വെരിക്കോസ് വെയിൻ: പ്രധാന കാരണം, ലക്ഷണങ്ങള്‍, പരിഹാര മാര്‍ഗങ്ങൾ; വിശദാംശങ്ങൾ വായിക്കാം

വെരിക്കോസ് വെയിൻ എന്നാല്‍ കാലുകളിലെ ഞരമ്ബുകള്‍ തടിച്ച്‌, പിണഞ്ഞ്, വീർത്ത അവസ്ഥയാണ്. സാധാരണയായി കാലുകളിലാണ് ഇത് കാണപ്പെടുന്നത്.ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഹൃദയത്തിലേക്ക് രക്തം തിരികെ എത്തിക്കുന്ന രക്തക്കുഴലുകളാണ് സിരകള്‍. ഈ സിരകളിലെ വാല്‍വുകള്‍ക്ക് തകരാർ സംഭവിക്കുമ്ബോഴാണ് വെരിക്കോസ് വെയിൻ ഉണ്ടാകുന്നത്. കാരണങ്ങൾ വാല്‍വുകളുടെ തകരാർ: സിരകളിലെ വാല്‍വുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുമ്ബോള്‍, രക്തം ഹൃദയത്തിലേക്ക് ശരിയായ രീതിയില്‍ ഒഴുകുന്നതിനുപകരം പിന്നോട്ട് ഒഴുകി കെട്ടിക്കിടക്കുന്നു. ഇത് സിരകള്‍ വീർക്കുന്നതിനും തടിക്കുന്നതിനും കാരണമാകുന്നു. പ്രായം: പ്രായം കൂടുന്നതിനനുസരിച്ച്‌ സിരകളിലെ വാല്‍വുകള്‍ക്ക് ബലക്കുറവ്…

Read More

നിരവധി ആരോഗ്യ ഗുണങ്ങളുടെ സ്രോതസ്സ്; ജീരകത്തെ വിലകുറച്ചു കാണരുത്: ഒരുമാസം തുടർച്ചയായി ജീരകവെള്ളം കുടിച്ചാൽ എന്തു സംഭവിക്കും എന്ന് അറിയാമോ?

നമ്മുടെ അടുക്കളകളില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ജീരകം. കറികളിലും പരിപ്പ് വിഭവങ്ങളിലും താളിക്കാൻ ജീരകം വ്യാപകമായി ഉപയോഗിക്കാറുണ്ട്.എന്നാല്‍, രാത്രി മുഴുവൻ വെള്ളത്തിലിട്ട് കുതിർത്ത ജീരകവെള്ളത്തിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ടെന്ന് പലർക്കും അറിയില്ല. ദഹനം മെച്ചപ്പെടുത്താനും ശരീരത്തിന്‍റെ ഉപാപചയ പ്രവർത്തനങ്ങള്‍ ത്വരിതപ്പെടുത്താനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഇതിന് കഴിയും. ദിവസവും ജീരകവെള്ളം കുടിക്കുന്നത് ശരീരത്തില്‍ പല മാറ്റങ്ങള്‍ക്കും കാരണമാകും. മുപ്പത് ദിവസത്തേക്ക് പതിവായി ജീരകവെള്ളം കുടിക്കുമ്ബോള്‍ ശരീരത്തില്‍ വരുന്ന മാറ്റങ്ങളെക്കുറിച്ച്‌ അറിയാം. ദഹനം മെച്ചപ്പെടുത്തുന്നു: ദിവസവും ജീരകവെള്ളം കുടിക്കുന്നത് ദഹന എൻസൈമുകളുടെ…

Read More

50 വയസ്സിന് മുകളിൽ പ്രായമുള്ള സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ അലട്ടുന്ന രോഗാവസ്ഥ; ഓസ്റ്റിയോപൊറോസിസനെ കുറിച്ച് വായിച്ച് അറിയാം

