Headlines

50 വയസ്സിന് മുകളിൽ പ്രായമുള്ള സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ അലട്ടുന്ന രോഗാവസ്ഥ; ഓസ്റ്റിയോപൊറോസിസനെ കുറിച്ച് വായിച്ച് അറിയാം

ലോക ഓസ്റ്റിയോപൊറോസിസ് ദിനം എല്ലാ വർഷവും ഒക്ടോബർ 20ന് ആചരിക്കുന്നു. ഓസ്റ്റിയോപൊറോസിസ് പ്രതിരോധം, രോഗനിർണ്ണയം, ചികിത്സ എന്നിവയെക്കുറിച്ചുള്ള ആഗോള ബോധവത്കരണം ആണ് ഈ ദിനം ആചരിക്കുന്നതിന്റെ ലക്ഷ്യം.’ഇത് അംഗീകരിക്കാനാവില്ല’ എന്നതാണ് ഈ വർഷം ലോക ഓസ്റ്റിയോപൊറോസിസ് ഫൗണ്ടേഷന്‍ തിരഞ്ഞെടുത്ത വിഷയം. അതായത് ഒരു നിശബ്ദരോഗമായതുകൊണ്ട് ഈ രോഗം നേരിടുന്ന അവഗണന അംഗീകരിക്കാനാവില്ല. വൈദ്യശാസ്ത്രത്തിലെ പുരോഗമനം ഓസ്റ്റിയോപൊറോസിസും അതുമൂലം ഉണ്ടാകാവുന്ന എല്ലുകളിലെ ഒടിവുകള്‍ തടയാനും ചികിത്സിക്കുവാനും കഴിയുന്നതാണ്. എന്നിരുന്നാലും, ഇതിനാല്‍ ബുദ്ധിമുട്ടുന്ന അനേകം രോഗികള്‍ക്കും ആശങ്കകള്‍ ഏറെയാണ്. പ്രായം…

Read More

സ്വർണ്ണവില കുതിച്ചത് പോലെ താഴോട്ട് ഇറങ്ങുമെന്നും വിലയിരുത്തൽ; ചൂണ്ടിക്കാട്ടുന്നത് ഈ അഞ്ചു കാരണങ്ങൾ: വിശദമായി വായിച്ചറിയാം

കഴിഞ്ഞ കുറച്ച്‌ ആഴ്ചകളിലെ ബമ്ബർ റാലിക്ക് ശേഷം മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചില്‍ (എംസിഎക്സ്) സ്വർണ്ണത്തിന്‍റേയും വെള്ളിയുടെയും വിലകള്‍ ഇടിഞ്ഞതോടെ ശനിയാഴ്ച സ്വർണാഭരണങ്ങളുടെ വില കുറഞ്ഞിരുന്നു.ഭൗമരാഷ്ട്രീയ, സാമ്ബത്തിക ആശങ്കകള്‍ക്ക് താല്‍ക്കാലികമായി അയവ് വന്നതോടെ നിക്ഷേപകർ ലാഭമെടുത്തതോടെയാണ് ഈ ഇടിവ് സംഭവിച്ചത്. എംസിഎക്‌സില്‍ 24 കാരറ്റ് വിലയുള്ള സ്വർണ്ണ വില അടുത്തിടെ 10 ഗ്രാമിന് 1,32,294 രൂപ എന്ന റെക്കോർഡ് ഉയരത്തിലെത്തിയിരുന്നു. എന്നാല്‍ പിന്നീട് ഏകദേശം 3 ശതമാനം ഇടിഞ്ഞ് 10 ഗ്രാമിന് 1,25,957 രൂപ ആയി. വെള്ളി വിലയില്‍…

Read More

രണ്ടുമാസത്തേക്ക് വീട്ടിൽ സൗജന്യ ഹൈസ്പീഡ് ഇൻറർനെറ്റ്; ജിയോ ഹോം ഫ്രീ ട്രയൽ ഓഫറിനെ കുറിച്ച് വായിച്ച് അറിയാം

ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം കമ്ബനിയായ റിലയൻസ് ജിയോ തങ്ങളുടെ ഇന്റർനെറ്റ് സേവനങ്ങള്‍ ജിയോഹോം എന്ന പേരിലാണ് നല്‍കിക്കൊണ്ടിരിക്കുന്നത്.ജിയോഹോമിന് കീഴില്‍ ജിയോ ഫൈബർ, ജിയോ എയർഫൈബർ എന്നീ സേവനങ്ങള്‍ ഉള്‍പ്പെടുന്നു. ഇപ്പോള്‍ കൂടുതല്‍ വരിക്കാരെ സ്വന്തമാക്കുന്നതിന്റെ ഭാഗമായി ജിയോ ഒരു പ്രത്യേക ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്. ജിയോഹോം സേവനങ്ങള്‍ രണ്ട് മാസത്തേക്ക് സൗജന്യമായി ലഭ്യമാകുന്ന ഫ്രീ ട്രയല്‍ ആണ് അ‌ത്. ജിയോയുടെ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സേവനങ്ങള്‍ ഉപയോഗിക്കാൻ താല്‍പര്യപ്പെടുന്ന ഉപയോക്താക്കള്‍ക്ക് ഉപയോഗിച്ച്‌ നോക്കി താല്‍പര്യമുണ്ടെങ്കില്‍ തുടരാം എന്നതാണ് ഈ…

Read More

എംകെ 1 എ; ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആധുനിക യുദ്ധവിമാനം എതിരാളികൾക്ക് ഇനി പേടിസ്വപ്നം; പ്രധിരോധ മന്ത്രി രാജനാഥ് സിംഗ് പുറത്തിറക്കിയ പോർ വിമാനത്തെക്കുറിച്ച് വിശദമായി വായിച്ച് അറിയാം

ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന ഭാരം കൂറവായ എന്നാല്‍ കൂടുതല്‍ പ്രഹരശേഷിയുള്ള ആധുനിക യുദ്ധവിമാനമായ തേജസ് മാര്‍ക്ക് എംകെ 1എ പ്രതിരോധമന്ത്രി രാജ് നാഥ് സിങ്ങ് ഫ്ലഗ് ഓഫ് ചെയ്തതോടെ പാകിസ്ഥാനില്‍ അങ്കലാപ്പ്.ബാലക്കോട്ടിലെ തീവ്രവാദ കേന്ദ്രങ്ങളെ 2019ല്‍ ഇന്ത്യ ആക്രമിച്ചപ്പോള്‍ ആകാശത്തുള്ള കടിപിടിയില്‍ നിലംപൊത്തിയ പഴയ മിഗ് 21അല്ല ഇനി ഇന്ത്യയുടെ ആകാശയുദ്ധത്തെ നയിക്കാന്‍ പോകുന്നത്. മാരകമായ മിസൈലുകളും വഹിച്ച്‌ ചീറിപ്പായുന്ന തേജസ് മാര്‍ക്ക് 1എയില്‍ എല്ലാ ആധുനിയ സംവിധനങ്ങളുമുണ്ട്. എച്ച്‌ എ എല്ലിന്റെ (ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ്) നാസിക്കിലെ…

Read More

മീൻ വാങ്ങാൻ പോകുമ്പോൾ ഇക്കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കുക; ഇല്ലെങ്കിൽ നിങ്ങളെ കാത്തിരിക്കുന്നത് ഗുരുതര രോഗം: വാങ്ങുന്ന മീൻ ഫ്രഷ് ആണോ എന്നറിയാനുള്ള പൊടിക്കൈകൾ ഇവിടെ വായിക്കാം

ഗ്രാമങ്ങളിലെ മാർക്കറ്റുകളില്‍ രാസവസ്തുക്കള്‍ ചേർത്തും ഐസിലിടാതെയും മത്സ്യവില്‍പ്പന തകൃതിയാകുന്നു.ഭൂരിഭാഗം മാർക്കറ്റുകളിലും ഐസില്ലാതെ രാസവസ്തുക്കള്‍ ചേർത്ത് മത്സ്യങ്ങള്‍ വില്‍ക്കുമ്ബോളും ഇതുമായി ബന്ധപ്പെട്ട പരിശോധന പ്രഹസനം മാത്രമാണ്. ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധകള്‍ മാസങ്ങളായി കാര്യക്ഷമമല്ലെന്ന പരാതിയും ശക്തമാണ്. വിപണികളിലെത്തുന്ന മത്സ്യങ്ങളില്‍ ഭൂരിഭാഗവും പഴകിയതും ഫോമാലിൻ, അമോണിയ തുടങ്ങിയ രാസവസ്തുക്കള്‍ ചേർത്തതുമാണ്. ഇതിന്റെ വീര്യം കൂടുന്നതിനനുസരിച്ച്‌ മത്സ്യം കൂടുതല്‍ നാളുകള്‍ കേടാകാതെ സൂക്ഷിക്കാനാകും. ഉള്‍ക്കടലില്‍ നിന്ന് പിടിച്ച മത്സ്യം ഹാർബറുകളിലേക്കും പിന്നീട് നാട്ടിൻപുറങ്ങളിലും എത്തുമ്ബോഴേക്കും മണിക്കൂറുകള്‍ പിന്നിടും. മത്സ്യം ഐസിടാതെ സൂക്ഷിക്കുമ്ബോള്‍…

