Headlines

നീലയും പച്ചയും ചുവപ്പും ഉൾപ്പെടെ ഗൂഗിൾ മാപ്പിലെ അഞ്ച് നിറങ്ങൾ; അർത്ഥം മനസ്സിലാക്കിയാൽ യാത്ര ഇനി വളരെ എളുപ്പം: വിശദമായി വായിച്ചറിയാം

പരിചയമില്ലാത്ത സ്ഥലങ്ങളിലും, കുറച്ച്‌ പരിചയമുള്ള സ്ഥലങ്ങളിലും നമ്മുടെ കൂട്ടായി ഗൂഗിള്‍ മാപ്പ് മാറിയിരിക്കുകയാണ്.എന്നാല്‍, ചിലപ്പോള്‍ ചെറിയ തെറ്റുകള്‍ ഗൂഗിള്‍ മാപ്പിനും സംഭവിക്കാറുണ്ട്. അത് ഉപയോഗിക്കുന്നതിനുള്ള കുഴപ്പമാണോ, അതോ ഗൂഗിള്‍ മാപ്പിനുണ്ടാകുന്ന പ്രശ്നമാണോ എന്ന മനസിലാക്കാൻ കഴിഞ്ഞിട്ടില്ല. എന്നാലും ഏറെക്കുറെ ശ്രദ്ധയോടെ ഉപയോഗിച്ചാല്‍ ഇത് ഏത് യാത്രയ്ക്കും വലിയ സഹായം നല്‍കും. പോവേണ്ട വഴി നീല, ചുവപ്പ്, പച്ച, മഞ്ഞ എന്നിങ്ങനെ പല നിറങ്ങളിലായിരിക്കും ഗൂഗിള്‍ മാപ്പില്‍ കാണുക. ഇത് എന്തുകൊണ്ടാണെന്നും എന്താണ് ഈ നിറങ്ങള്‍ സൂചിപ്പിക്കുന്നതെന്നും ചിന്തിച്ചിട്ടുണ്ടോ?…

Read More

ഡിഗ്രി യോഗ്യതയുള്ളവരാണോ നിങ്ങൾ? ഫെഡറൽ ബാങ്കിൽ നിരവധി തൊഴിൽ അവസരങ്ങൾ; അപേക്ഷിക്കേണ്ടത് എങ്ങനെ എന്ന് വായിക്കാം

ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് ഫെഡറല്‍ ബാങ്ക് പുറത്തിറക്കിയ ഏറ്റവും പുതിയ റിക്രൂട്ട്‌മെന്റിന് അപേക്ഷിക്കാം. ബാങ്ക് ഓഫീസര്‍ (സെയില്‍സ് & ക്ലയന്റ് അക്വിസിഷന്‍) വിഭാഗത്തിലാണ് ഒഴിവുകള്‍.സ്ത്രീകള്‍ക്കും, പുരുഷന്‍മാര്‍ക്കും അവസരമുണ്ട്. താല്‍പര്യമുള്ളവര്‍ ബാങ്കിന്റെ ഒഫീഷ്യല്‍ റിക്രൂട്ട്‌മെന്റ് വെബ്‌സൈറ്റ് മുഖേന അപേക്ഷിക്കണം. തസ്തിക ബാങ്ക് ഓഫീസര്‍ (സെയില്‍സ് & ക്ലയന്റ് അക്വിസിഷന്‍) കമ്ബനി ഫെഡറല്‍ ബാങ്ക് അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 27 വെബ്‌സൈറ്റ്‌ www.federalbank.co.in പ്രായപരിധി 21 വയസ് മുതല്‍ 28 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത…

Read More

രാഷ്ട്രപതിയുടെ ശബരിമല ദർശനം: അടിമുടി ആചാരലംഘനം എന്ന് ചൂണ്ടിക്കാട്ടി രാഷ്ട്രപതിക്ക് കത്തയച്ച് മലപ്പുറം ഡിസിസി സെക്രട്ടറി; വിശദാംശങ്ങൾ വായിക്കാം

രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ ശബരിമല സന്ദര്‍ശനം നിലവിലുള്ള ആചാരങ്ങളുടെയും ഹൈക്കോടതി വിധിയുടെയും ലംഘനമാണെന്ന് ആരോപണം.മലപ്പുറം ഡി.സി.സി. ജനറല്‍ സെക്രട്ടറി ഇ.പി. രാജീവ് ആണ് രാഷ്ട്രപതിക്ക് നേരിട്ട് പരാതി അയച്ചത്. ശബരിമലയിലെ ‘വി.ഐ.പി. പരിഗണന’ ഹൈക്കോടതി വിലക്കിയ സാഹചര്യത്തില്‍, രാഷ്ട്രപതിയുടെ സന്ദര്‍ശനം ആ വിധിക്ക് വിരുദ്ധമാണെന്നും, ഇത് സാധാരണ ഭക്തര്‍ക്ക് കനത്ത തിരിച്ചടിയാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിനായി ഇരുപത്തിയഞ്ചോളം വാഹനങ്ങള്‍ ശബരിമലയിലെ സ്വാമി അയ്യപ്പന്‍ റോഡിലൂടെ സന്നിധാനത്തേക്ക് കടത്തിവിട്ടത് ആചാര ലംഘനമാണ്. ശബരിമലയില്‍ വി.ഐ.പി. പരിഗണനയില്ല എന്ന…

Read More

കേരളത്തിൽ ഇ- സിം സേവനങ്ങൾ അവതരിപ്പിച്ച് ബിഎസ്എൻഎൽ; ആക്ടിവേറ്റ് ചെയ്യേണ്ടത് എങ്ങനെ? വിശദമായി വായിക്കാം

ഡിജിറ്റല്‍ യുഗത്തിനൊപ്പം കുതിക്കാൻ തയ്യാറെടുത്ത് പൊതുമേഖലാ ടെലികോം കമ്ബനിയായ ബിഎസ്‌എൻഎല്‍. വളരെയധികം കാത്തിരുന്ന ഇ-സിം സേവനങ്ങള്‍ ബിഎസ്‌എൻഎല്‍ ഔദ്യോഗികമായി കേരളത്തില്‍ ആരംഭിച്ചിരിക്കുകയാണ് ഇപ്പോള്‍.ഈ നീക്കം ഉപയോക്താക്കള്‍ക്ക് സിം കാർഡില്ലാതെ തന്നെ നെറ്റ്‌വർക്ക് കണക്റ്റിവിറ്റി ഉറപ്പാക്കാൻ സഹായിക്കുന്ന നിർണ്ണായകമായ ഒരു സാങ്കേതിക മുന്നേറ്റമാണ്. ആധുനിക സ്മാർട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ ഏറെ നാളായി കാത്തിരുന്ന ഈ പ്രഖ്യാപനം, ബിഎസ്‌എൻഎല്ലിന്റെ സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും ഉപഭോക്തൃ സൗഹൃദമാക്കാനും ലക്ഷ്യമിട്ടുള്ളതാണ്. എറണാകുളം, ഇടുക്കി, ലക്ഷദ്വീപ് ഏരിയയിലെ എല്ലാ കസ്റ്റമർ സർവീസ് സെന്‍ററുകളിലും ബിഎസ്‌എൻഎല്‍ ഇ-സിം…

Read More

മുഖത്തെ ചുളിവുകളും പാടുകളും പമ്പകടക്കും; പുരട്ടേണ്ടത് രാത്രിയിൽ: ലളിതമായി വീട്ടിൽ നൈറ്റ് ക്രീം തയ്യാറാക്കേണ്ടതെങ്ങനെയെന്ന് വായിക്കാം

കാലാവസ്ഥ മാറുന്നതനുസരിച്ച്‌ ചർമ്മ സംരക്ഷണത്തിലും ഏറെ ശ്രദ്ധ വേണം. തിരക്കിട്ട ദിവസങ്ങളില്‍ പോലും അതിനായി അല്‍പ സമയം മാറ്റി വയ്ക്കണം.ഭക്ഷണം, ഹോർമോണ്‍ വ്യതിയാനം, കാലാവസ്ഥ, ജീവിത രീതി എന്നിവയൊക്കെ ചർമ്മാരോഗ്യത്തെ ബാധിക്കുന്ന ഘടകങ്ങളാണ്. തിരക്കുള്ള സമയങ്ങളില്‍ അധികം ആളുകളും ബ്യൂട്ടിപർലറുകളെയാണ് ചർമ്മ പരിചരണത്തിനായി ആശ്രയിക്കുന്നത്. എന്നാല്‍ കെമിക്കല്‍ ട്രീറ്റ്‌മെൻ്റുകള്‍ ചർമ്മാരോഗ്യത്തെ മോശമായി ബാധിക്കും. പകരം വീട്ടില്‍ തന്നെ ചെയ്യാവുന്ന വളരെ സിംപിളായ വിദ്യകളുണ്ട്.അന്തരീക്ഷത്തിലെ പൊടിയും, അഴുക്കും അടിഞ്ഞു കൂടിയ ചർമ്മത്തിന് പുനരുജ്ജീവനം നല്‍കാൻ സ്വയം തയ്യാറാക്കി ഉപയോഗിക്കാവുന്ന…