ലോക ഓസ്റ്റിയോപൊറോസിസ് ദിനം എല്ലാ വർഷവും ഒക്ടോബർ 20ന് ആചരിക്കുന്നു. ഓസ്റ്റിയോപൊറോസിസ് പ്രതിരോധം, രോഗനിർണ്ണയം, ചികിത്സ എന്നിവയെക്കുറിച്ചുള്ള ആഗോള ബോധവത്കരണം ആണ് ഈ ദിനം ആചരിക്കുന്നതിന്റെ ലക്ഷ്യം.’ഇത് അംഗീകരിക്കാനാവില്ല’ എന്നതാണ് ഈ വർഷം ലോക ഓസ്റ്റിയോപൊറോസിസ് ഫൗണ്ടേഷന്‍ തിരഞ്ഞെടുത്ത വിഷയം. അതായത് ഒരു നിശബ്ദരോഗമായതുകൊണ്ട് ഈ രോഗം നേരിടുന്ന അവഗണന അംഗീകരിക്കാനാവില്ല. വൈദ്യശാസ്ത്രത്തിലെ പുരോഗമനം ഓസ്റ്റിയോപൊറോസിസും അതുമൂലം ഉണ്ടാകാവുന്ന എല്ലുകളിലെ ഒടിവുകള്‍ തടയാനും ചികിത്സിക്കുവാനും കഴിയുന്നതാണ്. എന്നിരുന്നാലും, ഇതിനാല്‍ ബുദ്ധിമുട്ടുന്ന അനേകം രോഗികള്‍ക്കും ആശങ്കകള്‍ ഏറെയാണ്. പ്രായം…

Read More

ഫാറ്റി ലിവർ: രോഗസാധ്യതയിലേക്ക് വിരൽചൂണ്ടുന്ന എട്ട് പ്രധാന സൂചനകൾ ഇവയാണ്; വിശദമായി വായിച്ചറിയാം

കരളില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന ഒരു രോഗമാണ് ഫാറ്റി ലിവര്‍ രോഗം. പലപ്പോഴും ഇവയുടെ ലക്ഷണങ്ങളെ തിരിച്ചറിയാന്‍ പ്രയാസമാണ്.ഫാറ്റി ലിവർ രോഗത്തിന്‍റെ പ്രധാനപ്പെട്ട സൂചനകള്‍ എന്തൊക്കെയാണെന്ന് നോക്കാം. 1. ദഹന പ്രശ്നങ്ങള്‍ ഛർദ്ദി, ഓക്കാനം, നെഞ്ചെരിച്ചില്‍, അസിഡിറ്റി, മറ്റ് ദഹന പ്രശ്നഹങ്ങള്‍ തുടങ്ങിയവയൊക്കെ ഫാറ്റി ലിവർ രോഗത്തിന്‍റെ സൂചനകളാകാം. 2. കൈ- കാലുകളിലെ നീര് കൈ- കാലുകളിലും മുഖത്തും നീര് കെട്ടുന്നതും, മുട്ടുവേദനയും ചിലപ്പോള്‍ ഫാറ്റി ലിവര്‍ രോഗത്തിന്‍റെ സൂചനയാകാം. 3. വയറുവേദന വയറിന്‍റെ വലതു ഭാഗത്ത്…

Read More

ശരീരത്തിൽ വൈറ്റമിൻ ഡി യുടെ കുറവ്: സ്ത്രീകൾ അവഗണിക്കാൻ പാടില്ല നിർദേശങ്ങൾ വായിച്ചറിയാം

സൂര്യരശ്മികള്‍ നമ്മുടെ ചര്‍മ്മത്തില്‍ വീഴുന്നത് വഴി നടക്കുന്ന പല രാസപ്രവര്‍ത്തനങ്ങളുടെയും ഫലമായാണ് ശരീരത്തില്‍ വിറ്റാമിന്‍ ഡി ഉത്പാദിപ്പിക്കപ്പെടുന്നത്.വിറ്റാമിന്‍ ഡിയുടെ കുറവ് പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കാം.വിറ്റാമിൻ ഡി കുറഞ്ഞാല്‍ ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങളെ പരിചയപ്പെടാം. വിഷാദം, ഉത്കണ്ഠ, മൂഡ് സ്വിംഗ്സ് തുടങ്ങിയവ വിറ്റാമിന്‍ ഡിയുടെ കുറവു മൂലമുണ്ടാകാം.വിറ്റാമിന്‍ ഡിയുടെ കുറവു മൂലം ചിലര്‍ക്ക് തലമുടി കൊഴിച്ചിലും ഉണ്ടാകാം.ചര്‍മ്മം ചൊറിയുക, ചര്‍മ്മം കണ്ടാല്‍ കൂടുതല്‍ പ്രായം തോന്നിക്കുക തുടങ്ങിയവയൊക്കെ വിറ്റാമിൻ ഡിയുടെ കുറവു മൂലമാകാം. വിറ്റാമിന്‍ ഡിയുടെ…

