Headlines

34 റൺസ് നേടിയ ഇന്നിംഗ്സ് കണക്കിലെടുത്ത് 34 ലക്ഷം ക്യാഷ് പ്രൈസ്; സ്വർണ്ണ ബാറ്റും സ്വർണ്ണപ്പന്തും സമ്മാനം; പൊലീസിൽ ഡിഎസ്പി ആയി പ്രമോഷൻ: വനിത ലോകകപ്പ് ജേതാവായ റിച്ചാ ഘോഷിന് ബംഗാൾ സർക്കാര് നൽകിയ സമ്മാനങ്ങളുടെ പട്ടികയിങ്ങനെ

ഇന്ത്യയുടെ വനിതാ ലോകകപ്പ് ജേതാവായ വിക്കറ്റ് കീപ്പർ ബാറ്റർ റിച്ച ഘോഷിന് വർണാഭമായ സ്വീകരണമൊരുക്കി സർക്കാർ. കൊല്‍ക്കത്ത ഈഡൻ ഗാർഡന്‍സ് സ്റ്റേ‍ഡിയത്തില്‍ നടന്ന സ്വീകരണച്ചടങ്ങില്‍ ബംഗ ഭൂഷണ്‍ പുരസ്കാരവും പൊലീസില്‍ ഡിഎസ്പിയായിട്ടുള്ള നിയമന കത്തും കൈമാറി.നവി മുംബൈയില്‍ നടന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ 34 റണ്‍സ് നേടിയ ഇന്നിംഗ്‌സിന് ആദരസൂചകമായി സിഎബി ഒരു സ്വർണ്ണ ബാറ്റും പന്തും 34 ലക്ഷം രൂപ ക്യാഷ് അവാർഡും നല്‍കി. പശ്ചിമ ബംഗാള്‍ സർക്കാർ ഒരു സ്വർണ്ണ ചെയിൻ സമ്മാനമായി നല്‍കി. ഡിഎസ്പിയായുള്ള…

Read More

ഇ-കെവൈസി പുതുക്കാത്ത ഗാര്‍ഹിക സിലിണ്ടറുകളുടെ സബ്‌സിഡി റദ്ദാക്കും; നടപടി പൂർത്തീകരിക്കേണ്ടത് ഇങ്ങനെ: വിശദമായി വായിക്കാം

എല്‍പിജി പാചകവാതക ഗാര്‍ഹിക സിലിണ്ടറിൻ്റെ കെവൈസി പുതുക്കണമെന്ന് പൊതുമേഖല എണ്ണക്കമ്ബനികള്‍. ലഭിക്കുന്ന സബ്‌സിഡി നിലനിര്‍ത്താന്‍ എല്ലാ വർഷവും പുതുക്കമമെന്നാണ് തീരുമാനം.പ്രധാനമന്ത്രി ഉജ്വല യോജന പദ്ധതിയിലുള്‍പ്പെട്ട (പിഎംയുവൈ) ഉപയോക്താക്കള്‍ 2026 മാര്‍ച്ച്‌ 31നു മുന്‍പ് കെവൈസി പുതുക്കണം എന്നാണ് നിര്‍ദേശം. ഇ കെവൈസി പൂര്‍ത്തിയാക്കാത്തവര്‍ക്ക് സബ്‌സിഡിക്ക് അര്‍ഹതയുണ്ടാകില്ലെന്ന് പെട്രോളിയം മന്ത്രാലയവും വ്യക്തമാക്കി. വീടുകളില്‍ ഉപയോഗിക്കുന്ന 14.2 കിലോഗ്രാം എല്‍പിജി സിലിണ്ടറുകള്‍ക്കാണ് പരിശോധന നിർബന്ധമാക്കിയത്. കെവൈസി പൂർത്തിയാക്കിയില്ലെങ്കില്‍, എട്ടാമത്തെയും ഒമ്ബതാമത്തെയും സിലിണ്ടറുകള്‍ക്കുള്ള സബ്സിഡി തടഞ്ഞുവയ്ക്കും. മാർച്ച്‌ 31 ന് മുമ്ബ്…

Read More

‘പുലയന്മാര്‍ക്കും പറയന്മാര്‍ക്കും പഠിക്കാനുള്ളതല്ല സംസ്‌കൃതം’: കേരള സർവകലാശാല സംസ്‌കൃത വകുപ്പു മേധാവിക്കെതിരെ ജാതി അധിക്ഷേപ പരാതിയുമായി ഗവേഷണ വിദ്യാർത്ഥിയായ യുവാവ് രംഗത്ത്; നടപടി വിദ്യാർത്ഥിയുടെ ഗവേഷണ പ്രബന്ധം വ്യാജമെന്ന് വകുപ്പ് മേധാവി റിപ്പോർട്ട് നൽകിയതിന് പിന്നാലെ

