Headlines

മലയാളത്തിലെ ഇൻഡസ്ട്രിയൽ ഹിറ്റ് ‘ലോക’; ദിവസങ്ങൾക്കുള്ളിൽ ഈ പ്ലാറ്റ്ഫോമിൽ സ്ട്രീമിംഗ് ആരംഭിക്കും: വിശദാംശങ്ങൾ വായിക്കാം

ബോക്സ് ഓഫീസ് റെക്കോർഡുകളില്‍ ആധിപത്യം സ്ഥാപിച്ച്‌ തിയേറ്ററുകളെ ഇളക്കി മറിച്ച നീലിയും കൂട്ടരും ഒടിടിയിലേക്ക് എത്തുന്നു.കല്യാണി പ്രിയദർശൻ സൂപ്പർ ഹീറോയായി എത്തിയ ലോക: ചാപ്റ്റർ 1 – ചന്ദ്രയുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത് ദുല്‍ഖര്‍ സല്‍മാന്‍റെ വേഫറർ കമ്ബനി നിർമ്മിച്ച ഈ ചിത്രത്തില്‍ കല്യാണിയ്ക്ക് ഒപ്പം നസ്ലൻ, സാൻഡി, അരുണ്‍ കുര്യന്‍, ചന്ദു സലിംകുമാർ, നിഷാന്ത് സാഗർ, രഘുനാഥ് പാലേരി, വിജയരാഘവൻ, നിത്യശ്രി, ശരത് സഭ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. അതിഥി…

Read More

കേരളത്തിലെ ഹോട്ടലുകളിൽ പുതിയ സമ്പ്രദായം നിർബന്ധമാക്കി സർക്കാർ; ലംഘിച്ചാൽ ഉടമയ്ക്ക് വൻ തുക പിഴ: വിശദമായി വായിച്ചറിയാം

സംസ്ഥാനത്തെ ഹോട്ടല്‍ ഭക്ഷണത്തിന്റെ വില ഏകീകരിക്കാനും തോന്നിയതു പോലെ വില വർദ്ധിപ്പിക്കുന്നത് തടയുന്നതിനുമായി ഭക്ഷണ വില നിയന്ത്രണ നിയമം കൊണ്ടുവരാനുള്ള സർക്കാർ നീക്കം ഉപേക്ഷിച്ചു.പകരം ഗ്രേഡിംഗ് സമ്ബ്രദായം ഏർപ്പെടുത്തും. ഇതിനായുള്ള കരട് ബില്ല് തയ്യാറാവുകയാണ്. വില നിയന്ത്രണവുമായി ബന്ധപ്പെട്ട് ഹോട്ടല്‍,റസ്റ്റോറന്റ് ഉടമകളുടെ സംഘടനാ പ്രതിനിധികളുടെ യോഗം രണ്ടു തവണ ഭക്ഷ്യ,ഉപഭോക്തൃവകുപ്പ് വിളിച്ചു ചേർത്തിരുന്നു. എന്നാല്‍,വില നിയന്ത്രണം അപ്രയോഗീകമാണെന്നും അതിനുള്ള നീക്കം എതിർക്കുമെന്നാണ് സംഘടനാ നേതാക്കള്‍ അറിയിച്ചത്. തുടർന്ന് ഇതു സംബന്ധിച്ച നിയമോപദേശം സർക്കാർ തേടി. വിപണിയില്‍ സാധനങ്ങള്‍ക്കുണ്ടാകുന്ന…

Read More

പിറന്നാൾ ദിനത്തിൽ ബിഎംഡബ്ല്യു സ്വന്തമാക്കി ആഹാന: വീഡിയോ

നടിയും സോഷ്യല്‍ മീഡിയ താരവുമായ അഹാന കൃഷ്ണയുടെ ജന്മദിനമായിരുന്നു ഇന്ന്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും അടക്കം നിരവധി പേർ അഹാനയ്ക്ക് ആശംസ നേർന്നിരുന്നു.ഇപ്പോഴിതാ, ജന്മദിനത്തില്‍ പുത്തൻ വാഹനം സ്വന്തമാക്കിയിരിക്കുകയാണ് അഹാന. സോഷ്യല്‍ മീഡിയയിലൂടെ അഹാന തന്നെയാണ് ഇക്കാര്യം ആരാധകരുമായി പങ്കുവച്ചത്. ജർമൻ ആഢംബര വാഹന നിർമാതാക്കളായ ബിഎംഡബ്ല്യുവിന്റെ ലക്ഷ്വറി എസ്‌യുവി എക്സ് 5 ആണ് അഹാന സ്വന്തമാക്കിയത്. കറുപ്പ് നിറത്തിലുള്ള വാഹനമാണ് നടി ഗരാജിലെത്തിച്ചത്. കുടുംബത്തോടൊപ്പമാണ് വാഹനം ഡെലിവറി എടുക്കാൻ അഹാന ഷോറൂമില്‍ എത്തിയത്.വാഹനത്തിനൊപ്പമുള്ള ചിത്രങ്ങള്‍ അഹാന സോഷ്യല്‍…

