Headlines

യുപിഐ പെയ്മെൻ്റ് ആപ്പുമായി സോഹോ; വെല്ലുവിളി ഉയരുന്നത് ഗൂഗിൾ പേയ്ക്കും ഫോൺ പേയ്ക്കും: വിശദാംശങ്ങൾ വായിക്കാം

ഉപഭോക്താക്കള്‍ക്ക് പരിധിയില്ലാതെ പണമിടപാടുകള്‍ നടത്താൻ പുതിയ ഡിജിറ്റല്‍ പേയ്മെന്റ് പുറത്തിറക്കാനൊരുങ്ങി ഇന്ത്യൻ ടെക്ക് കമ്ബനിയായ സോഹോ.ഗൂഗിള്‍ പേ, ഫോണ്‍ പേ, വാട്‌സാപ് പേ സേവനങ്ങള്‍ക്ക് എതിരാളിയായിട്ടാകും ‘സോഹോ പേ’ ആപ്പ് എത്തുക. സ്വതന്ത്ര ആപ്പായും സോഹോയുടെ അരട്ടൈ മെസ്സേജിംഗ് പ്ലാറ്റ്‌ഫോമിലും ഇതുവഴി പേയ്മെന്റ് സേവനം ലഭ്യമാകും. വാട്‌സാപ്പിലൂടെ പണമിടപാട് നടത്തുന്നത് പോലെയായിരിക്കും അരട്ടൈ മെസ്സേജിംഗ് പ്ലാറ്റ്‌ഫോമിലെയും സാമ്ബത്തിക ഇടപാട്. സോഹോ 2021ല്‍ പുറത്തിറക്കിയ മെസേജിംഗ്, കോളിംഗ്, മീറ്റിംഗ് ആപ്പാണ് അരട്ടൈ. അടുത്തിടെ ഡൗണ്‍ലോഡുകളുടെ എണ്ണം കുത്തനെ ഉയര്‍ന്നതോടെ…

Read More

നിരവധി ആരോഗ്യ ഗുണങ്ങളുടെ സ്രോതസ്സ്; ജീരകത്തെ വിലകുറച്ചു കാണരുത്: ഒരുമാസം തുടർച്ചയായി ജീരകവെള്ളം കുടിച്ചാൽ എന്തു സംഭവിക്കും എന്ന് അറിയാമോ?

നമ്മുടെ അടുക്കളകളില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ജീരകം. കറികളിലും പരിപ്പ് വിഭവങ്ങളിലും താളിക്കാൻ ജീരകം വ്യാപകമായി ഉപയോഗിക്കാറുണ്ട്.എന്നാല്‍, രാത്രി മുഴുവൻ വെള്ളത്തിലിട്ട് കുതിർത്ത ജീരകവെള്ളത്തിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ടെന്ന് പലർക്കും അറിയില്ല. ദഹനം മെച്ചപ്പെടുത്താനും ശരീരത്തിന്‍റെ ഉപാപചയ പ്രവർത്തനങ്ങള്‍ ത്വരിതപ്പെടുത്താനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഇതിന് കഴിയും. ദിവസവും ജീരകവെള്ളം കുടിക്കുന്നത് ശരീരത്തില്‍ പല മാറ്റങ്ങള്‍ക്കും കാരണമാകും. മുപ്പത് ദിവസത്തേക്ക് പതിവായി ജീരകവെള്ളം കുടിക്കുമ്ബോള്‍ ശരീരത്തില്‍ വരുന്ന മാറ്റങ്ങളെക്കുറിച്ച്‌ അറിയാം. ദഹനം മെച്ചപ്പെടുത്തുന്നു: ദിവസവും ജീരകവെള്ളം കുടിക്കുന്നത് ദഹന എൻസൈമുകളുടെ…

Read More

പ്രമേയം ലെസ്ബിയൻ പ്രണയകഥ; നായിക ബിഗ് ബോസ് താരം: മലയാള ചലച്ചിത്രം ഒടിടിയിലേക്ക്

സ്വവർഗ പ്രണയകഥ പറയുന്ന മലയാള സിനിമ ഒടിടിയില്‍ ഇന്ന് സ്ട്രീമിങ് ആരംഭിക്കും. ‘സീ ഓഫ് ലവ്- കടലോളം സ്നേഹം’ എന്ന ചിത്രമാണ് ഇന്ന് പ്രദർശനത്തിനെത്തുക.ബിഗ് ബോസ് താരം ദില്‍ഷ പ്രസന്നനാണ് പ്രധാന വേഷത്തില്‍. സായി കൃഷ്ണയാണ് ലെസ്ബിയൻ പ്രണയകഥയുടെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. സായി കൃഷ്ണയും ദേവകൃഷ്ണനും ചേർന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയത്. വിൻ റീല്‍സ് ഡിജിറ്റലിൻ്റെ ബാനറില്‍ ജിബ്നു ചാക്കോ ജേക്കബ് ആണ് ചിത്രം നിർമിച്ചത്. മീര നായർ, കോട്ടയം രമേഷ്, സീനത്ത് എ….

