി.ഈ ബാനറില്‍ പുറത്തിറങ്ങാനിരിക്കുന്ന ഏഴാമത്തെ ചിത്രമാണ് കളങ്കാവല്‍. ക്രൈം ഡ്രാമ ഗണത്തില്‍ പെടുന്ന ചിത്രത്തിന്‍റെ സംവിധാനം നവാഗതനായ ജിതിന്‍ കെ ജോസ് ആണ്. ദുല്‍ഖർ സല്‍മാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം ‘കുറുപ്പി’ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ആളാണ് ജിതിൻ. ഡിസംബര്‍ 5 നാണ് കളങ്കാവല്‍ തിയറ്ററുകളില്‍ എത്തുന്നത്. ഇപ്പോഴിതാ മമ്മൂട്ടി കമ്ബനിയുടെ പ്രോജക്റ്റ് തെരഞ്ഞെടുപ്പുകളെക്കുറിച്ച്‌ പറയുകയാണ് മമ്മൂട്ടി. കളങ്കാവല്‍…

Read More

“അദ്ദേഹം നല്ലൊരു ഭർത്താവായിരുന്നില്ല, പക്ഷേ നല്ല ഒരു അച്ഛനായിരുന്നു”: ഇതിഹാസതാരം ധർമ്മേന്ദ്രയെക്കുറിച്ച് ആദ്യ ഭാര്യ പറഞ്ഞത് ഇങ്ങനെ – വിശദമായി വായിക്കാം

പ്രണയനായകൻമാരും ദുരന്തനായകൻമാരും അരങ്ങുവാണിരുന്ന ബോളിവുഡില്‍ പൗരുഷം നിറഞ്ഞ കഥാപാത്രങ്ങളിലൂടെ ആരാധകരെ നേടിയെടുത്ത താരമായിരുന്നു ധര്‍മേന്ദ്ര.പ്രണയവും ആക്ഷനും വികാരനിര്‍ഭരങ്ങളായ രംഗങ്ങളും നിറഞ്ഞ ഒരു ഹിറ്റ് സിനിമ പോലെ തന്നെയായിരുന്നു ധര്‍മേന്ദ്രയുടെ ജീവിതവും. അതിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രമായിരുന്നു ഡ്രീംഗേള്‍ ഹേമമാലിനി. ധര്‍മേന്ദ്രയുടെ രണ്ടാം ഭാര്യ.മിക്ക ബോളിവുഡ് പ്രണയകഥകളും വലിയ സ്‌ക്രീനില്‍ തന്നെ നിലനില്‍ക്കുമ്ബോള്‍ ഹേമമാലിനിയുടെയും ധർമ്മേന്ദ്രയുടെയും പ്രണയം ഒരു യഥാർഥ ജീവിത ക്ലാസിക്കായി മാറി. 1954ല്‍ തന്‍റെ 19-ാമത്തെ വയസിലായിരുന്നു ധര്‍മേന്ദ്രയുടെ ആദ്യവിവാഹം. പ്രകാശ് കൗറായിരുന്നു ആദ്യഭാര്യ. ഈ…

Read More

എബ്രിഡ് ഷൈനിന്റെ പുതിയ ചിത്രം ‘സ്പാ’; ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കി

കഥാപാത്രങ്ങളുടെ യഥാർത്ഥ ഭാവങ്ങളെ വെള്ളിത്തിരയിലേക്ക് എത്തിക്കുന്ന സംവിധായകനും, തിരക്കഥാകൃത്തും നിർമ്മാതാവുമായ എബ്രിഡ് ഷൈൻ തന്റെ പുതിയ ചിത്രവുമായി വരുന്നു…” സ്പാ “.പേരില്‍ തന്നെ പുതുമയും ആകർഷണീയതയും നിഗൂഢതയും കുറച്ച്‌ അധികം ആകാംക്ഷയും ഉണർത്തി കൊണ്ടാണ് ടൈറ്റില്‍ അനൗണ്‍സ് ചെയ്തത്. ” രഹസ്യങ്ങള്‍ രഹസ്യങ്ങളാണ് ചില കാരണങ്ങളാല്‍ ” എന്ന ടാഗ് ലൈനോടുകൂടിയാണ് പോസ്റ്റർ പുറത്തിറങ്ങിയത്. നിശബ്ദത ആവശ്യപ്പെടുന്ന ഒരു സ്ത്രീയുടെ മുഖമാണ് പോസ്റ്റർ. “സ്പാ”എന്ന പേരും നിശബ്ദതയും… ഇതെല്ലാം കൂട്ടി വായിക്കുമ്ബോള്‍.. ഒരു സ്പാ നടത്തുന്ന സ്ഥലത്തെ…

Read More