Headlines

ഇന്ത്യൻ ഫുട്ബോൾ പാതാളത്തിലേക്ക്; 9 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന പോയിൻറ് നിലയിലേക്ക് കൂപ്പുകുത്തി ഇന്ത്യൻ ടീം: വിശദമായി വായിക്കാം

ഇന്ത്യൻ ഫുട്ബോള്‍ ടീമിൻ്റെ ശനിദശ തുടരുന്നു. 9 വർഷത്തിലെ ഏറ്റവും മോശം റാങ്കിലാണ് ഇപ്പോള്‍ ഇന്ത്യൻ ടീം. 2027 ഏഷ്യൻ കപ്പ് യോഗ്യതാഘട്ടത്തിലെ മോശം പ്രകടനങ്ങള്‍ക്കൊടുവില്‍ ഇന്ത്യ 136ആം റാങ്കിലേക്കാണ് വീണത്.134ആം സ്ഥാനത്തായിരുന്ന ഇന്ത്യൻ ടീം രണ്ട് സ്ഥാനങ്ങള്‍ താഴേക്കിറങ്ങിയാണ് 9 വർഷത്തിലെ ഏറ്റവും മോശം റാങ്കിലെത്തിയത്. 2027 ഏഷ്യൻ കപ്പ് യോഗ്യതാഘട്ടത്തില്‍ ഒരു കളി പോലും വിജയിക്കാൻ ഇന്ത്യക്ക് കഴിഞ്ഞിരുന്നില്ല. നാല് മത്സരങ്ങളില്‍ രണ്ട് സമനിലയും രണ്ട് പരാജയവും സഹിതം രണ്ട് പോയിൻ്റുമായി ഗ്രൂപ്പ് സിയില്‍…

Read More

സ്വന്തം അധ്വാനം കൊണ്ട് വാങ്ങിയ മൂന്നേകാൽ ഏക്കർ ഭൂമി പഞ്ചായത്തിനും ഭൂരഹിതർക്കും ദാനം ചെയ്ത് കയ്പമംഗലം പഞ്ചായത്ത് അംഗം; കോടികൾ വിലമതിക്കുന്ന ഭൂമി വീതം വച്ച് നൽകുന്നത് ഭൂരഹിതർക്കും, പൊതു കളിസ്ഥലത്തിനുമായി: വായിച്ചറിയാം സി ജെ പോൾസന്റെ സാമൂഹ്യപ്രതിബദ്ധതയെ കുറിച്ച്

വൻ തുക വിനിയോഗിച്ച്‌ സ്വന്തമായി വാങ്ങിയ കോടികള്‍ വിലമതിക്കുന്ന ഭൂമി പൊതുജനങ്ങള്‍ക്കായി വിട്ടു നല്‍കാൻ ജനപ്രതിനിധി കൂടിയായ സി.ജെ.പോള്‍സൻ.ഭൂമിദാന ചടങ്ങ് ഇന്ന് രാവിലെ 10ന് നടക്കും. കയ്പമംഗലം ഗ്രാമപഞ്ചായത്തംഗവും, കഴിഞ്ഞ നാലര പതിറ്റാണ്ടായി പൊതുപ്രവർത്തന രംഗത്ത് സജീവവുമാണ് പോള്‍സൻ. തന്റെ മൂന്നേകാല്‍ ഏക്കർ വരുന്ന ഭൂമിയാണ് പൊതുകളിസ്ഥലത്തിനായി ഗ്രാമപഞ്ചായത്തിനും 11 ഭവനരഹിതർക്കും ഒരു വൃദ്ധ സദനത്തിനും ഉമ്മൻ ചാണ്ടി ഫൗണ്ടേഷനുമായി ഇദ്ദേഹം സൗജന്യമായി വിട്ടുനല്‍കുന്നത്. ആർ.സി.യു.പി സകൂളിന് കിഴക്കുഭാഗത്തുള്ള, അതിരുകള്‍ കെട്ടി സംരക്ഷിച്ചിട്ടുള്ള ഭൂമിയാണ് ദാനം ചെയ്യുന്നത്….

