മായം കലർന്ന തേൻ മിനിറ്റുകൾക്കുള്ളിൽ തിരിച്ചറിയാം; ഈ പൊടിക്കൈകൾ പരീക്ഷിച്ചാൽ മതി: വിശദമായി വായിക്കാം

ധാരാളം ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് തേൻ. പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ദഹനം മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു.ഊർജത്തിന്റെ മികച്ച ഉറവിടമായ തേനില്‍ ധാരാളം കാലറി അടങ്ങിയിരിക്കുന്നു. വളരെ ചെറിയ അളവില്‍ പ്രോട്ടീൻ അടങ്ങിയ തേനില്‍ കൊഴുപ്പ് ഒട്ടുമില്ല. വെെറ്റമിൻ സി, ബി എന്നിവ അടങ്ങിയിട്ടുണ്ട്. ചർമത്തില്‍ ജലാംശം നിലനിർത്താൻ തേൻ സഹായിക്കുന്നു. ഇതിലെ ആന്റിബാക്ടീരിയല്‍ ഗുണങ്ങള്‍ മുഖക്കുരുവും ചർമപ്രശ്നങ്ങളും അകറ്റും. ശരീരഭാരം കുറയ്ക്കാനും തേൻ വളരെ നല്ലതാണ്. സ്‌മൂത്തികള്‍, ചായകള്‍, ജ്യൂസുകള്‍ എന്നിവയില്‍ പഞ്ചസാരയ്ക്ക് പകരം തേൻ ചേർക്കുന്നത് നല്ലതാണ്. എന്നാല്‍…

Read More

എല്ലാവർഷവും വാടക കൂട്ടാമോ? ഡെപ്പോസിറ്റ് പരമാവധി എത്ര? പുതിയ വാടക നിയമങ്ങളെ കുറിച്ച് അറിയേണ്ടതെല്ലാം വായിക്കാം

കെട്ടിട വാടക വിപണിയില്‍ കൂടുതല്‍ സുതാര്യതയും കൃത്യതയും കൊണ്ടുവരുന്നതിനായി കേന്ദ്രസർക്കാർ പുതിയ വാടക നിയമങ്ങള്‍ അവതരിപ്പിച്ചു.വാടകക്കാരൻ്റെയും വീട്ടുടമസ്ഥൻ്റെയും അവകാശങ്ങള്‍ സംരക്ഷിക്കാനും തർക്കങ്ങള്‍ വേഗത്തില്‍ പരിഹരിക്കാനും ഈ നിയമം ലക്ഷ്യമിടുന്നു. പ്രധാന സവിശേഷതകള്‍ നിർബന്ധിത രജിസ്ട്രേഷൻ: ഓരോ വാടക കരാറും ഒപ്പിട്ട് രണ്ട് മാസത്തിനുള്ളില്‍ (60 ദിവസം) സംസ്ഥാന പ്രോപ്പർട്ടി രജിസ്ട്രേഷൻ പോർട്ടലുകളിലോ പ്രാദേശിക രജിസ്ട്രാർ ഓഫീസുകളിലോ നിർബന്ധമായും രജിസ്റ്റർ ചെയ്യണം. കൃത്യസമയത്ത് രജിസ്റ്റർ ചെയ്യാത്തപക്ഷം 5,000 രൂപ വരെ പിഴ ഈടാക്കാം. നേരത്തെ രജിസ്ട്രേഷൻ ഇല്ലാതെ കൈയെഴുത്തു…

Read More

ലോകത്ത് ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന ബിസ്ക്കറ്റുകൾ നിർമ്മിക്കുന്നത് ഇന്ത്യൻ കമ്പനി; ഏതാണെന്ന് അറിയാമോ?

