Headlines

വൈദ്യുതി കണക്ഷന്റെ ഉടമസ്ഥാവകാശം മാറ്റണോ? ഈ രേഖകൾ ആവശ്യം: വിശദാംശങ്ങൾ വായിച്ച് അറിയാം

കേരളത്തില്‍ വൈദ്യുതി കണക്ഷന്റെ ഉടമസ്ഥാവകാശം മാറ്റുന്നത് വലിയ പ്രയാസമേറിയ കാര്യം ഒന്നും അല്ല. വളരെ എളുപ്പത്തില്‍ തന്നെ ചെയ്യാൻ കഴിയും.അതിന് ആവശ്യമായ രേഖകള്‍ സഹിതം അപേക്ഷ സമർപ്പിക്കാവുന്നതാണ്. വൈദ്യുതി കണക്ഷന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിന് എന്തൊക്കെ രേഖകളാണ് ആവശ്യം എന്ന് കെ എസ് ഇ ബി ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം: വൈദ്യുതി കണക്ഷന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിന് 1.അപേക്ഷകൻ്റെ ഫോട്ടോ പതിപ്പിച്ച ID കാർഡ്. 2.ഉടമസ്ഥാവകാശം തെളിയിക്കുന്നതിനുള്ള രേഖ. 3.ഉടമസ്ഥാവകാശം മാറ്റുന്നതിന് (സെക്യൂരിറ്റി ഡെപ്പോസിറ്റ് ഉള്‍പ്പടെ),…

Read More

മദ്യത്തേക്കാൾ അപകടകാരികൾ; കരളിൻറെ ആരോഗ്യത്തിന് ഈ അഞ്ചു ഭക്ഷണങ്ങൾ ഒഴിവാക്കുക: വിശദാംശങ്ങൾ വായിക്കാം

മോശം ഭക്ഷണശീലങ്ങള്‍ പലപ്പോഴും നമ്മുടെ ശരീരത്തെ അനാരോഗ്യകരമായ അവസ്ഥയിലേക്ക് എത്തിക്കാറുണ്ട്. മദ്യം പോലെ തന്നെ ചില ഭക്ഷണങ്ങള്‍ കരളിന്റെ ആരോഗ്യത്തെയും ബാധിയ്ക്കാറുണ്ട്.പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍, പാനീയങ്ങള്‍, കൊഴുപ്പ് കൂടുതലുള്ളതും വറുത്തതുമായ ഭക്ഷണങ്ങള്‍, അമിതമായ ചുവന്ന മാംസം എന്നിവ കരളിന് ദോഷകരമാണ്. കരളിനെ സംരക്ഷിക്കാന്‍ ശരിയായ ഭക്ഷണക്രമവും അതുപോലെ ജീവിതശൈലിയും പിന്തുടരേണ്ടത് ഏറെ പ്രധാനമാണ്…..

Read More

ഡി – യാവോല്‍ സ്‌കോച്ച്‌ വിസ്‌കിക്ക് അന്താരാഷ്ട്ര അവാര്‍ഡ്; വായിച്ചറിയാം ഷാരുഖ് ഖാന്റ സ്വന്തം ബ്രാന്‍ഡിനെക്കുറിച്ച്

ഈ വര്‍ഷം ലോകത്തെ ഏറ്റവും പുതിയ സ്‌കോച്ച്‌ വിസ്‌കിയായി തിരഞ്ഞെടുക്കപ്പെട്ട ബ്രാന്‍ഡ് ഇന്ത്യയിലെ ഒരു സെലിബ്രിറ്റിയുടെ ഉടമസ്ഥതയിലുള്ളതാണ്.ഇന്ത്യന്‍ മാര്‍ക്കറ്റില്‍ 5350 രൂപ വിലയുള്ള ഈ സ്‌കോച്ച്‌ വിസ്‌കിക്ക് സാന്‍ ഫ്രാന്‍സിസ്‌കോ വേള്‍ഡ് സ്പിരിറ്റ് കോംപറ്റീഷനില്‍ ബെസ്റ്റ് ന്യൂ സ്‌കോച്ച്‌ വിസ്‌കി പുരസ്‌കാരം ലഭിച്ചു. ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വമ്ബന്‍ ബ്രാന്‍ഡുകളുമായി മത്സരിച്ചാണ് ഇന്ത്യന്‍ ഉടമസ്ഥരുടെ സ്‌കോച്ച്‌ വിസ്‌കി ഈ അപൂര്‍വ നേട്ടം കൊയ്തത്. സായിപ്പിന് ഈ ബ്രാന്‍ഡ് പരുത്ത് ഇഷ്ടമായി എന്നതിന്റെ തെളിവാണി സമ്മാനം. ബോളിവുഡ്…

