രാഷ്ട്രപതിയുടെ ശബരിമല ദർശനം: അടിമുടി ആചാരലംഘനം എന്ന് ചൂണ്ടിക്കാട്ടി രാഷ്ട്രപതിക്ക് കത്തയച്ച് മലപ്പുറം ഡിസിസി സെക്രട്ടറി; വിശദാംശങ്ങൾ വായിക്കാം

രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ ശബരിമല സന്ദര്‍ശനം നിലവിലുള്ള ആചാരങ്ങളുടെയും ഹൈക്കോടതി വിധിയുടെയും ലംഘനമാണെന്ന് ആരോപണം.മലപ്പുറം ഡി.സി.സി. ജനറല്‍ സെക്രട്ടറി ഇ.പി. രാജീവ് ആണ് രാഷ്ട്രപതിക്ക് നേരിട്ട് പരാതി അയച്ചത്. ശബരിമലയിലെ ‘വി.ഐ.പി. പരിഗണന’ ഹൈക്കോടതി വിലക്കിയ സാഹചര്യത്തില്‍, രാഷ്ട്രപതിയുടെ സന്ദര്‍ശനം ആ വിധിക്ക് വിരുദ്ധമാണെന്നും, ഇത് സാധാരണ ഭക്തര്‍ക്ക് കനത്ത തിരിച്ചടിയാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിനായി ഇരുപത്തിയഞ്ചോളം വാഹനങ്ങള്‍ ശബരിമലയിലെ സ്വാമി അയ്യപ്പന്‍ റോഡിലൂടെ സന്നിധാനത്തേക്ക് കടത്തിവിട്ടത് ആചാര ലംഘനമാണ്. ശബരിമലയില്‍ വി.ഐ.പി. പരിഗണനയില്ല എന്ന…

Read More

കേരളത്തിൽ ഇ- സിം സേവനങ്ങൾ അവതരിപ്പിച്ച് ബിഎസ്എൻഎൽ; ആക്ടിവേറ്റ് ചെയ്യേണ്ടത് എങ്ങനെ? വിശദമായി വായിക്കാം

ഡിജിറ്റല്‍ യുഗത്തിനൊപ്പം കുതിക്കാൻ തയ്യാറെടുത്ത് പൊതുമേഖലാ ടെലികോം കമ്ബനിയായ ബിഎസ്‌എൻഎല്‍. വളരെയധികം കാത്തിരുന്ന ഇ-സിം സേവനങ്ങള്‍ ബിഎസ്‌എൻഎല്‍ ഔദ്യോഗികമായി കേരളത്തില്‍ ആരംഭിച്ചിരിക്കുകയാണ് ഇപ്പോള്‍.ഈ നീക്കം ഉപയോക്താക്കള്‍ക്ക് സിം കാർഡില്ലാതെ തന്നെ നെറ്റ്‌വർക്ക് കണക്റ്റിവിറ്റി ഉറപ്പാക്കാൻ സഹായിക്കുന്ന നിർണ്ണായകമായ ഒരു സാങ്കേതിക മുന്നേറ്റമാണ്. ആധുനിക സ്മാർട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ ഏറെ നാളായി കാത്തിരുന്ന ഈ പ്രഖ്യാപനം, ബിഎസ്‌എൻഎല്ലിന്റെ സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും ഉപഭോക്തൃ സൗഹൃദമാക്കാനും ലക്ഷ്യമിട്ടുള്ളതാണ്. എറണാകുളം, ഇടുക്കി, ലക്ഷദ്വീപ് ഏരിയയിലെ എല്ലാ കസ്റ്റമർ സർവീസ് സെന്‍ററുകളിലും ബിഎസ്‌എൻഎല്‍ ഇ-സിം…

Read More

“ലോകമേ കാണുക, രാജ്യമേ കാണുക, ദിസ് ഈസ് മലപ്പുറം”: കനത്ത മഴയെ അവഗണിച്ച് കേരള സൂപ്പർ ലീഗിൽ മലപ്പുറം എഫ് സിയുടെ കളികാണാൻ ഗ്യാലറിയിൽ അണിനിരന്നത് ആയിരങ്ങൾ; വൈറലാകുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം

