മായം കലർന്ന തേൻ മിനിറ്റുകൾക്കുള്ളിൽ തിരിച്ചറിയാം; ഈ പൊടിക്കൈകൾ പരീക്ഷിച്ചാൽ മതി: വിശദമായി വായിക്കാം
ധാരാളം ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് തേൻ. പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ദഹനം മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു.ഊർജത്തിന്റെ മികച്ച ഉറവിടമായ തേനില്‍ ധാരാളം കാലറി അടങ്ങിയിരിക്കുന്നു. വളരെ ചെറിയ അളവില്‍ പ്രോട്ടീൻ അടങ്ങിയ തേനില്‍ കൊഴുപ്പ് ഒട്ടുമില്ല. വെെറ്റമിൻ സി, ബി എന്നിവ അടങ്ങിയിട്ടുണ്ട്. ചർമത്തില്‍ ജലാംശം നിലനിർത്താൻ തേൻ സഹായിക്കുന്നു. ഇതിലെ ആന്റിബാക്ടീരിയല്‍ ഗുണങ്ങള്‍ മുഖക്കുരുവും ചർമപ്രശ്നങ്ങളും അകറ്റും. ശരീരഭാരം കുറയ്ക്കാനും തേൻ വളരെ നല്ലതാണ്. സ്‌മൂത്തികള്‍, ചായകള്‍, ജ്യൂസുകള്‍ എന്നിവയില്‍ പഞ്ചസാരയ്ക്ക് പകരം തേൻ ചേർക്കുന്നത് നല്ലതാണ്. എന്നാല്‍…
