ട്രെയിനിന്റെ ബോഗിയിൽ രേഖപ്പെടുത്തിയിരിക്കുന്ന അഞ്ചക്ക നമ്പറുകൾ ശ്രദ്ധിച്ചിട്ടുണ്ടോ? ഇവ എന്തിന് സൂചിപ്പിക്കുന്നു എന്ന് അറിയാമോ? കൃത്യമായി വായിച്ച് അറിയാം

നിത്യവും ആയിരക്കണക്കിന് മനുഷ്യരാണ് ഗതാഗതത്തിനായി ട്രെയിനിനെ ആശ്രയിക്കുന്നത്. കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും ട്രെയിനുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങള്‍ നമുക്ക് അന്യമാണ്.അതിലൊന്നാണ് കോച്ചില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഈ നമ്ബര്‍. ട്രെയിനിലെ ഓരോ ബോഗികളിലും ഒരഞ്ചക്ക നമ്ബര്‍ എഴുതിയിരിക്കുന്നത് നിങ്ങള്‍ ശ്രദ്ധിച്ചുകാണില്ലേ? എന്നാല്‍ ഈ നമ്ബര്‍ എന്താണെന്ന് പലര്‍ക്കും അറിയില്ല. ഈ നമ്ബറില്‍ കോച്ചുമായി ബന്ധപ്പെട്ട ചില പ്രത്യേക വിവരങ്ങളാണ് അടങ്ങിയിട്ടുള്ളത്. ബോഗി എന്നാണ് നിര്‍മിച്ചത്, എന്ത് തരത്തിലുള്ള ബോഗിയാണ് ഇത് എന്നുള്ള വിവരങ്ങളാണ് ഈ നമ്ബറുകള്‍ സൂചിപ്പിക്കുന്നത്.അഞ്ച് അക്കങ്ങളിലെ ആദ്യത്തെ രണ്ട്…

Read More

രാജ്യത്തിന്റെ അഭിമാനമായിരുന്ന എൻഎസ്ജി കമാൻഡോ; 26/11 ഓപ്പറേഷനിലെ ഹീറോ; രാജസ്ഥാൻ പോലീസിന്റെ പിടിയിലായത് 200 കിലോ കഞ്ചാവുമായി: ബജ്‌റംഗ് സിംഗ് എന്ന സൈനികൻ മയക്കുമരുന്ന് രാജാവായ കഥ എങ്ങനെ

ഭീകരവാദത്തിൻ്റെ കറുത്ത ദിനത്തില്‍, മുംബൈയുടെ രക്ഷകനായി മുന്നില്‍ നിന്ന് പോരാടിയ ധീരൻ! രാജ്യം വീരനായകനായി വാഴ്ത്തിയ ആ എൻഎസ്ജി കമാൻഡോ ഇന്ന് എവിടെയാണ്?ഉത്തരം ഞെട്ടിക്കുന്നതാണ്, മയക്കുമരുന്ന് മാഫിയയുടെ മുഖ്യസൂത്രധാരനായി. 26/11 ആക്രമണത്തില്‍ ധീരതയ്ക്ക് പ്രശംസ നേടിയ ബജ്‌റംഗ് സിംഗ് എന്ന മുൻ കമാൻഡോ, രാജസ്ഥാൻ പോലീസിന്റെ ‘ഓപ്പറേഷൻ ഗഞ്ജനി’യില്‍ 200 കിലോ കഞ്ചാവുമായി അറസ്റ്റിലായിരിക്കുകയാണ്. ഒഡീഷയില്‍ നിന്നും തെലങ്കാനയില്‍ നിന്നും കടത്തിയ മയക്കുമരുന്നുകള്‍ക്ക് പിന്നിലെ ഈ ‘മയക്കുമരുന്ന് രാജാവിനെ’ പിടികൂടാൻ രണ്ട് മാസത്തെ തിരച്ചിലും 25,000 രൂപ…

Read More

ഇന്ത്യയുടെ ആദ്യത്തെ സ്റ്റെൽത്ത് ഫൈറ്റർ ജെറ്റ് നിർമ്മാണ കരാർ ഏത് കമ്പനിക്ക് ലഭിക്കും? മത്സരത്തിനിറങ്ങുന്നത് 5 വമ്പന്മാർ; പദ്ധതിയുടെ വിശദാംശങ്ങൾ വായിച്ച് അറിയാം

