2025ൽ ഇന്ത്യക്കാർ ഗൂഗിളിൽ തിരഞ്ഞത് എന്ത്? സെർച്ച് ഹിസ്റ്ററി പുറത്തുവിട്ട കമ്പനി; പട്ടികയിൽ ഇഡ്ഡലി മുതൽ മാർക്കോ വരെ; വിശദമായി വായിക്കാം
2025 അവസാനിക്കാൻ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ, ഈ വർഷം ഇന്ത്യക്കാർ ഏറ്റവും കൂടുതല്‍ സെർച്ച് ചെയ്തതെന്താണെന്ന് വെളിപ്പെടുത്തുന്ന റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുകയാണ് ഗൂഗിള്‍.ഗൂഗില്‍ ട്രെൻഡ്സില്‍ ഇന്ത്യയെന്ന ഓപ്ഷൻ നല്‍കുമ്ബോള്‍ “India’s Year in Search 2025: The A to Z of Trending Searches” ലഭിക്കും. ഈയടുത്ത് അന്തരിച്ച ധർമ്മേന്ദ്ര മുതല്‍ മഹാ കുംഭമേളയും ഇഡലിയും ഓപ്പറേഷൻ സിന്ദൂറും വരെ ലിസ്റ്റിലുണ്ട്. ഐപിഎല്‍ തന്നെ ആണ് ഈ വർഷവും ഇന്ത്യക്കാർ എറ്റവും കൂടുതല്‍ തെരഞ്ഞ വാക്ക്….
