ഗുരുവായൂർ ക്ഷേത്രത്തിനു ഓരോ വർഷവും ലഭിക്കുന്നത് ശരാശരി 25 കിലോ സ്വർണം എങ്കിൽ ശബരിമലയ്ക്ക് 15 കിലോ; റിപ്പോർട്ടുകൾ ഇങ്ങനെ

സ്വര്‍ണ വില റെക്കോഡിലേക്ക് കുതിക്കുമ്ബോഴും കേരളത്തിലെ ക്ഷേത്രങ്ങളില്‍ എത്തുന്നത് കോടിക്കണക്കിന് രൂപയുടെ സ്വര്‍ണവും വെള്ളിയും.കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളായ ഗുരുവായൂരിലും ശബരിമലയിലും ഇത്തരത്തില്‍ പ്രതിവര്‍ഷം കിലോക്കണക്കിന് സ്വര്‍ണമാണ് എത്തുന്നത്. ഏകദേശം 20 മുതല്‍ 25 കിലോഗ്രാം സ്വര്‍ണ്ണവും 120 മുതല്‍ 150 കിലോഗ്രാം വെള്ളിയും ആണ് ഗുരുവായൂരില്‍ പ്രതിവര്‍ഷം ഭക്തര്‍ കാണിക്കയായും മറ്റും സമര്‍പ്പിക്കുന്നത്. 2025 ഒക്ടോബറിലെ ശേഖരത്തില്‍ മാത്രം 2.58 കിലോഗ്രാം സ്വര്‍ണ്ണവും 9.31 കിലോഗ്രാം വെള്ളിയും ലഭിച്ചു. മണ്ഡല തീര്‍ത്ഥാടനകാലത്ത് മൂന്ന് മാസത്തേക്ക് മാത്രം തുറക്കുന്ന…

Read More

കുറഞ്ഞ നിരക്കിൽ സുരക്ഷിതമായ യാത്ര: ഭാരത് ടാക്സി പരീക്ഷണവുമായി കേന്ദ്രസർക്കാർ; ആദ്യഘട്ടം ഡൽഹിയിൽ

യാത്രക്കാർക്ക് സഹായകമായി ഭാരത് ടാക്‌സിയും വരുന്നു. നവംബറില്‍ ഇതിന്റെ ആദ്യ ഘട്ടം ദല്‍ഹിയില്‍ ഉദ്ഘാടനം ചെയ്യും.കുറഞ്ഞ ചെലവില്‍ സുരക്ഷിത യാത്രയൊരുക്കുന്ന പദ്ധതിയുടെ പ്രാരംഭ ഘട്ടത്തില്‍തന്നെ 650 ഡ്രൈവർമാർ പദ്ധതിയുടെ ഭാഗമാകാൻ സന്നദ്ധത അറിയിച്ചുകഴിഞ്ഞു. കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെയും ദേശീയ ഇ-ഗവേണൻസ് ഡിവിഷന്റെയും (NeGD) കീഴില്‍ വികസിപ്പിച്ചെടുത്ത സർക്കാർ പിന്തുണയുള്ള സംരംഭമാണ് ഭാരത് ടാക്‌സി. രാജ്യത്തെ ആദ്യത്തെ സഹകരണ ടാക്‌സി സേവനമാണിത്. പദ്ധതിയില്‍ ഡ്രൈവർമാർക്ക് സഹ ഉടമകളും ഓഹരി ഉടമകളുമാകാൻ അനുവദിക്കുന്നു. അതുവഴി അവർക്ക് കൂടുതല്‍ അധികാരവും ഉത്തരവാദിത്വവും…

Read More

ജർമ്മനിയെ അപേക്ഷിച്ചു വൻ വിലക്കുറവ്; ഇന്ത്യയിലെ സൂപ്പർമാർക്കറ്റിൽ നിന്ന് സാധനം വാങ്ങുന്ന എൻആർഐ യുവാവ് ഞെട്ടി: വൈറലായി വീഡിയോ ദൃശ്യങ്ങൾ

