Headlines

വ്യാജ മരുന്നുകൾ സുലഭം; കേരളത്തിൽ ഡ്രഗ് കൺട്രോൾ വിഭാഗം പരാജയം: ആരോപണങ്ങളുമായി രാജ്യസഭ എംപി ജെബി മേത്തർ – വിശദാംശങ്ങൾ വായിക്കാം

കേരളത്തില്‍ വ്യാജമരുന്നുകള്‍ സുലഭമെന്ന് കോണ്‍ഗ്രസ് എംപി ജെബി മേത്തര്‍. സംസ്ഥാന ഡ്രഗ് കണ്‍ട്രോള്‍ വിഭാഗത്തിന്റെ പരാജയമാണിതെന്നും നിലവാരമില്ലാത്ത മരുന്നുകള്‍ യഥേഷ്ടം ലഭ്യമാണെന്നും എംപി പറഞ്ഞു.ജെബി മേത്തറിന്റെ പരാമര്‍ശത്തിനെതിരെ ഇടത് എംപിമാര്‍ പ്രതിഷേധിച്ചു.കോഴിക്കോട്, തിരുവനന്തപുരം, തൃശൂര്‍ ജില്ലകളിലെ പരിശോധനയില്‍ ഞെട്ടിക്കുന്ന കാര്യങ്ങളാണ് വെളിപ്പെട്ടത്. കേരളത്തിലെ നിരവധി സ്ഥലങ്ങളില്‍ വ്യാജമരുന്നുകള്‍ സുലഭമാണ്. ‘ഇതൊരു നിസ്സാര കാര്യമല്ല. ഡ്രഗ് കണ്‍ട്രോള്‍ വകുപ്പിന്റെ അനാസ്ഥയും പരാജയവുമാണ് ഈ റെയ്ഡിലൂടെ വ്യക്തമാകുന്നത്. കേരളത്തിനകത്ത് ഇത്തരത്തിലുള്ള വ്യാജമരുന്നുകള്‍ നിര്‍മിക്കാനും വിതരണം ചെയ്യാനുമുള്ള സംവിധാനം ചെയ്തുകൊടുക്കുന്നത് ഇവരാണ്’….

Read More

അക്കൗണ്ടിൽ നിന്ന് പണം പോയാൽ മാത്രമല്ല അറിവില്ലാത്ത പണം വന്നാലും ഇക്കാര്യങ്ങൾ ചെയ്തിരിക്കണം: വിശദമായി വായിച്ച് അറിയാം

ഒരു സുപ്രഭാതത്തില്‍ നിങ്ങള്‍ ഫോണെടുത്ത് നോക്കുമ്ബോള്‍ ബാങ്ക് അക്കൗണ്ടില്‍ 5 ലക്ഷം ക്രെഡിറ്റ് ആയിട്ടുണ്ടെന്ന് കണ്ടാലോ?സ്വാഭാവികമായും ഏതൊരാളും അത്തരം സാഹചര്യങ്ങളില്‍ സന്തോഷംകൊണ്ട് മതിമറന്ന് പോകാനാണ് സാധ്യത. അധികമാളുകളും തങ്ങളുടെ ഭാഗ്യത്തെ അതിരറ്റ് സ്തുതിക്കും. അക്കൗണ്ടില്‍ കയറിയ പണത്തെ കുറിച്ച്‌ ബാങ്ക് ഒന്നും പറയാതിരുന്നത് കൊണ്ടുതന്നെ അത് നമ്മുടേതാണെന്ന് വളരയെളുപ്പത്തില്‍ നാം ചിന്തിക്കുകയും ചെയ്യും. എന്നാല്‍, ഇത്തരത്തില്‍ വീണുകിട്ടുന്ന പണം സ്വന്തമെന്ന് കരുതി എടുത്തുപയോഗിക്കുന്നതില്‍ പന്തികേട് ഒന്നും തോന്നാതിരിക്കാറുണ്ടോ? ആരെങ്കിലും തെറ്റിധാരണയിലൂടെ നിങ്ങളുടെ അക്കൗണ്ടിലേക്ക് പണമയച്ചെന്ന് കരുതി അതൊരിക്കലും…

Read More

പണം മുടക്കി എയവ ഫ്രഷ്നറുകൾ വാങ്ങേണ്ട; കാറിനുള്ള വശം ദുർഗന്ധം അകറ്റി പുതുമയോടെ നിലനിർത്തുവാനുള്ള ചില പൊടിക്കൈകൾ വായിക്കാം

