രണ്ടുമാസത്തേക്ക് വീട്ടിൽ സൗജന്യ ഹൈസ്പീഡ് ഇൻറർനെറ്റ്; ജിയോ ഹോം ഫ്രീ ട്രയൽ ഓഫറിനെ കുറിച്ച് വായിച്ച് അറിയാം
ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം കമ്ബനിയായ റിലയൻസ് ജിയോ തങ്ങളുടെ ഇന്റർനെറ്റ് സേവനങ്ങള്‍ ജിയോഹോം എന്ന പേരിലാണ് നല്‍കിക്കൊണ്ടിരിക്കുന്നത്.ജിയോഹോമിന് കീഴില്‍ ജിയോ ഫൈബർ, ജിയോ എയർഫൈബർ എന്നീ സേവനങ്ങള്‍ ഉള്‍പ്പെടുന്നു. ഇപ്പോള്‍ കൂടുതല്‍ വരിക്കാരെ സ്വന്തമാക്കുന്നതിന്റെ ഭാഗമായി ജിയോ ഒരു പ്രത്യേക ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്. ജിയോഹോം സേവനങ്ങള്‍ രണ്ട് മാസത്തേക്ക് സൗജന്യമായി ലഭ്യമാകുന്ന ഫ്രീ ട്രയല്‍ ആണ് അത്. ജിയോയുടെ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സേവനങ്ങള്‍ ഉപയോഗിക്കാൻ താല്‍പര്യപ്പെടുന്ന ഉപയോക്താക്കള്‍ക്ക് ഉപയോഗിച്ച് നോക്കി താല്‍പര്യമുണ്ടെങ്കില്‍ തുടരാം എന്നതാണ് ഈ…
