കെട്ടിട വാടക വിപണിയില്‍ കൂടുതല്‍ സുതാര്യതയും കൃത്യതയും കൊണ്ടുവരുന്നതിനായി കേന്ദ്രസർക്കാർ പുതിയ വാടക നിയമങ്ങള്‍ അവതരിപ്പിച്ചു.വാടകക്കാരൻ്റെയും വീട്ടുടമസ്ഥൻ്റെയും അവകാശങ്ങള്‍ സംരക്ഷിക്കാനും തർക്കങ്ങള്‍ വേഗത്തില്‍ പരിഹരിക്കാനും ഈ നിയമം ലക്ഷ്യമിടുന്നു.
പ്രധാന സവിശേഷതകള്‍
നിർബന്ധിത രജിസ്ട്രേഷൻ: ഓരോ വാടക കരാറും ഒപ്പിട്ട് രണ്ട് മാസത്തിനുള്ളില്‍ (60 ദിവസം) സംസ്ഥാന പ്രോപ്പർട്ടി രജിസ്ട്രേഷൻ പോർട്ടലുകളിലോ പ്രാദേശിക രജിസ്ട്രാർ ഓഫീസുകളിലോ നിർബന്ധമായും രജിസ്റ്റർ ചെയ്യണം. കൃത്യസമയത്ത് രജിസ്റ്റർ ചെയ്യാത്തപക്ഷം 5,000 രൂപ വരെ പിഴ ഈടാക്കാം. നേരത്തെ രജിസ്ട്രേഷൻ ഇല്ലാതെ കൈയെഴുത്തു കരാറുകളോ സ്റ്റാമ്ബ് പേപ്പർ കരാറുകളോ സ്വീകരിച്ചിരുന്നു, ഇതിന് മാറ്റം വന്നിരിക്കുകയാണ്. ഡിജിറ്റല്‍ ഡോക്യുമെന്റേഷൻ ഉറപ്പാക്കുന്നതിലൂടെ തട്ടിപ്പുകള്‍ തടയാനും നിയമം സഹായിക്കുന്നു.
അതേസമയം രജിസ്ട്രേഷൻ ചെലവുകള്‍ വാടകക്കാരനാണോ ഉടമയാണോ നല്‍കേണ്ടത്, ഡ്രാഫ്റ്റിംഗ് നിരക്കുകളും രജിസ്ട്രേഷന്‍ നിരക്കുകളും മൂലം വാടക കരാര്‍ ഉണ്ടാക്കുന്ന പ്രക്രിയ ചെലവേറിയതാകുമോ തുടങ്ങിയ കാര്യങ്ങളില്‍ ഇനിയും വ്യക്തത വരാനുണ്ട്. രജിസ്ട്രേഷൻ നിരക്കുകള്‍ കേരളത്തില്‍ കൂടുതലാണെന്ന അഭിപ്രായങ്ങളും നിലവിലുണ്ട്.
വാടക വർദ്ധനവിലെ നിയന്ത്രണം: വീട്ടുടമസ്ഥർക്ക് ഇനി സ്വന്തം ഇഷ്ടപ്രകാരം വാടക വർദ്ധിപ്പിക്കാൻ കഴിയില്ല. വാടക വർദ്ധിപ്പിക്കുന്നതിന് വാടകക്കാർക്ക് 90 ദിവസത്തെ രേഖാമൂലമുള്ള അറിയിപ്പ് നല്‍കണം. കൂടാതെ, വാർഷിക വർദ്ധനവ് സാധാരണയായി 5-10 ശതമാനം പരിധിക്കുള്ളില്‍ ഒതുങ്ങും. ഇത് വാടകക്കാർക്ക് ചെലവുകള്‍ ആസൂത്രണം ചെയ്യാൻ സഹായകമാകും.
സെക്യൂരിറ്റി ഡെപ്പോസിറ്റ് പരിധി: സെക്യൂരിറ്റി ഡെപ്പോസിറ്റ് തുകയിലും നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. താമസ ആവശ്യങ്ങള്‍ക്കുള്ള കെട്ടിടങ്ങള്‍ക്ക് രണ്ട് മാസത്തെ വാടകയും വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള കെട്ടിടങ്ങള്‍ക്ക് ആറ് മാസത്തെ വാടകയും ആയിരിക്കും പരമാവധി സെക്യൂരിറ്റി ഡെപ്പോസിറ്റ്.