Read More

ചരിത്ര തീരുമാനവുമായി ഇപിഎഫ്ഒ; അംഗങ്ങൾക്ക് 100% തുകയും പിൻവലിക്കാൻ അനുമതി: വിശദാംശങ്ങൾ വായിക്കാം

സുപ്രധാന തീരുമാനവുമായി ഇപിഎഫ്‌ഒ. ഇപിഎഫ്‌ഒയുടെ സെൻട്രല്‍ ബോർഡ് ഓഫ് ട്രസ്റ്റീസ് മീറ്റിംഗിലാണ് പിഎഫ് അക്കൗണ്ടില്‍ പിൻവലിക്കാൻ അർഹമായ മുഴുവൻ തുകയും പിൻവലിക്കാൻ അനുമതി നല്‍കുന്ന തീരുമാനം കൈക്കൊണ്ടത്.ജീവനക്കാരന്റെയും തൊഴിലുടമയുടെയും വിഹിതം ഉള്‍പ്പെടെ പിൻവലിക്കാമെന്നും ദില്ലിയില്‍ നടന്ന സെൻട്രല്‍ ബോർഡ് ഓഫ് ട്രസ്റ്റീസിന്റെ (സിബിടി) 238-ാമത് യോഗത്തില്‍ തീരുമാനിച്ചു. കേന്ദ്ര തൊഴില്‍, തൊഴില്‍ മന്ത്രി മൻസുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തില്‍ കേന്ദ്ര തൊഴില്‍, തൊഴില്‍ സഹമന്ത്രി ശോഭ കരന്ദ്‌ലാജെ, തൊഴില്‍, തൊഴില്‍ മന്ത്രാലയ സെക്രട്ടറി വന്ദന ഗുർനാനി,…

Read More

പാക്കിസ്ഥാൻ അഫ്ഗാനിസ്ഥാൻ സംഘർഷം യുദ്ധത്തിലേക്കെന്ന് സൂചനകൾ; നിർണായകം സൗദി അറേബ്യയുടെ നിലപാട്: വിശദാംശങ്ങൾ വായിക്കാം

സമീപകാലത്ത് പാകിസ്ഥാൻ-അഫ്ഗാനിസ്ഥാൻ അതിർത്തിയായ ഡ്യൂറണ്ട് രേഖയില്‍ വർധിച്ചുവരുന്ന സൈനിക ഏറ്റുമുട്ടലുകളും സംഘർഷങ്ങളും നിലനില്‍ക്കുന്ന സാഹചര്യത്തില്‍, സൗദി അറേബ്യയും പാകിസ്ഥാനും തമ്മില്‍ അടുത്തിടെ ഒപ്പുവെച്ച പ്രതിരോധ കരാർ അന്താരാഷ്ട്ര ശ്രദ്ധ ആകർഷിച്ചിരിക്കുകയാണ്.2025 സെപ്റ്റംബറില്‍ ഔപചാരികമായി രൂപം നല്‍കിയ ഈ ഉടമ്ബടി, കേവലം ഉഭയകക്ഷി ബന്ധങ്ങള്‍ക്കപ്പുറം, നിലവിലെ പ്രാദേശിക ഭൗമരാഷ്ട്രീയ സാഹചര്യങ്ങളില്‍ നിർണായകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാൻ സാധ്യതയുണ്ട്. നിലവില്‍ സൗദി അറേബ്യ ഇരുപക്ഷത്തോടും സംയമനം പാലിക്കാൻ പരസ്യമായി അഭ്യർത്ഥിച്ചിട്ടുണ്ടെങ്കിലും, സംഘർഷം കൂടുതല്‍ രൂക്ഷമാവുകയാണെങ്കില്‍ പാകിസ്ഥാനെ പിന്തുണയ്ക്കുന്നതിനുള്ള റിയാദിൻ്റെ സന്നദ്ധതയെ ഈ…