Read More

തിരുവനന്തപുരം കൊച്ചി റൂട്ടിൽ ബിസിനസ് ക്ലാസ് സർവീസ് ആരംഭിക്കാൻ കെഎസ്ആർടിസി; നാലു മണിക്കൂർ ദൈർഘ്യമുള്ള യാത്രയ്ക്ക് ബസ് ഹോസ്റ്റസിന്റെ സേവനവും, പ്രീമിയം സീറ്റും പേഴ്സണൽ ടിവിയും ലഭ്യമാക്കും: വിപ്ലവകരമായ തീരുമാനവുമായി ഗണേഷ് കുമാർ

കേരളത്തിലെ പൊതുഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കാനൊരുങ്ങി കെഎസ്‌ആ‍ർടിസി.ദേശീയപാത വികസനം പൂർത്തിയാകുന്ന മുറയ്ക്ക്, തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് വെറും മൂന്നര-നാല് മണിക്കൂറിനുള്ളില്‍ യാത്ര സാധ്യമാക്കുന്ന ആധുനിക ‘ബിസിനസ് ക്ലാസ്’ ബസ് സർവീസ് ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ്കുമാർ. എമിറേറ്റ്സ് വിമാനങ്ങളിലെ ബിസിനസ് ക്ലാസ് സീറ്റുകള്‍ക്ക് സമാനമായ സൗകര്യങ്ങളോടെയാകും പുതിയ ബസുകള്‍ നിരത്തിലിറങ്ങുകയെന്നും, ഇത് സംസ്ഥാനത്തെ യാത്രാനുഭവങ്ങളില്‍ ഒരു പുതിയ അധ്യായം തുറക്കുമെന്നുറപ്പാണെന്നും മന്ത്രി പറ‍ഞ്ഞു. 25 യാത്രക്കാർക്ക് സഞ്ചരിക്കാവുന്ന ബസില്‍ ഓരോരുത്തർക്കും വ്യക്തിഗത ടിവി, ചാർജിങ്…

Read More

നാലരമണിക്കൂർ ദൈർഘ്യം; പുതിയ സീനുകൾ കൂട്ടിച്ചേർത്തു; ബാഹുബലി ദ് എപ്പിക്ക് തീയേറ്ററുകളിലേക്ക്: ട്രെയിലർ വീഡിയോ കാണാം

സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബാഹുബലി ദി എപിക്. ചിത്രം ഈ മാസം അവസാനം തിയേറ്ററുകളില്‍ എത്തും.ഇപ്പോഴിതാ ചിത്രത്തിൻ്റെ ട്രെയ്ലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. രണ്ട് ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ച്‌ ഗംഭീരമായാണ് ട്രെയ്ലർ ഒരുക്കിയിരിക്കുന്നത്. ബാഹുബലിയുടെ രണ്ട് ഭാഗങ്ങളും ചേർത്ത് നാലര മണിക്കൂറാണ് ചിത്രത്തിന്റെ ദൈർഘ്യം. പ്രഭാസ് നായകനായ ചിത്രത്തിന്റെ രണ്ട് ഭാഗങ്ങളും ബോക്സ് ഓഫീസില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. രണ്ട് സിനിമകളും സംയോജിപ്പിച്ച്‌ കൊണ്ട് ബാഹുബലി: ദി എപ്പിക് എന്ന പേരില്‍ സിനിമ വീണ്ടും തിയേറ്ററുകളില്‍ എത്തുന്ന ആവേശത്തിലാണ്…

Read More

ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനസമയം കൂട്ടി; ലക്ഷ്യം ഇത്; വിശദമായി വായിക്കാം

