ശബരിമല: മണ്ഡലകാലത്തെ അയ്യപ്പഭക്തരുടെ ദുരിതത്തിന് കാരണം സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും കെടുകാര്യസ്ഥത; ഭക്തര്‍ക്ക് സുരക്ഷിത ദര്‍ശന സൗകര്യം ഒരുക്കണം; കടുപ്പിച്ച് കെ സി

ശബരിമലയിലെ ഭയാനകമായ സ്ഥിതിവിശേഷം ഉണ്ടാക്കിയത് സംസ്ഥാന സര്‍ക്കാരിന്റെ നിരുത്തരവാദിത്ത സമീപനമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. കെടുകാര്യസ്ഥതയും പിടിപ്പുകേടും സ്വര്‍ണ്ണക്കൊള്ളയില്‍ പ്രതികളായവരെ രക്ഷിക്കാനുമുള്ള സര്‍ക്കാരിന്റെ വ്യഗ്രതയാണ് ഇപ്പോഴത്തെ ശബരിമലയിലെ പ്രതിസന്ധിക്ക് കാരണം. ആരെയെങ്കിലും പഴിചാരി രക്ഷപ്പെടാതെ യുദ്ധകാല അടിസ്ഥാനത്തില്‍ ഭക്തര്‍ക്ക് സുഗമമായ അയ്യപ്പ ദര്‍ശനത്തിന് ആവശ്യമായ സൗകര്യം ഒരുക്കണമെന്നും കെസി വേണുഗോപാല്‍ ആവശ്യപ്പെട്ടു. ശബരിമലയിലെ തിരക്കിന് കാരണം മുന്നൊരുക്കങ്ങളുടെ അപര്യാപ്തയാണെന്ന ദേവസ്വം ബോർഡ് പ്രസിഡൻറ് കെ ജയകുമാറിന്റെ പ്രതികരണം സംസ്ഥാന സർക്കാരിൻ്റെ പരാജയം സമ്മതിച്ചുകൊണ്ടുള്ള…

Read More

ശബരിമല തീർത്ഥാടനം: പൂർണ്ണസജ്ജമായി കെഎസ്ആർടിസി; ബുക്കിംഗ് നടത്തേണ്ടത് എങ്ങനെ?

ശബരിമല മണ്ഡലകാലവുമായി ബന്ധപ്പെട്ട സർവീസുകള്‍ക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിരിക്കുകയാണ് കെഎസ്‌ആർടിസി.കേരളത്തിലെ വിവിധ യൂണിറ്റുകളില്‍ നിന്നും നിലയ്ക്കല്‍ പമ്ബ സർവീസുകളും പമ്ബയിലേക്കും എരുമേലിയിലേക്കും പ്രത്യേക സർവീസുകളും കെഎസ്‌ആർടിസി ഒരുക്കിയിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ സംസ്ഥാനത്തൊട്ടാകെ സർവീസ് നടത്തുന്നതിനായി അഞ്ഞൂറോളം ബസുകള്‍ ആണ് സജ്ജമാക്കിയിട്ടുള്ളത്. 140 നോണ്‍ എസി ബസുകളും 30 എസി ലോ ഫ്ലോർ ബസ്സുകളും ഷോർട്ട് വീല്‍ ബസുകളും മറ്റ് ദീർഘദൂര സർവീസുകളുമായി 203 ബസ്സുകള്‍ പമ്ബയിലും നിലയ്ക്കലുമായി മാത്രം സർവീസിന് ഒരുങ്ങിയിരിക്കുന്നത്. തിരക്ക് കൂടുന്ന സാഹചര്യത്തില്‍ കൂടുതല്‍…

