Headlines

ഫീച്ചറുകൾ കുത്തിനിറച്ച് ഹ്യൂണ്ടായിയുടെ പുത്തൻ വെന്യൂ; ചെറിയ വിലയിൽ ലഭ്യമാകുന്നത് അൾട്രാപ്രീമിയം ലക്ഷ്വറി: വിശദാംശങ്ങൾ വായിച്ചറിയാം

ഇപ്പോഴത്തെ വാഹന വിപണിയില്‍ ടെക്നോളജിക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. അത് കൊണ്ട് തന്നെ പരമാവധി ഫീച്ചറുകള്‍ കുത്തിനിറച്ചാണ് ഹ്യുണ്ടായിയുടേയും കിയയുടേയും മോഡലുകള്‍ ഇന്ത്യൻ വിപണിയില്‍ എത്തുന്നത്.ഇപ്പോഴിതാ ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം തങ്ങളുടെ കുഞ്ഞൻ എസ്‌യുവി അവതരിപ്പിച്ചതിൻ്റെ സന്തോഷത്തിലാണ് ഹ്യുണ്ടായി. 10 ലക്ഷത്തില്‍ താഴെ ഇത്രയും ഫീച്ചറുകള്‍ ലഭിക്കുന്ന മറ്റൊരു മോഡലുണ്ടോ എന്ന് ആർക്കായാലും തോന്നിപോകും. എതിരാളികളുടെ ചങ്ക് തകർക്കുന്ന വില കൂടി ആയപ്പോള്‍ അക്ഷരാർത്ഥത്തില്‍ വെന്യു കച്ചോടം പിടക്കുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട. വാഹനത്തില്‍…

Read More

നിങ്ങളുടെ കയ്യിൽ ആലേഖനം ചെയ്തിരിക്കുന്ന ഹനുമാൻ സ്വാമിയുടെ ടാറ്റൂ ഏതെങ്കിലും രീതിയിൽ ഉപകാരപ്രദമായിട്ടുണ്ടോ? വേൾഡ് കപ്പ് ജേതാക്കളായ വനിതാ ക്രിക്കറ്റ് ടീം അംഗം ദീപ്തി ശർമ പ്രധാനമന്ത്രിക്ക് നൽകിയ മറുപടി വൈറലാകുന്നു; വിശദാംശങ്ങൾ വായിക്കാം

വനിതാ ഏകദിന ലോകകപ്പില്‍ ചാംപ്യന്മാരായ ഇന്ത്യന്‍ ടീമംഗങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തിയിരുന്നു.പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച. ലോകകിരീടം നേടിയ ഇന്ത്യന്‍ ടീമിനെ മോദി നേരിട്ട് അഭിനന്ദിക്കുകയും സംസാരിക്കുകയും ചെയ്തു. കൂടിക്കാഴ്ചക്കിടെ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ദീപ്തി ശര്‍മയും പ്രധാനമന്ത്രിയും തമ്മിലുള്ള സംഭാഷണമാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകള്‍ കരിയറില്‍ പ്രചോദനമായിട്ടുണ്ടെന്നാണ് ദീപ്തി ശര്‍മ പറഞ്ഞത്. ”തോല്‍വികളില്‍നിന്ന് എങ്ങനെ കയറി വരുന്നു എന്നതാണ് ഒരു താരത്തിനു പ്രധാനമെന്ന് 2017ല്‍ എന്നോടു പറഞ്ഞിരുന്നു. കഠിനാധ്വാനം ചെയ്യാനായിരുന്നു…

Read More

സൂപ്പർതാരം വിജയിയുടെ അവസാന ചിത്രം “ജനനായകൻ” റിലീസ് തീയതി പ്രഖ്യാപിച്ചു; ആവേശത്തോടെ ആരാധകർ; അപ്ഡേറ്റുകൾ വായിക്കാം