കേരള സര്‍വകലാശാലയിലെ പിഎച്ച്‌ഡി വിവാദത്തിന് പിന്നാലെ വകുപ്പ് മേധാവി ജാതി അധിക്ഷേപം നടത്തിയെന്ന് പരാതി.സംസ്‌കൃതം വകുപ്പ് മേധാവി സി എന്‍ വിജയകുമാരിക്കെതിരെ പിഎച്ച്‌ഡി വിദ്യാര്‍ത്ഥിയായ വിപിന്‍ വിജയന് വൈസ് ചാന്‍സലര്‍ക്കും കഴക്കൂട്ടം എസിപിക്കും പരാതി നല്‍കി. തനിക്ക് പിഎച്ച്‌ഡി ലഭിക്കുന്നത് കാണണമെന്ന് പറഞ്ഞ് അധ്യാപിക ഭീഷണിപ്പെടുത്തി. പുലയന്മാര്‍ക്കും പറയന്മാര്‍ക്കും പഠിക്കാനുള്ളതല്ല സംസ്‌കൃതം എന്ന് പറഞ്ഞ് അപമാനിച്ചു എന്നുമാണ് വിദ്യാര്‍ഥിയുടെ ആരോപണം. എംഫിലില്‍ വിദ്യാര്‍ഥിയുടെ ഗൈഡായിരുന്നു സി എന്‍ വിജയകുമാരി. ഇവര്‍ പിന്നീട് തനിക്ക് സംസ്‌കൃതം എഴുതാനും വായിക്കാനും…

Read More

വീട്ടുമുറ്റത്ത് കടുവ പിടിച്ചു വലിച്ചു കാട്ടിലേക്ക് കൊണ്ടുപോകുന്നു: വൈറലാകുന്ന ദൃശ്യങ്ങൾക്ക് പിന്നിലെ യാഥാർത്ഥ്യമെന്ത്? വിശദാംശങ്ങളും വീഡിയോ ദൃശ്യങ്ങളും വാർത്തയോടൊപ്പം

കസേരയില്‍ മുറ്റത്തിരുന്നയാളെ മുന്നിലുള്ള കാട്ടില്‍ നിന്നോടിയെത്തുന്ന കടുവ ആക്രമിക്കുന്നതിന്റെയും ഇയാളെ കാട്ടിലേക്ക് വലിച്ചിഴച്ച്‌ കൊണ്ടുപോകുന്നതിൻ്റെയും ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിലെ ഇപ്പോഴത്തെ ചർച്ചാവിഷയം.മഹാരാഷ്ട്രയിലെ ചന്ദ്രപൂർ ജില്ലയിലെ ബ്രഹ്മപുരിയിലുള്ള ഫോറസ്റ്റ് ഗസ്റ്റ് ഹൗസിലാണ് സംഭവം നടന്നതെന്നാണ് ഈ വീഡിയോ അവകാശപ്പെടുന്നത്. ഒരു സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞപോലുള്ള വീഡിയോയാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്. വീഡിയോയില്‍ “31/10/2025” എന്ന തീയതിയും “6:42” സമയവും കാണിക്കുന്നുണ്ട്. എന്നാല്‍ ഇത് യഥാർത്ഥത്തില്‍ നടന്നതാണോ എന്നതാണ് പലരില്‍ നിന്നും ഉയരുന്ന ചോദ്യം. കാടിനോട് ചേർന്നുള്ള സ്ഥലത്താണ് ഇയാള്‍ ഇരിക്കുന്നത്. പെട്ടെന്നാണ്…

Read More

ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് നിങ്ങൾ; ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടതിന്റെ പിന്നാലെ പൃഥ്വിരാജിനെ കുറിച്ച് ബ്രഹ്മാണ്ഡ സംവിധായകൻ എസ് എസ് രാജമൗലി സമൂഹ മാധ്യമങ്ങളിൽ കുറിച്ച വാക്കുകൾ ഇങ്ങനെ

പൃഥ്വിരാജ് സുകുമാരൻ്റെ പ്രകടനത്തെ പ്രശംസിച്ച്‌ സംവിധായകൻ എസ്.എസ്. രാജമൗലി. താൻ കണ്ടിട്ടുള്ളതില്‍ വച്ച്‌ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളാണ് പൃഥ്വിരാജെന്ന് അദ്ദേഹം പറഞ്ഞു.രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ‘കുംഭ’ എന്ന പ്രതിനായക കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. സമൂഹ മാധ്യമത്തിലൂടെയാണ് ഹിറ്റ് സംവിധായകൻ ഈക്കാര്യം വെളിപ്പെടുത്തിയത്. ‘പൃഥ്വിരാജിനൊപ്പം ആദ്യ ഷോട്ട് പൂർത്തിയാക്കിയ ശേഷം, ഞാൻ അദ്ദേഹത്തോട് പറഞ്ഞു: ‘ഞാൻ കണ്ടിട്ടുള്ളതില്‍ വച്ച്‌ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളാണ് താങ്കള്‍. ഈ ദുഷ്ടനും, ക്രൂരനും, ശക്തനുമായ പ്രതിനായകനായ കുംഭയ്ക്ക് താങ്കള്‍…

