ഇന്ത്യൻ സോഫ്റ്റ്‌വെയർ രംഗത്തെ അതികായന്മാരായ സോഹോ കോർപ്പറേഷൻ (Zoho Corporation) ഇപ്പോള്‍ ആഗോള ടെക് ഭീമന്മാർക്ക് ശക്തമായ വെല്ലുവിളിയുയർത്തിക്കൊണ്ടിരിക്കുകയാണ്.അടുത്തിടെ വാട്ട്‌സ്‌ആപ്പിന് ഒരു ഇന്ത്യൻ ബദലായി അവതരിപ്പിച്ച ‘അറട്ടൈ’ (Arattai) മെസ്സേജിങ് ആപ്പ് നേടിയ ഉജ്ജ്വലമായ വിജയം ഈ മുന്നേറ്റത്തിന് ആക്കം കൂട്ടി. ‘അറട്ടൈ’ വളരെ ചുരുങ്ങിയ സമയം കൊണ്ട് ഇന്ത്യയിലെ ആപ്പ് സ്റ്റോർ ചാർട്ടുകളില്‍ ഒന്നാം സ്ഥാനത്തെത്തിയിരുന്നു.
ഈ തരംഗത്തിന് പിന്നാലെ, സോഹോയുടെ പുതിയ ഉത്പന്നമായ ‘ഉലാ’ (Ulaa) എന്ന വെബ് ബ്രൗസറും ഇപ്പോള്‍ ആപ്പിളിന്റെ ആപ്പ് സ്റ്റോർ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. ഗൂഗിള്‍ ക്രോമിന് ബദലായി സ്വകാര്യതയിലും സുരക്ഷയിലും ഊന്നല്‍ നല്‍കി അവതരിപ്പിച്ച ഈ ബ്രൗസറിൻ്റെ വിജയം ഇന്ത്യൻ സാങ്കേതികവിദ്യയുടെ വളർച്ചയുടെ സൂചനയാണ്.
സ്വകാര്യതയാണ് ‘ഉലാ’യുടെ കാതല്‍
‘ഉലാ’ ബ്രൗസറിനെ മറ്റ് ബ്രൗസറുകളില്‍ നിന്ന് വേറിട്ട് നിർത്തുന്നത് അതിന്റെ സ്വകാര്യതയിലുള്ള (Privacy) കണിശമായ നിലപാടാണ്. ഉപയോക്താക്കളുടെ ഡാറ്റയുടെ സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ സോഹോ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ല എന്ന് പ്രഖ്യാപിക്കുന്നു. ഉപയോക്താവിൻ്റെ പ്രവർത്തനങ്ങള്‍ രഹസ്യമായി ട്രാക്ക് ചെയ്യുന്ന പരസ്യദാതാക്കളെയും, വെബ് സൈറ്റ് നിരീക്ഷണങ്ങളെയും മുൻകൂട്ടി തടയാനുള്ള സംവിധാനങ്ങള്‍ ‘ഉലാ’യില്‍ ഉണ്ട്.
അനാവശ്യ ട്രാക്കറുകള്‍ ഉപയോക്താക്കളുടെ ഡാറ്റ ശേഖരിക്കുന്നത് തടയുന്നതിനായി ബില്‍റ്റ്-ഇൻ ആഡ്‌ബ്ലോക്കർ (Adblocker) ‘ഉലാ’ ബ്രൗസറിലുണ്ട്. കൂടാതെ, ബ്രൗസറിനുള്ളിലെ വിവരങ്ങള്‍ (പാസ്‌വേഡുകള്‍, ബുക്ക്‌മാർക്കുകള്‍, ഹിസ്റ്ററി) ഉപകരണങ്ങള്‍ക്കിടയില്‍ സിങ്ക് ചെയ്യുമ്ബോള്‍ പോലും എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ (End-to-end Encryption) ഉപയോഗിച്ച് സുരക്ഷിതമാക്കുന്നു.