Read More

സ്വർണ്ണവിലയിൽ സംഭവിക്കുന്നത് റബർബാൻഡ് എഫ്ക്റ്റ്; കയറിയത് പോലെ ഇറങ്ങും വേണമെങ്കിൽ അതിനേക്കാൾ വേഗതയിൽ കയറും: വിപണി വിദഗ്ധർ പറയുന്നത് വായിക്കാം

ഒരുലക്ഷം എന്ന മാന്ത്രിക സംഖ്യയില്‍ കൈയെത്തിപ്പിടിക്കുംമുമ്ബ് സ്വർണവില മൂക്കുകുത്തി താഴെവീണു. അതും ഒന്നൊന്നര വീഴ്ച.ഉടനെങ്ങും ഉയർത്തെഴുന്നേല്‍പ്പ് ഉണ്ടാകില്ലെന്ന തരത്തിലാണ് ഇപ്പോഴത്തെ വില സൂചിക. ഇന്ന് ഒരു പവന് 600 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 91,720 രൂപയായി. ഗ്രാമിന് 75 രൂപ കുറഞ്ഞ് 11,465 രൂപയിലെത്തി. ഒക്ടോബർ 11ന് ശേഷം ആദ്യമായാണ് സ്വർണവില ഇത്രയും താഴുന്നത്. ഇതോടെ രണ്ടുദിവസത്തിനിടെ 5,640 രൂപ സ്വർണവിലയില്‍ കുറഞ്ഞു. എങ്കിലും സാധാരണക്കാരന് ഇപ്പോഴും സ്വർണം അപ്രാപ്യമായ…

Read More

പുതിയ മോഡൽ പുറത്തിറങ്ങുന്നതിനു മുന്നോടിയായി വമ്പൻ ഡിസ്കൗണ്ട്; ഹ്യുണ്ടായി വെന്യുവിന് വെട്ടിക്കുറച്ചത് 1.74 ലക്ഷം രൂപ: വിശദാംശങ്ങൾ വായിക്കാം

ഹ്യുണ്ടായി തങ്ങളുടെ ജനപ്രിയ കോം‌പാക്റ്റ് എസ്‌യുവിയായ വെന്യുവിന് വൻ കിഴിവ് വാഗ്ദാനം ചെയ്തിട്ടുണ്ട്. ജിഎസ്‍ടി 2.0 കാരണം 1.23 ലക്ഷം രൂപ കിഴിവും ഉത്സവ സീസണില്‍ 50,000 രൂപ പ്രത്യേക കിഴിവും ഉള്ളതിനാല്‍, മൊത്തം ആനുകൂല്യം 1.73 ലക്ഷം ആയി.ഈ കോം‌പാക്റ്റ് എസ്‌യുവി വാങ്ങുന്നവർക്ക് ഇതൊരു മികച്ച ഓഫറാണ്. എന്നാല്‍ ഒരു കാര്യം ഉണ്ട്. പുതുതലമുറ ഹ്യുണ്ടായി വെന്യു നവംബർ നാലിന് പുറത്തിറങ്ങുന്നു. അപ്പോള്‍, നിങ്ങള്‍ കാത്തിരിക്കണോ അതോ നിലവിലെ മോഡല്‍ വാങ്ങണോ? ബജറ്റ് വിലയില്‍ വാഹനം…

Read More

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ഒന്നാം സ്ഥാനം നിലനിർത്തി വിവോ; ആപ്പിളിനുള്ളത് 10% വിപണി വിഹിതം: മൊബൈൽ ഫോൺ വിപണിയിലെ കണക്കുകൾ വായിക്കാം