ഇന്ത്യയിലെ പ്രമുഖ ബിസ്‌ക്കറ്റ് ബ്രാൻഡായ പാർലെ-ജി, ലളിതമായ ഒരു പാക്കറ്റില്‍ പൊതിഞ്ഞ ക്രിസ്പിയായ ഒരു ചായ പലഹാരം മാത്രമല്ല.കാശ്മീർ മുതല്‍ കന്യാകുമാരി വരെയുള്ള ഇന്ത്യക്കാരെ ഒന്നിപ്പിച്ചതിന്റെ പ്രതീകമാണ്. തലമുറകളായി രാജ്യത്തെ ജനങ്ങള്‍ ഈ ബിസ്‌ക്കറ്റിന്റെ ലളിതവും എന്നാല്‍ വായില്‍ വെള്ളമൂറുന്നതുമായ രുചിയില്‍ മയങ്ങിപ്പോയിട്ടുണ്ട്. 1920കളുടെ തുടക്കത്തില്‍ കൊളോണിയല്‍ കാലഘട്ടത്തിലാണ് പാർലെ-ജി കമ്ബനിയുടെ ഉത്ഭവം. ആരാണ് പാർലെ-ജി ആരംഭിച്ചത്? 1920ല്‍ മോഹൻലാല്‍ ചൗഹാൻ 60,000 രൂപ പ്രാരംഭ നിക്ഷേപം നടത്തി ബ്രിട്ടീഷുകാരുടെ വ്യാവസായിക ആധിപത്യത്തെ വെല്ലുവിളിച്ച്‌ ജർമനിയില്‍ നിന്ന്…

Read More

ക്രെഡിറ്റ് കാര്‍ഡില്‍ പതിയിരിക്കുന്ന അപകടം; ഉപയോക്താക്കൾ ശ്രദ്ധി അറഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇവയാണ്

അടുത്തിടെ പുറത്തുവന്ന ആർബിഐ റിപ്പോർട്ട് പ്രകാരം ക്രെഡിറ്റ് കാർഡ് കുടിശ്ശിക 2023 ഏപ്രിലില്‍ 2 ലക്ഷം കോടി കവിഞ്ഞു.2022 ഏപ്രില്‍ മാസത്തേക്കാള്‍ 30 ശതമാനം വർധിക്കുകയാണുണ്ടായത്. ഈ കണക്കുകള്‍ ക്രെഡിറ്റ് കാർഡുകള്‍ ഉപയോഗിക്കുന്നതിലുള്ള വർദ്ധനവാണ് കാണിക്കുന്നതെങ്കിലും, ക്രെഡിറ്റ് കാർഡിന്റെ ന്യായമായ ഉപയോഗം കൂടി മനസിലാക്കേണ്ടതുണ്ട്. ആളുകള്‍ ക്രെഡിറ്റ് കാർഡുകള്‍ ഉപയോഗിച്ച്‌ അത്യാവശ്യമുള്ളതും, അല്ലാത്തതുമെല്ലാം വാങ്ങിക്കൂട്ടുന്നതിന്റെ ഒരു പ്രധാന കാരണം 50 ദിവസം വരെ പലിശ രഹിത ക്രെഡിറ്റ് കാലയളവ് ലഭിക്കും എന്നതിനാലാണ്. എന്നാല്‍ തിരിച്ചടവ് വൈകിയാല്‍ ലേറ്റ്…

Read More

ആരാധനാ മൂർത്തികൾ ദൈവങ്ങൾ അല്ല അന്യഗ്രഹജീവികൾ; തമിഴ്നാട്ടിലെ സേലത്തുള്ള വിചിത്ര ക്ഷേത്രത്തിൻറെ വിശദാംശങ്ങൾ വായിക്കാം

ഇന്ത്യയില്‍ ചരിത്രപരമായും വാസ്തുവിദ്യാപരമായും നിരവധി പ്രശസ്തമായ ക്ഷേത്രങ്ങളുണ്ട്. എന്നാല്‍ ദൈവങ്ങളുടെ വിഗ്രഹമില്ലാത്ത ഒരു അമ്ബലത്തെക്കുറിച്ച്‌ നിങ്ങള്‍ കേട്ടിട്ടുണ്ടോ?എന്നാല്‍ തമിഴ്നാട്ടിലെ സേലത്ത് അത്തരമൊരു ക്ഷേത്രമുണ്ട്, അന്യഗ്രഹജീവിക്കാണ് ആ ക്ഷേത്രം പൂർണമായും സമർപ്പിച്ചിരിക്കുന്നത്. സാധാരണ ക്ഷേത്രങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് ഈ ആരാധനാലയം. പരമ്ബരാഗതമായ വിഗ്രഹങ്ങള്‍ക്ക് പകരം കറുത്ത അന്യഗ്രഹജീവിയുടെ പ്രതിമയാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. സേലം മല്ലംമൂപ്പാംപെട്ടിയിലെ രാമഗൗണ്ടനൂർ സ്വദേശിയായ ലോകനാഥനാണ് ഈ ക്ഷേത്രം നിർമ്മിച്ചത്. താൻ കണ്ട സ്വപ്നത്തില്‍ അന്യഗ്രഹജീവിയായ ദൈവത്തെ കണ്ടതാണ് ക്ഷേത്രം പണിയാൻ പ്രചോദനമായതെന്നും അദ്ദേഹം…