ലോകത്തിലെ ചുരുക്കം ചില രാജ്യങ്ങള്‍ക്ക് മാത്രം സ്വന്തമായുള്ള അഞ്ചാം തലമുറ സ്റ്റെല്‍ത്ത് ഫൈറ്റര്‍ ജെറ്റ് വികസിപ്പിക്കാനൊരുങ്ങി ഇന്ത്യ.അമേരിക്ക, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങള്‍ മാത്രമാണ് ഇതുവരെ ഈ സാങ്കേതിക വിദ്യ കൈവരിച്ചിട്ടുള്ളത്. ഇന്ത്യയുടെ ഏറ്റവും വലിയ എയറോസ്‌പേസ് പ്രോഗ്രാമായ അഡ്വാന്‍സ്ഡ് മീഡിയം കോംബാറ്റ് എയര്‍ക്രാഫ്റ്റ് (എഎംസിഎ) പദ്ധതി ഇപ്പോള്‍ നിര്‍ണായക ഘട്ടത്തിലെത്തിയിരിക്കുകയാണ്. 15,000 കോടി രൂപയുടെ ഡിസൈനുള്ള വികസന കരാറിനായി രാജ്യത്തെ അഞ്ച് വന്‍കിട കമ്ബനികളാണ് ബിഡുകള്‍ സമര്‍പ്പിച്ചിട്ടുള്ളത്. എല്‍ ആന്‍ഡ് ടി, എച്ച്‌എഎല്‍, അദാനി ഡിഫന്‍സ്,…

Read More

വിവാഹമോചനം നേടിയ ഇന്ത്യൻ പുരുഷന്മാർ കടക്കെണിയിൽ ആകുന്നു; സാമ്പത്തിക തകർച്ചയുടെ കണക്കുകൾ ഇങ്ങനെ: വിശദമായി വായിക്കാം

രാജ്യത്ത് വിവാഹമോചനം സംബന്ധിച്ച കണക്ക് പരിശോധിക്കുമ്ബോള്‍ ദേശീയതലത്തില്‍ 1% എന്ന തോതില്‍ കണക്കുകള്‍ സൂചിപ്പിക്കുന്നു.എന്നാല്‍ അതിന്റെ മറുവശം നോക്കുമ്ബോള്‍ പുരുഷന്മാരില്‍ വലിയൊരു ശതമാനത്തിനു സാമ്ബത്തിക തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. ഒരു മാഗസിൻ പുറത്തുവിട്ട സർവേ പ്രകാരം വിവാഹമോചിതരായ പുരുഷന്മാരില്‍ ഏകദേശം 42% പേരും ജീവനാംശം അല്ലെങ്കില്‍ നിയമപരമായ ചെലവുകള്‍ക്കായി വായ്പ എടുത്തതായും അതില്‍, പകുതിയോളം പേർ 5 ലക്ഷത്തിലധികം രൂപ ചെലവഴിച്ചെന്നും സൂചിപ്പിക്കുന്നു. വിവാഹ മോചനം പുരുഷന്മാരില്‍ വൈകാരിക വേദന മാത്രമല്ല, കടുത്ത സാമ്ബത്തിക ബുദ്ധിമുട്ടും ഉണ്ടാക്കിയതായി സർവേ…

Read More

ഇന്ത്യൻ ശതകോടീശ്വരന്മാരുടെ പട്ടിക പുറത്ത്; ഒന്നാമൻ മുകേഷ് അംബാനി; ധനികയായ വനിത റോഷ്നി നാടാർ; ആദ്യമായി പട്ടിക ഇടംപിടിച്ച് ഷാരൂഖ് ഖാനും: വിശദാംശങ്ങൾ വായിക്കാം

2025ലെ ഹുറുണ്‍ ഇന്ത്യ റിച്ച്‌ ലിസ്റ്റ് പ്രകാരം 9.55 ലക്ഷം കോടി രൂപയുടെ ആസ്തിയുമായി മുകേഷ് അംബാനി വീണ്ടും ഇന്ത്യയിലെ ഏറ്റവും വലിയ സമ്ബന്നരില്‍ ഒന്നാമത്.8.15 ലക്ഷം കോടി രൂപയുടെ ആസ്തിയുമായി ഗൗതം അദാനി തൊട്ടുപിന്നില്‍ തന്നെയുണ്ട്.2.84 ലക്ഷം കോടി രൂപയുടെ ആസ്തിയുമായി റോഷ്‌നി നാടാർ മല്‍ഹോത്രയും കുടുംബവും ആദ്യമായി ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഇടം നേടി. ഇതോടെ ഇന്ത്യയിലെ ഏറ്റവും ധനികയായ വനിതയായി റോഷ്‌നി നാടാർ മാറി. ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ ദ്രുതഗതിയിലുള്ള വളർച്ചയാണ് റിപ്പോർട്ട് കാണിക്കുന്നത്….