Read More

“ലോകമേ കാണുക, രാജ്യമേ കാണുക, ദിസ് ഈസ് മലപ്പുറം”: കനത്ത മഴയെ അവഗണിച്ച് കേരള സൂപ്പർ ലീഗിൽ മലപ്പുറം എഫ് സിയുടെ കളികാണാൻ ഗ്യാലറിയിൽ അണിനിരന്നത് ആയിരങ്ങൾ; വൈറലാകുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം

സൂപ്പർ ലീഗ് കേരളയില്‍ മലപ്പുറം എഫ്‌സിയുടെ ഹോം മത്സരത്തിനെത്തിയ കാണികളുടെ ആവേശം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.ശക്തമായ മഴയെ അവഗണിച്ച്‌ ഗാലറിയില്‍ തിങ്ങിനിറഞ്ഞ ആരാധകരുടെ വീഡിയോയാണ് ഇപ്പോള്‍ ചർച്ചയാകുന്നത്. സൂപ്പർ ലീഗ് കേരളയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജില്‍ പങ്കുവെച്ച വീഡിയോ ഇതിനോടകം 56 ലക്ഷത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു. കഴിഞ്ഞ ദിവസം നടന്ന മലപ്പുറം എഫ്‌സി-കാലിക്കറ്റ് എഫ്‌സി പോരാട്ടത്തിലാണ് ആരാധകർ ഗാലറിയില്‍ ഉത്സവ പ്രതീതി തീർത്തത്. മത്സരം 3-3 എന്ന നിലയില്‍ സമനിലയില്‍ കലാശിച്ചു. കാണികളുടെ ആവേശത്തെ ഉത്തേജിപ്പിക്കുന്ന കമന്റേറ്റർ…

Read More

ഒരാൾക്ക് പരമാവധി എത്ര സിം കാർഡ് എടുക്കാം എന്നറിയാമോ? ലംഘിച്ചാൽ പിഴ രണ്ട് ലക്ഷം: വിശദമായി വായിച്ചറിയാം

നിങ്ങളുടെ പേരില്‍ എത്ര സിം കാർഡ് ഉണ്ടെന്നറിയാമോ? നിലവില്‍ ഉപയോഗിക്കുന്നതല്ല. പണ്ട് എടുത്തതും കൂട്ടുകാർക്കും കുടുംബക്കാർക്കും എടുത്തുകൊടുത്തതുമടക്കം ആകെയെത്ര സിം കാർഡുകളുണ്ടെന്നതിന് കണക്കുണ്ടോ?എങ്കില്‍ എത്രയും വേഗം ആ കണക്കെടുത്ത് വച്ചോളൂ. കാരണം നിശ്ചിത എണ്ണം സിം കാർഡുകള്‍ക്ക് മുകളിലാണെങ്കില്‍ പിഴയടയ്ക്കേണ്ടത് രണ്ട് ലക്ഷം രൂപയാണ്. ഒരാള്‍ക്ക് എത്ര സിം കാർഡ്? ഒരാളുടെ പേരില്‍ പരമാവധി 9 സിം കാർഡുകളേ ഉണ്ടാകാവൂ. ജമ്മു കശ്മീർ, അസം, നോർത്തീസ്റ്റ് സംസ്ഥാനങ്ങളില്‍ എന്നിവിടങ്ങളിലാണ് നിങ്ങള്‍ താമസിക്കുന്നതെങ്കില്‍ മൂന്നെണ്ണം കുറയും. ഇവർക്ക് ആറ്…

Read More

സ്ത്രീകൾക്കായി മാത്രം കേന്ദ്രസർക്കാർ ആവിഷ്കരിച്ച സമ്പാദ്യ പദ്ധതികൾ; ഭാഗമായാൽ കൈ നിറയെ പണം: വിശദാംശങ്ങൾ വായിക്കാം