ഉപയോക്താവിൻ്റെ ഡാറ്റ പരസ്യത്തിനായി വില്‍ക്കുകയോ, മറ്റ് മൂന്നാം കക്ഷികളുമായി പങ്കുവെക്കുകയോ ചെയ്യില്ല എന്ന സോഹോയുടെ നയമാണ് ഈ ബ്രൗസറിൻ്റെ മുഖമുദ്ര.
വ്യത്യസ്ത മോഡുകളൾ
‘ഉലാ’ ബ്രൗസറിനെ ഒരു സാധാരണ ബ്രൗസറില്‍ നിന്ന് മള്‍ട്ടി-ടാസ്‌കിങ് ടൂളായി മാറ്റുന്ന പ്രധാന സവിശേഷതയാണ് അതിലെ വിവിധ മോഡുകള്‍ (Multiple Modes). ഉപയോക്താക്കള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് വേഗത്തില്‍ മാറാൻ കഴിയുന്ന അഞ്ച് പ്രത്യേക മോഡുകളാണ് ‘ഉലാ’ വാഗ്ദാനം ചെയ്യുന്നത്:
● വർക്ക് മോഡ് (Work Mode): ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കുന്ന ഈ മോഡ്, ശ്രദ്ധ മാറ്റുന്ന വെബ്സൈറ്റുകള്‍ ബ്ലോക്ക് ചെയ്യുകയും ഉല്‍പ്പാദനക്ഷമത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
● പേഴ്സണല്‍ മോഡ് (Personal Mode): സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാൻ കഴിയുന്ന ഈ മോഡില്‍, ലോഗിനുകളും ട്രാക്കിംഗും തടഞ്ഞുകൊണ്ട് പൂർണ്ണ സ്വകാര്യത ഉറപ്പാക്കുന്നു.
● കിഡ്‌സ് മോഡ് (Kids Mode): കുട്ടികള്‍ക്ക് സുരക്ഷിതമായി ബ്രൗസ് ചെയ്യാനും പഠിക്കാനുമായി പരസ്യങ്ങളില്ലാത്ത വിനോദ-വിദ്യാഭ്യാസ ഉള്ളടക്കങ്ങള്‍ മാത്രം ലഭ്യമാക്കുന്ന മോഡാണിത്.
● ഡെവലപ്പർ മോഡ് (Developer Mode): സോഫ്റ്റ്‌വെയർ ഡെവലപ്പർമാർക്ക് അവരുടെ ജോലികള്‍ക്കായി പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കുന്നു.
● ഓപ്പണ്‍ സീസണ്‍ (Open Season): താല്‍ക്കാലികവും വേഗത്തിലുള്ളതുമായ ബ്രൗസിംഗിനായി ഉപയോഗിക്കാം.
ഈ മോഡുകളിലൂടെ, ഒരേ ഉപകരണത്തില്‍ തന്നെ വ്യക്തിഗത ആവശ്യങ്ങള്‍, തൊഴില്‍പരമായ കാര്യങ്ങള്‍, കുട്ടികള്‍ക്കുള്ള സുരക്ഷിത ബ്രൗസിംഗ് എന്നിവയെല്ലാം പരസ്പരം കൂട്ടിക്കുഴയാതെ കൈകാര്യം ചെയ്യാൻ സാധിക്കുന്നു.
ക്രോസ്-പ്ലാറ്റ്‌ഫോം ലഭ്യതയും സംയോജനവും
‘ഉലാ’ ബ്രൗസർ മൊബൈലിലും (ആൻഡ്രോയിഡ്, ഐ.ഒ.എസ്) ഡെസ്‌ക്‌ടോപ്പിലും (വിൻഡോസ്, മാക്, ലിനക്‌സ്) ലഭ്യമാണ്. ഇത് ഉപയോക്താക്കള്‍ക്ക് ഏത് ഉപകരണത്തില്‍ നിന്നും അവരുടെ ബ്രൗസിംഗ് സെഷനുകള്‍ സിങ്ക് ചെയ്യാനും തുടരാനും അവസരം നല്‍കുന്നു. കൂടാതെ, സോഹോ ആപ്ലിക്കേഷനുകളുടെ വിപുലമായ ശൃംഖലയുമായി ‘ഉലാ’ സംയോജിപ്പിച്ചിരിക്കുന്നു.