Read More

ഭക്ഷ്യ വസ്തുക്കളുടെ വിലകുത്തനെ ഇടിയുന്നു; കാരണങ്ങൾ ഇതാണ്: വിശദാംശങ്ങൾ വായിക്കാം

ചരക്കു സേവന നികുതി(ജി.എസ്.ടി) ഇളവിന്റെ നേട്ടത്തില്‍ രാജ്യത്തെ നാണയപ്പെരുപ്പം ഒക്ടോബറില്‍ റെക്കാഡ് താഴ്ചയിലെത്തി.ചില്ലറ വില സൂചിക അടിസ്ഥാനമായ നാണയപ്പെരുപ്പം കഴിഞ്ഞ മാസം 0.25 ശതമാനത്തിലേക്കാണ് താഴ്ന്നത്. സെപ്തംബറില്‍ നാണയപ്പെരുപ്പം 1.54 ശതമാനമായിരുന്നു. ജി.എസ്.ടി നിരക്കുകള്‍ അഞ്ച് ശതമാനവും 18 ശതമാനവുമായി കുറഞ്ഞതിന്റെ പൂര്‍ണ പ്രതിഫലനം കഴിഞ്ഞ മാസമാണ് വിപണിയില്‍ ദൃശ്യമായത്. നിത്യോപയോഗ സാധനങ്ങളില്‍ 90 ശതമാനത്തിനും ജി.എസ്.ടി അഞ്ച് ശതമാനമായി കുറഞ്ഞതാണ് നേട്ടമായത്. ഭക്ഷ്യ ഉത്പന്നങ്ങളുടെ വില മുന്‍വര്‍ഷം ഇതേ കാലയളവിനേക്കാള്‍ 5.02 ശതമാനം ഇടിഞ്ഞു. സെപ്തംബറില്‍…

Read More

‘പുലയന്മാര്‍ക്കും പറയന്മാര്‍ക്കും പഠിക്കാനുള്ളതല്ല സംസ്‌കൃതം’: കേരള സർവകലാശാല സംസ്‌കൃത വകുപ്പു മേധാവിക്കെതിരെ ജാതി അധിക്ഷേപ പരാതിയുമായി ഗവേഷണ വിദ്യാർത്ഥിയായ യുവാവ് രംഗത്ത്; നടപടി വിദ്യാർത്ഥിയുടെ ഗവേഷണ പ്രബന്ധം വ്യാജമെന്ന് വകുപ്പ് മേധാവി റിപ്പോർട്ട് നൽകിയതിന് പിന്നാലെ

കേരള സര്‍വകലാശാലയിലെ പിഎച്ച്‌ഡി വിവാദത്തിന് പിന്നാലെ വകുപ്പ് മേധാവി ജാതി അധിക്ഷേപം നടത്തിയെന്ന് പരാതി.സംസ്‌കൃതം വകുപ്പ് മേധാവി സി എന്‍ വിജയകുമാരിക്കെതിരെ പിഎച്ച്‌ഡി വിദ്യാര്‍ത്ഥിയായ വിപിന്‍ വിജയന് വൈസ് ചാന്‍സലര്‍ക്കും കഴക്കൂട്ടം എസിപിക്കും പരാതി നല്‍കി. തനിക്ക് പിഎച്ച്‌ഡി ലഭിക്കുന്നത് കാണണമെന്ന് പറഞ്ഞ് അധ്യാപിക ഭീഷണിപ്പെടുത്തി. പുലയന്മാര്‍ക്കും പറയന്മാര്‍ക്കും പഠിക്കാനുള്ളതല്ല സംസ്‌കൃതം എന്ന് പറഞ്ഞ് അപമാനിച്ചു എന്നുമാണ് വിദ്യാര്‍ഥിയുടെ ആരോപണം. എംഫിലില്‍ വിദ്യാര്‍ഥിയുടെ ഗൈഡായിരുന്നു സി എന്‍ വിജയകുമാരി. ഇവര്‍ പിന്നീട് തനിക്ക് സംസ്‌കൃതം എഴുതാനും വായിക്കാനും…

Read More

അനാവശ്യമായി അമിത പിഴ ഈടാക്കുന്നു; ഇനി കേരളത്തിലേക്ക് സർവീസില്ല: കടുത്ത നിലപാടുമായി അന്യസംസ്ഥാന ബസ് ഓപ്പറേറ്റർമാർ

കേരളത്തിലേക്കുള്ള സ്വകാര്യ അന്തർ-സംസ്ഥാന ബസ് സർവീസുകള്‍ നിർത്തിവെച്ച്‌ തമിഴ്നാട്ടിലെ സ്വകാര്യ അന്തർസംസ്ഥാന ബസുടമകള്‍.ഇന്ന് ഒക്ടോബർ ഏഴാം തീയതി മുതല്‍ അനിശ്ചിതക്കാലത്തേക്കാണ് സർവീസ് നിർത്തിവെച്ചിരിക്കുന്നതെന്ന് തമിഴ്നാട് പ്രൈവറ്റ് ഒമ്നി ബസ് ഓണേഴ്സ് അസോസിയേഷൻ അറിയിച്ചു. തമിഴ്നാട്ടില്‍ നിന്നും സർവീസ് നടത്തുന്ന അന്തർസംസ്ഥാന വാഹനങ്ങള്‍ കേരളത്തിലെ മോട്ടോർ വാഹന വകുപ്പ് അനധികൃതമായി പിടിച്ചെടുത്ത് പിഴ ചമുത്തുകയാണെന്നും യാത്രക്കാരെ വഴിയില്‍ ഇറക്കി വിടുന്നുയെന്നുമാണ് സ്വകാര്യ ബസുടമകള്‍ ആരോപിക്കുന്നത്. ഈ നടപടികള്‍ക്കെതിരെ പ്രതിഷേധം അറിയിച്ചുകൊണ്ടാണ് കേരളത്തിലേക്കുള്ള സർവീസ് അനിശ്ചിതക്കാലത്തേക്ക് റദ്ദാക്കിയിരിക്കുന്നത്. തമിഴ്നാട്ടില്‍ നിന്നും…