യാത്ര ചെയ്യുമ്ബോള്‍, കാറിൻ്റെ ഉള്‍വശത്ത് നിന്ന് വരുന്ന സുഗന്ധം നമ്മുടെ മാനസികാവസ്ഥയെ വലിയ തോതില്‍ സ്വാധീനിക്കുന്നു.എന്നാല്‍ ഇന്ന് വിപണിയില്‍ ലഭ്യമായ പല എയർ ഫ്രഷ്നറുകളും നല്‍കുന്നത് കൃത്രിമവും താല്‍ക്കാലികവുമായ സുഗന്ധമാണ്. മാത്രമല്ല, ഇവയില്‍ അടങ്ങിയിരിക്കുന്ന രാസവസ്തുക്കള്‍ പലപ്പോഴും തലവേദന പോലുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യാം. ഈ പ്രശ്നങ്ങള്‍ക്ക് ഒരു ശാശ്വത പരിഹാരമെന്ന നിലയില്‍, ദിവസവും യാത്ര ചെയ്യുന്ന ആളുകളെയും യാത്രക്കാരെയും ആകർഷിക്കേണ്ട പ്രൊഫഷണല്‍ ടാക്സി ഡ്രൈവർമാർ വർഷങ്ങളായി രഹസ്യമായി ഉപയോഗിക്കുന്ന ഒരു രീതിയുണ്ട്. പ്രകൃതിദത്ത മാർഗങ്ങള്‍ കാറിനുള്ളിലെ…

Read More

ഒന്നും രണ്ടും അല്ല, 48,954 ഒഴിവുകൾ; ഈ ചാൻസ് പാഴാക്കരുത്; എസ്.എസ്.സി നോട്ടിഫിക്കേഷൻ വിശദാംശങ്ങൾ വായിക്കാം

സെൻട്രല്‍ ആംഡ് പൊലീസ് ഫോഴ്സിലും എസ്‌എസ്‌എഫിലും കോണ്‍സ്റ്റബിള്‍ തസ്തികയിലേക്കും അസം റൈഫിള്‍സില്‍ റൈഫിള്‍മാൻ (ജനറല്‍ ഡ്യൂട്ടി) തസ്തികയിലേക്കും സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ അപേക്ഷ ക്ഷണിച്ചു.48,954 (വനിതകള്‍- 25487, പുരുഷൻമാർ- 23467) ഒഴിവുകളാണുള്ളത്. ഡിസംബർ 31 നകം ഓണ്‍ലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങള്‍ക്ക്: www.ssckkr.kar.nic.in, https://ssc.gov.in. പത്താം ക്ലാസ് പാസായവർക്ക് അസം റൈഫിള്‍സ് എക്സാമിനേഷന് അപേക്ഷിക്കാം. മലയാളം, കന്നഡ ഉള്‍പ്പെടെ 13 പ്രാദേശിക ഭാഷകളിലായാണ് പരീക്ഷ സംഘടിപ്പിക്കുന്നത്. കമ്ബ്യൂട്ടർ അധിഷ്ഠിത പരീക്ഷ 2026 ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെയായി നടക്കും….

Read More

ബംഗലൂരുവിൽ ബ്ലോക്ക് ഉണ്ടാകുന്നത് വെറുതെയാണോ; ഏഴുമാസത്തിനിടയിൽ നിരത്തിലിറങ്ങിയത് നാലുലക്ഷം വാഹനങ്ങൾ: കണക്കുകൾ ഇങ്ങനെ

ഗതാഗതത്തിരക്കില്‍ വീർപ്പുമുട്ടുന്ന ബെംഗളൂരു നഗരം സ്വകാര്യ വാഹനങ്ങളുടെ പെരുപ്പത്താല്‍ കൂടുതല്‍ സമ്മർദ്ദത്തിലായിരിക്കുകയാണ്.കഴിഞ്ഞ ഏഴ് മാസത്തെ വാഹന രജിസ്ട്രേഷൻ കണക്കുകള്‍ നഗരത്തിന്റെ യാത്രാപ്രശ്നം എത്രത്തോളം വഷളായി എന്ന് വ്യക്തമാക്കുന്നു. ഏപ്രില്‍ മുതല്‍ ഒക്ടോബർ അവസാനം വരെയുള്ള കാലയളവില്‍ ഏകദേശം നാല് ലക്ഷത്തോളം പുതിയ വാഹനങ്ങളാണ് നഗരത്തില്‍ രജിസ്റ്റർ ചെയ്ത് നിരത്തിലിറങ്ങിയത്. ഈ ഏഴ് മാസത്തിനിടെ, 3,03,201 ഇരുചക്ര വാഹനങ്ങളും 84,963 കാറുകളും ഉള്‍പ്പെടെ ആകെ 3,88,164 വാഹനങ്ങളാണ് നഗരത്തില്‍ പുതിയതായി രജിസ്റ്റർ ചെയ്തത്. മുൻവർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച്‌…