2025-ലെ മൂന്നാം പാദത്തില്‍ (ജൂലൈ-സെപ്റ്റംബര്‍) ഇന്ത്യൻ സ്‌മാർട്ട്‌ഫോണ്‍ വിപണി മുൻ വർഷത്തെ അപേക്ഷിച്ച്‌ മൂന്ന് ശതമാനം വളർച്ച കൈവരിച്ചു.ഈ വര്‍ഷത്തിന്‍റെ മൂന്നാം പാദത്തില്‍ ഏകദേശം 48.4 ദശലക്ഷം യൂണിറ്റ് സ്‌മാർട്ട്‌ഫോണുകളുടെ വില്‍പനയാണ് രാജ്യത്ത് നടന്നത്. ചൈനീസ് സ്‌മാർട്ട്‌ഫോണ്‍ നിർമ്മാതാക്കളായ വിവോ ഏകദേശം 20 ശതമാനം വിഹിതവുമായി ഇന്ത്യന്‍ വിപണിയില്‍ ഒന്നാം സ്ഥാനം നിലനിർത്തി. ഇന്ത്യന്‍ വിപണിയില്‍ ആപ്പിളിന്‍റെ ഐഫോണുകളും ശക്തമായ സാന്നിധ്യമായിക്കഴിഞ്ഞതായി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ലോഞ്ചുകളും ഫെസ്റ്റിവല്‍ സീസണും തുണച്ചു, സ്‌മാര്‍ട്ട്‌ഫോണുകള്‍ക്ക് ഡിമാന്‍ഡ് കൂടി ഫെസ്റ്റിവല്‍ സീസണിന്…

Read More

പുതുപുത്തൻ ഫീച്ചർ അവതരിപ്പിച്ച് വാട്സ്ആപ്പ്; എന്താണെന്ന് അറിയണ്ടേ?

ഇന്ന് ഒരു ഫോണ്‍ നമ്ബറിന് അത്യന്താപേക്ഷിതമായ ഒരു പ്ലാറ്റ്‌ഫോമാണ് വാട്ട്സ്‌ആപ്പ്. ലളിതമായ ഒരു മെസേജിങ് ആപ്ലിക്കേഷനായി തുടങ്ങി, ചുരുങ്ങിയ കാലംകൊണ്ട് ലോകത്തിലെ ഏറ്റവും വലിയ ആശയവിനിമയ ശൃംഖലയായി വാട്ട്‌സ്‌ആപ്പ് മാറി.ദിവസേന പുത്തൻ ഫീച്ചറുകള്‍ അവതരിപ്പിക്കുന്ന കാര്യത്തില്‍ വാട്‌സ്‌ആപ്പില്‍ എന്നും മുന്നില്‍ തന്നെയാണ്. ഇപ്പോഴിതാ അത്തരം ഒരു ഫീച്ചറുമായി എത്തിയിരിക്കുകയാണ് വാട്‌സ്‌ആപ്പ്. എബൗട്ട് ഫീച്ചറില്‍ ടൈംലിമിറ്റ് കൊണ്ടുവന്നതടക്കം നിരവധി അപ്പ്‌ഡേറ്റുകള്‍ യൂസർമാർക്കായി കൊണ്ടുവന്ന വാട്‌സ്‌ആപ്പ് ഇപ്പോള്‍ എഐയുടെ ഒരു കിടിലൻ ഫീച്ചറാണ് അവതരിപ്പിച്ചിരിക്കുന്നത്. മെറ്റയുടെ അഡ്വാൻസ്ഡ് എഐ ടെക്‌നോളജിയെ…

Read More

സ്ത്രീകളെ ലക്ഷ്യം വെച്ച് ഓൺലൈൻ ‘ജിഹാദി’ കോഴ്സ്; ഫീസ് 500 പാക്കിസ്ഥാനി രൂപ: ഞെട്ടിക്കുന്ന വാർത്തയുടെ വിശദാംശങ്ങൾ വായിക്കാം

ഐക്യരാഷ്ട്രസഭ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ച പാകിസ്ഥാൻ ആസ്ഥാനമായുള്ള ജെയ്‌ഷെ മുഹമ്മദ് സ്ത്രീകള്‍ക്കായി ഭീകരവാദം പരിശീലിപ്പിക്കുന്നതിനായി ഓണ്‍ലൈൻ കോഴ്സ് ആരംഭിക്കുന്നുവെന്ന് റിപ്പോർട്ട്.ജെയ്ഷെ മുഹമ്മദ് ജമാത്ത് ഉല്‍ മുമിനത്ത് എന്ന വനിതാ യൂണിറ്റ് രൂപീകരിക്കുന്നതായി നേരത്തെ റിപ്പോർട്ടുകള്‍ പുറത്തുവന്നിരുന്നു. ഫണ്ട് ശേഖരിക്കുന്നതിനും റിക്രൂട്ട്‌മെന്റ് നടത്തുന്നതിനുമായി ഗ്രൂപ്പ് തുഫത് അല്‍-മുമിനത്ത് എന്ന പേരില്‍ ഒരു ഓണ്‍ലൈൻ പരിശീലന കോഴ്‌സ് ആരംഭിക്കുന്നതായാണ് പുതിയ വാർത്ത. എന്‍ഡിടിവിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. കോഴ്‌സിന്റെ ഭാഗമായി, ജെയ്‌ഷെ നേതാക്കളുടെ കുടുംബാംഗങ്ങളായ വനിതാ അംഗങ്ങള്‍, സ്ഥാപകൻ മസൂദ്…