തമിഴ് സൂപ്പർതാരം വിജയ് നായകനാകുന്ന പുതിയ ചിത്രം ‘ജന നായകൻ’ 2026 ജനുവരി 9ന് പൊങ്കല്‍ പ്രമാണിച്ച്‌ തിയറ്ററുകളിലെത്തും.വിജയിയുടെ സിനിമാ കരിയറിലെ അവസാന ചിത്രമെന്ന് പ്രതീക്ഷിക്കുന്ന ‘ജന നായകൻ’ റിലീസ് തിയതി പ്രഖ്യാപിച്ചതോടെ ആരാധകർ ആവേശത്തിലാണ്. ചിത്രത്തിന്റെ പുതിയ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തിറക്കിയിട്ടുണ്ട്. പുറത്തിറങ്ങിയ പോസ്റ്ററില്‍ വലിയ ജനക്കൂട്ടത്തിന് മുന്നില്‍ തലയെടുപ്പോടെ നില്‍ക്കുന്ന വിജയിയെയാണ് കാണാൻ കഴിയുന്നത്. ചിത്രത്തിന്റെ പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. എച്ച്‌. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബോബി ഡിയോള്‍, പൂജ…

Read More

18 വർഷം താമസിച്ചത് വിമാനത്താവളത്തിനുള്ളിൽ; ഇറാനിയൻ പൗരൻ മെഹ്‌റാൻ കരിമി നസേരിയുടെ അവിശ്വസനീയം എന്നു തോന്നുന്ന അതിജീവനത്തിന്റെ കഥ വായിക്കാം

2004ല്‍ പുറത്തിറങ്ങിയ ടോം ഹാങ്ക്സ് അഭിനയിച്ച ‘ദി ടെർമിനല്‍’ പലരുടെയും പ്രിയപ്പെട്ട സിനിമയാണ്.വിക്ടർ നവോർസ്‌കി എന്ന വിനോദസഞ്ചാരി തന്റെ രാജ്യത്തെ ആഭ്യന്തരകലാപം മൂലം പാസ്‌പോർട്ട് അസാധുവാകുകയും രാഷ്ട്രീയ സാഹചര്യം പരിഹരിക്കപ്പെടുന്നതുവരെ വിമാനത്താവളത്തില്‍ താമസിക്കാൻ നിർബന്ധിതനാവുകയും ചെയ്യുന്നതാണ് സിനിമയുടെ ഇതിവൃത്തം. എന്നാല്‍ പാരീസിലെ ചാള്‍സ് ഡി ഗല്ലെ വിമാനത്താവളത്തില്‍ 18 വർഷം കുടുങ്ങിപ്പോയ ഇറാനിയൻ വംശജനായ മെഹ്‌റാൻ കരിമി നസേരിയുടെ യഥാർത്ഥ കഥയില്‍ നിന്നാണ് സിനിമ പ്രചോദനം ഉള്‍ക്കൊണ്ടതെന്ന് എത്രപ്പേർക്കറിയാം. 1943ല്‍ ഇറാനില്‍ ജനിച്ച മെഹ്‌റാൻ കരിമി 1973ല്‍…

Read More

മൂന്ന് കോർപ്പറേഷനുകളിലും 7 ജില്ലാ പഞ്ചായത്തുകളിലും അധ്യക്ഷ പദവിയിൽ സ്ത്രീ സംവരണം: വിജ്ഞാപനം പുറത്ത്; വിശദാംശങ്ങൾ വായിക്കാം

നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 6 കോർപ്പറേഷനുകളില്‍ 3 ഇടത്ത് മേയർ സ്ഥാനത്ത് സ്ത്രീ സംവരണം.ഇത് സംബന്ധിച്ച്‌ തെരഞ്ഞെടുപ്പ് കമ്മിഷൻ വിജ്ഞാപനം പുറത്തിറക്കി. കൊച്ചി, തൃശ്ശൂർ, കണ്ണൂർ കോർപ്പറേഷനുകളിലാണ് സ്ത്രീ സംവരണം ഉള്ളത്. സംസ്ഥാനത്തെ 14 ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനങ്ങളില്‍ 7 ഇടത്ത് സ്ത്രീ സംവരണം ഉറപ്പാക്കിയിട്ടുമുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട് എന്നിവിടങ്ങളില്‍ സ്ത്രീ സംവരണം. എറണാകുളം ജില്ലാ പഞ്ചായത്തില്‍ എസ് സി സ്ത്രീ സംവരണമാണ്.