സ്ത്രീകളെ ലക്ഷ്യം വെച്ച്‌ നിരവധി സമ്ബാദ്യ പദ്ധതികള്‍ കേന്ദ്ര സർക്കാർ ആരംഭിച്ചിട്ടുണ്ട്. മികച്ച വരുമാനവും ഇതില്‍ നിന്നും ലഭിക്കും.അവയില്‍ ചിലത് നമുക്ക് പരിശോധിക്കാം. എന്തൊക്കെയാണ് ആ പദ്ധതികള്‍, എങ്ങനെയാണ് ഇതില്‍ ചേരുന്നത് എന്നത് പരിശോധിക്കാം. പോസ്റ്റ് ഓഫീസ് മഹിളാ സമ്മാൻ സേവിംഗ്സ് സ്ത്രീകള്‍ക്ക് മാത്രമായി 2023-ല്‍ ആരംഭിച്ച പദ്ധതിയാണ് പോസ്റ്റ് ഓഫീസ് മഹിളാ സമ്മാൻ സേവിംഗ്സ് സ്കീം. 2 വർഷത്തെ കാലാവധിയുള്ള ഒരു ഹ്രസ്വകാല പദ്ധതിയാണിത്. സാധാരണ സേവിംഗ്സ് അക്കൗണ്ടിനേക്കാള്‍ ഉയർന്ന പലിശ നിരക്കാണ് ഈ പദ്ധതിയില്‍…

Read More

ആദ്യമേ എഴുതിയത് ട്വിസ്റ്റുകൾ; പിന്നീട് കഥ കൂട്ടിച്ചേർത്തു; ജിത്തു ജോസഫിന്റെ ഏറ്റവും മോശം ചിത്രം: ഓടിടി റിലീസിന് പിന്നാലെ ആസിഫ് അലി ചിത്രം മിറാഷിന് ട്രോൾ മഴ

ആസിഫ് അലിയെയും അപർണ്ണ ബാലമുരളിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് ഒരുക്കിയ ‘മിറാഷ്’ എന്ന ചിത്രത്തിന് ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്തതിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളില്‍ ട്രോള്‍ മഴ.തിയേറ്ററുകളില്‍ സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിനു ലഭിച്ചത്.ചിത്രത്തില്‍ അമിതമായി ട്വിസ്റ്റുകള്‍ കടന്നുവരുന്നുവെന്നതാണ് പ്രധാന വിമർശനം. ഒ.ടി.ടി റിലീസ് ആരംഭിച്ചതിന് പിന്നാലെ നിരവധി പേർ ഈ വിഷയത്തില്‍ അഭിപ്രായങ്ങളുമായി രംഗത്തെത്തി. ചിത്രം കണ്ട് തലവേദന എടുത്തെന്നും ക്ഷീണിച്ച്‌ അവശനായെന്നും ചിലർ എക്സില്‍ കുറിച്ചിട്ടുണ്ട്. ചിത്രത്തിന്റെ മേക്കിങ്ങിനെക്കുറിച്ചും വ്യാപകമായ വിമർശനങ്ങളുണ്ട്. ജീത്തു ജോസഫിന്റെ…

Read More

ബെർലിൻ നഗരത്തിൽ ചുറ്റിയടിച്ച് പ്രണവ് മോഹൻലാൽ; മനുഷ്യനായാൽ കുറച്ച് ജാഡ എങ്കിലും കാണിക്കണമെന്ന് കമന്റുകൾ: വീഡിയോ

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് പ്രണവ് മോഹന്‍ലാല്‍. അഭിനയത്തെക്കാള്‍ കൂടുതല്‍ യാത്രകളെ ഇഷ്ടപ്പെടുന്ന പ്രണവിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സമൂഹമാധ്യമങ്ങളില്‍ വൈറലാകാറുണ്ട്.ഇപ്പോള്‍ ബെര്‍ലിന്‍ നഗരത്തില്‍ കറങ്ങി നടക്കുന്ന പ്രണവിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ജര്‍മനിയിലെ ചില മലയാളികളാണ് അവിചാരിതമായി ബര്‍ലിനില്‍ വച്ചു കണ്ട പ്രണവ് മോഹന്‍ലാലിന്റെ വീഡിയോ പങ്കുവച്ചത്. ‘ രാജാവിന്റെ മകന്‍… ദ് പ്രിന്‍സ്’ എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത് യുവാക്കളോട് സൗഹൃദ സംഭാഷണം നടത്തുന്നതും എല്ലാവര്‍ക്കും കൈകൊടുത്ത ശേഷം ഫോട്ടോയെടുക്കുന്നതും വീഡിയോയില്‍ കാണാം….

Read More