ദീർഘകാല അടിസ്ഥാനത്തിൽ സ്വർണ്ണവില മുകളിലേക്കോ, താഴേക്കോ? വിപണി വിദഗ്ധരുടെ വിലയിരുത്തലുകൾ വായിക്കാം

സ്വർണ വില വീണ്ടും താഴേക്ക് ഇറങ്ങിയിരിക്കുകയാണ്. രാജ്യാന്തര വിപണിയിലെ വിലയിടിന്റെ ചുവട് പിടിച്ച്‌ കേരളത്തില്‍ ഇന്ന് പവന് 720 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്.നിലവില്‍ 89,080 ആണ് പവന് വില.97000 വരെ തൊട്ട സ്വർണ വിലയാണ് ഇപ്പോള്‍ ഇത്രയും കുറഞ്ഞ നിലയില്‍ എത്തിയത്. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ മാത്രം പവന് കുറഞ്ഞത് 8280 രൂപയാണ്. വിലയിടിവ് തുടരുന്ന സാഹചര്യത്തില്‍ ഇനിയും വില കൂടുമോയെന്നതാണ് ചോദ്യം. ആഗോള രാഷ്ട്രീയ സാഹചര്യങ്ങളാണ് ഇനി നിർണായകമാകുക. അമേരിക്കയും ഇന്ത്യയും തമ്മിലുള്ള വ്യാപാര ചർച്ചകള്‍ പുനരാരംഭിച്ചിട്ടുണ്ട്….

Read More

55 കാരനായ സഹോദരി ഭർത്താവിനെ വിവാഹം ചെയ്തു 18 കാരിയായ പെൺകുട്ടി; ബന്ധത്തെ ന്യായീകരിക്കുന്നതിന് നിരത്തുന്ന ന്യായങ്ങൾ വൈറൽ: വിശദാംശങ്ങൾ വായിക്കാം

ഉത്തരേന്ത്യൻ സമൂഹ മാധ്യമങ്ങളില്‍ ഒരു അസാധാരണ പ്രണയകഥ ശ്രദ്ധ നേടുകയാണ്. സ്വന്തം മൂത്ത സഹോദരിയുടെ ഭർത്താവിനെ വിവാഹം കഴിച്ച 18 വയസ്സുകാരിയുടെ കഥയാണിത്.പ്രായം പ്രണയത്തിന് ഒരു തടസ്സമല്ലെന്ന് ഇവർ തെളിയിക്കുന്നു. സമൂഹ മാധ്യമങ്ങളില്‍ രൂക്ഷമായ വിമർശനം ഉയരുന്നുണ്ടെങ്കിലും, തൻ്റെ 55 വയസ്സുകാരനായ ഭർത്താവ് ‘വൃദ്ധനല്ല, മിടുക്കനാണ്’ എന്ന് പറഞ്ഞ് യുവതി തൻ്റെ പ്രണയബന്ധത്തെ ശക്തമായി ന്യായീകരിക്കുന്നു. ഭർത്താവ് ‘ജീജ’ തൻ്റെ കുട്ടിക്കാലം മുതല്‍ ജീവിതത്തിൻ്റെ ഭാഗമായിരുന്നെന്ന് സാലി എന്ന ഈ യുവതി പറയുന്നു. 18 വയസ്സ് തികഞ്ഞപ്പോള്‍…

Read More

സ്വർണ്ണം മാത്രമല്ല ഇനിമുതൽ വെള്ളി ആഭരണങ്ങളും പണയം വെക്കാം; ആർബിഐയുടെ സുപ്രധാന നീക്കം ഇങ്ങനെ: വിശദാംശങ്ങൾ വായിക്കാം

