പച്ചമുളക് നിറച്ച പൂളിൽ വസ്ത്രം ധരിച്ച് കുളി; അന്താരാഷ്ട്ര തലത്തിലെ പുതിയ ട്രെൻഡ് ഇങ്ങനെ: വീഡിയോ ദൃശ്യങ്ങൾ കാണാം

വേറിട്ട നിരവധി ചികിത്സാരീതികള്‍ക്ക് പേരുകേട്ട രാജ്യമാണ് ചൈന. ഇവിടത്തെ പല പരമ്ബരാഗത മരുന്നുകളും പരിചരണങ്ങളും കൗതുകമുണർത്തുന്നവയാണ്.ചൈനയിലെ ഹോട്ട്‌പോട്ട് (നീരുറവ) ബാത്തുകള്‍ അവയില്‍ പേരുകേട്ടതാണ്. പോഷകഗുണങ്ങളുളള വസ്തുക്കള്‍ ഉപയോഗിച്ച്‌ തയ്യാറാക്കിയ പ്രത്യേക പൂളുകളിലുളള കുളി ആരോഗ്യത്തിന് ഗുണം ചെയ്യുമെന്നാണ് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

അത്തരത്തില്‍ ഒരു പ്രത്യേക പൂളില്‍ ചൈനയിലുളളവർ കുളിക്കുന്ന ദൃശ്യങ്ങളാണ് പലരെയും ആശ്ചര്യപ്പെടുത്തിയിരിക്കുന്നത്. ഹീലോംഗ്ജിയാംഗ് പ്രവിശ്യയിലെ ഹാർബിനിലുളള ഒരു റിസോർട്ടില്‍ നിന്നുളളതാണ് ദൃശ്യങ്ങള്‍. ഒരു വൃത്താകൃതിയിലുളള ഹോട്ട്‌പോട്ടില്‍ പാതിവസ്ത്രം ധരിച്ച്‌ ആളുകള്‍ കുളിക്കുന്നു. ഹോട്ട്‌പോട്ടിനെ രണ്ട് വ്യത്യസ്ത ഭാഗങ്ങളായി വിഭജിച്ചിട്ടുണ്ട്. ഒരുഭാഗം വെളളനിറത്തിലും രണ്ടാമത്തെ ഭാഗം ചുവന്ന നിറത്തിലുമാണ്. ചുവന്ന നിറത്തിലുളള ഭാഗത്ത് വെളളത്തില്‍ മുളക്. വഴുതന, ക്യാബേജ് എന്നിവ നിറച്ചിട്ടുണ്ട്. രണ്ടാമത്തെ ഭാഗത്ത് പാല്‍, ഈന്തപ്പഴം, ഗോജി ബെറികള്‍. എന്നിവ ചേർത്തുളള സൂപ്പിന്റെ രൂപത്തിലുമാണ്. വീഡിയോയില്‍ ഒരാള്‍ പച്ചനിറത്തിലുളള മുളകും ചുവന്ന നിറത്തിലുളള മുളകും എടുത്ത് രണ്ടായി മുറിക്കുന്നതും കാണാം.

ഈ രീതി ചൈനയിലുളളവർക്കും സഞ്ചാരികള്‍ക്കും പ്രിയപ്പെട്ടതാണെന്നാണ് റിപ്പോർട്ട്. അതേസമയം. റോസാപ്പുവിന്റെ ഇതളുകള്‍ വിതറിയതുകൊണ്ടാണ് പൂളിലെ വെള്ളം ചുവന്ന നിറത്തില്‍ കാണപ്പെടുന്നതെന്ന് ഒരു ജീവനക്കാരൻ അഭിപ്രായപ്പെട്ടു. മുളക് ശരീരത്തിലെ ഉപാപചയപ്രവർത്തനങ്ങളെ ക്രമീകരിക്കുമെന്നും രക്തചംക്രമണം വർദ്ധിപ്പിക്കുമെന്നും പാല് ചർമ്മത്തിന് ഈർപ്പം നല്‍കാൻ സഹായിക്കുമെന്നും ജീവനക്കാരൻ വിശദീകരിച്ചു. ഔദ്യോഗിക വിവരങ്ങളനുസരിച്ച്‌ ഈ പൂളിലേക്ക് പ്രവേശനം ലഭിക്കണമെങ്കില്‍ ഏകദേശം 160 യുവാൻ നല്‍കേണ്ടതുണ്ട്. ഹോട്ട്‌പോട്ട് ബാത്തിനോടൊപ്പം ഭക്ഷണവും ലഭ്യമാണ്. പൂളില്‍ കുളിക്കുന്നതിന് പ്രായപരിധിയോ സമയപരിധിയോ അല്ല. എന്നിരുന്നാലും 20 മിനിട്ടുവരെയാണ് അനുവദിക്കാറുളളതെന്നും പറയുന്നു.

6 thoughts on “പച്ചമുളക് നിറച്ച പൂളിൽ വസ്ത്രം ധരിച്ച് കുളി; അന്താരാഷ്ട്ര തലത്തിലെ പുതിയ ട്രെൻഡ് ഇങ്ങനെ: വീഡിയോ ദൃശ്യങ്ങൾ കാണാം

  1. Народ всем привет Замучился я уже с этой страховкой Навязывают дополнительные услуги Короче, нашел нормальный способ — автострахование осаго онлайн без очередей Выбрал самую низкую цену В общем, сохраняйте себе — страховка на машину стоимость осаго https://osagopilot.ru Не переплачивайте в офисах Перешлите тому у кого машина

  2. Москва, всем привет! А бюрократия эта государственная просто выносит мозг. Кто-то больше года собирает справки о родственниках по всей стране пока чисто случайно не наткнулся на юристов, которые реально помогают на каждом этапе, и обеспечивает полное сопровождение от поиска корней до получения паспорта. Подали пакет в консульский отдел с первого раза,

    Кому тоже актуально оформить все документы быстро и легально, там расписаны все технические подробности гражданство израиля москва гражданство израиля москва Не мучайтесь со сложной бюрократией сами, обязательно перешлите этот пост тому, кто тоже сейчас серьезно думает о репатриации!

  3. Слушайте кто сталкивался Близкий человек уже несколько дней в запое Соседи стучат в стену Нужна срочная помощь на дому Короче, врачи приехали и поставили систему — вывод из запоя цены доступные Через пару часов человек пришёл в себя В общем, вся инфа по ссылке — снятие интоксикации на дому https://lechenie-1mo.vyvod-iz-zapoya-na-domu-voronezh-jhg.ru Вывод из запоя на дому — это реальный выход Перешлите тем кто в такой же ситуации

Leave a Reply

Your email address will not be published. Required fields are marked *