സൂപ്പർ ലീഗ് കേരളയില്‍ മലപ്പുറം എഫ്‌സിയുടെ ഹോം മത്സരത്തിനെത്തിയ കാണികളുടെ ആവേശം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.ശക്തമായ മഴയെ അവഗണിച്ച്‌ ഗാലറിയില്‍ തിങ്ങിനിറഞ്ഞ ആരാധകരുടെ വീഡിയോയാണ് ഇപ്പോള്‍ ചർച്ചയാകുന്നത്. സൂപ്പർ ലീഗ് കേരളയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജില്‍ പങ്കുവെച്ച വീഡിയോ ഇതിനോടകം 56 ലക്ഷത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു. കഴിഞ്ഞ ദിവസം നടന്ന മലപ്പുറം എഫ്‌സി-കാലിക്കറ്റ് എഫ്‌സി പോരാട്ടത്തിലാണ് ആരാധകർ ഗാലറിയില്‍ ഉത്സവ പ്രതീതി തീർത്തത്. മത്സരം 3-3 എന്ന നിലയില്‍ സമനിലയില്‍ കലാശിച്ചു. കാണികളുടെ ആവേശത്തെ ഉത്തേജിപ്പിക്കുന്ന കമന്റേറ്റർ…

Read More

സ്വർണ്ണവില കുതിച്ചത് പോലെ താഴോട്ട് ഇറങ്ങുമെന്നും വിലയിരുത്തൽ; ചൂണ്ടിക്കാട്ടുന്നത് ഈ അഞ്ചു കാരണങ്ങൾ: വിശദമായി വായിച്ചറിയാം

കഴിഞ്ഞ കുറച്ച്‌ ആഴ്ചകളിലെ ബമ്ബർ റാലിക്ക് ശേഷം മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചില്‍ (എംസിഎക്സ്) സ്വർണ്ണത്തിന്‍റേയും വെള്ളിയുടെയും വിലകള്‍ ഇടിഞ്ഞതോടെ ശനിയാഴ്ച സ്വർണാഭരണങ്ങളുടെ വില കുറഞ്ഞിരുന്നു.ഭൗമരാഷ്ട്രീയ, സാമ്ബത്തിക ആശങ്കകള്‍ക്ക് താല്‍ക്കാലികമായി അയവ് വന്നതോടെ നിക്ഷേപകർ ലാഭമെടുത്തതോടെയാണ് ഈ ഇടിവ് സംഭവിച്ചത്. എംസിഎക്‌സില്‍ 24 കാരറ്റ് വിലയുള്ള സ്വർണ്ണ വില അടുത്തിടെ 10 ഗ്രാമിന് 1,32,294 രൂപ എന്ന റെക്കോർഡ് ഉയരത്തിലെത്തിയിരുന്നു. എന്നാല്‍ പിന്നീട് ഏകദേശം 3 ശതമാനം ഇടിഞ്ഞ് 10 ഗ്രാമിന് 1,25,957 രൂപ ആയി. വെള്ളി വിലയില്‍…

Read More

തിരുവനന്തപുരം കൊച്ചി റൂട്ടിൽ ബിസിനസ് ക്ലാസ് സർവീസ് ആരംഭിക്കാൻ കെഎസ്ആർടിസി; നാലു മണിക്കൂർ ദൈർഘ്യമുള്ള യാത്രയ്ക്ക് ബസ് ഹോസ്റ്റസിന്റെ സേവനവും, പ്രീമിയം സീറ്റും പേഴ്സണൽ ടിവിയും ലഭ്യമാക്കും: വിപ്ലവകരമായ തീരുമാനവുമായി ഗണേഷ് കുമാർ

കേരളത്തിലെ പൊതുഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കാനൊരുങ്ങി കെഎസ്‌ആ‍ർടിസി.ദേശീയപാത വികസനം പൂർത്തിയാകുന്ന മുറയ്ക്ക്, തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് വെറും മൂന്നര-നാല് മണിക്കൂറിനുള്ളില്‍ യാത്ര സാധ്യമാക്കുന്ന ആധുനിക ‘ബിസിനസ് ക്ലാസ്’ ബസ് സർവീസ് ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ്കുമാർ. എമിറേറ്റ്സ് വിമാനങ്ങളിലെ ബിസിനസ് ക്ലാസ് സീറ്റുകള്‍ക്ക് സമാനമായ സൗകര്യങ്ങളോടെയാകും പുതിയ ബസുകള്‍ നിരത്തിലിറങ്ങുകയെന്നും, ഇത് സംസ്ഥാനത്തെ യാത്രാനുഭവങ്ങളില്‍ ഒരു പുതിയ അധ്യായം തുറക്കുമെന്നുറപ്പാണെന്നും മന്ത്രി പറ‍ഞ്ഞു. 25 യാത്രക്കാർക്ക് സഞ്ചരിക്കാവുന്ന ബസില്‍ ഓരോരുത്തർക്കും വ്യക്തിഗത ടിവി, ചാർജിങ്…