Read More

വിമാനയാത്രയിൽ പരമാവധി കയ്യിൽ കരുതാവുന്നത് എത്ര ലിറ്റർ മദ്യമാണ്? ഇന്ത്യയിലെ നിയമങ്ങൾ ഇങ്ങനെ; വിശദമായി വായിച്ച് അറിയാം

കരയിലെ ആഘോഷങ്ങള്‍ക്കിടയിലോ യാത്രക്കിടയിലോ അല്‍പം മിനുങ്ങുന്ന ശീലം പലർക്കുമുണ്ട്. എന്നാല്‍ ആകാശത്തെ യാത്രയില്‍ ഇങ്ങനെ ചെയ്‌താല്‍ കുഴപ്പമാകുമോ?ഇന്ത്യയ്‌ക്കുള്ളിലെ ആകാശയാത്രയില്‍ മദ്യം കൈയില്‍ വെയ്‌ക്കുന്നതിന്റെ അളവ് എത്രയെന്ന് അറിയാമോ? യാത്രക്കിടെ മദ്യപാനം അനുവദിച്ചിട്ടുണ്ടോ? ഇതിന്റെയെല്ലാം ഉത്തരം ഇവിടെയറിയാം. ആഭ്യന്തര യാത്രയില്‍ ഡൊമസ്‌റ്റിക് ഫ്ളൈറ്റുകളില്‍ ചെക്കിൻ ചെയ്യുമ്ബോള്‍ നല്‍കുന്ന ചെക്ക്‌ഡ് ബാഗേജില്‍ മദ്യം കരുതാം. 24 ശതമാനം മുതല്‍ 70 ശതമാനം വരെ ആല്‍ക്കഹോള്‍ അടങ്ങിയ മദ്യമാണ് യാത്രയില്‍ കൊണ്ടുപോകാവുന്നത്. 70 ശതമാനത്തിന് മുകളിലാണ് മദ്യത്തിലെ ആല്‍ക്കഹോള്‍ അളവെങ്കില്‍ ഒരു…

Read More

മുകേഷ് അംബാനി 15 കിലോ കുറച്ചത് കഠിന വ്യായാമമോ മരുന്നുകളുടെ സഹായമോ ഇല്ലാതെ; പിന്നിലെ രഹസ്യം എന്താണെന്ന് അറിയേണ്ടേ?

ഇന്ത്യയിലെ ഏറ്റവും വലിയ ശതകോടീശ്വരന്മാരില്‍ ഒരാളാണ് മുകേഷ് അംബാനി. അദ്ദേഹത്തിന്റെ ഭാര്യയായ 61 വയസുള്ള നിത അംബാനിയുടെ ഫിറ്റ്നസിനെക്കുറിച്ചും സ്റ്റൈലിനെക്കുറിച്ചും ആളുകള്‍ പലപ്പോഴും സംസാരിക്കാറുണ്ട്.എന്നാല്‍ 67 കാരനായ മുകേഷ് അംബാനിയുടെ ആരോഗ്യ പരിവർത്തനവും ഒരുപോലെ ശ്രദ്ധേയമാണ്. കഠിനമായ വ്യായാമങ്ങളൊന്നും ചെയ്യാതെ, കർശനമായ ദിനചര്യയും കൃത്യമായ ഭക്ഷണക്രമവും പിന്തുടർന്ന് അദ്ദേഹം 15 കിലോ ഭാരം കുറച്ചെന്നാണ് പുതിയ റിപ്പോർട്ട്.ജീവിതവിജയത്തിന് പിന്നില്‍ അച്ചടക്കമുള്ള ഒരു ദിനചര്യ പിന്തുടരേണ്ടത് ആവശ്യമാണെന്ന് പലരും പറയാറുണ്ട്. അത്തരത്തിലൊരു ജീവിതമാണ് മുകേഷ് അംബാനിയും നയിക്കുന്നത്. രാവിലെ…

Read More

റിയൽ എസ്റ്റേറ്റ് ബിസിനസും, വജ്ര വ്യാപാരവും: ബോളിവുഡ് താരം വിവേക് ഒബ്റോയിയുടെ ആസ്തി കണക്കുകൾ നിങ്ങളെ ഞെട്ടിക്കും: വിശദാംശങ്ങൾ വായിക്കാം