നല്ല ശമ്ബളത്തിനും, ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനും ഒക്കെയായി ആളുകള്‍ വിദേശ രാജ്യങ്ങളിലേക്ക് പോകാറുണ്ട്.എന്നാല്‍, അതേസമയം തന്നെ ഇന്ത്യയെക്കാള്‍ ജീവിതച്ചെലവും അവിടങ്ങളില്‍ കൂടുതലായിരിക്കും. പല സാധനങ്ങള്‍ക്കും വലിയ വില നല്‍കേണ്ടി വരാറുമുണ്ട്. അതുപോലെ, ജർമ്മനിയില്‍ നിന്നും ഇന്ത്യയിലേക്ക് വന്ന എൻഐർഐ യുവാവിന്റെ പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഇന്ത്യയില്‍ ജർമ്മനിയേക്കാള്‍ സാധനങ്ങള്‍ക്ക് എത്രമാത്രം വില കുറവാണ് എന്നാണ് യുവാവ് ആശ്ചര്യപ്പെടുന്നത്. സഹോദരിക്കൊപ്പം ഒരു ഗ്രോസറി സ്റ്റോറില്‍ നിന്നും സാധനങ്ങള്‍ വാങ്ങുകയാണ് യുവാവ് അപ്പോഴാണ് സാധനങ്ങളുടെ വിലയെ ചൊല്ലി ആശ്ചര്യം പ്രകടിപ്പിക്കുന്നത്….

Read More

ഡൽഹിയിൽ സ്ഫോടനത്തിന് പദ്ധതി; 2 ഐ എസ് ചാവേറുകൾ പിടിയിൽ: ഞെട്ടിക്കുന്ന വാർത്തയുടെ വിശദാംശങ്ങൾ വായിക്കാം

ദീപാവലി ദിനത്തില്‍ ഡല്‍ഹിയില്‍ തിരക്കേറിയ മാളിലും പൊതുപാർക്കിലും ചാവേർ സ്ഫോടനത്തിന് ലക്ഷ്യമിട്ട രണ്ട് ഐസിസ് ഭീകരർ പിടിയില്‍.സ്‌ഫോടക വസ്‌തുക്കളും ആയുധങ്ങളും വെടിക്കോപ്പുകളും ലഘുലേഖകളും പിടിച്ചെടുത്തു. ടൈമർ സെറ്റു ചെയ്യാനായി വാങ്ങിയ വാച്ചും കണ്ടെടുത്തു. രഹസ്യാന്വേഷണ ഏജൻസികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്ലാണ് അറസ്റ്റു ചെയ്തത്. ഡല്‍ഹി, ഭോപ്പാല്‍ സ്വദേശികളായ ഇരുവരുടേയും പേര് അഡ്നൻ ഖാൻ എന്നാണ്. ഡല്‍ഹി സ്വദേശിയായ 20കാരൻ അഡ്നൻ ഖാനെ ഡല്‍ഹിയിലെ സാദിഖ് നഗറില്‍ നിന്ന് കഴിഞ്ഞ 16നാണ് പിടികൂടിയത്….

Read More

ഓടുന്ന ട്രെയിനിൽ നിന്നും ഫോൺ താഴേക്ക് പോയാൽ ചങ്ങല വലിക്കരുത്; നഷ്ടമായ വസ്തു വീണ്ടെടുക്കാൻ ചെയ്യേണ്ടത് ഇങ്ങനെ: റെയിൽവേ അധികൃതർ വ്യക്തമാക്കുന്നത് വായിക്കാം

ട്രെയിനില്‍ സഞ്ചരിക്കുമ്ബോള്‍ മൊബൈല്‍ ഫോണ്‍ കയ്യില്‍ നിന്ന് താഴെ വീണു പോകുന്നത് പലര്‍ക്കും സംഭവിച്ചിട്ടുള്ള കാര്യമാണ്.ചിലപ്പോള്‍ ഇത് തിരക്കിനിടയിലാണ് സംഭവിക്കുന്നത്. അല്ലെങ്കില്‍ റീല്‍സ് എടുക്കാന്‍ ഉള്ള ശ്രമത്തിനിടെ താഴെ പോകുന്ന സംഭവങ്ങളും വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. മൊബൈല്‍ ഫോണ്‍ പോകുന്നത് പലര്‍ക്കും ചിന്തിക്കാന്‍ പോലും കഴിയാത്ത കാര്യമാണ്. വിലപ്പെട്ട എല്ലാ രേഖകളും കോണ്‍ടാക്റ്റ് നമ്ബറുകളും അതില്‍ ആയിരിക്കും. മൊബൈല്‍ താഴെ പോകുമ്ബോള്‍ ഓടുന്ന ട്രെയിനില്‍ നിന്ന് എടുത്തുചാടി അപകടം വരുത്തിയിട്ടുള്ളവര്‍ നിരവധിയാണ്. പലര്‍ക്കും ഫോണ്‍ നഷ്ടപ്പെടുമ്ബോള്‍ വല്ലാത്ത…