Read More

കർണാടക റെന്റ് കൺട്രോൾ ആക്ടിൽ സുപ്രധാന മാറ്റങ്ങൾ വരുത്തി സർക്കാർ; പിഴത്തുക 900% മുതൽ 2500% വരെ ഉയരും; ബംഗളൂരു മലയാളികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്

വാടക തർക്കങ്ങളെ ക്രിമിനല്‍ കുറ്റങ്ങളില്‍ നിന്ന് ഒഴിവാക്കുകയും അതേ സമയം പിഴത്തുക 900 ശതമാനം മുതല്‍ 2,500 ശതമാനം വരെ കുത്തനെ വർധിപ്പിക്കുകയും ചെയ്ത് കര്‍ണാടക സർക്കാർ.1999-ല്‍ കൊണ്ടുവന്ന കർണാടക റെന്‍റ് കണ്‍ട്രോള്‍ ആക്ടില്‍ സുപ്രധാന ഭേദഗതികള്‍ വരുത്താനാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചത്. കഴിഞ്ഞയാഴ്ച മന്ത്രിസഭ അംഗീകരിച്ച ഈ ഭേദഗതികള്‍ ബെളഗാവിയില്‍ നടക്കുന്ന നിയമസഭാ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചെറിയ കുറ്റകൃത്യങ്ങളെ പിഴയും മുന്നറിയിപ്പും നല്‍കി കുറ്റവിമുക്തമാക്കുന്ന കേന്ദ്ര സർക്കാരിന്‍റെ ‘ജൻ വിശ്വാസ് ആക്‌ട്, 2025’-മായി…

Read More

രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കണ്ണിലെ കൃഷ്ണമണിപോലെ സംരക്ഷിക്കുന്ന സൈനികൻ; മേജര്‍ ഋഷഭ് സിംഗ് സാംബിയാലിനെ കുറിച്ച് കൂടുതലറിയാം

കുറച്ചു നാളുകളയായി സോഷ്യല്‍ മീഡിയയില്‍ സെൻസേഷനായി മാറിയിരിക്കുകയാണ് മേജർ ഋഷഭ് സിംഗ് സാംബിയാല്‍. ഒരുപാട് പേർ ഇൻറർനെറ്റില്‍ തിരയുന്നതും ഇദേഹഹത്തെപ്പറ്റിയാണ്. പ്രസിഡന്റ് ദ്രൗപതി മുർമുവിനെ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കുന്ന, എപ്പോഴും കൂടെയുള്ള ഇദ്ദേഹത്തിന്റെ ചിത്രങ്ങളും വിഡിയോകളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്. ദ്രൗപതി മുർമു എവിടെ പോയാലും അവിടെ സഹായമായി ഈ ഓഫീസർ അവിടെ ഉണ്ടാകുന്നത് ഏറെ സന്തോഷം നല്‍കുന്ന ഒന്നാണെന്നാണ് സോഷ്യല്‍ മീഡിയയിലെ ചർച്ച. എലൈറ്റ് 4 പാരാ (സ്പെഷ്യല്‍ ഫോഴ്‌സ്) ഓഫീസറും…

Read More

പൗരത്വം തെളിയിക്കാൻ പുതിയ തിരിച്ചറിയല്‍ കാര്‍ഡ്; സ്മാർട്ട് സിറ്റിസൺ കാർഡ് വരുന്നു? വിശദമായി വായിക്കാം