തർക്ക പരിഹാരം: വാടക തർക്കങ്ങള്‍ പരിഹരിക്കുന്നതിനായി വാടക ട്രൈബ്യൂണലുകള്‍ സ്ഥാപിക്കും. ഏതൊരു തർക്കവും 60 ദിവസത്തിനുള്ളില്‍ പരിഹരിക്കുക എന്നതാണ് ഇതിൻ്റെ ലക്ഷ്യം. ഒരു വാടകക്കാരൻ മൂന്ന് മാസമോ അതില്‍ കൂടുതലോ വാടക നല്‍കുന്നില്ലെങ്കില്‍, വാടക ട്രൈബ്യൂണല്‍ വഴി ഉടമയ്ക്ക് വേഗത്തില്‍ നീതി ലഭിക്കുകയും കെട്ടിടം ഒഴിപ്പിക്കുന്ന പ്രക്രിയ ലളിതമാക്കുകയും ചെയ്യും.
വാടക അടയ്ക്കുന്നതിനുള്ള വ്യവസ്ഥ: വാടക നല്‍കുന്നതിന് പ്രത്യേക തീയതി കരാറില്‍ രേഖപ്പെടുത്തിയില്ലെങ്കില്‍, തൊട്ടടുത്ത മാസം 15-നകം വാടക നല്‍കണം. അല്ലെങ്കില്‍, 12 ശതമാനം പലിശ കൂടി നല്‍കേണ്ടിവരും.
പുതിയ നിയമം, വാടക കരാർ നിബന്ധനകള്‍ വ്യക്തമാക്കുകയും നിയമപരമായ പരിരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നതിലൂടെ വാടകക്കാരനും വീട്ടുടമസ്ഥനും ഒരുപോലെ സുരക്ഷിതമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നതാണ്.

find cannabis for sleep products that promote natural rest
nyc office space rental office rental space new york
Купить 3D-принтеры https://reporter63.ru/content/view/786013/zagolovok-razvitie-3dpechati-kak-novaya-tehnologiya-menyaet-nash-mir в Минске — продажа оборудования для печати пластиком и фотополимером. Подбор, консультации и гарантия. Найдите идеальный 3D-принтер для ваших задач.
Утилизация биоотходов https://stroi-musor.su вывоз и переработка пищевых и растительных отходов. Экологичные решения, соблюдение стандартов и надежный сервис для предприятий и частных клиентов.
Resellers and marketplace operators benefit enormously from gaming account marketplaces best practices for resellers that distinguish legitimate inventory from risky stock. The account trading ecosystem operates differently than traditional game key distribution, requiring sellers to understand account authenticity, transfer mechanics, and buyer protection policies. This guide examines how successful resellers verify account legitimacy, establish customer trust, and avoid accounts flagged for fraudulent activity or stolen credentials. The distinction between selling actual game accounts versus distributing keys creates different compliance and quality assurance demands for marketplace operators. Implementing these best practices increases customer retention, reduces chargeback disputes, and builds your reputation as a trustworthy seller in a competitive vertical.
star 888 https://888starz-egypt9.com/
sites like true fortune casino sites like true fortune casino .
crazy time cronologia https://crazy-timez.com/
casinoscores monopoly live casinoscores monopoly live .
This tool allows bettors to calculate their potential returns effortlessly.
1/1 odds https://singlebetcalculator-free.uk/odds-explained/
crazy time italia live stats https://crazy-time-gratis.com/
Per vivere l’adrenalina del Crazy Time nei casino italiani, visita spike slot crazy time e scopri demo, statistiche e partite in diretta.
Il casino online Crazy Time si e affermato come una delle piattaforme di gioco piu conosciute in Italia.
crazy time finto http://crazy-timeitalia.com .
888 star apk https://888starzuz6.com/apk/
888starz скачать ios https://v-group.vn/db/igrayte-v-onlaynkazino-888starz-na-vashem-iosustroystve-v-uzbekistane/
888starz ШЄШіШ¬ЩЉЩ„ Ш§Щ„ШЇШ®Щ€Щ„ https://inscada.ru/888-starz/
يقدم الموقع الرسمي لـ 888starz في مصر تجربة موحدة تجمع بين عالم الرياضة والكازينو عبر واجهة واحدة.
يقدم 888starz معدلات ربح مرتفعة على الأحداث الرياضية مقارنة بالمنصات الأخرى.
تُعرض الألعاب الأكثر شعبية والإصدارات الجديدة في مقدمة الصفحة الرئيسية.
يتيح الموقع للاعبين المصريين الجدد بونصات ترحيبية متنوعة على الإيداعات الأولى.
Навигация по платформе организована логично, что упрощает поиск игр и разделов для ставок.
888 starz login https://888starz-uzb6.com
888starz apk kam joy egallaydi va Androidning aksariyat versiyalariga mos keladi.