Read More

സ്വർണ്ണവിലയിൽ സംഭവിക്കുന്നത് റബർബാൻഡ് എഫ്ക്റ്റ്; കയറിയത് പോലെ ഇറങ്ങും വേണമെങ്കിൽ അതിനേക്കാൾ വേഗതയിൽ കയറും: വിപണി വിദഗ്ധർ പറയുന്നത് വായിക്കാം

ഒരുലക്ഷം എന്ന മാന്ത്രിക സംഖ്യയില്‍ കൈയെത്തിപ്പിടിക്കുംമുമ്ബ് സ്വർണവില മൂക്കുകുത്തി താഴെവീണു. അതും ഒന്നൊന്നര വീഴ്ച.ഉടനെങ്ങും ഉയർത്തെഴുന്നേല്‍പ്പ് ഉണ്ടാകില്ലെന്ന തരത്തിലാണ് ഇപ്പോഴത്തെ വില സൂചിക. ഇന്ന് ഒരു പവന് 600 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 91,720 രൂപയായി. ഗ്രാമിന് 75 രൂപ കുറഞ്ഞ് 11,465 രൂപയിലെത്തി. ഒക്ടോബർ 11ന് ശേഷം ആദ്യമായാണ് സ്വർണവില ഇത്രയും താഴുന്നത്. ഇതോടെ രണ്ടുദിവസത്തിനിടെ 5,640 രൂപ സ്വർണവിലയില്‍ കുറഞ്ഞു. എങ്കിലും സാധാരണക്കാരന് ഇപ്പോഴും സ്വർണം അപ്രാപ്യമായ…

Read More

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ഒന്നാം സ്ഥാനം നിലനിർത്തി വിവോ; ആപ്പിളിനുള്ളത് 10% വിപണി വിഹിതം: മൊബൈൽ ഫോൺ വിപണിയിലെ കണക്കുകൾ വായിക്കാം

2025-ലെ മൂന്നാം പാദത്തില്‍ (ജൂലൈ-സെപ്റ്റംബര്‍) ഇന്ത്യൻ സ്‌മാർട്ട്‌ഫോണ്‍ വിപണി മുൻ വർഷത്തെ അപേക്ഷിച്ച്‌ മൂന്ന് ശതമാനം വളർച്ച കൈവരിച്ചു.ഈ വര്‍ഷത്തിന്‍റെ മൂന്നാം പാദത്തില്‍ ഏകദേശം 48.4 ദശലക്ഷം യൂണിറ്റ് സ്‌മാർട്ട്‌ഫോണുകളുടെ വില്‍പനയാണ് രാജ്യത്ത് നടന്നത്. ചൈനീസ് സ്‌മാർട്ട്‌ഫോണ്‍ നിർമ്മാതാക്കളായ വിവോ ഏകദേശം 20 ശതമാനം വിഹിതവുമായി ഇന്ത്യന്‍ വിപണിയില്‍ ഒന്നാം സ്ഥാനം നിലനിർത്തി. ഇന്ത്യന്‍ വിപണിയില്‍ ആപ്പിളിന്‍റെ ഐഫോണുകളും ശക്തമായ സാന്നിധ്യമായിക്കഴിഞ്ഞതായി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ലോഞ്ചുകളും ഫെസ്റ്റിവല്‍ സീസണും തുണച്ചു, സ്‌മാര്‍ട്ട്‌ഫോണുകള്‍ക്ക് ഡിമാന്‍ഡ് കൂടി ഫെസ്റ്റിവല്‍ സീസണിന്…

Read More

ഇന്ത്യയിൽ പാസ്പോർട്ടുകൾ പുറത്തിറക്കുന്നത് നാലു നിറങ്ങളിൽ; ഓരോന്നിനും ഓരോ അർത്ഥം: വിശദാംശങ്ങൾ വായിച്ചറിയാം