Read More

2000 കോടി രൂപയുടെ കേന്ദ്ര പദ്ധതിയിൽ കേരളത്തിനു 300 കോടി; സംസ്ഥാനമെമ്പാടും ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ 100% വരെ സബ്സിഡി: പദ്ധതിയുടെ വിശദാംശങ്ങൾ വായിച്ചറിയാം…

രാജ്യമെങ്ങും 2,000 കോടി രൂപ മുടക്കില്‍ ഇലക്‌ട്രിക് വാഹന ചാർജിംഗ് സ്റ്റേഷനുകളൊരുക്കാൻ കേന്ദ്ര ഹെവി ഇൻഡസ്ട്രീസ് മന്ത്രാലയത്തന്റെ അനുമതി.തുക ആവശ്യപ്പെടുന്ന സംസ്ഥാനങ്ങള്‍ക്കായി വീതിച്ചു നല്‍കും. 100 ശതമാനംവരെ സബ്‌സിഡി നല്‍കും. ഉത്തരവ് സെപ്തംബർ 25ന് പുറത്തിറങ്ങി. കേരളത്തില്‍ നടപ്പാക്കാനുള്ള നോഡല്‍ ഏജൻസിയായി അനർട്ടിനെയാണ് അഡിഷണല്‍ ചീഫ് സെക്രട്ടറി ശുപാർശ ചെയ്തിരിക്കുന്നതെങ്കിലും കെ.എസ്.ഇ.ബിയും രംഗത്തുണ്ട്.300 കോടി മുടക്കില്‍ 3,600 ചാർജിംഗ് മെഷീനുകള്‍ സജ്ജമാക്കാനാണ് അനർട്ടിന്റെ പദ്ധതി. ടു വീലറിന് 2,000 മെഷീനുകള്‍, കാറുകള്‍ക്കായി 50 – 150 കിലോവാട്ടിന്റെ…

Read More

രാജ്യത്തെ പ്രമുഖ എക്സ് മുസ്ലിം സംഘടനാ നേതാവ് സാഹിൽ ഇസ്ലാം മതത്തിലേക്ക് മടങ്ങി എന്ന് റിപ്പോർട്ട്; പ്രവർത്തനം അവസാനിപ്പിക്കുന്നതായി സന്ദേശം പങ്കുവെച്ചതിന് പിന്നാലെ യൂട്യൂബ് ചാനൽ ഡിലീറ്റ് ചെയ്തു: കാരണം എന്തെന്നറിയാമോ?

ഇന്ത്യയിലെ എക്‌സ് മുസ്‌ലിം സംഘടനയിലെ പ്രമുഖരില്‍ ഒരാളായ സാഹില്‍ വീണ്ടും ഇസ്‌ലാം മതം സ്വീകരിച്ചതായി റിപ്പോർട്ട്.തന്റെ മാതാവിന്റെ അവസാന ആഗ്രഹം നടപ്പിലാക്കുന്നതിനായി താൻ തിരികെ മതവിശ്വാസത്തിലേക്ക് തിരിച്ചുപോവുകയാണെന്ന് സാഹില്‍ പോസ്റ്റ് ചെയ്ത യൂട്യൂബ് വിഡിയോയില്‍ വ്യക്തമാക്കി. വിഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ സാഹില്‍ യൂട്യൂബ് ചാനല്‍ ഡിലീറ്റ് ചെയ്തു. ‘ഞാൻ ഈ ആക്ടിവിസം അവസാനിപ്പിക്കുകയാണ്. ആളുകള്‍ക്ക് എന്നെ വിമർശിക്കാം, കളിയാക്കാം, അതിനുള്ള അവകാശം എല്ലാവർക്കുമുണ്ട്. എനിക്കാഗ്രഹമില്ലെങ്കില്‍ പോലും നാളെ മുതല്‍ ഞാൻ ലൈവ് സ്ട്രീമിങ് അവസാനിപ്പിക്കേണ്ടി വരും’…

Read More

വിവാഹാ ആവശ്യങ്ങൾക്കായി കുറഞ്ഞ വിലയിൽ സ്വർണാഭരണങ്ങൾ വാങ്ങുന്നത് എങ്ങനെ? മലയാളികളുടെ തന്ത്രം ഇങ്ങനെ: വിശദാംശങ്ങൾ വായിക്കാം

മലയാളികളെ സംബന്ധിച്ചിടത്തോളം സ്വർണ്ണം വെറുമൊരു ലോഹമല്ല; അത് വിവാഹം അടക്കമുള്ള പാരമ്ബര്യ ചടങ്ങുകളിലെ അവിഭാജ്യ ഘടകമാണ്.അതുകൊണ്ട് തന്നെ സ്വർണ വില കുതിച്ചുയരുമ്ബോള്‍ മലയാളികളടെ നെഞ്ചിടിപ്പ് കൂടുകയാണ്. പ്രത്യേകിച്ച്‌ ഈ വിവാഹ സീസണില്‍. എങ്ങനെയാണ് ആഭരണങ്ങള്‍ വാങ്ങുന്നതിനുള്ള ഭീമമായ ചെലവ് താങ്ങുകയെന്നാണ് ആളുകളുടെ ചിന്ത. എന്തായാലും വലിയ പരിക്കില്ലാതെ സ്വർണം വാങ്ങാനുള്ള വഴികള്‍ മലയാളികള്‍ കണ്ടെത്തിയിട്ടുണ്ട്. എന്താണെന്നല്ലേ? മറ്റൊന്നുമല്ല പഴയ സ്വർണം കൊടുത്ത് പുതിയ സ്വർണം വാങ്ങുന്നത് തന്നെ.’ ചിലർ പഴയ സ്വർണം വാങ്ങുന്നു. മറ്റ് ചിലർ വിവാഹ…

Read More

ജാതി സർവ്വേയിൽ പങ്കെടുക്കാൻ വിസമ്മതിച്ച ഇൻഫോസിസ് സ്ഥാപകൻ നാരായണമൂർത്തിയും ഭാര്യ സുധാമൂർത്തിയും; കാരണം എന്താണെന്ന് അറിയേണ്ടേ?