ഗുരുവായൂർ ക്ഷേത്രത്തില്‍ തുലാമാസം ഒന്നാം തീയതിയായ ഒക്ടോബര്‍ 18 ശനിയാഴ്ച മുതല്‍ ദർശന സമയം കൂട്ടി.കൂടുതല്‍ ഭക്തർക്ക് സുഗമമായ ക്ഷേത്രദർശനത്തിനായി ദേവസ്വം ഭരണസമിതിയാണ് ദർശന സമയം കൂട്ടിയത്. ശനിയാഴ്ച ക്ഷേത്രത്തില്‍ പുലർച്ചെ 3ന് നടതുറന്നാല്‍ ഉച്ചതിരിഞ്ഞ് 3 മണിക്കേ നട അടക്കൂ. ഉച്ചയ്‌ക്ക് ക്ഷേത്രം ഒരു മണിക്കൂർ മാത്രമാണ് അടച്ചിടുക. വീണ്ടും വൈകീട്ട് 4ന് നടതുറന്ന് രാത്രി 9 വരെ ദർശനം തുടരും. ഇപ്പോള്‍ ഉച്ചയ്‌ക്ക് 2ന് നട അടച്ചാല്‍ വൈകിട്ട് 4.30നാണ് തുറക്കും. തിരക്ക് കണക്കിലെടുത്ത്…

Read More

ഇനി ട്രെയിൻ യാത്രകൾ അൾട്രാ ലക്ഷ്വറിയാക്കാം; വന്ദേ ഭാരത സ്ലീപ്പർ ട്രെയിനിന്റെ ആദ്യ വീഡിയോ നിങ്ങളെ ഞെട്ടിക്കും; ഇവിടെ കാണാം

വേഗത കൊണ്ടും, സുഖസൗകര്യങ്ങള്‍ കൊണ്ടും ഇന്ത്യൻ റെയില്‍ വേയുടെ മുഖം മാറ്റിയ ഒന്നായിരുന്നു വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ.ഇപ്പോഴിതാ പുതിയ വന്ദേ ഭാരത് സ്ലീപ്പർ എക്സ്പ്രസ് അവതരിപ്പിക്കാൻ തയ്യാറായി കഴിഞ്ഞിരിക്കുകയാണ് ഇന്ത്യൻ റെയില്‍വേ. ദീർഘ ദൂര യാത്രകള്‍ക്കായി കൂടുതല്‍ സൗകര്യം ഒരുക്കുന്നതായിരിക്കും വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകള്‍. ഇതിൻ്റെ ആദ്യ ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. ന്യൂഡല്‍ഹിയില്‍ നടന്ന 16-ാമത് അന്താരാഷ്ട്ര റെയില്‍വേ എക്സിബിഷനില്‍ ഇന്തോ-റഷ്യൻ സംയുക്ത സംരംഭമായ കൈനെറ്റ് റെയില്‍വേ സൊല്യൂഷൻസ്, വന്ദേ ഭാരത് എക്സ്പ്രസിൻ്റെ ഫസ്റ്റ് എസി…

Read More

എന്തിനാണ് ആളുകൾ യുഎഇ ഗോൾഡൻ വിസ എടുക്കുന്നത് എന്നറിയാമോ? ലഭിക്കുന്നത് നിരവധി ആനുകൂല്യങ്ങളും അവസരങ്ങളും അവകാശങ്ങളും; വിശദമായി വായിച്ച് അറിയാം

സ്‌പോണ്‍സറുടെ സഹായമില്ലാതെ യുഎഇയില്‍ താമസിക്കാനോ ജോലി ചെയ്യാനോ പഠിക്കാനോ വിദേശികളെ അനുവദിക്കുന്ന വിസയാണ് ഗോള്‍ഡന്‍ വിസ.പത്ത് വര്‍ഷത്തെ കാലാവധിയാണ് ഈ വിസയ്ക്കുള്ളത്. നിക്ഷേപകര്‍, ശാസത്രജ്ഞര്‍, ഡോക്ടര്‍മാര്‍, പ്രൊഫണലുകള്‍, വിദ്യാര്‍ഥികള്‍ തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ളവര്‍ക്ക് ഈ വിസ സ്വന്തമാക്കാം. ദീര്‍ഘകാല താമസം കൂടാതെ വേറെയും ഒട്ടനവധി ആനുകൂല്യങ്ങള്‍ ഗോള്‍ന്‍ വിസ നല്‍കുന്നുണ്ട്. കോണ്‍സുലാര്‍ സേവനങ്ങളിലേക്കുള്ള പ്രവേശനം ഗോള്‍ഡന്‍ വിസ ഉടമകള്‍ക്ക് വിദേശ യാത്ര നടത്തുമ്ബോള്‍ പ്രത്യേക കോണ്‍സുലാര്‍ സഹായം ലഭിക്കുന്നു. യുഎഇ വിദേശകാര്യ മന്ത്രാലയവും ഫെഡറല്‍ അതോറിറ്റി ഫോര്‍…

Read More