അന്താരാഷ്ട്ര യാത്രകള്‍ക്ക് അടിസ്ഥാനപരമായ തിരിച്ചറിയല്‍ രേഖയാണ് പാസ്‌പോർട്ട്. എല്ലാരാജ്യക്കാർക്കും പാസ്പോർട്ട് ഉണ്ട്.ഇന്ത്യൻ പാസ്‌പോർട്ടുകള്‍ എല്ലാം ഒരുപോലെ അല്ലെന്ന് എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ ? ഇന്ത്യ നാലുനിറത്തിലുള്ള പാസ്പോർട്ടുകളാണ് നല്‍കുന്നത്. യാത്രക്കാരൻ്റെ പദവിയോ അല്ലെങ്കില്‍ യാത്രയുടെ ലക്ഷ്യമോ സൂചിപ്പിക്കാനായി ആണ് ഇവ. നീല, വെള്ള, ചുവപ്പ് (മാറൂണ്‍), ഓറഞ്ച് എന്നീ നിറത്തിലാണ് ഇവയുള്ളത്. ഒറ്റനോട്ടത്തില്‍ തന്നെ യാത്രികരെ തിരിച്ചറിയാൻ ഇമിഗ്രേഷൻ ഉദ്യോഗസ്ഥരെ ഈ വർണ്ണ സംവിധാനം സഹായിക്കുന്നു. പാസ്‌പോർട്ട് നിയമം 1967 പ്രകാരം വിദേശകാര്യ മന്ത്രാലയത്തിൻ്റെ മേല്‍നോട്ടത്തിലാണ് ഇന്ത്യൻ പാസ്‌പോർട്ട്…

Read More

ഒരാൾക്ക് പരമാവധി എത്ര സിം കാർഡ് എടുക്കാം എന്നറിയാമോ? ലംഘിച്ചാൽ പിഴ രണ്ട് ലക്ഷം: വിശദമായി വായിച്ചറിയാം

നിങ്ങളുടെ പേരില്‍ എത്ര സിം കാർഡ് ഉണ്ടെന്നറിയാമോ? നിലവില്‍ ഉപയോഗിക്കുന്നതല്ല. പണ്ട് എടുത്തതും കൂട്ടുകാർക്കും കുടുംബക്കാർക്കും എടുത്തുകൊടുത്തതുമടക്കം ആകെയെത്ര സിം കാർഡുകളുണ്ടെന്നതിന് കണക്കുണ്ടോ?എങ്കില്‍ എത്രയും വേഗം ആ കണക്കെടുത്ത് വച്ചോളൂ. കാരണം നിശ്ചിത എണ്ണം സിം കാർഡുകള്‍ക്ക് മുകളിലാണെങ്കില്‍ പിഴയടയ്ക്കേണ്ടത് രണ്ട് ലക്ഷം രൂപയാണ്. ഒരാള്‍ക്ക് എത്ര സിം കാർഡ്? ഒരാളുടെ പേരില്‍ പരമാവധി 9 സിം കാർഡുകളേ ഉണ്ടാകാവൂ. ജമ്മു കശ്മീർ, അസം, നോർത്തീസ്റ്റ് സംസ്ഥാനങ്ങളില്‍ എന്നിവിടങ്ങളിലാണ് നിങ്ങള്‍ താമസിക്കുന്നതെങ്കില്‍ മൂന്നെണ്ണം കുറയും. ഇവർക്ക് ആറ്…

Read More

സ്ത്രീകൾക്കായി മാത്രം കേന്ദ്രസർക്കാർ ആവിഷ്കരിച്ച സമ്പാദ്യ പദ്ധതികൾ; ഭാഗമായാൽ കൈ നിറയെ പണം: വിശദാംശങ്ങൾ വായിക്കാം

സ്ത്രീകളെ ലക്ഷ്യം വെച്ച്‌ നിരവധി സമ്ബാദ്യ പദ്ധതികള്‍ കേന്ദ്ര സർക്കാർ ആരംഭിച്ചിട്ടുണ്ട്. മികച്ച വരുമാനവും ഇതില്‍ നിന്നും ലഭിക്കും.അവയില്‍ ചിലത് നമുക്ക് പരിശോധിക്കാം. എന്തൊക്കെയാണ് ആ പദ്ധതികള്‍, എങ്ങനെയാണ് ഇതില്‍ ചേരുന്നത് എന്നത് പരിശോധിക്കാം. പോസ്റ്റ് ഓഫീസ് മഹിളാ സമ്മാൻ സേവിംഗ്സ് സ്ത്രീകള്‍ക്ക് മാത്രമായി 2023-ല്‍ ആരംഭിച്ച പദ്ധതിയാണ് പോസ്റ്റ് ഓഫീസ് മഹിളാ സമ്മാൻ സേവിംഗ്സ് സ്കീം. 2 വർഷത്തെ കാലാവധിയുള്ള ഒരു ഹ്രസ്വകാല പദ്ധതിയാണിത്. സാധാരണ സേവിംഗ്സ് അക്കൗണ്ടിനേക്കാള്‍ ഉയർന്ന പലിശ നിരക്കാണ് ഈ പദ്ധതിയില്‍…

Read More