Read More

ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനസമയം കൂട്ടി; ലക്ഷ്യം ഇത്; വിശദമായി വായിക്കാം

ഗുരുവായൂർ ക്ഷേത്രത്തില്‍ തുലാമാസം ഒന്നാം തീയതിയായ ഒക്ടോബര്‍ 18 ശനിയാഴ്ച മുതല്‍ ദർശന സമയം കൂട്ടി.കൂടുതല്‍ ഭക്തർക്ക് സുഗമമായ ക്ഷേത്രദർശനത്തിനായി ദേവസ്വം ഭരണസമിതിയാണ് ദർശന സമയം കൂട്ടിയത്. ശനിയാഴ്ച ക്ഷേത്രത്തില്‍ പുലർച്ചെ 3ന് നടതുറന്നാല്‍ ഉച്ചതിരിഞ്ഞ് 3 മണിക്കേ നട അടക്കൂ. ഉച്ചയ്‌ക്ക് ക്ഷേത്രം ഒരു മണിക്കൂർ മാത്രമാണ് അടച്ചിടുക. വീണ്ടും വൈകീട്ട് 4ന് നടതുറന്ന് രാത്രി 9 വരെ ദർശനം തുടരും. ഇപ്പോള്‍ ഉച്ചയ്‌ക്ക് 2ന് നട അടച്ചാല്‍ വൈകിട്ട് 4.30നാണ് തുറക്കും. തിരക്ക് കണക്കിലെടുത്ത്…

Read More

സ്വന്തം അധ്വാനം കൊണ്ട് വാങ്ങിയ മൂന്നേകാൽ ഏക്കർ ഭൂമി പഞ്ചായത്തിനും ഭൂരഹിതർക്കും ദാനം ചെയ്ത് കയ്പമംഗലം പഞ്ചായത്ത് അംഗം; കോടികൾ വിലമതിക്കുന്ന ഭൂമി വീതം വച്ച് നൽകുന്നത് ഭൂരഹിതർക്കും, പൊതു കളിസ്ഥലത്തിനുമായി: വായിച്ചറിയാം സി ജെ പോൾസന്റെ സാമൂഹ്യപ്രതിബദ്ധതയെ കുറിച്ച്

വൻ തുക വിനിയോഗിച്ച്‌ സ്വന്തമായി വാങ്ങിയ കോടികള്‍ വിലമതിക്കുന്ന ഭൂമി പൊതുജനങ്ങള്‍ക്കായി വിട്ടു നല്‍കാൻ ജനപ്രതിനിധി കൂടിയായ സി.ജെ.പോള്‍സൻ.ഭൂമിദാന ചടങ്ങ് ഇന്ന് രാവിലെ 10ന് നടക്കും. കയ്പമംഗലം ഗ്രാമപഞ്ചായത്തംഗവും, കഴിഞ്ഞ നാലര പതിറ്റാണ്ടായി പൊതുപ്രവർത്തന രംഗത്ത് സജീവവുമാണ് പോള്‍സൻ. തന്റെ മൂന്നേകാല്‍ ഏക്കർ വരുന്ന ഭൂമിയാണ് പൊതുകളിസ്ഥലത്തിനായി ഗ്രാമപഞ്ചായത്തിനും 11 ഭവനരഹിതർക്കും ഒരു വൃദ്ധ സദനത്തിനും ഉമ്മൻ ചാണ്ടി ഫൗണ്ടേഷനുമായി ഇദ്ദേഹം സൗജന്യമായി വിട്ടുനല്‍കുന്നത്. ആർ.സി.യു.പി സകൂളിന് കിഴക്കുഭാഗത്തുള്ള, അതിരുകള്‍ കെട്ടി സംരക്ഷിച്ചിട്ടുള്ള ഭൂമിയാണ് ദാനം ചെയ്യുന്നത്….

Read More

2000 കോടി രൂപയുടെ കേന്ദ്ര പദ്ധതിയിൽ കേരളത്തിനു 300 കോടി; സംസ്ഥാനമെമ്പാടും ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ 100% വരെ സബ്സിഡി: പദ്ധതിയുടെ വിശദാംശങ്ങൾ വായിച്ചറിയാം…