Read More

ഹൃദയാഘാതത്തിന്റെ ആദ്യ ലക്ഷണം നെഞ്ചുവേദനയല്ല; ഈ സൂചനകൾ കൃത്യമായി അറിഞ്ഞിരിക്കുക

ഹൃദയാഘാതം എന്ന് കേള്‍ക്കുമ്ബോള്‍ തന്നെ നമ്മുടെ മനസ്സില്‍ ഓടിയെത്തുന്നത് നെഞ്ചില്‍ അനുഭവപ്പെടുന്ന അസഹനീയമായ വേദനയോ ഭാരമോ ഞെരുക്കമോ ആണ്.എന്നാല്‍, മുതിർന്ന കാർഡിയോളജിസ്റ്റുകള്‍ അടക്കമുള്ള വിദഗ്ദ്ധർ നല്‍കുന്ന മുന്നറിയിപ്പ് ഈ പരമ്ബരാഗത ധാരണ തിരുത്തുന്ന ഒന്നാണ്. പെട്ടെന്നുള്ള നെഞ്ചുവേദനയേക്കാള്‍ വളരെ സൂക്ഷ്മമായ, പലപ്പോഴും അവഗണിക്കപ്പെടുന്ന ഒരു ലക്ഷണമാണ് ഹൃദയ സംബന്ധമായ പ്രശ്നങ്ങളുടെ ആദ്യ സൂചനയായി ശരീരം പ്രകടിപ്പിക്കുന്നത്. അതുകൊണ്ട്, ഹൃദയത്തിൻ്റെ ആരോഗ്യം ശ്രദ്ധിക്കുന്ന ഓരോ വ്യക്തിയും ഈ മറഞ്ഞിരിക്കുന്ന സൂചനകളെക്കുറിച്ച്‌ കൃത്യമായി അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്. ഹൃദയം നല്‍കുന്ന ആദ്യത്തെ…

Read More

ഹൃദയാരോഗ്യം സംരക്ഷിക്കുവാനും കൊളസ്ട്രോൾ കുറയ്ക്കുവാനും അത്യുത്തമം; ആരോഗ്യ സംരക്ഷണത്തിന് ഗ്രാമ്പൂ നൽകുന്ന ഗുണങ്ങൾ എന്തൊക്കെയെന്ന് വായിക്കാം

നമ്മുടെ അടുക്കളയിലെ സുഗന്ധവ്യഞ്ജനങ്ങളില്‍ ഒരു കൊച്ചുതാരമാണ് ഗ്രാമ്ബൂ (Clove). കറികള്‍ക്കും മധുരപലഹാരങ്ങള്‍ക്കും ഒരുപോലെ രുചി നല്‍കുന്നതിലുപരിയായി, സിസിജിയം ആരോമാറ്റിക്കം (Syzygium aromaticum) എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന ഈ പൂമൊട്ടുകള്‍ക്ക് നിരവധി ആരോഗ്യപരമായ ഗുണങ്ങളുണ്ട്.പണ്ടുകാലം മുതല്‍ക്കേ പല്ലുവേദനയ്ക്കും ദഹനപ്രശ്‌നങ്ങള്‍ക്കും ഒരു ഒറ്റമൂലിയായി ഉപയോഗിച്ചിരുന്ന ഗ്രാമ്ബൂ, പുതിയ പഠനങ്ങള്‍ അനുസരിച്ച്‌ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിലും കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കുന്നതിലും നിർണ്ണായക പങ്ക് വഹിക്കുന്നതായി കണ്ടെത്തിയിരിക്കുന്നു. പ്രതിദിനം ഒരൊറ്റ ഗ്രാമ്ബൂ കഴിക്കുന്നത് പോലും നിങ്ങളുടെ ഹൃദയാരോഗ്യത്തിന് വലിയൊരു മുതല്‍ക്കൂട്ട് ആയേക്കാം. കൊളസ്‌ട്രോള്‍…

Read More

വിവാദ ചുമ മരുന്ന് കോള്‍ഡ്രിഫിന് കേരളത്തിലും നിരോധനം; മരുന്ന് കടകളില്‍ നിന്നോ ആശുപത്രികളില്‍ നിന്നോ വില്‍ക്കാനോ കൊടുക്കാനോ പാടില്ലെന്ന് ആരോഗ്യമന്ത്രി: കാരണം അറിയേണ്ടേ?