രാജ്യത്തെ പൗരന്മാർക്ക് അവരുടെ പൗരത്വം തെളിയിക്കാനുള്ള പുതിയ തിരിച്ചറിയല്‍ കാർഡ് കേന്ദ്ര സർക്കാരിന്‍റെ പരിഗണനയില്‍. അർഹരായ എല്ലാവർക്കും സ്മാർട്ട് സിറ്റിസണ്‍ഷിപ്പ് കാർഡ് നല്‍കാനാണ് പദ്ധതി.നിലവില്‍ രാജ്യത്തു നടന്നുവരുന്ന സെൻസസ് പൂർത്തീകരിച്ച ശേഷമായിരിക്കും കാർഡിന് അന്തിമരൂപം നല്‍കുക. സാധുവായ രേഖകള്‍ ഉള്ള എല്ലാ ഇന്ത്യൻ പൗരന്മാർക്കും സ്മാർട്ട് സിറ്റിസണ്‍ഷിപ്പ് കാർഡ് നല്‍കും. അതിനു ശേഷം ഇന്ത്യൻ പൗരത്വം തെളിയിക്കുന്ന ഏകവും അന്തിമവുമായ രേഖ ഈ കാർഡ് ആയിരിക്കും. അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചായിരിക്കും കാർഡ് നിർമിക്കുക. ഇത് വ്യാജമായി…

Read More

മുംബൈയിൽ നിർത്താതെ പെയ്യുന്നത് അഭൂതപൂർവ്വമായ മഴ; പിന്നിൽ ഈ രണ്ടു കാരണങ്ങൾ: കാലാവസ്ഥ വിദഗ്ധർ വ്യക്തമാക്കുന്നത് വായിക്കാം

കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി മുംബൈയില്‍ അഭൂതപൂർവമായ മഴയാണ് പെയ്യുന്നത്. നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 186-255 മില്ലിമീറ്റർ മഴ ലഭിച്ചപ്പോള്‍, കഴിഞ്ഞ 84 മണിക്കൂറിനുള്ളില്‍ ഏകദേശം 500 മില്ലിമീറ്റർ മഴയാണ് പെയ്തത്. ഈ കനത്ത മഴയെ തുടർന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) റെഡ് അലേർട്ട് പ്രഖ്യാപിക്കുകയും, പൊതുഗതാഗതം സ്തംഭിക്കുകയും, റോഡുകള്‍ വെള്ളത്തില്‍ മുങ്ങുകയും, സ്കൂളുകളും ഓഫീസുകളും അടച്ചിടുകയും ചെയ്തു. മഹാരാഷ്ട്രയിലുടനീളം നിരവധി പേർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു. മുംബൈയിലും പരിസര പ്രദേശങ്ങളിലുമുള്ള ഈ കുഴപ്പങ്ങള്‍ക്ക്…

Read More

ഹാൻഡ് ബാഗേജില്‍ നിരോധിച്ച ഇനങ്ങളുടെ പട്ടിക പുറത്തുവിട്ട് ദുബായ്, ഷാര്‍ജ വിമാനത്താവള അധികൃതര്‍; പൂർണ്ണ പട്ടിക വാർത്തയോടൊപ്പം

സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായി വിമാനയാത്ര ചെയുമ്ബോള്‍ ഹാൻഡ് ബാഗേജില്‍ കൊണ്ടുപോകുന്നത് നിരോധിച്ചിട്ടുള്ള ഇനങ്ങളുടെ പട്ടിക ദുബായ്- ഷാർജ വിമാനത്താവളാധികൃതർ പുറത്തുവിട്ടു. ഒക്ടോബർ മുതല്‍ എമിറേറ്റ്‌സ് വിമാനത്തില്‍ പവർ ബാങ്കുകള്‍ കൊണ്ടുപോകുന്നത് നിരോധിച്ച സാഹചര്യത്തിലാണ് അധികൃതർ ഹാൻഡ് ബാഗേജ് നിയമത്തില്‍ വ്യക്തത വരുത്തിയത്. ദുബായ് വിമാനത്താവളം: ഹാൻഡ് ബാഗേജില്‍ കൊണ്ടുപോകുന്നതിന് നിരോധനമുള്ള വസ്തുക്കള്‍ ദുബായില്‍ ഹാൻഡ് ബാഗേജില്‍ നിയന്ത്രണത്തോടെ കൊണ്ടുപോകാവുന്ന സാധനങ്ങള്‍: ഷാർജ വിമാനത്താവളത്തില്‍ ഹാൻഡ് ബാഗേജിലും ചെക്ക്ഡ് ബാഗേജിലും പൂർണമായും നിരോധിച്ചിരിക്കുന്ന ഇനങ്ങളുടെ പട്ടിക:…

Read More