Read More

ആറന്മുള കണ്ണാടിയും, മുരുകൻ രാജൻ ആചാരിയും: രഹസ്യ കൂട്ടിന്റെ കാവൽക്കാരനെ കുറിച്ച് കൂടുതൽ അറിയാം

ഏതൊരു മംഗള കര്‍മ്മങ്ങളിലും പ്രധാനമാണ് അഷ്ടമംഗല്യം. ശുഭകരമായ എട്ട് മംഗളവസ്തുക്കളുടെ കൂട്ടമാണിത്. ഇതില്‍ സുപ്രധാന സ്ഥാനമാണ് കേരള ടൂറിസം വകുപ്പ് പൈതൃക ഗ്രാമമായി പ്രഖ്യാപിച്ച ആറന്മുളയില്‍ നിന്ന് ലോകപ്രശസ്തി നേടിയ ആറന്മുള കണ്ണാടിയ്‌ക്കുള്ളത്.ആറന്മുളയിലെ 26 വിശ്വകര്‍മ കുടുംബങ്ങള്‍ക്ക് മാത്രം സ്വായത്തമായ രഹസ്യക്കൂട്ടാണ് ആറന്മുള കണ്ണാടിയെ ഇത്രത്തോളം സവിശേഷമാക്കുന്നത്. ഒപ്പം ഇത് നിര്‍മിക്കുന്നവരെയും. തമിഴ്‌നാട്ടില്‍ നിന്ന് ആറന്മുളയില്‍ സ്ഥിരതാമസമാക്കിയ പുന്നംതോട്ടം കാര്‍ത്തിക ഭവനില്‍ മുരുകന്‍ രാജന്‍ ആചാരിയുടെ സര്‍വവും ഈ ആറന്മുള കണ്ണാടിയാണ്. അച്ഛനപ്പൂപ്പന്മാര്‍ പകര്‍ന്നു നല്കിയ പാരമ്ബര്യത്തെ…

Read More

നിങ്ങളുടെ ഡ്രൈവിംഗ് ലൈസൻസ് ആധാറുമായി ബന്ധിപ്പിച്ചോ? നിയമം കർശനമാകുന്നു; സ്വയം ചെയ്യേണ്ടതെങ്ങനെയെന്ന് വായിച്ച് അറിയാം

എല്ലാ രേഖകളും ആധാറുമായുള്ള ലിങ്ക് ചെയ്യുന്ന കാലമാണെല്ലോ ഇപ്പോള്‍. കേന്ദ്രത്തിൻ്റെ പുതിയ നിർദേശം അനുസരിച്ച്‌ അധാറും ഡ്രൈവിങ്ങ് ലൈസൻസും ബന്ധിപ്പിക്കണം.ഇത്തരത്തില്‍ ലൈസൻസുമായി ആധാർ ബന്ധിപ്പിച്ചാല്‍ ഇ ചലാനുകള്‍ ലഭിക്കാതെ വരുന്ന അവസ്ഥ ഒ‍ഴിവാക്കാം എന്നും ചൂണ്ടികാണിക്കുന്നുണ്ട്. ഇ-ചലാൻ ഇഷ്യൂ ചെയ്ത് മൂന്ന് മാസത്തിനുള്ളില്‍ പി‍ഴ അടയ്ക്കണമെന്ന് പുതിയ കരട് നിയമത്തില്‍ പറയുന്നത്. അത് കൊണ്ട് തന്നെ ഇ ചലാൻ ഇഷ്യൂ ചെയ്യുന്നതിന്റെ അലർട്ട് ലഭിക്കാൻ ലൈസൻസ് ആധാറുമായി ബന്ധിപ്പിക്കുന്നത് വ‍ഴി സാധിക്കും. എങ്ങനെ ലൈസൻസും ആധാറും തമ്മില്‍…

Read More

ഗൂഗിൾ ന്യൂ ഇയർ ഓഫീസിലെ നക്ഷത്ര റസ്റ്റോറൻറ്; വീഡിയോ പങ്കുവെച്ച് ഇന്ത്യൻ വംശജ: ഇൻസ്റ്റാഗ്രാമിൽ വൈറലാകുന്ന വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം

ഗൂഗിളിന്‍റെ ന്യൂയോർക്ക് ഓഫീസിലെ ആഡംബര ഭക്ഷണശാലയുടെ വീഡിയോയുമായി ഇന്ത്യന്‍ യുവതി. യുഎസില്‍ സ്ഥിരതാമസമാക്കിയ റിതുവാണ് തന്‍റെ ഇന്‍സ്റ്റാഗ്രാം പേജില്‍ ഗൂഗിളിന്‍റെ ആഡംബര ഭക്ഷണശാലയുടെ റീലുമായി എത്തിയത്.ഗൂഗിളിന്‍റെ ന്യൂയോർക്ക് ഓഫീസിലെ ആഡംബര ഭക്ഷണശാലയ്ക്കുള്ളിലെ കാഴ്ച ആരെയും ആകര്‍ഷിക്കുന്ന ഒന്നായിരുന്നു. വൈവിധ്യമുള്ള ഭക്ഷണങ്ങള്‍ വിവിധ ഫുഡ് കോർട്ടുകളില്‍ നിരത്തി വച്ചിരിക്കുന്നത് കണ്ടാല്‍ അതൊരു ഐടി ഓഫീസാണെന്ന് പറയില്ല. ഗൂഗിള്‍ ഫുഡ് കോർട്ട് വീഡിയോയില്‍ ഒരു പഞ്ചനക്ഷത്ര റെസ്റ്റോറന്‍റ് പോലെ തോന്നിക്കുന്ന സ്ഥലത്തിലൂടെ റിതു നടക്കുന്നു. പിന്നാലെ ‘ഗൂഗിളിന്‍റെ ന്യൂയോർക്ക് ഓഫീസിനുള്ളിലെ…

Read More

10 ദിവസം കൊണ്ട് മുതൽമുടക്കിന്റെ നാലു മടങ്ങ് കളക്ഷൻ; കാന്താര വൻ വിജയത്തിലേക്ക്: കണക്കുകൾ വായിക്കാം

ഇന്ത്യന്‍ സിനിമയില്‍ സമീപകാലത്ത് ഏറ്റവും പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രമായിരുന്നു കാന്താര: ചാപ്റ്റര്‍ 1. അത് കേവലം പിആര്‍ സൃഷ്ടി ആയിരുന്നില്ലെന്ന് വ്യക്തമാക്കുന്ന പ്രേക്ഷക പ്രതികരണങ്ങളാണ് ചിത്രത്തിന് ആദ്യ ദിനം മുതല്‍ ലഭിക്കുന്നത്.ബോക്സ് ഓഫീസില്‍ ദിനം പ്രതി കയറിപ്പോകുന്ന ചിത്രം ഇപ്പോഴിതാ ഒരു നിര്‍ണ്ണായക സംഖ്യയും പിന്നിട്ടിരിക്കുകയാണ്. റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വ്വഹിച്ച്‌ നായകനായും എത്തിയ ചിത്രത്തിന്‍റെ റിലീസ് ഒക്ടോബര്‍ 2 ന് ആയിരുന്നു. ഹൊംബാലെ ഫിലിംസിന്‍റെ ബാനറില്‍ വിജയ് കിരഗണ്ടൂരും ചലുവെ ഗൗഡയും…

Read More

“പ്രായം നമ്മിൽ മോഹം നൽകി, മോഹം കണ്ണിൽ പ്രേമം നൽകി…”: വിവാഹ വേദിയിൽ തകർപ്പൻ പെർഫോമൻസുമായി ബോബൻ ആലുംമൂടൻ; വീഡിയോ ദൃശ്യങ്ങൾ കാണാം

നിറം സിനിമയിലെ ‘ പ്രായം നമ്മില്‍ മോഹം നല്‍കി’ ഗാനത്തിനൊപ്പം പെര്‍ഫോം ചെയ്ത് നടന്‍ ബോബന്‍ ആലുംമൂടന്‍. ഒരു വിവാഹവേദിയില്‍ നിന്നുളളള വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.കൂടെയുണ്ടായിരുന്നവരോടൊപ്പം ചുവടുവച്ചും പാട്ടു പാടിയും ആഘോഷിക്കുന്ന ബോബന്‍ ആലുംമൂടന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. കൂടെയുണ്ടായിരുന്നവരോടൊപ്പം ചുവടുവച്ചും പാട്ടു പാടിയും ആഘോഷിക്കുന്ന ബോബന്‍ ആലുംമൂടന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ പ്രതികരണം അറിയിച്ച്‌ എത്തുന്നത്. ബോബന്‍ ആലുംമൂടന്റെ ലുക്കിനെ അഭിനന്ദിച്ചുളള കമന്റുകളും കാണാം. ഈ പാട്ട് ഇറങ്ങിയ…

Read More