Read More

കാന്തങ്ങളുടെ ആഭ്യന്തര നിർമ്മാണം; 7280 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്രസർക്കാർ അംഗീകാരം; നീക്കം ചൈനീസ് ആശ്രിതത്വം കുറയ്ക്കാൻ: വിശദാംശങ്ങൾ വായിക്കാം

ഇലക്‌ട്രിക് വാഹനങ്ങള്‍, പുനരുപയോഗ ഊർജ്ജ സംവിധാനങ്ങള്‍, പ്രതിരോധ ഉപകരണങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള നിർണായക സാങ്കേതികവിദ്യകള്‍ക്ക് അത്യന്താപേക്ഷിതമായ സിന്റേർഡ് അപൂർവ ഭൂമി സ്ഥിരം കാന്തങ്ങളുടെ ആഭ്യന്തര നിർമ്മാണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സുപ്രധാന പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി.ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും തദ്ദേശീയമായ ശക്തമായ ഒരു നിർമ്മാണ ആവാസവ്യവസ്ഥ വികസിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഈ പദ്ധതിക്ക് 7,280 കോടി രൂപയുടെ സാമ്ബത്തിക വിഹിതമാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. ലക്ഷ്യം: 6,000 മെട്രിക് ടണ്‍ ഉല്‍പ്പാദന ശേഷി പദ്ധതിയുടെ ഭാഗമായി ഇന്ത്യയില്‍ പ്രതിവർഷം 6,000 മെട്രിക്…

Read More

ലോകത്തെ ഞെട്ടിച്ച ഹോങ്കോങ് തീപിടുത്തം; സ്ഥിരീകരിച്ചത് 44 മരണങ്ങൾ; കാണാതായത് മുന്നൂറോളം പേരെ: വിശദാംശങ്ങൾ വായിക്കാം

വടക്കൻ തായ്പേയില്‍ ബഹുനില പാർപ്പിട സമുച്ചയങ്ങളിലുണ്ടായ തീപിടിത്തത്തില്‍ മരണസംഖ്യ 44 ആയി ഉയർന്നു.279 പേരെ ഇനിയും കണ്ടെത്താനായിട്ടില്ലെന്ന് ഹോങ്കോങ് ചീഫ് എക്സിക്യൂട്ടീവ് ജോണ്‍ ലീ അറിയിച്ചു. മരിച്ചവരില്‍ ഒരു അഗ്നിശമന സേനാംഗവും ഉള്‍പ്പെടുന്നു. രക്ഷാപ്രവർത്തനം തുടരുകയാണ്. ഇപ്പോഴും കെട്ടിടങ്ങളില്‍ നിന്ന് പുക ഉയരുന്നുണ്ട്. ആദ്യം 28 പേരെയാണ് രക്ഷാപ്രവർത്തകർ കണ്ടെത്തിയത്. ഇതില്‍ ഒൻപത് പേർ സംഭവസ്ഥലത്ത് വെച്ച്‌ തന്നെ മരിച്ചിരുന്നു. ആശുപത്രിയില്‍ ചികിത്സയിലിരുന്നവർ പിന്നീട് മരണപ്പെട്ടു. രണ്ട് പേർ ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്. ഗുരുതരമായി പൊള്ളലേറ്റ നിലയിലാണ് ഇവരെ…

Read More

ഇന്ത്യൻ ഓഹരി വിപണിയിൽ അത്ഭുത കുതിപ്പ്; ആവേശത്തിൽ നിക്ഷേപകർ: വിശദാംശങ്ങൾ വായിക്കാം

