ഗുളിക വിഴുങ്ങാൻ എത്രമാത്രം വെള്ളം കുടിക്കണം? ആരോഗ്യ വിദഗ്ധർ പറയുന്നത് ഇങ്ങനെ

ചെറിയ രോഗങ്ങള്‍ മുതല്‍ ഹൃദയരോഗം, പ്രമേഹം പോലുള്ള ഗുരുതരമായ അസുഖങ്ങള്‍ വരെ പലതിനും നമ്മള്‍ ഗുളിക കഴിക്കാറുണ്ട്.എന്നാല്‍ പലരും മരുന്ന് കഴിക്കുമ്ബോള്‍ വേണ്ടത്ര ശ്രദ്ധ നല്‍കാത്ത ഒരു കാര്യമുണ്ട്, വെള്ളം കുടിക്കുന്നതിന്റെ അളവ്.ചിലർ വെള്ളം കുടിക്കാതെ ഗുളിക കഴിക്കാറുണ്ട്, ഇത് തികച്ചും തെറ്റാണ്. സുരക്ഷിതവും ഫലപ്രദവുമായ ചികിത്സയ്ക്ക് മരുന്ന് കഴിക്കുമ്ബോള്‍ ആവശ്യത്തിന് വെള്ളം കുടിക്കുന്നത് വളരെ പ്രധാനമാണ്. എന്തിനാണ് വെള്ളം കുടിക്കുന്നത് അലിഞ്ഞുചേരാൻ: ആവശ്യത്തിന് വെള്ളം കുടിക്കുമ്ബോള്‍ മരുന്ന് ശരിയായി അലിയാനും ശരീരം അത് എളുപ്പത്തില്‍ വലിച്ചെടുക്കാനും…

Read More

ഹൃദയാരോഗ്യത്തിന് ഏറ്റവും ഫലപ്രദം; അറിയാം ‘ജാപ്പനീസ് ഇന്റര്‍വെല്‍ വാക്കിങ്’ വ്യായാമരീതി: വിശദാംശങ്ങൾ

ശരീരത്തിന്റെ ഊർജസ്വലത കാത്തുസൂക്ഷിക്കാൻ വ്യായാമം വളരെ പ്രധാനപ്പെട്ടതാണ്. ഭൂരിഭാഗം ആളുകളും നടത്തം ഒരു വ്യായാമമായി ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയവരാണ്. ഏറ്റവും എളുപ്പത്തില്‍ ചെയ്യാവുന്ന വ്യായാമങ്ങളിലൊന്നാണ് നടത്തം. എന്നാല്‍ നടത്തം വ്യായാമമുറയായി സ്വീകരിക്കുമ്ബോള്‍ ദിവസവും നടക്കേണ്ട ചുവടുകളുടെ എണ്ണം കണക്കാക്കേണ്ടത് അത്യാവശ്യമാണ്. അയ്യായിരം മുതല്‍ ഏഴായിരം സ്റ്റെപ്പുകള്‍ വരെ നടക്കുന്നത് ആയുസ്സ് വർധിപ്പിക്കുമെന്നും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ കുറയ്ക്കാൻ സഹായകരവുമാണെന്നാണ് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെടുന്നത്. എന്നാല്‍ ദിവസവും ചുവടുകള്‍ എണ്ണി മടുത്തെങ്കില്‍, തിരക്കേറിയ ജീവിതത്തിനിടയില്‍ വ്യായാമം ഒരു വെല്ലുവിളിയായി തോന്നുന്നുവെങ്കില്‍, ഇന്റർനെറ്റില്‍…

Read More

മദ്യപിക്കുന്നവർ ആണെങ്കിൽ ഒരാൾക്ക് ഒരു ദിവസം എത്ര ഡ്രിങ്ക് കഴിക്കാം? സ്ത്രീകൾക്കും പുരുഷന്മാർക്കും കണക്കിൽ വ്യത്യാസം: ആരോഗ്യ വിദഗ്ധൻ പറയുന്നത് ഇങ്ങനെ

മദ്യം ആരോഗ്യത്തിന് ഹാനികരമാണെന്ന് പറയുമ്ബോഴും മദ്യം കഴിക്കുന്നവരുടെ എണ്ണത്തില്‍ കുറവൊന്നുമില്ല. മദ്യം കഴിക്കുന്നത് ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുന്നില്ല, മറിച്ച്‌ അപകടസാധ്യതകള്‍ മാത്രമേ ഉണ്ടാക്കുന്നുള്ളൂ. കൗമാരപ്രായത്തിലുള്ള നിരവധി പേർ ഇന്ന് വലിയ അളവില്‍ മദ്യം കഴിക്കുന്നുണ്ട്. “യുവാക്കളില്‍, പ്രായമായവരെ അപേക്ഷിച്ച്‌ ഉപഭോഗം കൂടുതലാണ്. ഈ പ്രായത്തിലുള്ളവരില്‍ സമപ്രായക്കാരുടെ സമ്മർദവും ഉള്‍പ്പെടുന്നു. കൂടുതല്‍ പേരും കോളേജ് സമയത്തോ ജോലിയില്‍ പ്രവേശിക്കുമ്ബോഴോ ആണ് മദ്യപിക്കാൻ തുടങ്ങുന്നത്. കുറഞ്ഞ ശമ്ബളം കാരണം, അവർ വിലകുറഞ്ഞ മദ്യം കഴിക്കുന്നു. ഇത് ഗുരുതരമായ കരള്‍രോഗങ്ങളിലേക്ക് നയിക്കുന്നു,”…

Read More