സോഹോയുടെ ഒറ്റ സൈൻ-ഓണ്‍ (SSO) സംവിധാനത്തിലൂടെ മറ്റ് സോഹോ ആപ്പുകളിലേക്ക് തടസ്സമില്ലാതെ ലോഗിൻ ചെയ്യാം. സോഹോയുടെ ആർട്ടിഫിഷ്യല്‍ ഇൻ്റലിജൻസ് സംവിധാനമായ ‘സിയ’ (Zia) യുമായുള്ള സംയോജനവും കൂടുതല്‍ സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.
ഗൂഗിളിന്റെ കുത്തകക്ക് വെല്ലുവിളി
വാട്ട്‌സ്‌ആപ്പിന്റെ ആധിപത്യത്തിനെതിരെ ‘അറട്ടൈ’ നേടിയ ജനപ്രീതിക്ക് സമാനമായി, വെബ് ബ്രൗസർ ലോകത്ത് ഗൂഗിള്‍ ക്രോമിനുള്ള ആധിപത്യം തകർക്കാൻ ‘ഉലാ’ ബ്രൗസറിന് കഴിയുമോ എന്ന് കാത്തിരുന്ന് കാണണം. സ്വകാര്യതക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന ഉപയോക്താക്കള്‍ക്കും, തങ്ങളുടെ ഡാറ്റയുടെ നിയന്ത്രണം കൈവിടാൻ ആഗ്രഹിക്കാത്തവർക്കും, ഇന്ത്യൻ നിർമ്മിത ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്കും ‘ഉലാ’ ഒരു മികച്ച ബദലാണ്.
ഉപയോക്തൃ-സൗഹൃദപരമായ രൂപകല്‍പ്പനയും, വേഗതയും, സുരക്ഷാ സവിശേഷതകളും ഈ പുതിയ താരത്തെ ആഗോള ടെക് ലോകത്ത് ശ്രദ്ധേയമാക്കുന്നു.ഗൂഗിള്‍ ക്രോമിനുള്ള ഈ ഇന്ത്യൻ ബദലിനെക്കുറിച്ച് നിങ്ങളുടെ കൂട്ടുകാർ അറിയേണ്ടതല്ലേ? ഈ വാർത്ത ഷെയർ ചെയ്യുക.

Народ выручайте. Жесть случилась полная. Брат пьёт без остановки. Соседи стучат в дверь. В диспансер везти — учёт на всю жизнь. Короче, нормальные врачи нашлись — срочный вывод из запоя круглосуточно. Поставили систему. В общем, сохраняйте на будущее — вывод из запоя анонимно вывод из запоя анонимно Каждая минута дорога. Перешлите тому кому надо.
Друзья ситуация жуткая. Попал я в переплёт конкретный. Брат пьёт без остановки. Жена в слезах. Скорая не едет. Короче, только это и спасло — профессиональное выведение из запоя капельницей. Отошёл за полчаса. В общем, там контакты и прайс — запой на дому https://vyvod-iz-zapoya-na-domu-samara-jkl.ru Каждая минута дорога. Перешлите тому кому надо.
Слушайте что расскажу. Жесть случилась полная. Близкий не выходит из запоя. Жена в слезах. Скорая не едет. Короче, нормальные врачи нашлись — анонимный вывод из запоя без последствий. Приехали через час. В общем, там контакты и прайс — вывод из запоя цена вывод из запоя цена Не тяните. Перешлите тому кому надо.
Слушайте что расскажу. Столкнулся с такой бедой. Близкий не выходит из запоя. Соседи стучат в дверь. Скорая не едет. Короче, нормальные врачи нашлись — анонимный вывод из запоя без последствий. Поставили систему. В общем, смотрите сами по ссылке — частный вывод из запоя частный вывод из запоя Не надейтесь на авось. Перешлите тому кому надо.