Read More

ഫിസിയോതെറാപ്പിസ്റ്റുമാരും, ഒക്ക്യുപേഷണൽ തെറാപ്പിസ്റ്റുമാരും പേരിനു മുമ്പിൽ ഡോക്ടർ എന്ന് ചേർക്കുന്നത് നിയമപരമല്ല; നിർണായ ഉത്തരവുമായി കേരള ഹൈക്കോടതി

ഫിസിയോ തെറാപ്പിസ്റ്റുകളും ഒക്യുപേഷണല്‍ തെറാപ്പിസ്റ്റുകളും അംഗീകൃത മെഡിക്കല്‍ ബിരുദം അല്ലാത്തതിനാല്‍ പേരിനുമുന്നില്‍ ഡോക്ടർ എന്ന് ചേർക്കുന്നത് നിയമപരമല്ലെന്നു ഹൈക്കോടതി .തെറാപ്പിസ്റ്റുകള്‍ ഈ വിശേഷണം ഉപയോഗിക്കുന്നില്ലെന്ന് അധികൃതർ ഉറപ്പാക്കണമെന്ന് ഇടക്കാല ഉത്തരവില്‍ ജസ്റ്റിസ് വിജി അരുണ്‍ നിർദേശിച്ചു. സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഡോക്ടർമാരുടെ സംഘടനയായ ഇന്ത്യൻ അസോസിയേഷൻ ഓഫ് ഫിസിക്കല്‍ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്. തെറാപ്പിസ്റ്റുകള്‍ ‘ഡോക്ടർ’ എന്ന് ചേർക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട ഹർജിയില്‍ നാഷണല്‍ മെഡിക്കല്‍ കമ്മീഷനും ഹൈക്കോടതി നോട്ടീസയച്ചു. കേസ്…

Read More

മൂന്ന് കോർപ്പറേഷനുകളിലും 7 ജില്ലാ പഞ്ചായത്തുകളിലും അധ്യക്ഷ പദവിയിൽ സ്ത്രീ സംവരണം: വിജ്ഞാപനം പുറത്ത്; വിശദാംശങ്ങൾ വായിക്കാം

നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 6 കോർപ്പറേഷനുകളില്‍ 3 ഇടത്ത് മേയർ സ്ഥാനത്ത് സ്ത്രീ സംവരണം.ഇത് സംബന്ധിച്ച്‌ തെരഞ്ഞെടുപ്പ് കമ്മിഷൻ വിജ്ഞാപനം പുറത്തിറക്കി. കൊച്ചി, തൃശ്ശൂർ, കണ്ണൂർ കോർപ്പറേഷനുകളിലാണ് സ്ത്രീ സംവരണം ഉള്ളത്. സംസ്ഥാനത്തെ 14 ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനങ്ങളില്‍ 7 ഇടത്ത് സ്ത്രീ സംവരണം ഉറപ്പാക്കിയിട്ടുമുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട് എന്നിവിടങ്ങളില്‍ സ്ത്രീ സംവരണം. എറണാകുളം ജില്ലാ പഞ്ചായത്തില്‍ എസ് സി സ്ത്രീ സംവരണമാണ്.

Read More

ഒരു വർഷത്തിനുള്ളിൽ നെടുമ്പാശ്ശേരി എയർപോർട്ട് റെയിൽവേ സ്റ്റേഷൻ പൂർത്തീകരിക്കും; പ്രതീക്ഷിക്കുന്ന ചെലവ് 19 കോടി: വിശദാംശങ്ങളും വീഡിയോയും വാർത്തയോടൊപ്പം

നെടുമ്ബാശേരിയിലെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തെ റെയില്‍ പാതയുമായി ബന്ധിപ്പിക്കാനുള്ള ശ്രമം ഫലം കാണുന്നു.കേന്ദ്ര റെയില്‍വേ ബോർഡിന്‍റെ അനുമതി ലഭിച്ചതോടെ പദ്ധതി യാഥാർഥ്യമാകുമെന്ന് ഏറെക്കുറെ ഉറപ്പായി. വിമാനത്താവളത്തിന് ഒന്നര കിലോമീറ്റർ മാത്രം അകലെ കൂടി നിലവില്‍ റെയില്‍ പാത കടന്നുപോകുന്നുണ്ട്. ഇവിടെ റെയില്‍വേ സ്റ്റേഷൻ നിർമിച്ച്‌ വന്ദേ ഭാരത് അടക്കമുള്ള ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കുന്ന രീതിയിലുള്ള പദ്ധതിയാണ് കേന്ദ്ര സർക്കാർ വിഭാവനം ചെയ്യുന്നത്. 19 കോടി രൂപ ചെലവില്‍, ഒരു വർഷം കൊണ്ട് പദ്ധതി പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.ഇ….