Read More

“ഇത് ഭൂട്ടാനിൽ നിന്നല്ല”: കോടികൾ വാരിയെറിഞ്ഞ് പുത്തൻ റേഞ്ച് റോവർ സ്വന്തമാക്കി ദുൽഖർ സൽമാൻ; വിശദാംശങ്ങൾ വായിക്കാം

കേരളത്തില്‍ കുറച്ച്‌ ആഴ്ച്ചകള്‍ക്ക് മുൻപ് വരെ ഓപ്പറേഷൻ നുംഖോർ എന്നായിരുന്നു കേള്‍ക്കാനുണ്ടായിരുന്നത്. അതില്‍ തന്നെ ഏറെ ആക്ഷേപങ്ങളും കുത്തുവാക്കുകളും കേട്ടതോ ദുല്‍ഖർ സല്‍മാനും.ദുല്‍ഖറിൻ്റെ ഗാരേജ് കേരളത്തിലെ കൊച്ചുകുട്ടികള്‍ക്ക് വരെ കാണാപാഠമാണ്. താരത്തിൻ്റെ വാഹനങ്ങള്‍ പിടിച്ചെടുക്കുകയും അതിന് ശേഷം വിട്ടു കൊടുക്കുകയും ചെയ്തിരുന്നു. ദുല്‍ഖർ സല്‍മാൻ്റെ പക്കല്‍ ഭൂട്ടാനില്‍ നിന്ന് അനധികൃതമായി എത്തിച്ച നാലോളം വാഹനങ്ങളുണ്ടെന്നും അതില്‍ രണ്ട് വാഹനങ്ങളാണ് കസ്റ്റംസ് പിടിച്ചെടുത്തത് എന്നായിരുന്നു വാദം. സംസ്ഥാനത്ത് ഇത്തരത്തില്‍ ഇരുനൂറോളം വാഹനങ്ങള്‍ എത്തിയിട്ടുണ്ടെന്നും ഇതില്‍ 36 എണ്ണം പരിശോധനയില്‍…

Read More

തന്റെ ഇരട്ട കുഞ്ഞുങ്ങൾക്ക് പിറന്നാൾ ആശംസകൾ; ജോജു ജോർജ് പങ്കുവെച്ചത് മക്കളുടെ ഡാൻസ് വീഡിയോ: ദൃശ്യങ്ങൾ വാർത്തയോടൊപ്പം

മക്കള്‍ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നടന്‍ ജോജു ജോര്‍ജ്.ഇരട്ടകളായ അപ്പുവിന്റെയും പാത്തുവിന്റെയും ഡാന്‍സ് വീഡിയോ പങ്കുവെച്ചാണ് ഇരുവര്‍ക്കും താരം ആശംസകള്‍ നേര്‍ന്നത്.’പോക്കിരി ‘സിനിമയിലെ ‘ആടുങ്കടാ എന്നെ സുത്തി ‘എന്ന തമിഴ് ഗാനത്തിനും പഠിക്കാത്തവന്‍ എന്ന സിനിമയിലെ ‘ഹെ വെട്രി വേലാ’ എന്ന ഗാനത്തിനുമാണ് ഇരുവരും ചേര്‍ന്ന് ചുടവുടവെക്കുന്നത്. കാരവനിലാണ് അപ്പുവും പാത്തുവും മത്സരിച്ച്‌ ചുവടുവെക്കുന്നത്. ‘എന്റെ ഇരട്ടക്കുട്ടികള്‍ക്ക് 17 വയസ്സായി, പിറന്നാള്‍ ആശംസകള്‍ അപ്പു, പാത്തു ‘എന്ന അടിക്കുറിപ്പോടെയാണ് ജോജു വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഞങ്ങളുടെ ട്വിന്‍ പൊട്ടേറ്റോസ്…

Read More

അനാവശ്യമായി അമിത പിഴ ഈടാക്കുന്നു; ഇനി കേരളത്തിലേക്ക് സർവീസില്ല: കടുത്ത നിലപാടുമായി അന്യസംസ്ഥാന ബസ് ഓപ്പറേറ്റർമാർ

