പാമ്പിനെ കണ്ടാൽ ഓടരുത്, ചെയ്യേണ്ടത് ഇങ്ങനെ: വിശദാംശങ്ങൾ വായിക്കാം
അപൂര്‍വം ചിലര്‍ ഒഴികെയുള്ളവര്‍ ഒരു പാമ്ബിനെ കണ്ടാല്‍ ആദ്യം തന്നെ ജീവനും കൊണ്ട് ഓടി രക്ഷപ്പെടുകയാണ് ചെയ്യുന്നത്.ആക്രമിക്കുമോയെന്നും പാമ്ബിന്റെ കടിയേല്‍ക്കുമോയെന്ന ഭയവുമാണ് ഇങ്ങനെ ഓടി രക്ഷപ്പെടാനുള്ള കാരണം. എന്നാല്‍ വീട്ടിനുള്ളിലെ പറമ്ബിലോ ഒരു പാമ്ബിനെ കാണുകയാണെങ്കില്‍ ഉടനെ തന്നെ ഓടി രക്ഷപ്പെടുകയല്ല ചെയ്യേണ്ടതെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥയും സ്‌നേക്ക് റെസ്‌ക്യൂവറുമായ റോഷ്‌നി പറയുന്നത്. ആക്രമിക്കാന്‍ വരുന്ന ഒരു പാമ്ബിനെയാണ് കാണുന്നതെങ്കില്‍ തീര്‍ച്ചയായും ഓടി രക്ഷപ്പെടണം. എന്നാല്‍ വെറുതെ ഒരു പാമ്ബിനെ കാണുകയാണെങ്കില്‍ അത് എവിടെയാണ് കയറി ഇരിക്കുന്നതെന്ന്…