കർണാടകയില്‍ നടക്കുന്ന സാമൂഹിക-വിദ്യാഭ്യാസ സർവേയില്‍ (ജാതി സർവേ) പങ്കെടുക്കില്ലെന്ന് രാജ്യസഭാ എംപിയും ജീവകാരുണ്യ പ്രവർത്തകയുമായ സുധ മൂർത്തി വ്യക്തമാക്കി.ഇൻഫോസിസ് സ്ഥാപകനും ഭർത്താവുമായ എൻ ആർ നാരായണ മൂർത്തിയും സർവേയില്‍ വിവരങ്ങള്‍ നല്‍കാൻ വിസമ്മതിച്ചു. തങ്ങള്‍ പിന്നാക്ക വിഭാഗത്തില്‍പ്പെടുന്നവരല്ലെന്നും അതിനാല്‍ സർവേയില്‍ പങ്കെടുത്തുകൊണ്ട് സർക്കാരിന് തങ്ങളുടെ കേസില്‍ പ്രത്യേക പ്രയോജനം ലഭിക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഇരുവരും വിവരങ്ങള്‍ നല്‍കാൻ വിസമ്മതിച്ചത്. കുടുംബം സർവേയില്‍ പങ്കെടുക്കുന്നില്ലെന്ന് രേഖപ്പെടുത്തിക്കൊണ്ടുള്ള സ്വയം പ്രഖ്യാപനത്തില്‍ സുധ മൂർത്തി ഒപ്പുവെച്ചു. വിസമ്മതത്തിന് വ്യക്തിപരമായ കാരണങ്ങള്‍ ഉണ്ടെന്നും കർണാടക…

Read More

മന്ത്രി ശിവൻകുട്ടിയെ വിറപ്പിച്ച അഭിഭാഷക; ആരാണ് അഡ്വക്കേറ്റ് വിമല ബിനു? വിശദമായി വായിച്ചറിയാം

പള്ളുരുത്തി സെന്റ് റീത്താ സ്കൂള്‍ ഹിജാബ് വിഷയത്തില്‍‌ മന്ത്രി ശിവൻകുട്ടിയെ അടക്കം വിറപ്പിച്ച അഭിഭാഷകയാണ് അഡ്വക്കറ്റ് വിമല ബിനു. സ്കൂളിന് വേണ്ടി ഹാജരായ അഡ്വ. വിമല ബിനു നിയമത്തിൻ അതീതമായി നിന്നുകൊണ്ടാണ് വിഷയത്തില്‍ പ്രതികരണം നടത്തിയതെങ്കിലും ചില കോണുകളില്‍ നിന്ന് സൈബർ ആക്രമണം വരെ നേരിടേണ്ടി വന്നു. രാഷ്ട്രീയത്തിന് അതീതമായ കേരളത്തിലെ ഇപ്പോഴത്തെ പല പ്രമാദമായ കേസുകളിലും ഇടപെടുന്ന അഭിഭാഷകയാണ് അഡ്വക്കേറ്റ് വിമല ബിനു. അറിയാം ആരാണ് വിമല ബിനു അസോസിയേറ്റ്സ്? കേരള ഹൈക്കോടതിയില്‍ കഴിഞ്ഞ കുറെ…

Read More

കെട്ടുകഥയല്ല, ഭൂതകാലത്തിന്റെ യാഥാർത്ഥ്യം; ആരാണ് സുമേറിയൻ കളിമൺ ഫലകങ്ങളിൽ രേഖപ്പെടുത്തിയിട്ടുള്ള അനുനാക്കികൾ: വിശദമായി വായിച്ച് അറിയാം