രണ്ടായിരത്തിന്റെ തുടക്കത്തിലാണ് വിവേക് ഒബ്‌റോയ് തന്റെ സിനിമായാത്ര ആരംഭിച്ചത്. അഭിനയത്തിനൊപ്പം തന്നെ ഒരു ബിസിനസ്സ് പോർട്ട്‌ഫോളിയോയും കെട്ടിപ്പടുത്ത താരമാണ് വിവേക് ഒബ്റോയ്.ദുബായില്‍ സ്ഥിരതാമസമാക്കിയ വിവേക് ഒബ്റോയ് അവിടെയൊരു റിയല്‍ എസ്റ്റേററ് കമ്ബനി നടത്തുകയാണ് ഇപ്പോള്‍. ദുബായിലേക്ക് താമസം മാറിയതിനെ കുറിച്ച്‌ ഒവൈസ് ആൻഡ്രാബി: ദുബായ് പ്രോപ്പർട്ടി ഇൻസൈഡർ എന്ന യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ വിവേക് വ്യക്തമാക്കിയിരുന്നു. “കൊവിഡ് സമയത്താണ് ഞാൻ ആദ്യം ഇവിടെ വന്നത്. അതൊരു ഹ്രസ്വകാല സ്റ്റേ ആയിരുന്നു. എന്നാല്‍ ആ അനുഭവം എനിക്ക്…

Read More

പഴയ സ്മാർട്ട്ഫോൺ വെറുതെ കളയണ്ട; ഈ ആറു കാര്യങ്ങൾക്കായി ഉപയോഗിക്കാം എന്ന് അറിഞ്ഞിരിക്കുക

ഒരു സിം കാർഡ് ഇല്ലാതെ പോലും നിങ്ങളുടെ പഴയ സ്‍മാർട്ട്ഫോണ്‍ ഉപയോഗിച്ച്‌ നിങ്ങള്‍ക്ക് ചെയ്യാൻ കഴിയുന്ന ചില അതിശകരമായ കാര്യങ്ങള്‍ ഉണ്ട്.ഇതാ നിങ്ങളുടെ പഴയ സ്‍മാർട്ട്‌ഫോണ്‍ വീണ്ടും ഉപയോഗപ്രദമാക്കാൻ പ്രായോഗികവും രസകരവുമായ ആറ് എളുപ്പ വഴികള്‍ ആഗോള സ്‍മാർട്ട്ഫോണ്‍ വിപണി അതിവേഗം വളരുകയാണ്. ഓരോ ദിവസവും ഫീച്ചറുകളിലും വേഗതയിലും സമ്ബന്നമായ നിരവധി ഫോണ്‍ മോഡലുകള്‍ തുടർച്ചയായി ലോഞ്ച് ചെയ്‌തുകൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ പലരും ഓരോ വർഷവും സ്‍മാർട്ട്‌ഫോണുകള്‍ മാറ്റി പുതിയത് വാങ്ങാറുണ്ട്. അപ്പോള്‍ പഴയ സ്‌മാര്‍ട്ട്‌ഫോണ്‍ ഉപേക്ഷിക്കുകയാകും പലരും…

Read More

പായ്ക്കറ്റ് പാൽ തിളപ്പിച്ച് ഉപയോഗിക്കുന്നവരാണോ നിങ്ങൾ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കുക

പാക്കറ്റ് പാലുകളാണ് ഇന്ന് മിക്ക വീടുകളിലും ഉപയോഗിക്കാറുള്ളത്. പാസ്ചറൈസേഷൻ ചെയ്താണ് പാക്കറ്റ് പാലുകള്‍ വരുന്നത്.പാക്കറ്റ് അല്ലാതെ വീടുകളില്‍ നിന്നൊക്കെ നേരിട്ടു വാങ്ങുന്ന പാല്‍ തിളിപ്പിച്ചാണ് ഉപയോഗിക്കേണ്ടത്. എന്നാല്‍ പാസ്ചറൈസേഷൻ ചെയ്ത പാക്കറ്റ് പാല്‍ തിളപ്പിക്കേണ്ട ആവശ്യകതയില്ല. പാസ്ചറൈസേഷൻ എന്നാല്‍ ഏവിയൻ ഫ്ലൂ വൈറസ്, മൈകോബാക്ടീരിയ, ഇ കോളി തുടങ്ങിയ മാരകമായ ബാക്ടീരിയകളെ ന‍‍ശിപ്പിക്കാൻ ഉയർന്ന താപനിലയില്‍ നിശ്ചിത സമയത്തേക്ക് പാല്‍ തിളപ്പിക്കുന്ന പ്രക്രിയയാണ്. ഇതുവ‍ഴി പാല്‍ കേടുകൂടാതെ ഇരിക്കാനും. അതിലടങ്ങിയ മാരകമായ ബാക്ടീരിയകളെ ഇല്ലാതെയാക്കാനും ഇതുവ‍ഴി സാധിക്കും….

Read More