Read More

പ്രധാനമന്ത്രിയെ സന്ദർശിച്ച് ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം; ചിത്രങ്ങൾ കാണാം

ഐസിസി വനിത ലോകകപ്പ് ജേതാക്കാളായ ഇന്ത്യ ക്രിക്കറ്റ് ടീം പെണ്‍പുലികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.ലോക് കല്യാണ്‍ മാർഗിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ എത്തിയാണ് വനിത താരങ്ങള്‍ കൂടിക്കാഴ്ച നടത്തിയത്. ലോകകപ്പ് ജേതാക്കളായ വനിത താരങ്ങളെ പ്രധാനമന്ത്രി പ്രശംസിക്കുകയും ചെയ്തു. 2017ല്‍ ട്രോഫിയില്ലാതെ പ്രധാനമന്ത്രിയെ നേരില്‍ കണ്ടത് ഇന്ത്യൻ ക്രിക്കറ്റ് ടീം നായിക ഹർമൻപ്രീത് കൗർ ഓർമ്മിച്ചെടുത്തൂ. ഇപ്പോള്‍ പ്രധാനമന്ത്രിയെ ട്രോഫിയുമായി എത്തി കാണാൻ സാധിച്ചത് അഭിമാനം കൊള്ളുന്നുയെന്ന് ഇന്ത്യൻ വനിത ക്രിക്കറ്റ് ടീം ക്യാപ്റ്റൻ…

Read More

പൃഥ്വിരാജ് ചിത്രം വിലായത്ത് ബുദ്ധ റിലീസ് തീയതി പ്രഖ്യാപിച്ചു; ആവേശത്തോടെ ആരാധകർ

പൃഥ്വിരാജ് സുകുമാരൻ നായകനാകുന്ന ‘വിലായത്ത് ബുദ്ധ’ എന്ന ചിത്രം നവംബർ 21ന് ലോകമെമ്ബാടുമുള്ള തിയേറ്ററുകളില്‍ റിലീസ് ചെയ്യും.ജി.ആർ. ഇന്ദുഗോപന്റെ പ്രശസ്ത നോവലിനെ ആസ്പദമാക്കി ജയൻ നമ്ബ്യാർ സംവിധാനം ചെയ്യുന്ന ഈ ചിത്രം, മറയൂരിലെ ചന്ദനക്കാടുകളില്‍ ജീവിക്കുന്ന ഒരു ചന്ദന മോഷ്ടാവായ ‘ഡബിള്‍ മോഹൻ’ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ഉർവ്വശി തിയേറ്റേഴ്സിൻ്റെ ബാനറില്‍ സന്ദീപ് സേനൻ നിർമ്മിക്കുന്ന ചിത്രം, ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’, ‘സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ’, ‘സൗദി വെള്ളക്ക’ തുടങ്ങിയ വിജയ ചിത്രങ്ങള്‍ക്ക് ശേഷം ഈ നിർമ്മാണ…

Read More

ദീർഘകാല അടിസ്ഥാനത്തിൽ സ്വർണ്ണവില മുകളിലേക്കോ, താഴേക്കോ? വിപണി വിദഗ്ധരുടെ വിലയിരുത്തലുകൾ വായിക്കാം

സ്വർണ വില വീണ്ടും താഴേക്ക് ഇറങ്ങിയിരിക്കുകയാണ്. രാജ്യാന്തര വിപണിയിലെ വിലയിടിന്റെ ചുവട് പിടിച്ച്‌ കേരളത്തില്‍ ഇന്ന് പവന് 720 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്.നിലവില്‍ 89,080 ആണ് പവന് വില.97000 വരെ തൊട്ട സ്വർണ വിലയാണ് ഇപ്പോള്‍ ഇത്രയും കുറഞ്ഞ നിലയില്‍ എത്തിയത്. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ മാത്രം പവന് കുറഞ്ഞത് 8280 രൂപയാണ്. വിലയിടിവ് തുടരുന്ന സാഹചര്യത്തില്‍ ഇനിയും വില കൂടുമോയെന്നതാണ് ചോദ്യം. ആഗോള രാഷ്ട്രീയ സാഹചര്യങ്ങളാണ് ഇനി നിർണായകമാകുക. അമേരിക്കയും ഇന്ത്യയും തമ്മിലുള്ള വ്യാപാര ചർച്ചകള്‍ പുനരാരംഭിച്ചിട്ടുണ്ട്….