ലോകമെമ്ബാടുമുള്ള കേന്ദ്ര ബാങ്കുകള്‍ മുഖ്യ പലിശ കുറച്ചേക്കുമെന്ന വാർത്തകള്‍ ഇന്നലെ ഇന്ത്യൻ ഓഹരി വിപണിയ്ക്ക് വൻ ആവേശമായി.ഇതോടെ മുഖ്യ സൂചികകളായ സെൻസെക്സും നിഫ്റ്റിയും റെക്കാഡിന് തൊട്ടടുത്തെത്തി. സെൻസെക്സ് 1.022 പോയിന്റ് നേട്ടവുമായി 85,722.75ല്‍ അവസാനിച്ചു. നിഫ്‌റ്റി 320.5 പോയിന്റ് ഉയർന്ന് 26,205ല്‍ എത്തി. കഴിഞ്ഞ വർഷം സെപ്തംബർ 27ന് രേഖപ്പെടുത്തിയ റെക്കാഡ് ഉയരമായ 85,978ല്‍ നിന്ന് 300 പോയിന്റ് മാത്രം അകലെയാണ് സെൻസെക്സ് ഇപ്പോഴുള്ളത്. റെക്കാഡ് ഉയരമായ 26,277ലേക്ക് 150 പോയിന്റ് ദൂരത്തില്‍ നിഫ്‌റ്റി വ്യാപാരം പൂർത്തിയാക്കി….

Read More

കുട്ടികളുടെ അതിരുവിടുന്ന ഇൻസ്റ്റാഗ്രാം ഉപയോഗം; ലളിതമായി തടയിടാനുള്ള നാല് ടൂളുകൾ പരിചയപ്പെടാം

ദിവസേന മണിക്കൂറുകളോളം സോഷ്യല്‍ മീഡിയയില്‍ സ്ക്രോള്‍ ചെയ്യുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം പേരും. കൗമാരക്കാരിലാണ് ഈ പ്രവണത കൂടുതല്‍ കണ്ടുവരുന്നത്.കൗമാരക്കാരുടെ ഈ ശീലം നിയന്ത്രിക്കാൻ മിക്കപ്പോഴും മാതാപിതാക്കള്‍ക്ക് സാധിക്കാറില്ല. ഈ സാഹചര്യത്തില്‍ അമിത ഇൻസ്റ്റാഗ്രാം ഉപയോഗത്തിന് തടയിടാനുള്ള നാലു മാർഗ്ഗങ്ങള്‍ നോക്കാം. ടേക്ക് എ ബ്രേക്ക് ഫീച്ചർ ഇൻസ്റ്റഗ്രാമില്‍ സ്ക്രോള്‍ ചെയ്തിരിക്കുമ്ബോള്‍ ബ്രേക്ക് എടുക്കാൻ ഇൻസ്റ്റാഗ്രാം തന്നെ ഓർമ്മിപ്പിക്കുന്ന ഫീച്ചറാണിത്. എത്ര സമയം കഴിഞ്ഞാണ് ടേക്ക് എ ബ്രേക്ക് സന്ദേശം കാണിക്കേണ്ടതെന്ന് നമുക്ക് തന്നെ സെറ്റു ചെയ്യാൻ സാധിക്കും….

Read More

74 കിലോമീറ്റർ ദൈർഘ്യമുള്ള വമ്പൻ പദ്ധതി; ഭൂ ഉടമകൾക്ക് നഷ്ടപരിഹാര വിതരണം ആരംഭിച്ചു: ബംഗളൂരുവിലെ യാത്രകൾ മിന്നൽ വേഗത്തിൽ ആക്കാൻ പോകുന്ന പദ്ധതിയുടെ വിശദാംശങ്ങൾ വഹിച്ചറിയാം

ഐടി നഗരമായ ബെംഗളൂരുവിൻ്റെ ഗതാഗക്കുരുക്കിന് പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്ന ബെംഗളൂരു ബിസിനസ് കോറിഡോർ (ബിബിസി) പദ്ധതി നടപടികള്‍ വേഗത്തിലാക്കി കർണാടക സർക്കാർ.പദ്ധതിക്ക് ആവശ്യമായ ഭൂമിയുടെ ആദ്യ 100 ഏക്കറിനുള്ള നഷ്ടപരിഹാര വിതരണം ബാംഗ്ലൂർ ഡെവലപ്‌മെന്റ് അതോറിറ്റി (ബിഡിഎ) ആരംഭിച്ചു. പദ്ധതിക്ക് ആവശ്യമായ ഭൂമിയുടെ നാല് ശതമാനം മാത്രമാണിത്. 74 കിലോമീറ്റർ ദൈർഘ്യമുള്ള പദ്ധതി മുൻപ് പെരിഫറല്‍ റിംഗ് റോഡ് പ്രോജക്റ്റ് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പിന്നീട് നേരിയ മാറ്റങ്ങളോടെ ബെംഗളൂരു ബിസിനസ് കോറിഡോർ എന്ന പേരില്‍ പദ്ധതി വീണ്ടും…

