പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇഷ്ടവിഭവം; കിലോ ഗ്രാമിന് വില 40000 രൂപ വരെ: ഹിമാലയൻ കാട്ടുകൂണുകളുടെ രാജാവ് – ഗുച്ചി കൂണിനെക്കുറിച്ച് വായിച്ച് അറിയാം

നമ്മുടെ നാട്ടിലും ഇപ്പോള്‍ കൂണ്‍ കൃഷി വ്യാപിക്കുകയാണ്. അഭ്യസ്തവിദ്യരായ ആളുകള്‍ പോലും കൂണ്‍കൃഷിയിലേക്ക് തിരിയുന്നുണ്ട്.എന്നാല്‍, കിലോഗ്രാമിന് 40,000 രൂപവരെ വിലയുള്ള കൂണിനെ കുറിച്ച്‌ നിങ്ങള്‍ കേട്ടിട്ടുണ്ടോ? നാല്‍പതിനായിരം രൂപ വിലയുണ്ടെങ്കിലും ഈ കൂണ്‍ കൃഷി ചെയ്യാനും സാധിക്കില്ലത്രെ. വിലകൂടിയ ഈ കൂണിന്റെ വിശേഷങ്ങള്‍ നമുക്കൊന്ന് അറിഞ്ഞുവരാം. ഗുച്ചി എന്നാണ് ഈ വിവിഐപി കൂണിന്റെ പേര്. ശരിക്കും പറഞ്ഞാല്‍ ഇതൊരു കാട്ടുകൂണാണ്. ഹിമാചലിന്റെയും ജമ്മു-കശ്മീരിന്റെയും ഉയർന്ന മലനിരകളില്‍ മാത്രം കാണപ്പെടുന്നവയാണ് ഇത്. ഗുച്ചി കൂണ്‍ വാർത്തകളില്‍ ഇടംപിടിച്ചത് 2020…

Read More

മായം കലർന്ന തേൻ മിനിറ്റുകൾക്കുള്ളിൽ തിരിച്ചറിയാം; ഈ പൊടിക്കൈകൾ പരീക്ഷിച്ചാൽ മതി: വിശദമായി വായിക്കാം

ധാരാളം ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് തേൻ. പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ദഹനം മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു.ഊർജത്തിന്റെ മികച്ച ഉറവിടമായ തേനില്‍ ധാരാളം കാലറി അടങ്ങിയിരിക്കുന്നു. വളരെ ചെറിയ അളവില്‍ പ്രോട്ടീൻ അടങ്ങിയ തേനില്‍ കൊഴുപ്പ് ഒട്ടുമില്ല. വെെറ്റമിൻ സി, ബി എന്നിവ അടങ്ങിയിട്ടുണ്ട്. ചർമത്തില്‍ ജലാംശം നിലനിർത്താൻ തേൻ സഹായിക്കുന്നു. ഇതിലെ ആന്റിബാക്ടീരിയല്‍ ഗുണങ്ങള്‍ മുഖക്കുരുവും ചർമപ്രശ്നങ്ങളും അകറ്റും. ശരീരഭാരം കുറയ്ക്കാനും തേൻ വളരെ നല്ലതാണ്. സ്‌മൂത്തികള്‍, ചായകള്‍, ജ്യൂസുകള്‍ എന്നിവയില്‍ പഞ്ചസാരയ്ക്ക് പകരം തേൻ ചേർക്കുന്നത് നല്ലതാണ്. എന്നാല്‍…

Read More

ഭക്ഷ്യ വസ്തുക്കളുടെ വിലകുത്തനെ ഇടിയുന്നു; കാരണങ്ങൾ ഇതാണ്: വിശദാംശങ്ങൾ വായിക്കാം

ചരക്കു സേവന നികുതി(ജി.എസ്.ടി) ഇളവിന്റെ നേട്ടത്തില്‍ രാജ്യത്തെ നാണയപ്പെരുപ്പം ഒക്ടോബറില്‍ റെക്കാഡ് താഴ്ചയിലെത്തി.ചില്ലറ വില സൂചിക അടിസ്ഥാനമായ നാണയപ്പെരുപ്പം കഴിഞ്ഞ മാസം 0.25 ശതമാനത്തിലേക്കാണ് താഴ്ന്നത്. സെപ്തംബറില്‍ നാണയപ്പെരുപ്പം 1.54 ശതമാനമായിരുന്നു. ജി.എസ്.ടി നിരക്കുകള്‍ അഞ്ച് ശതമാനവും 18 ശതമാനവുമായി കുറഞ്ഞതിന്റെ പൂര്‍ണ പ്രതിഫലനം കഴിഞ്ഞ മാസമാണ് വിപണിയില്‍ ദൃശ്യമായത്. നിത്യോപയോഗ സാധനങ്ങളില്‍ 90 ശതമാനത്തിനും ജി.എസ്.ടി അഞ്ച് ശതമാനമായി കുറഞ്ഞതാണ് നേട്ടമായത്. ഭക്ഷ്യ ഉത്പന്നങ്ങളുടെ വില മുന്‍വര്‍ഷം ഇതേ കാലയളവിനേക്കാള്‍ 5.02 ശതമാനം ഇടിഞ്ഞു. സെപ്തംബറില്‍…

Read More