Самарцы всем привет. Столкнулся с такой бедой. Муж просто пропадает. Дети не спят ночами. В диспансер везти — учёт на всю жизнь. Короче, единственное что реально помогло — срочный вывод из запоя круглосуточно. Приехали через час. В общем, жмите чтобы не потерять — капельница от запоя на дому цена капельница от запоя на дому цена Каждая минута дорога. Скиньте другу в беде.
Народ выручайте. Жесть случилась полная. Близкий не выходит из запоя. Соседи стучат в дверь. Скорая не едет. Короче, единственное что реально помогло — профессиональное выведение из запоя без кодировки. Отошёл за полчаса. В общем, жмите чтобы не потерять — сколько стоит прокапаться от алкоголя https://vyvod-iz-zapoya-na-domu-ekaterinburg-xtz.ru Каждая минута дорога. Перешлите тому кому надо.
Доброго дня. Близкий человек в запое. Жена в панике. Скорая отказывается выезжать на такие вызовы. В итоге, реально спасли эти врачи — анонимное выведение из запоя без учёта. Приехали в течение часа. В общем, жмите чтобы сохранить — вывод из запоя в екатеринбурге https://vyvod-iz-zapoya-na-domu-ekaterinburg-nws.ru Звоните сейчас. Отправьте тем кто в беде.
Привет из Екб. Близкий человек уже 5 дней в запое. Родственники на взводе. Платная клиника — грабёж среди бела дня. В итоге, спасла только эта бригада — недорогой вывод из запоя в Екатеринбурге. Врач сразу поставил систему. В общем, вся инфа и контакты по ссылке — вывод из запоя на дому цена вывод из запоя на дому цена Каждый час усугубляет состояние. Вдруг кому-то это спасёт жизнь.
Приветствую земляков. Близкий человек снова сорвался. Родня не знает, что делать. Платная клиника просит бешеные деньги. Короче, выручила эта служба — круглосуточный вывод из запоя с выездом. Через пару часов человек задышал ровно. В общем, сохраните себе — прокапаться от алкоголя на дому нижний новгород https://vyvod-iz-zapoya-na-domu-nizhnij-novgorod-pwj.ru Звоните прямо сейчас. Киньте ссылку нуждающимся.
Питер, привет. Беда пришла в семью. Дети боятся отца. Платная клиника — деньги выкачивают. Короче, спасла только эта бригада — вывод из запоя цены доступные. Сняли абстинентный синдром. В общем, жмите, чтобы сохранить — вывод из запоя санкт петербург https://vyvod-iz-zapoya-na-domu-sankt-peterburg-zqe.ru Не ждите. Вдруг это спасёт чью-то жизнь.
Здорова, народ. Брат не выходит из штопора. Родственники не знают, за что хвататься. В наркологию тащить — страшно. Короче, реально профессиональные врачи — вывод из запоя на дому срочно. Врач поставил систему. В общем, не потеряйте — вывод из запоя с выездом на дом https://vyvod-iz-zapoya-na-domu-sankt-peterburg-zqe.ru Звоните прямо сейчас. Перешлите тем, кто рядом с бедой.
Всем привет с Невы. Мой отец уже третьи сутки в запое. Соседи уже стучат в стену. Платная клиника — деньги выкачивают. Короче, единственные, кто быстро приехал — вывод из запоя цены доступные. Приехали через 35 минут. В общем, не потеряйте — выведение из запоя в спб https://vyvod-iz-zapoya-na-domu-sankt-peterburg-zqe.ru Звоните прямо сейчас. Вдруг это спасёт чью-то жизнь.
Привет с Урала Ситуация аховая Родственники не знают что делать Таблетки бесполезны Короче, спасла только эта капельница — капельница от запоя быстро и эффективно Сняли острую интоксикацию В общем, не потеряйте контакты — капельница от похмелья цена капельница от похмелья цена Капельница — это реальный выход Перешлите тем кто в такой же беде
Слушайте кто играет Задолбался я уже искать нормальное казино Денег слил на всяком говне Короче, единственное где не кидают — вавада с быстрыми выплатами Вывод денег за 5 минут В общем, смотрите сами по ссылке — vavada казино официальный сайт vavada казино официальный сайт Не ведитесь на лохотроны Перешлите тому кто тоже ищет нормальное казино