Read More

കുവൈറ്റ് മദ്യ ദുരന്തം: കാഴ്ചയും ഓർമ്മയും നഷ്ടപ്പെട്ട മലയാളിയായ സൂരജ് ലാമയെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് കേരള ഹൈക്കോടതി; 58കാരനെ കാണാതായത് ഓർമ്മ നഷ്ടപ്പെട്ടതിനെ തുടർന്ന് കുവൈറ്റിൽ നിന്ന് കൊച്ചിയിലേക്ക് കയറ്റി വിട്ട ശേഷം

കുവൈറ്റ് മദ്യദുരന്തത്തിന് ഇരയായി ഓര്‍മ നഷ്ടപ്പെട്ട ബെംഗളൂരു സ്വദേശി സൂരജ് ലാമ(58)യെ കണ്ടെത്തുന്നതിന് ലുക്ക്‌ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച്‌ പൊലീസ്.ഇയാളെക്കുറിച്ച്‌ വിവരം ലഭിച്ചാല്‍ അറിയിക്കുന്നതിനായുള്ള മൊബൈല്‍ നമ്ബറടക്കം നല്‍കിയാണ് ലുക്ക്‌ഔട്ട് നോട്ടീസ് പുറത്തുവിട്ടിരിക്കുന്നത്. ഓര്‍മ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് സൂരജ് ലാമയെ കുവൈറ്റില്‍ നിന്നും കൊച്ചിയിലേക്ക് കയറ്റിവിടുകയായിരുന്നു. ലാമയെ കണ്ടെത്തുന്നതിനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാന്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം നിർദേശം നല്‍കിയിരുന്നു. പിതാവിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് മകന്‍ സന്ദന്‍ ലാമ കേരള ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി സമര്‍പ്പിച്ചിരുന്നു….

Read More

മുംബൈ മുതൽ വിഴിഞ്ഞം വരെയുള്ള അഞ്ചു തുറമുഖങ്ങൾ ഒറ്റ റോഡ് വഴി ബന്ധിപ്പിക്കും; കേരളത്തിന് ഗെയിം ചേഞ്ച്റായി എൻഎച്ച് 66; നാഷണൽ ഹൈവേയുടെ 40% കടന്നു പോകുന്നത് കേരളത്തിലൂടെ; വഴിയൊരുങ്ങുന്നത് വമ്പൻ വികസന കുതിപ്പിന്

ക്യനാകുമാരി മുതല്‍ മുംബൈ വരെ നീണ്ടു കിടക്കുന്ന എന്‍.എച്ച്‌ 66 ബന്ധിപ്പിക്കുന്നത് വിഴിഞ്ഞം ഉള്‍പ്പടെ രാജ്യത്തെ സുപ്രധാനമായ 5 പോര്‍ട്ടുകളെ.കേരളത്തിന്റെ ഗെയിം ചേഞ്ചറാണ് എന്‍.എച്ച്‌ 66. വിഴിഞ്ഞം, വല്ലാർ പാടം, കര്‍ണാടകയിലെ ന്യൂ മാഗ്ലൂര്‍, ഗോവയിലെ മോര്‍മുഗോവ, മഹാരാഷ്ട്രയിലെ ജെഎന്‍പിടി പോര്‍ട്ടുകളെ ബന്ധപ്പിക്കുന്ന പാതയാണിത് എന്നതാണ് ഈ രാജപാതയുടെ പ്രാധാന്യം വർധിപ്പിക്കുന്നത്. യാത്രാ സൗകര്യം വര്‍ധിപ്പിക്കുന്നതിനൊപ്പം വിനോദ സഞ്ചാര മേഖലയില്‍ ഉള്‍പ്പെടെ ഇതു വലിയ മാറ്റം കൊണ്ടുവന്നേക്കും.മുംബൈയില്‍ നിന്നു ഗോവയിലേക്കുള്ള യാത്രാസമയം പത്തു മണിക്കൂറില്‍നിന്ന് 5-6 ആറ്…

Read More