തീവ്രവാദി ആക്രമണങ്ങളില്‍ സൈനികര്‍ക്ക് സുരക്ഷയൊരുക്കാൻ ടാറ്റ; ‘സര്‍വത്ര കവച’മൊരുക്കുന്നു: വിശദാംശങ്ങൾ വായിക്കാം

വെടിയുണ്ടയേറ്റുള്ള അപകടങ്ങളില്‍നിന്ന് സൈനികരെ രക്ഷിക്കാനുള്ള പ്രത്യേക ബുള്ളറ്റ് പ്രൂഫ് വസ്ത്രം പുറത്തിറക്കി ടാറ്റ അഡ്വാസ്ഡ് സിസ്റ്റം ലിമിറ്റഡ് (ടിഎഎസ്‌എല്‍). വെടിയുണ്ടയേറ്റാല്‍ മരണകാരണമാകുന്ന മുറിവുകള്‍ക്ക് സാധ്യതയുള്ള ശരീരഭാഗങ്ങള്‍ ഏതാണ്ട് പൂർണമായും സംരക്ഷിക്കുന്ന പ്രത്യേക ബുള്ളറ്റ് പ്രൂഫ് സ്യൂട്ടാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ‘സർവത്ര കവച്’ എന്ന് പേരിട്ടിരിക്കുന്ന പുതിയ ബുള്ളറ്റ് പ്രൂഫ് സ്യൂട്ട് വെടിയുണ്ടകളില്‍നിന്ന് 360 ഡിഗ്രി സംരക്ഷണമാണ് വാഗ്ദാനം ചെയ്യുന്നത്.ഏത് കാലാവസ്ഥയിലും ധരിക്കാവുന്ന തരത്തിലുള്ള സ്യൂട്ടാണ് ഇത്. വളരെ പെട്ടെന്ന് ധരിക്കാനും അഴിച്ചുമാറ്റാനും സാധിക്കും. ഭാരം കുറവും എന്നാല്‍…

Read More

പിറന്നാൾ ദിനത്തിൽ മകൾക്ക് സമ്മാനമായി നൽകാൻ ആഗ്രഹിച്ചത് സെക്സ് ടോയ്; പ്രമുഖ നടിയോട് മകൾ മറുപടി പറഞ്ഞത് ഇങ്ങനെ: വിശദമായി വായിക്കാം

പിറന്നാള്‍ ദിനത്തില്‍ നടി മകള്‍ക്ക് നല്‍കാൻ ആഗ്രഹിച്ച സമ്മാനം സെക്സ് ടോയ്. പ്രശസ്ത ടെലിവിഷൻ താരം ഗൗതമി കപൂറാണ് തന്റെ മകള്‍ സിയയുടെ പതിനാറാം പിറന്നാളിന് സെക്‌സ് ടോയ് സമ്മാനമായി നല്‍കാൻ ആഗ്രഹിച്ചിരുന്നതായി വെളിപ്പെടുത്തിയത്. താരത്തിന്റെ അഭിമുഖം വീണ്ടും സമൂഹമാദ്ധ്യമങ്ങളില്‍ ചർച്ചയായപ്പോഴാണ് വിഷയം ശ്രദ്ധേയമായത്.മേയ് മാസത്തില്‍ ഹൗട്ടർഫ്ലൈക്കിന് നല്‍കിയ അഭിമുഖത്തിലാണ് ഗൗതമി കപൂർ തന്റെ മകള്‍ക്ക് സെക്‌സ് ടോയ് സമ്മാനമായി നല്‍കാൻ ആഗ്രഹിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തിയത്. കൗമാരക്കാരായ കുട്ടികളുമായി ലൈംഗികതയെക്കുറിച്ച്‌ സംഭാഷണം നടത്താൻ ഇന്ത്യയിലെ മാതാപിതാക്കള്‍ രണ്ടുതവണ ആലോചിക്കണം….

Read More

ദില്ലിയിൽ സംഘടിപ്പിക്കുന്ന ആർഎസ്എസിന്റെ നൂറാം വാർഷികാഘോഷം: തുർക്കി പാകിസ്ഥാൻ ബംഗ്ലാദേശ് എന്നീ രാജ്യങ്ങൾക്ക് ക്ഷണമില്ല; കാരണം ഇത്..

നൂറാം വാർഷികത്തോടനുബന്ധിച്ച്‌ ദില്ലിയില്‍ ഈ മാസം നടക്കുന്ന സമ്മേളനം വമ്ബൻ ആഘോഷമാക്കാനുള്ള തയ്യാറെടുപ്പുകളുമായി മുന്നോട്ട് പോകുന്ന ആർഎസ്‌എസ്, പാകിസ്ഥാൻ, ബംഗ്ലാദേശ്, തുർക്കി രാജ്യങ്ങളില്‍ നിന്ന് പ്രതിനിധികളെ ക്ഷണിക്കില്ലെന്ന് റിപ്പോർട്ട്. അതിഥികളെ ക്ഷണിക്കുന്ന പട്ടികയില്‍ നിന്ന് ഈ രാജ്യങ്ങളെ ഒഴിവാക്കിയെന്നാണ് വിവരം. ഇന്ത്യയുമായുള്ള ബന്ധം മോശമായതിനാലാണ് ഈ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളെ ഒഴിവാക്കിയത്. ലോകമാകെയുള്ള ബുദ്ധിജീവികള്‍, രാഷ്ട്രീയക്കാർ, മാധ്യമപ്രവർത്തകർ, സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസേർസ്, സംരംഭകർ, സാമുദായിക നേതാക്കളെയും പരിപാടികളിലേക്ക് ക്ഷണിക്കുന്നുണ്ട്. അതേസമയം ഇന്ത്യയുമായുള്ള ബന്ധം നല്ലതല്ലാത്തതാണ് മൂന്ന് രാജ്യങ്ങളില്‍…

Read More