ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം കമ്ബനിയായ റിലയൻസ് ജിയോ തങ്ങളുടെ ഇന്റർനെറ്റ് സേവനങ്ങള്‍ ജിയോഹോം എന്ന പേരിലാണ് നല്‍കിക്കൊണ്ടിരിക്കുന്നത്.ജിയോഹോമിന് കീഴില്‍ ജിയോ ഫൈബർ, ജിയോ എയർഫൈബർ എന്നീ സേവനങ്ങള്‍ ഉള്‍പ്പെടുന്നു. ഇപ്പോള്‍ കൂടുതല്‍ വരിക്കാരെ സ്വന്തമാക്കുന്നതിന്റെ ഭാഗമായി ജിയോ ഒരു പ്രത്യേക ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്.
ജിയോഹോം സേവനങ്ങള്‍ രണ്ട് മാസത്തേക്ക് സൗജന്യമായി ലഭ്യമാകുന്ന ഫ്രീ ട്രയല്‍ ആണ് അത്. ജിയോയുടെ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സേവനങ്ങള്‍ ഉപയോഗിക്കാൻ താല്‍പര്യപ്പെടുന്ന ഉപയോക്താക്കള്‍ക്ക് ഉപയോഗിച്ച് നോക്കി താല്‍പര്യമുണ്ടെങ്കില്‍ തുടരാം എന്നതാണ് ഈ ട്രയലിന്റെ പ്രധാന ആകർഷണം.
മികച്ച വേഗതയും നിറയെ ആനുകൂല്യങ്ങള്‍ അടങ്ങുന്ന പ്ലാനുകളുമായി രാജ്യവ്യാപകമായി ജിയോഹോം ഇന്റർനെറ്റ് സേവനങ്ങള്‍ ലഭ്യമാണ്. 60 ദിവസത്തേക്ക് ജിയോഹോം സേവനങ്ങള്‍ സൗജന്യമായി ഉപയോഗിക്കാൻ അവസരമൊരുക്കുന്ന ട്രയല്‍ ഓഫർ ഉപയോക്താവിനെ സംബന്ധിച്ച് വളരെ വലിയ നേട്ടമാണ്. സൗജന്യമായി രണ്ട് മാസം ഇന്റർനെറ്റ് ഉപയോഗിക്കാം എന്നതിനൊപ്പം നിരവധി ചാനലുകളടക്കം ലഭ്യമാകും.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ജിയോഹോമിന്റെ ഫ്രീ ട്രയല്‍ എല്ലാവർക്കും ലഭ്യമാകില്ല. ഇതിന്റെ ആദ്യ കടമ്ബ ഉപയോക്താവ് ജിയോ സിം വരിക്കാരനായിരിക്കണം എന്നതാണ്. ജിയോ ഉപയോക്താക്കള്‍ക്ക് തങ്ങള്‍ ഈ ഫ്രീ ട്രയലിന് അർഹരാണോ എന്ന് ജിയോയുടെ വെബ്സൈറ്റിലോ, മൈ ജിയോ ആപ്പിലോ തങ്ങളുടെ ജിയോ മൊബൈല്‍ നമ്ബർ നല്‍കി പരിശോധിക്കാവുന്നതാണ്.
മറ്റൊരുകാര്യം ഉപയോക്താവ് ജിയോഹോം സേവനങ്ങള്‍ ലഭ്യമാകുന്ന പ്രദേശത്ത് താമസിക്കുന്ന ആളായിരിക്കണം എന്നതാണ്. ആപ്പ്, വെബ്സൈറ്റ് എന്നിവയ്ക്ക് പുറമേ ഓഫ്‌ലൈനായും ഓഫർ ജിയോഹോം ട്രയല്‍ ക്ലെയിം ചെയ്യാം. അതിനായി താല്‍പ്പര്യമുള്ള ഉപയോക്താക്കള്‍ തങ്ങളുടെ അടുത്തുള്ള ജിയോ റീട്ടെയില്‍ സ്റ്റോറില്‍ പോയി അഭ്യർഥന നടത്തിയാല്‍ മതി. വീട്ടിലേക്കോ, ഓഫീസിലേക്കോ ഇത്തരത്തില്‍ ട്രയല്‍ കണക്ഷൻ ലഭ്യമാകും.

I’ve been struggling with this weird driver conflict on my laptop all week, and after countless restarts, I think I finally found a workaround that actually works. It’s such a relief to get everything running smoothly again without those random crashes during work. After staring at error messages for hours, I decided to call it a day and just unwind by watching the Premier League highlights with a cup of tea. Speaking of relaxation, I sometimes like to add a little extra excitement to the game and have recently been using magius casino uk for some casual betting action.