ഇവിടെ പറയാൻ പോവുന്ന ചരിത്രം നമ്മള്‍ സ്കൂളില്‍ പഠിക്കുന്ന, അല്ലെങ്കില്‍ പഠിച്ച ചരിത്രമല്ല.. പലപ്പോഴും ധാരാളം രാജാക്കന്മാർ, യുദ്ധങ്ങള്‍, തീയതികള്‍ അതൊക്കെയായിരിക്കും നമ്മള്‍ പഠിച്ച ചരിത്രം. എന്നാല്‍ അതൊക്കെ വെറും പുറചട്ടയാണെന്ന് പറഞ്ഞാലോ…അല്പം അത്ഭുതവും ഏറെ കൗതുകവും അതിനേക്കാള്‍ അധികമായി കെട്ടുകഥയ്ക്ക് സമാനമായ ഒരു ചരിത്രവും അതിന്റെ വസ്തുതയും നമുക്കൊന്ന് പരിശോധിച്ചാലോ..? നമ്മുടെയൊക്കെ തല കറക്കി കളയുന്ന ചില കഥകള്‍ ചരിത്രത്തിന്റെ ഉള്ളില്‍ ഒളിച്ചിരിപ്പുണ്ട്. നമ്മള്‍ വിശ്വസിക്കുന്ന പലതും അപ്പാടെ തിരിച്ചു മറിച്ചിടാൻ കെല്‍പുള്ള ചില രഹസ്യങ്ങള്‍….

Read More

വധശിക്ഷ നടപ്പാക്കാൻ തൂക്കുകയർ ഒഴിവാക്കി വിഷം കുത്തിവെക്കുന്ന രീതി സ്വീകരിക്കണമെന്ന് ഹർജി; കേന്ദ്രസർക്കാരിന്റെ എതിർപ്പ് ചൂണ്ടിക്കാട്ടി സുപ്രീംകോടതി: വിശദാംശങ്ങൾ വായിക്കാം

വധശിക്ഷ നടപ്പാക്കാൻ മറ്റ് മാർഗങ്ങള്‍ അവശ്യപ്പെട്ടുള്ള ഹർജിയില്‍ സർക്കാരിന്റെ എതിർപ്പ് ചൂണ്ടിക്കാണിച്ച്‌ സുപ്രീം കോടതി.തൂക്കിക്കൊല്ലല്‍ എന്ന പരമ്ബരാഗത രീതിക്ക് പകരം മറ്റ് വഴികള്‍ നിർദേശിച്ചുള്ള പൊതു താല്‍പര്യഹർജി പരിഗണിക്കുകയായിരുന്നു കോടതി. കുറ്റവാളികള്‍ക്ക് വധശിക്ഷ നടപ്പാക്കാനുള്ള ഒരു മാർഗമായി വിഷം കുത്തിവയ്ക്കല്‍ നല്‍കണമെന്ന് ഹർജിയില്‍ നിർദേശിച്ചിരുന്നു. തൂക്കികൊല വളരെ പഴയ നടപടിക്രമമാണ്. അതിന് പകരം മറ്റ് മാർഗങ്ങള്‍ എന്ന പരിഷ്കാരങ്ങളെ സ്വീകരിക്കാൻ സർക്കാർ തയ്യാറാകാത്തതാണ് പ്രശ്നമമെന്നും കോടതി ചൂണ്ടിക്കാട്ടി. കാലക്രമേണ കാര്യങ്ങള്‍ മാറുമെന്നും ജസ്റ്റിസ് വിക്രം നാഥും ജസ്റ്റിസ്…

Read More

കൊച്ചി ഇൻഫോപാർക്കിൽ പുതിയ കെട്ടിടം; 118 കോടിയുടെ പദ്ധതിക്ക് അംഗീകാരം നൽകി മന്ത്രിസഭായോഗം: വിശദാംശങ്ങൾ വായിച്ച് അറിയാം

കൊച്ചി ഇന്‍ഫോപാര്‍ക്ക് ഒന്നാംഘട്ട ക്യാംപസിലെ 88 സെന്റ് ഭൂമിയില്‍ ഒരു നോണ്‍ സെസ് ഐടി കെട്ടിടം നിര്‍മ്മിക്കുന്നതിന് മന്ത്രിസഭാ യോഗത്തിന്റെ ഭരണാനുമതി.ഇന്‍ഫോപാര്‍ക്കിന്റെ തനത് ഫണ്ടും ബാങ്കില്‍ നിന്നുള്ള ടേം ലോണും ഉപയോഗിച്ച്‌ 118.33 കോടി രൂപ ചെലവില്‍ 1.9 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള കെട്ടിടമാണ് നിര്‍മ്മിക്കുക. ഇന്‍ഫോപാര്‍ക്കിലെ സ്ഥലലഭ്യതക്കുറവ് പരിഹരിക്കുമെന്ന സര്‍ക്കാരിന്റ ഉറപ്പ് പാലിക്കുന്നതിനായി 300 ഏക്കര്‍ ഭൂമിയില്‍ ഇന്‍ഫോപാര്‍ക്ക് മൂന്നാംഘട്ടം വിപുലീകരിക്കാനുള്ള ധാരണാപത്രം മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ കഴിഞ്ഞമാസം ഒപ്പുവച്ചിരുന്നു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍…

Read More