പെട്ടന്ന് പണത്തിന് ഒരു അത്യാവശ്യം വന്നാല് ആളുകള് എല്ലാം സ്വര്ണം പണയം വെക്കുകയോ വില്ക്കുകയോ ചെയ്യുകയാണ് പതിവ്.സ്വര്ണം നഷ്ടപ്പെടുമെന്ന പേടിയുള്ളവര് അധികവും പണയത്തിനാണ് ശ്രമിക്കുക. സ്വര്ണവില നിലവില് ഒരു ലക്ഷത്തിലേക്കുള്ള കുതിപ്പിലാണ്. അതേപോലെ തന്നെ സ്വര്ണവിലയുടെ ചുവടുപിടിച്ച്‌ വെള്ളി വിലയും ഉയര്ച്ചയുടെ പാതയിലാണ്. വില ഇത്തിരി കുറവാണെങ്കിലും നിക്ഷേപത്തിന് വെള്ളിയുടെ സാധ്യതകളും കുറവല്ലെന്നാണ് അടുത്തിടെയുള്ള ട്രെന്റുകള് സൂചിപ്പിക്കുന്നത്. എന്നാല് മുഖ്യധാരാ ബാങ്കിംഗില് ഇപ്പോഴും വെള്ളി വായ്പകള് അത്ര സാധാരണമല്ല. പല ബാങ്കുകളും വായ്പകള്ക്ക് ഈടായി വെള്ളി സ്വീകരിക്കുന്നില്ല….

Read More

സമൂഹം പൊറുക്കില്ല; കോവിഡ് ബാധിച്ച് മരണമടഞ്ഞ ഡോക്ടർമാർക്ക് നഷ്ടപരിഹാരം ഉറപ്പാക്കണം: കർശന നിർദേശവുമായി സുപ്രീം കോടതി

പകര്‍ച്ചവ്യാധി സമയത്ത് ഡ്യൂട്ടിയിലിരിക്കെ കോവിഡ്-19 ബാധിച്ച്‌ മരിച്ച ഡോക്ടര്‍മാര്‍ക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ ഇന്‍ഷുറന്‍സ് പദ്ധതി സംബന്ധിച്ച തീരുമാനം സുപ്രീം കോടതി റിസര്‍വ് ചെയ്തു.ഇന്‍ഷുറന്‍സ് കമ്ബനികള്‍ സാധുവായ ക്ലെയിമുകള്‍ തീര്‍പ്പാക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പാക്കണമെന്ന് ജസ്റ്റിസുമാരായ പി എസ് നരസിംഹ, ആര്‍ മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു, സ്വകാര്യ ഡോക്ടര്‍മാര്‍ ലാഭമുണ്ടാക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്ന അനുമാനം ശരിയല്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു. ‘നമ്മുടെ ഡോക്ടര്‍മാരെ പരിചരിച്ചില്ലെങ്കില്‍, അവര്‍ക്കുവേണ്ടി നിലകൊള്ളുന്നില്ലെങ്കില്‍ സമൂഹം നമ്മോട് ക്ഷമിക്കില്ല. നിങ്ങളുടെ മുന്നില്‍ അവര്‍ കോവിഡ് മൂലമാണ് മരിച്ചതെന്ന വസ്തുതയുണ്ടെങ്കില്‍…

Read More

കോടികൾ മുടക്കി ക്ലൗഡ് സീഡിങ് നടത്തിയിട്ടും ഫലമില്ല; ഡൽഹിയിൽ കൃത്രിമ മഴ പെയ്യിക്കാനുള്ള നീക്കം പാളി: കാരണം എന്താണെന്ന് അറിയാമോ

രാജ്യതലസ്ഥാനത്തെ രൂക്ഷമായ വായുമലിനീകരണം പരിഹരിക്കുന്നതിനായി കൃത്രിമ മഴ പെയ്യിക്കാനുള്ള ശ്രമം പരാജയപ്പെട്ടിരിക്കുകയാണ്.കാണ്പൂര് ഐ.ഐ.ടിയുമായി സഹകരിച്ച്‌ വ്യാഴാഴ്ച്ച പകലാണ് പരീക്ഷണം നടത്തിയിരുന്നത്. 1.2 കോടിയോളം ചെലവിട്ട് നടത്തിയ പരീക്ഷണം പക്ഷേ പരാജയപ്പെട്ടു. എന്താണ് ക്ലൗഡ് സീഡിങ് ? മേഘങ്ങളില് സില്വര് അയഡൈഡ്, സോഡിയം ക്ലോറൈഡ് സംയുക്തങ്ങള് നിക്ഷേപിച്ച്‌ കൃത്രിമമായി മഴപെയ്യിക്കുന്നതാണ് ക്ലൗഡ് സീഡിങ്. മഴ പെയ്യിക്കാനുള്ള മേഘങ്ങളുടെ ശേഷി വര്ധിപ്പിക്കുകയാണ് ക്ലൗഡ് സീഡിങ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. മേഘങ്ങളുടെ ഘടനയില് മാറ്റം വരുത്താന് ക്ലൗഡ് സീഡിങ് വഴി സാധിക്കും….

