ആരാധനാ മൂർത്തികൾ ദൈവങ്ങൾ അല്ല അന്യഗ്രഹജീവികൾ; തമിഴ്നാട്ടിലെ സേലത്തുള്ള വിചിത്ര ക്ഷേത്രത്തിൻറെ വിശദാംശങ്ങൾ വായിക്കാം

ഇന്ത്യയില്‍ ചരിത്രപരമായും വാസ്തുവിദ്യാപരമായും നിരവധി പ്രശസ്തമായ ക്ഷേത്രങ്ങളുണ്ട്. എന്നാല്‍ ദൈവങ്ങളുടെ വിഗ്രഹമില്ലാത്ത ഒരു അമ്ബലത്തെക്കുറിച്ച്‌ നിങ്ങള്‍ കേട്ടിട്ടുണ്ടോ?എന്നാല്‍ തമിഴ്നാട്ടിലെ സേലത്ത് അത്തരമൊരു ക്ഷേത്രമുണ്ട്, അന്യഗ്രഹജീവിക്കാണ് ആ ക്ഷേത്രം പൂർണമായും സമർപ്പിച്ചിരിക്കുന്നത്. സാധാരണ ക്ഷേത്രങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് ഈ ആരാധനാലയം. പരമ്ബരാഗതമായ വിഗ്രഹങ്ങള്‍ക്ക് പകരം കറുത്ത അന്യഗ്രഹജീവിയുടെ പ്രതിമയാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. സേലം മല്ലംമൂപ്പാംപെട്ടിയിലെ രാമഗൗണ്ടനൂർ സ്വദേശിയായ ലോകനാഥനാണ് ഈ ക്ഷേത്രം നിർമ്മിച്ചത്. താൻ കണ്ട സ്വപ്നത്തില്‍ അന്യഗ്രഹജീവിയായ ദൈവത്തെ കണ്ടതാണ് ക്ഷേത്രം പണിയാൻ പ്രചോദനമായതെന്നും അദ്ദേഹം…

Read More

വമ്പൻ രാഷ്ട്രീയ നീക്കവുമായി സ്റ്റാലിൻ സർക്കാർ; തമിഴ്നാട്ടിൽ ഹിന്ദി വിരുദ്ധ ബിൽ അവതരിപ്പിക്കാൻ ശ്രമം; ഹിന്ദി സിനിമകൾക്കും പാട്ടുകൾക്കും പരസ്യങ്ങൾക്കും നിരോധനം വരും: വിശദാംശങ്ങൾ വായിക്കാം

തമിഴ്‌നാട്ടില്‍ ഹിന്ദിക്ക് നിരോധനം ഏര്‍പ്പെടുത്താനുളള നീക്കവുമായി എംകെ സ്റ്റാലിന്‍ സര്‍ക്കാര്‍. നിയമസഭാ സമ്മേളനത്തിന്റെ അവസാന ദിവസം ഹിന്ദി നിരോധന ബില്‍ അവതരിപ്പിക്കാനാണ് ഡിഎംകെ സര്‍ക്കാരിന്റെ നീക്കം എന്നാണ് റിപ്പോര്‍ട്ട്.ഹോര്‍ഡിംഗുകളില്‍ ഹിന്ദി നിരോധിക്കാനും ഹിന്ദി ഭാഷാ ചിത്രങ്ങള്‍ക്കും ഗാനങ്ങള്‍ക്കും തമിഴ്‌നാട്ടില്‍ നിരോധനം ഏര്‍പ്പെടുത്താനുമാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നത്. വിഷയം ചര്‍ച്ച ചെയ്യാന്‍ നിയമവിദഗ്ധര്‍ അടക്കമുളളവരുടെ അടിയന്തര യോഗം സര്‍ക്കാര്‍ കഴിഞ്ഞ ദിവസം രാത്രി വിളിച്ച്‌ ചേര്‍ത്തിരുന്നു. ഹിന്ദി നിരോധിക്കാനുളള നീക്കം ഭരണഘടനാ വിരുദ്ധമല്ലെന്നാണ് ഡിഎംകെയുടെ വാദം. ഞങ്ങള്‍ ഭരണഘടനയ്ക്ക് എതിരായി…

Read More