Read More

ഇന്ത്യയിൽ പാസ്പോർട്ടുകൾ പുറത്തിറക്കുന്നത് നാലു നിറങ്ങളിൽ; ഓരോന്നിനും ഓരോ അർത്ഥം: വിശദാംശങ്ങൾ വായിച്ചറിയാം

അന്താരാഷ്ട്ര യാത്രകള്‍ക്ക് അടിസ്ഥാനപരമായ തിരിച്ചറിയല്‍ രേഖയാണ് പാസ്‌പോർട്ട്. എല്ലാരാജ്യക്കാർക്കും പാസ്പോർട്ട് ഉണ്ട്.ഇന്ത്യൻ പാസ്‌പോർട്ടുകള്‍ എല്ലാം ഒരുപോലെ അല്ലെന്ന് എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ ? ഇന്ത്യ നാലുനിറത്തിലുള്ള പാസ്പോർട്ടുകളാണ് നല്‍കുന്നത്. യാത്രക്കാരൻ്റെ പദവിയോ അല്ലെങ്കില്‍ യാത്രയുടെ ലക്ഷ്യമോ സൂചിപ്പിക്കാനായി ആണ് ഇവ. നീല, വെള്ള, ചുവപ്പ് (മാറൂണ്‍), ഓറഞ്ച് എന്നീ നിറത്തിലാണ് ഇവയുള്ളത്. ഒറ്റനോട്ടത്തില്‍ തന്നെ യാത്രികരെ തിരിച്ചറിയാൻ ഇമിഗ്രേഷൻ ഉദ്യോഗസ്ഥരെ ഈ വർണ്ണ സംവിധാനം സഹായിക്കുന്നു. പാസ്‌പോർട്ട് നിയമം 1967 പ്രകാരം വിദേശകാര്യ മന്ത്രാലയത്തിൻ്റെ മേല്‍നോട്ടത്തിലാണ് ഇന്ത്യൻ പാസ്‌പോർട്ട്…

Read More

സർഫാസ് ഖാനെ ഇന്ത്യൻ ടീമിൽ എടുക്കാത്തത് അദ്ദേഹത്തിന്റെ മതം മൂലമോ? വീണ്ടും വിവാദപ്രസ്താവനയുമായി കോൺഗ്രസ് വനിതാ നേതാവ് ഷമാ മുഹമ്മദ്; വിശദാംശങ്ങൾ വായിക്കാം

ദക്ഷിണാഫ്രിക്ക എ ടീമിനെതിരേയുള്ള പരമ്ബരയ്ക്കുള്ള ഇന്ത്യന്‍ എ ടീമില്‍ നിന്നും മധ്യനിര ബാറ്ററായ സര്‍ഫറാസ് ഖാനെ ഒഴിവാക്കിയതിന് പിന്നില്‍ മതപരമായ വിവേചനമാണെന്ന കോണ്‍ഗ്രസ് നേതാവ് ഷാമ മുഹമ്മദിന്റെ ആരോപണം വലിയ വിവാദമായി മാറുന്നു.ആഭ്യന്തര ക്രിക്കറ്റിലെ പ്രമുഖനായ ഖാനെ, ഈ മാസം അവസാനം ഋഷഭ് പന്തിന്റെ ക്യാപ്റ്റന്‍സിയില്‍ ദക്ഷിണാഫ്രിക്ക ‘എ’ ടീമിനെതിരെ കളിക്കാനിരിക്കുന്ന സ്‌ക്വാഡില്‍ നിന്നാണ് ഒടുവിലായി ഒഴിവാക്കിയത്. പന്തിന്റെ തിരിച്ചുവരവാണ് ഖാനെ ഒഴിവാക്കാന്‍ കാരണമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ദേശീയ ടീമില്‍ നിന്നുള്ള അദ്ദേഹത്തിന്റെ ഈ ഒഴിവാക്കല്‍ ഇപ്പോള്‍…

Read More