Read More

21000ത്തിൽ നിന്ന് 60000ത്തിലേക്ക്? എട്ടാം ശമ്പള കമ്മീഷനിൽ അഗ്നിവീറുകളുടെ വേതനം കുത്തനെ ഉയരുമെന്ന് റിപ്പോർട്ട്; വിശദാംശങ്ങൾ വായിക്കാം

കേന്ദ്ര സര്‍ക്കാരിന് കീഴില്‍ ജോലി ചെയ്യുന്ന എല്ലാ ജീവനക്കാരും എട്ടാം ശമ്ബള കമ്മീഷന്‍ പ്രകാരമുള്ള ശമ്ബള വര്‍ധനവിനായി കാത്തിരിക്കുകയാണ്.ചര്‍ച്ച പുതിയ തലത്തിലേക്ക് കൊണ്ടുപോകുന്നതിനായി പാനല്‍ രൂപീകരിക്കാന്‍ സര്‍ക്കാര്‍ പച്ചക്കൊടി കാണിച്ചിട്ടുണ്ടെങ്കിലും ഏഴാം ശമ്ബള കമ്മീഷന്റെ കാലാവധി അവസാനിക്കാനിരിക്കെ ജീവനക്കാര്‍ പുതിയ ശമ്ബള കമ്മീഷന്‍ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ്. എട്ടാം ശമ്ബള കമ്മീഷനില്‍ അഗ്‌നിവീറുകള്‍ക്കും ആനുകൂല്യങ്ങള്‍ ലഭിക്കുമോ? എന്നാല്‍ അവര്‍ക്ക് എത്ര ശമ്ബള വര്‍ധനവ് ലഭിക്കും? നമുക്ക് പരിശോധിക്കാം. അഗ്‌നിപഥ് പദ്ധതി പ്രകാരം അഗ്‌നിവീര്‍മാരുടെ നിയമനം സംബന്ധിച്ച്‌ ചില പ്രധാന…

Read More

നവംബർ 1 മുതൽ ആധാർ നിയമങ്ങളിൽ നിർണായക മാറ്റങ്ങൾ; ഇക്കാര്യങ്ങൾ വായിച്ച് അറിയാം

ഓരോ വര്‍ഷവും രാജ്യത്ത് വ്യത്യസ്തങ്ങളായ മാറ്റങ്ങള്‍ സംഭവിക്കുന്നു. കഴിഞ്ഞ കുറേനാളുകളായി ആധാര്‍ കേന്ദ്രീകരിച്ചാണ് ഇന്ത്യയില്‍ പൗരന്മാരുമായി ബന്ധപ്പെട്ട ഔദ്യോഗിക കാര്യങ്ങള്‍ മുന്നോട്ട് പോകുന്നത്.ആധാര്‍ അപ്‌ഡേറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള അറിയിപ്പുകള്‍ക്കിടയില്‍, ഒരു സന്തോഷ വാര്‍ത്തയെത്തിയിരിക്കുകയാണ്. ആധാറുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ മാറ്റങ്ങള്‍ വരുത്തി. 2025 നവംബര്‍ മുതല്‍ ആധാര്‍ അപ്‌ഡേറ്റ് ചെയ്യുന്നതിന് രേഖകള്‍ ആവശ്യമില്ല. പേര്, വിലാസം, ജനനതീയതി, മൊബൈല്‍ നമ്ബര്‍ എന്നിവ രേഖകള്‍ അപ്ലോഡ് ചെയ്യാതെ തന്നെ ഓണ്‍ലൈനായി മാറ്റാവുന്നതാണ്. ഇവ…