Read More

നിർമ്മിക്കേണ്ട സിനിമകൾ കണ്ടെത്തുന്നതെങ്ങനെ? മമ്മൂട്ടി കമ്പനിയുടെ തന്ത്രം വെളിപ്പെടുത്തി സാക്ഷാൽ മമ്മൂട്ടി: വിശദമായി വായിക്കാം

നിര്‍മ്മിക്കുന്ന സിനിമകളുടെ നിലവാരം കൊണ്ട് പ്രേക്ഷകരുടെ കാഴ്ചപ്പാടില്‍ മിനിമം ഗ്യാരന്‍റി ഉള്ള ബാനര്‍ ആണ് മമ്മൂട്ടി കമ്ബനി.ഈ ബാനറില്‍ പുറത്തിറങ്ങാനിരിക്കുന്ന ഏഴാമത്തെ ചിത്രമാണ് കളങ്കാവല്‍. ക്രൈം ഡ്രാമ ഗണത്തില്‍ പെടുന്ന ചിത്രത്തിന്‍റെ സംവിധാനം നവാഗതനായ ജിതിന്‍ കെ ജോസ് ആണ്. ദുല്‍ഖർ സല്‍മാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം ‘കുറുപ്പി’ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ആളാണ് ജിതിൻ. ഡിസംബര്‍ 5 നാണ് കളങ്കാവല്‍ തിയറ്ററുകളില്‍ എത്തുന്നത്. ഇപ്പോഴിതാ മമ്മൂട്ടി കമ്ബനിയുടെ പ്രോജക്റ്റ് തെരഞ്ഞെടുപ്പുകളെക്കുറിച്ച്‌ പറയുകയാണ് മമ്മൂട്ടി. കളങ്കാവല്‍…

Read More

പരസ്യങ്ങൾക്ക് നോ എൻട്രി; സാധാരണക്കാരുടെ ഫാഷൻ ബ്രാൻഡ്: ടാറ്റ വസ്ത്ര വ്യാപാര ശൃംഖല സുഡിയോയുടെ വിജയ മന്ത്രങ്ങൾ വായിക്കാം

പരമ്ബരാഗത മാർക്കറ്റിംഗ് തന്ത്രങ്ങളെല്ലാം മാറ്റിമറിച്ച്‌ സാധാരണക്കാർക്കിടയില്‍ വിപ്ലവം തീർത്ത ബ്രാൻഡ്, കുറഞ്ഞവില, പരസ്യങ്ങളില്ല.തുടങ്ങി വിശേഷങ്ങള്‍ നിരവധിയാണ് ഈ ഫാഷൻ ബ്രാൻഡിന്. വലിയ പരസ്യ കാമ്ബെയ്‌നുകളോ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളോ ഇല്ലാതെ തന്നെ, സാധാരണക്കാരന്റെ മനസ് കീഴടക്കിയ റീട്ടെയില്‍ ഭീമനാണ് സുഡിയോ. എന്നാല്‍ ഈ യാത്ര അത്ര എളുപ്പമായിരുന്നോ?, നേരിടേണ്ടി വന്ന വെല്ലുവിളികള്‍ എന്തെല്ലാം, വിജയത്തിലെത്താൻ ഉപയോഗിച്ച ആ സ്പെഷ്യല്‍ തന്ത്രം എന്തായിരുന്നു? പരിശോധിക്കാം. സുഡിയോ പിറവി ടാറ്റയുടെ ഫാഷൻ, ലൈഫ്‌സ്റ്റൈല്‍ റീട്ടെയില്‍ കമ്ബനിയായ ട്രെൻ്റിൻ്റെ കീഴിലുള്ള വസ്ത്രവ്യാപാര സ്റ്റോറാണ്…

Read More