Read More

55 കാരനായ സഹോദരി ഭർത്താവിനെ വിവാഹം ചെയ്തു 18 കാരിയായ പെൺകുട്ടി; ബന്ധത്തെ ന്യായീകരിക്കുന്നതിന് നിരത്തുന്ന ന്യായങ്ങൾ വൈറൽ: വിശദാംശങ്ങൾ വായിക്കാം

ഉത്തരേന്ത്യൻ സമൂഹ മാധ്യമങ്ങളില്‍ ഒരു അസാധാരണ പ്രണയകഥ ശ്രദ്ധ നേടുകയാണ്. സ്വന്തം മൂത്ത സഹോദരിയുടെ ഭർത്താവിനെ വിവാഹം കഴിച്ച 18 വയസ്സുകാരിയുടെ കഥയാണിത്.പ്രായം പ്രണയത്തിന് ഒരു തടസ്സമല്ലെന്ന് ഇവർ തെളിയിക്കുന്നു. സമൂഹ മാധ്യമങ്ങളില്‍ രൂക്ഷമായ വിമർശനം ഉയരുന്നുണ്ടെങ്കിലും, തൻ്റെ 55 വയസ്സുകാരനായ ഭർത്താവ് ‘വൃദ്ധനല്ല, മിടുക്കനാണ്’ എന്ന് പറഞ്ഞ് യുവതി തൻ്റെ പ്രണയബന്ധത്തെ ശക്തമായി ന്യായീകരിക്കുന്നു. ഭർത്താവ് ‘ജീജ’ തൻ്റെ കുട്ടിക്കാലം മുതല്‍ ജീവിതത്തിൻ്റെ ഭാഗമായിരുന്നെന്ന് സാലി എന്ന ഈ യുവതി പറയുന്നു. 18 വയസ്സ് തികഞ്ഞപ്പോള്‍…

Read More

ഇത്തരം കറുത്ത പ്ലാസ്റ്റിക് പാത്രങ്ങളിൽ നിങ്ങൾ ഭക്ഷണം കഴിക്കാറോ, സൂക്ഷിക്കാറോ ഉണ്ടോ? ഈ ശീലം നിങ്ങളെ വലിയ രോഗികൾ ആക്കി മാറ്റും: വിശദമായി വായിച്ച് അറിയാം

ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം പാഴ്‌സലായി വാങ്ങികൊണ്ടുപോകുന്നത് നിരവധി ആളുകളാണ്. അതുപോലെ ആ പാഴ്‌സല്‍ പത്രങ്ങളില്‍ ഫ്രിഡ്ജില്‍ ഭക്ഷണം സൂക്ഷിക്കുന്നവരും നിരവധിയാണ്.എന്നാല്‍ പലയിടത്തും ഉപയോഗിക്കുന്നത് കറുത്ത പ്ലാസ്റ്റിക് ബോക്സുകള്‍ ആയിരിക്കും. കറുത്ത പ്ലാസ്റ്റിക് ബോക്സുകള്‍ കാണാൻ നല്ല ഭംഗിയുണ്ടെങ്കിലും അതില്‍ രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട് എന്ന് പലർക്കും അറിയില്ല. ഈ രാസ വസ്‍തുക്കള്‍ നമ്മുടെ ഭക്ഷണവുമായി ചേർന്ന് നമ്മുടെ ആരോഗ്യത്തിന് ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. എന്താണ് കറുത്ത പ്ലസ്റ്റിക് കറുത്ത പ്ലാസ്റ്റിക് ഒരു വസ്തുവല്ല, പുനരുപയോഗിച്ച പ്ലാസ്റ്റിക്കുകളും കളറിംഗ് ഏജന്റുകളും സംയോജിപ്പിച്ച…

Read More