Read More

സ്വർണ്ണവിലയുടെ നീക്കം എങ്ങനെ? വിൽക്കണോ, വാങ്ങണോ? വിദഗ്ധ വിലയിരുത്തലുകൾ വായിക്കാം

കൂറ്റൻ മുന്നേറ്റത്തിന് ശേഷം സ്വർണം കിതക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചയായി സ്വർണ വിലയില്‍ വലിയ ഇടിവാണ് രേഖപ്പെടുത്തിയത്.ഒമ്ബത് ആഴ്ചത്തെ നേട്ടം അവസാനിപ്പിച്ച്‌ 3 ശതമാനം ഇടിവാണ് സ്വർണത്തില്‍ ഉണ്ടായത്. പ്രധാന ആഗോള സംഭവങ്ങള്‍ക്ക് മുന്നോടിയായി നിക്ഷേപകർ ലാഭമെടുത്തതാണ് ഇതിന് കാരണം. വില കുറഞ്ഞ് തുടങ്ങിയതോടെ സ്വർണം വാങ്ങാനായി കൂടുതല്‍ പേർ ജ്വല്ലറികളിലേക്ക് എത്തിതുടങ്ങിയിട്ടുണ്ട്. എന്നാല്‍ ഇത് തന്നെയാണോ വാങ്ങാൻ ഉചിതമായ സമയം, അതോ കാത്തിരിക്കേണ്ടതുണ്ടോയെന്നതാണ് പ്രധാന ചോദ്യം. ‘പ്രസിഡൻ്റ് ട്രംപും ഷി ജിൻപിംഗും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി ലാഭമെടുക്കല്‍…

Read More

കേരളത്തിലും സമഗ്ര വോട്ടർ പട്ടിക പരിഷ്കരണം; ആവശ്യമുള്ള രേഖകൾ എന്തൊക്കെ? വിശദമായി വായിക്കാം

കേരളം ഉള്‍പ്പെടെയുള്ള 12 സംസ്ഥാനങ്ങളിലും ആറു കേന്ദ്രഭരണ പ്രദേശങ്ങളിലും ഒക്ടോബർ 28 മുതല്‍ അടുത്ത വർഷം ഫെബ്രുവരി 7 വരെ പ്രത്യേക തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം (എസ്‌ഐആർ) നടപ്പാക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ തിങ്കളാഴ്ച പ്രഖ്യാപിച്ചു.അടുത്ത വർഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, പുതുച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വോട്ടർ പട്ടിക പരിഷ്‌കരണം നടപ്പാക്കും. കേരളം, ലക്ഷദ്വീപ്, തമിഴ്നാട്, ആൻഡമാൻ നിക്കോബാർ, ഛത്തീസ്ഗഢ്, ഗോവ, ഗുജറാത്ത്, മധ്യപ്രദേശ്, പുതുച്ചേരി,…

Read More

പൊതുമേഖലാ ബാങ്കുകളുടെ എണ്ണം മൂന്നിലൊതുങ്ങും; നിർണായക നീക്കത്തിന് വേഗത വർധിപ്പിച്ച് കേന്ദ്രസർക്കാർ: വിശദാംശങ്ങൾ വായിക്കാം

രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ എണ്ണം മൂന്നു മാത്രമാക്കുന്നതിനുള്ള പദ്ധതി അടുത്ത സാമ്ബത്തിക വർഷം (2025-26) തന്നെ ആരംഭിക്കാനാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം.ഇപ്പോള്‍ 12 പൊതുമേഖലാ ബാങ്കുകളാണ് പ്രവർത്തിക്കുന്നത്. ഇവയില്‍ ഭൂരിഭാഗത്തെയും എസ്ബിഐ, കനറാ ബാങ്ക്, പഞ്ചാബ് നാഷനല്‍ ബാങ്ക് എന്നിവയിലേക്കായി ലയിപ്പിക്കാനാണ് നീക്കം. ലയനരേഖ ഇങ്ങനെ: എസ്ബിഐയില്‍: ബാങ്ക് ഓഫ് മഹാരാഷ്ട്ര, യൂക്കോ ബാങ്ക്, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക്. പഞ്ചാബ് നാഷനല്‍ ബാങ്കില്‍: സെൻട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക്. കനറാ ബാങ്കില്‍: യൂണിയൻ…

Read More