കേരളത്തിലേക്കുള്ള സ്വകാര്യ അന്തർ-സംസ്ഥാന ബസ് സർവീസുകള്‍ നിർത്തിവെച്ച്‌ തമിഴ്നാട്ടിലെ സ്വകാര്യ അന്തർസംസ്ഥാന ബസുടമകള്‍.ഇന്ന് ഒക്ടോബർ ഏഴാം തീയതി മുതല്‍ അനിശ്ചിതക്കാലത്തേക്കാണ് സർവീസ് നിർത്തിവെച്ചിരിക്കുന്നതെന്ന് തമിഴ്നാട് പ്രൈവറ്റ് ഒമ്നി ബസ് ഓണേഴ്സ് അസോസിയേഷൻ അറിയിച്ചു. തമിഴ്നാട്ടില്‍ നിന്നും സർവീസ് നടത്തുന്ന അന്തർസംസ്ഥാന വാഹനങ്ങള്‍ കേരളത്തിലെ മോട്ടോർ വാഹന വകുപ്പ് അനധികൃതമായി പിടിച്ചെടുത്ത് പിഴ ചമുത്തുകയാണെന്നും യാത്രക്കാരെ വഴിയില്‍ ഇറക്കി വിടുന്നുയെന്നുമാണ് സ്വകാര്യ ബസുടമകള്‍ ആരോപിക്കുന്നത്. ഈ നടപടികള്‍ക്കെതിരെ പ്രതിഷേധം അറിയിച്ചുകൊണ്ടാണ് കേരളത്തിലേക്കുള്ള സർവീസ് അനിശ്ചിതക്കാലത്തേക്ക് റദ്ദാക്കിയിരിക്കുന്നത്. തമിഴ്നാട്ടില്‍ നിന്നും…

Read More

ഫിസിയോതെറാപ്പിസ്റ്റുമാരും, ഒക്ക്യുപേഷണൽ തെറാപ്പിസ്റ്റുമാരും പേരിനു മുമ്പിൽ ഡോക്ടർ എന്ന് ചേർക്കുന്നത് നിയമപരമല്ല; നിർണായ ഉത്തരവുമായി കേരള ഹൈക്കോടതി

ഫിസിയോ തെറാപ്പിസ്റ്റുകളും ഒക്യുപേഷണല്‍ തെറാപ്പിസ്റ്റുകളും അംഗീകൃത മെഡിക്കല്‍ ബിരുദം അല്ലാത്തതിനാല്‍ പേരിനുമുന്നില്‍ ഡോക്ടർ എന്ന് ചേർക്കുന്നത് നിയമപരമല്ലെന്നു ഹൈക്കോടതി .തെറാപ്പിസ്റ്റുകള്‍ ഈ വിശേഷണം ഉപയോഗിക്കുന്നില്ലെന്ന് അധികൃതർ ഉറപ്പാക്കണമെന്ന് ഇടക്കാല ഉത്തരവില്‍ ജസ്റ്റിസ് വിജി അരുണ്‍ നിർദേശിച്ചു. സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഡോക്ടർമാരുടെ സംഘടനയായ ഇന്ത്യൻ അസോസിയേഷൻ ഓഫ് ഫിസിക്കല്‍ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്. തെറാപ്പിസ്റ്റുകള്‍ ‘ഡോക്ടർ’ എന്ന് ചേർക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട ഹർജിയില്‍ നാഷണല്‍ മെഡിക്കല്‍ കമ്മീഷനും ഹൈക്കോടതി നോട്ടീസയച്ചു. കേസ്…

Read More

മലയാളികളുടെ പ്രിയതാരം മാതു ഇപ്പോൾ എവിടെയാണെന്ന് അറിയാമോ; പ്രേക്ഷകർ ഹൃദയം കവർന്ന താരസുന്ദരിയുടെ ഇപ്പോഴത്തെ ജോലി നിങ്ങളെ അത്ഭുതപ്പെടുത്തും

ഒരിക്കല്‍ ഹിറ്റായിരുന്നു പല സിനിമകളും റീറിലീസ് ചെയ്യുന്നതാണ് ഇപ്പോഴത്തെ ട്രെൻഡ്. മണിച്ചിത്രത്താഴ്, ദേവദൂതൻ, രാവണപ്രഭു ഇങ്ങിനെ നീളുന്നു ഈ പട്ടിക.ഇപ്പോഴിതാ മലയാള സിനിമയുടെ മെഗാസ്റ്റാർ മമ്മൂട്ടി നായകനായ അമരവും 35 വർഷങ്ങള്‍ക്ക് ശേഷം റീറിലീസിനു ഒരുങ്ങുകയാണ്. ചിത്രത്തില്‍ മമ്മൂട്ടിയുടെ മകളുടെ വേഷം ചെയ്തത് നടി മാതു ആയിരുന്നു. സിനിമ ഉപേക്ഷിച്ച മാതു ഇപ്പോള്‍ അമേരിക്കയില്‍ സെറ്റില്‍ഡാണ്. ഇപ്പോഴിതാ ഒരു വാർത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് മാതു. കന്നടയില്‍ ബാല താരമായിട്ടായിരുന്നു എന്റെ തുടക്കം….

Read More