കേരളത്തിൽ എസ്ഐആർ ഉടൻ പൂർത്തിയാകും: വോട്ടർ പട്ടികയിൽ പേരുണ്ടോ എന്ന് പരിശോധിക്കേണ്ടത് എങ്ങനെ? വോട്ടർ ഐഡി ഓൺലൈനായി എങ്ങനെ ഡൗൺലോഡ് ചെയ്യാം? വിശദാംശങ്ങൾ വായിച്ചറിയാം
വിവിധ സംസ്ഥാനങ്ങളില്‍ സ്പെഷ്യല്‍ ഇന്റൻസീവ് റിവിഷൻ (എസ്‌ഐആർ) പ്രക്രിയ ഇതിനകം ആരംഭിച്ചിട്ടുണ്ട്. ബൂത്ത് ലെവല്‍ ഓഫീസർമാർ വോട്ടർമാർക്ക് ഫോമുകള്‍ വിതരണം ചെയ്യുന്നു.ഒരു വോട്ടറെയും ഒഴിവാക്കിയിട്ടില്ലെന്ന് ഉറപ്പാക്കാൻ വോട്ടർ പട്ടികയില്‍ അവരുടെ പേരുകള്‍ പരിശോധിക്കേണ്ടതുണ്ട്. ഇലക്ഷൻ കമ്മീഷൻ നിയമങ്ങള്‍ അനുസരിച്ച്, വോട്ടർ പട്ടികയില്‍ നിങ്ങളുടെ പേര് ഉണ്ടെങ്കില്‍ മാത്രമേ നിങ്ങള്‍ക്ക് വോട്ട് ചെയ്യാൻ കഴിയൂ. വോട്ടർ പട്ടിക എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാമെന്നും അതില്‍ നിങ്ങളുടെ പേരുണ്ടോ എന്ന് പരിശോധിക്കാമെന്നും വിശദമായി അറിയാം. വോട്ടർ പട്ടിക എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം….?…