Faylni ochib ruxsatlarni tasdiqlash bilan o’rnatish jarayoni boshlanadi.
Mobil dasturda kazino, 888Games va sport tikishlari to’liq mavjud.
888starz mobil dasturida ham xush kelibsiz paketi — 1500 evrogacha va 150 FS — amal qiladi.
Ayfon egalari ilovani bir necha oddiy harakat bilan o’rnatishlari mumkin.
888starz скачать на айфон https://6thavechurch.org/
Rasmiy platforma tushunarli til va tez navigatsiya bilan yangi foydalanuvchiga ham mos keladi.
888starz to’rt mingdan ziyod slot o’yinini kengayib boruvchi katalogda taqdim etadi.
Real vaqt tikishi yuqori koeffitsiyent va tezkor yangilanish bilan ishlaydi.
Sportga tikuvchilarga 100% xush kelibsiz bonus 100 evroga qadar ochiladi.
888starzda yangi akkaunt minimal ma’lumot bilan qisqa vaqtda yaratiladi.
888starz casino login 888starz casino login
88 starz bet 88 starz bet
Sayt xalqaro darajadagi litsenziyaga ega bo’lib, tranzaksiyalarda to’liq shaffoflik va xavfsizlikni kafolatlaydi.
888starz ikki yuz ellikdan ziyod jonli dilerli ruletka va bakara stolini taqdim etadi.
Sport bo’limi futbol, tennis, basketbol, xokkey, UFC va kibersport kabi 35 dan ortiq yo’nalishni qamrab oladi.
Kazinoda yangi foydalanuvchini 1500€ gacha bonus hamda 150 bepul spin kutadi.
Texnik yordam kun bo’yi jonli chat orqali javob beradi, mobil ilovani rasmiy saytdan yuklab olsa bo’ladi.
تعمل المنصة برخصة كوراساو الصادرة لشركة Bittech B.V. التي تضمن نزاهة اللعب.
تشمل سلسلة 888Games الحصرية ألعابًا فورية مثل Crash و Dice و Plinko.
starz 888 starz 888
تتغير الأودز في الوقت الفعلي مع خيار المراهنة الحية.
يمنح 888starz أول إيداع بونصًا حتى 1500 يورو و150 دورة مجانية.
يقدم الموقع خدمة عملاء على مدار الساعة بالعربية إضافة إلى تطبيق apk.
صُممت المنصة بلغة عربية بسيطة وتنقل سلس بين أقسامها.
تضم غرف اللعب المباشر ما يزيد عن 250 طاولة بموزعين فعليين.
888starz 888starz
تتوفر أسواق على البطولات الكبرى إلى جانب الدوري المصري.
ينال المراهن الرياضي بونص أول إيداع بنسبة 100% حتى 100 يورو.
يبقى الدعم متاحًا 24/7 عبر الدردشة والبريد مع تطبيق لأندرويد و iOS.
The official True Fortune website brings hundreds of games together on a single, easy-to-use platform.
The game library includes thousands of titles, from classic fruit machines to modern video slots.
New players in the United Kingdom can claim a generous welcome bonus with free spins on their first deposit.
True Fortune supports popular payment methods including Visa, Mastercard and e-wallets like Skrill and Neteller.
True Fortune operates under an official licence and uses SSL encryption to protect player data.
Help is always at hand thanks to round-the-clock live chat support.
true fortune no deposit bonus codes true fortune no deposit bonus codes
The 888starz app is among the most downloaded apps by smartphone users in Uzbekistan.
The app installs quickly so the user can open it right away.
The apk supports automatic updates so users always have the latest version.
The permissions requested by the app should be reviewed before completing installation.
The iOS version offers the same performance as the Android one with an interface refined for Apple devices.
888starz 888starz
The 888starz application has spread quickly among smartphone owners in Uzbekistan.
After downloading the file, simply tap it and wait for the installation to complete automatically.
Updating the apk as soon as a new version is released is recommended for the latest improvements.
Getting the 888starz apk from a trusted source is preferable to keep the device safe.
Installing the app on iPhone takes only a few simple, quick steps.
888starz apk 888starz apk
In the United Kingdom, True Fortune casino stands out as a trusted online gambling destination.
The live casino section brings authentic tables with professional dealers straight to any device.
Regular promotions include reload bonuses, cashback and free spin drops throughout the week.
The casino aims to process cashouts fast, especially for verified accounts.
truefortune casino no deposit bonus truefortune casino no deposit bonus
Certified RNG technology ensures every spin and hand is completely random.
The site is fully responsive, adapting to any screen size on the go.