വിവാദചുമമരുന്ന് കോള്‍ഡ്രിഫ് കേരളത്തിലും നിരോധിച്ചു. ആരോഗ്യമന്ത്രി വീണ ജോര്‍ജാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.കോള്‍ഡ്രിഫ് സിറപ്പിന്റെ എസ്.ആര്‍.13 ബാച്ചില്‍ പ്രശ്നം കണ്ടെത്തിയെന്ന് കേരളത്തിന് പുറത്ത് നിന്നുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് നടപടി. ഈ സിറപ്പ് സംസ്ഥാനത്തെ മരുന്ന് കടകളില്‍ നിന്നോ ആശുപത്രികളില്‍ നിന്നോ വില്‍ക്കാനോ കൊടുക്കാനോ പാടില്ലെന്ന് മന്ത്രി അറിയിച്ചു. ഈ ബാച്ച്‌ മരുന്നിന്റെ വില്‍പ്പന കേരളത്തില്‍ നടത്തിയിട്ടില്ല എന്നാണ് സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിന്റെ പ്രാഥമിക അന്വേഷണത്തില്‍ നിന്നും മനസിലാക്കിയത്. എങ്കിലും സുരക്ഷയെ കരുതിയാണ് കോള്‍ഡ്രിഫ് മരുന്നിന്റെ വിതരണവും…

Read More

ടൈപ്പ് ടു പ്രമേഹരോഗികളുടെ ഇഷ്ടം മരുന്ന്; ഒസെംപികിന് ഇന്ത്യയിൽ വിപണനാനുമതി: ഉപയോഗിക്കാൻ തീരുമാനിക്കുന്നതിന് മുമ്പ് നിർബന്ധമായും ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുക

ഫാർമസ്യൂട്ടിക്കല്‍ കമ്ബനിയായ നോവാ നോർഡിസ്‌കിന്റെ സെമാഗ്ലൂറ്റൈഡ് ഇൻജെക്ഷനായ ഒസെംപികിന് ഇന്ത്യയില്‍ അംഗീകാരം ലഭിച്ചിരിക്കുകയാണ്.ടൈപ്പ് 2 പ്രമേഹമുളളവർക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും ഭാരം കുറയ്ക്കുന്നതിനുമാണ് പ്രധാനമായും ഒസെംപിക് ഉപയോഗിക്കുന്നത്. എന്താണ് ഒസെംപിക്? എങ്ങനെയാണ് ഈ മരുന്ന് ശരീരത്തില്‍ പ്രവർത്തിക്കുന്നത്? എന്തെല്ലാമാണ് ഇതിലൂടെ നേരിടാൻ പോകുന്ന വെല്ലുവിളികള്‍ എന്നിവ പരിശോധിക്കാം. ടൈപ്പ് 2 പ്രമേഹമുളള രോഗികളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ പ്രധാനമായും സഹായിക്കുന്ന സെമാഗ്ലൂറ്റൈഡ് മരുന്നിന്റെ ബ്രാൻഡ് നാമമാണ് ഒസെംപിക്. ദഹനം സാവാധാനത്തിലാക്കുന്നതിനും ഭക്ഷണത്തിനുശേഷം ഉല്‍പ്പാദിപ്പിക്കപ്പെടുന്ന സ്വാഭാവിക…

Read More

കോവിഡ് വാക്സിനടുത്ത് അവർക്ക് ആറുതരം ക്യാൻസർ രോഗ സാധ്യത കൂടുതൽ; ഞെട്ടിക്കുന്ന കണ്ടെത്തലുകളുമായി കൊറിയൻ പഠനം: വിശദമായി വായിക്കാം

കോവിഡ്-19 മഹാമാരി നാല് വർഷം പിന്നിട്ടിട്ടും വാക്സിനുകള്‍ ഇപ്പോഴും പൊതുചർച്ചകളിലെയും ശാസ്ത്രീയ പഠനങ്ങളിലെയും പ്രധാന വിഷയമായി തുടരുകയാണ്.ഗുരുതരമായ രോഗങ്ങളെയും മരണത്തെയും പ്രതിരോധിക്കുന്നതില്‍ നിർണായക പങ്ക് വഹിച്ച കോവിഡ് വാക്സിനുകള്‍ക്ക്, ഹൃദയസംബന്ധമായ സങ്കീർണ്ണതകള്‍ മുതല്‍ ദീർഘകാല സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ വരെ നിരവധി വിവാദങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍, ദക്ഷിണ കൊറിയയില്‍ നിന്നുള്ള ഒരു പുതിയ പഠനം വീണ്ടും ആശങ്കകള്‍ ഉണർത്തിയിരിക്കുകയാണ്. ഡെയ്‌ലി മെയില്‍ റിപ്പോർട്ട് ചെയ്ത ഈ കണ്ടെത്തലുകള്‍ ചർച്ചയായെങ്കിലും, പ്രമുഖ ആരോഗ്യ വിദഗ്ധർ ഇത് “ശാസ്ത്രീയമായി…

Read More