Read More

“അദ്ദേഹം നല്ലൊരു ഭർത്താവായിരുന്നില്ല, പക്ഷേ നല്ല ഒരു അച്ഛനായിരുന്നു”: ഇതിഹാസതാരം ധർമ്മേന്ദ്രയെക്കുറിച്ച് ആദ്യ ഭാര്യ പറഞ്ഞത് ഇങ്ങനെ – വിശദമായി വായിക്കാം

പ്രണയനായകൻമാരും ദുരന്തനായകൻമാരും അരങ്ങുവാണിരുന്ന ബോളിവുഡില്‍ പൗരുഷം നിറഞ്ഞ കഥാപാത്രങ്ങളിലൂടെ ആരാധകരെ നേടിയെടുത്ത താരമായിരുന്നു ധര്‍മേന്ദ്ര.പ്രണയവും ആക്ഷനും വികാരനിര്‍ഭരങ്ങളായ രംഗങ്ങളും നിറഞ്ഞ ഒരു ഹിറ്റ് സിനിമ പോലെ തന്നെയായിരുന്നു ധര്‍മേന്ദ്രയുടെ ജീവിതവും. അതിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രമായിരുന്നു ഡ്രീംഗേള്‍ ഹേമമാലിനി. ധര്‍മേന്ദ്രയുടെ രണ്ടാം ഭാര്യ.മിക്ക ബോളിവുഡ് പ്രണയകഥകളും വലിയ സ്‌ക്രീനില്‍ തന്നെ നിലനില്‍ക്കുമ്ബോള്‍ ഹേമമാലിനിയുടെയും ധർമ്മേന്ദ്രയുടെയും പ്രണയം ഒരു യഥാർഥ ജീവിത ക്ലാസിക്കായി മാറി. 1954ല്‍ തന്‍റെ 19-ാമത്തെ വയസിലായിരുന്നു ധര്‍മേന്ദ്രയുടെ ആദ്യവിവാഹം. പ്രകാശ് കൗറായിരുന്നു ആദ്യഭാര്യ. ഈ…

Read More

പ്രവചനങ്ങൾ എല്ലാം അസ്ഥാനത്ത്; പണി കിട്ടിയത് ഹോൾസെയിൽ വ്യാപാരികൾക്ക്: ഉള്ളി വിലയിൽ സംഭവിക്കുന്നത് എന്ത്?

മലയാളികളുടെ അടുക്കളയിലെ പ്രധാനിയാണ് ഉള്ളി. അതുകൊണ്ട് തന്നെ നവംബർ മാസത്തില്‍ ഉള്ളി, സവാള വിലയില്‍ വൻ വർദ്ധനവ് വരുന്നു എന്ന വാർത്ത സാധാരണക്കാർക്കിടയില്‍ ആശങ്ക ഉയർത്തിയിരുന്നു.കനത്ത മഴയില്‍ ഉള്ളി കൃഷി നശിച്ചതോടെയാണ് വില കുതിക്കുമെന്ന പ്രവചനമുണ്ടായത്. മഹാരാഷ്ട്രയില്‍ പെയ്ത മഴയില്‍ 80 ശതമാനം ഉള്ളികൃഷിയാണ് നശിച്ചത്. രണ്ടുലക്ഷത്തിധികം വരുന്ന രാജ്യത്തെ ഉള്ളി കര്‍ഷകരെയാണ് ഈ നഷ്ടം പ്രതിസന്ധിയിലാക്കിയിരുന്നു. ഉള്ളി വൻതോതില്‍ നശിച്ചതോടെ വരും മാസങ്ങളില്‍ രൂക്ഷമായ ഉള്ളിക്ഷാമം ഉണ്ടാക്കുമെന്നും വില ഉയരുമെന്ന തരത്തിലാണ് പ്രവചനങ്ങള്‍ വന്നത്. പ്രശ്നം…

Read More