രാജ്യമെങ്ങും 2,000 കോടി രൂപ മുടക്കില്‍ ഇലക്‌ട്രിക് വാഹന ചാർജിംഗ് സ്റ്റേഷനുകളൊരുക്കാൻ കേന്ദ്ര ഹെവി ഇൻഡസ്ട്രീസ് മന്ത്രാലയത്തന്റെ അനുമതി.തുക ആവശ്യപ്പെടുന്ന സംസ്ഥാനങ്ങള്‍ക്കായി വീതിച്ചു നല്‍കും. 100 ശതമാനംവരെ സബ്‌സിഡി നല്‍കും. ഉത്തരവ് സെപ്തംബർ 25ന് പുറത്തിറങ്ങി. കേരളത്തില്‍ നടപ്പാക്കാനുള്ള നോഡല്‍ ഏജൻസിയായി അനർട്ടിനെയാണ് അഡിഷണല്‍ ചീഫ് സെക്രട്ടറി ശുപാർശ ചെയ്തിരിക്കുന്നതെങ്കിലും കെ.എസ്.ഇ.ബിയും രംഗത്തുണ്ട്.300 കോടി മുടക്കില്‍ 3,600 ചാർജിംഗ് മെഷീനുകള്‍ സജ്ജമാക്കാനാണ് അനർട്ടിന്റെ പദ്ധതി. ടു വീലറിന് 2,000 മെഷീനുകള്‍, കാറുകള്‍ക്കായി 50 – 150 കിലോവാട്ടിന്റെ…

Read More

വിവാഹാ ആവശ്യങ്ങൾക്കായി കുറഞ്ഞ വിലയിൽ സ്വർണാഭരണങ്ങൾ വാങ്ങുന്നത് എങ്ങനെ? മലയാളികളുടെ തന്ത്രം ഇങ്ങനെ: വിശദാംശങ്ങൾ വായിക്കാം

മലയാളികളെ സംബന്ധിച്ചിടത്തോളം സ്വർണ്ണം വെറുമൊരു ലോഹമല്ല; അത് വിവാഹം അടക്കമുള്ള പാരമ്ബര്യ ചടങ്ങുകളിലെ അവിഭാജ്യ ഘടകമാണ്.അതുകൊണ്ട് തന്നെ സ്വർണ വില കുതിച്ചുയരുമ്ബോള്‍ മലയാളികളടെ നെഞ്ചിടിപ്പ് കൂടുകയാണ്. പ്രത്യേകിച്ച്‌ ഈ വിവാഹ സീസണില്‍. എങ്ങനെയാണ് ആഭരണങ്ങള്‍ വാങ്ങുന്നതിനുള്ള ഭീമമായ ചെലവ് താങ്ങുകയെന്നാണ് ആളുകളുടെ ചിന്ത. എന്തായാലും വലിയ പരിക്കില്ലാതെ സ്വർണം വാങ്ങാനുള്ള വഴികള്‍ മലയാളികള്‍ കണ്ടെത്തിയിട്ടുണ്ട്. എന്താണെന്നല്ലേ? മറ്റൊന്നുമല്ല പഴയ സ്വർണം കൊടുത്ത് പുതിയ സ്വർണം വാങ്ങുന്നത് തന്നെ.’ ചിലർ പഴയ സ്വർണം വാങ്ങുന്നു. മറ്റ് ചിലർ വിവാഹ…

Read More

മന്ത്രി ശിവൻകുട്ടിയെ വിറപ്പിച്ച അഭിഭാഷക; ആരാണ് അഡ്വക്കേറ്റ് വിമല ബിനു? വിശദമായി വായിച്ചറിയാം

പള്ളുരുത്തി സെന്റ് റീത്താ സ്കൂള്‍ ഹിജാബ് വിഷയത്തില്‍‌ മന്ത്രി ശിവൻകുട്ടിയെ അടക്കം വിറപ്പിച്ച അഭിഭാഷകയാണ് അഡ്വക്കറ്റ് വിമല ബിനു. സ്കൂളിന് വേണ്ടി ഹാജരായ അഡ്വ. വിമല ബിനു നിയമത്തിൻ അതീതമായി നിന്നുകൊണ്ടാണ് വിഷയത്തില്‍ പ്രതികരണം നടത്തിയതെങ്കിലും ചില കോണുകളില്‍ നിന്ന് സൈബർ ആക്രമണം വരെ നേരിടേണ്ടി വന്നു. രാഷ്ട്രീയത്തിന് അതീതമായ കേരളത്തിലെ ഇപ്പോഴത്തെ പല പ്രമാദമായ കേസുകളിലും ഇടപെടുന്ന അഭിഭാഷകയാണ് അഡ്വക്കേറ്റ് വിമല ബിനു. അറിയാം ആരാണ് വിമല ബിനു അസോസിയേറ്റ്സ്? കേരള ഹൈക്കോടതിയില്‍ കഴിഞ്ഞ കുറെ…

Read More