വനിതാ ട്രെയിനറെ ജീവനോടെ ചവച്ചരച്ച് കൊലയാളി തിമിംഗലം; ലോകത്തെ ഞെട്ടിച്ച് വൈറല്‍ വീഡിയോ: വിശദാംശങ്ങളും ദൃശ്യങ്ങളും വാർത്തയോടൊപ്പം

വനിതാ മറൈൻ ട്രെയിനറെ ഒരു തിമിംഗലം ആക്രമിച്ച്‌ ചവച്ചരച്ച്‌ തിന്നുന്ന വീഡിയോയാണ് കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ജെസീക്ക റാഡ്ക്ലിഫ് എന്ന മറൈന്‍ പരിശീലകയെ കാഴ്ചക്കാരുടെ മുന്നില്‍വെച്ച്‌ തിമിംഗലം ആക്രമിച്ചുവെന്നും ചവച്ചുതുപ്പിയെന്നുമുള്ള വീഡിയോ ടിക് ടോക്ക്, ഫേസ്ബുക്ക്, എക്‌സ് എന്നിവയിലുള്‍പ്പെടെ വൈറലാകുന്നുണ്ട്. പസഫിക് ബ്ലൂ മറൈന്‍ പാര്‍ക്കില്‍ ലൈവ് ഷോയ്ക്കിടെയായിരുന്നു സംഭവം. ഓര്‍ക്ക തിമിംഗലത്തിന്റെ ആക്രമണത്തില്‍ പരുക്കേറ്റതായാണ് വീഡിയോയില്‍ കാണിക്കുന്നത്. വെള്ളത്തില്‍ നിന്ന് ഉയർന്നുപൊങ്ങിയ തിമിംഗലം നിമിഷങ്ങള്‍ക്കുള്ളില്‍, പരിശീലകയെ വെള്ളത്തിലേക്ക് വലിച്ചിടുന്നതാണ് വീഡിയോയിലുള്ളത്. തുടർന്ന്…

Read More

വൈറ്റ് ഹൗസിൽ അമേരിക്കന്‍ പ്രോട്ടോക്കോള്‍ മേധാവിയോട് കൂപ്പു കൈകളോടെ ‘നമസ്‌തേ’ പറഞ്ഞ് ഇറ്റാലിയന്‍ പ്രധാനമന്ത്രി; ഇത് ജോര്‍ജിയ മെലോണിക്ക് മേലുള്ള ‘മോദി ഇഫ്ക്ട്’ എന്ന് സോഷ്യൽ മീഡിയ: മോദി – ജോർജിയ ബന്ധം വീണ്ടും ചർച്ചയാകുന്നു

യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കിയുമായും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ രാഷ്ട്രത്തലവന്‍മാരുമായും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ കൂടിക്കാഴ്ചയായിരുന്നു കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നത്. അതിനിടെ വൈറലാകുന്ന മറ്റൊരു വാര്‍ത്ത കൂടിയുണ്ട്. അമേരിക്കന്‍ പ്രോട്ടോക്കോള്‍ മേധാവി മോണിക്ക ക്രൗളിയെ ‘നമസ്‌തേ’ എന്ന് അഭിവാദ്യം ചെയ്ത് കൊണ്ടുള്ള ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയുടെ മാസ് എന്‍ട്രിയാണ് അത്. ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്താന്‍ വൈറ്റ്ഹൗസില്‍ എത്തിയപ്പോഴാണ് മെലോണി കൂപ്പു കൈകളോടെ നമസ്‌തേ പറഞ്ഞത്. ഇത്തരത്തില്‍ മെലോണി അഭിവാദ്യം ചെയ്യുന്നത്…

Read More

ഹാൻഡ് ബാഗേജില്‍ നിരോധിച്ച ഇനങ്ങളുടെ പട്ടിക പുറത്തുവിട്ട് ദുബായ്, ഷാര്‍ജ വിമാനത്താവള അധികൃതര്‍; പൂർണ്ണ പട്ടിക വാർത്തയോടൊപ്പം

സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായി വിമാനയാത്ര ചെയുമ്ബോള്‍ ഹാൻഡ് ബാഗേജില്‍ കൊണ്ടുപോകുന്നത് നിരോധിച്ചിട്ടുള്ള ഇനങ്ങളുടെ പട്ടിക ദുബായ്- ഷാർജ വിമാനത്താവളാധികൃതർ പുറത്തുവിട്ടു. ഒക്ടോബർ മുതല്‍ എമിറേറ്റ്‌സ് വിമാനത്തില്‍ പവർ ബാങ്കുകള്‍ കൊണ്ടുപോകുന്നത് നിരോധിച്ച സാഹചര്യത്തിലാണ് അധികൃതർ ഹാൻഡ് ബാഗേജ് നിയമത്തില്‍ വ്യക്തത വരുത്തിയത്. ദുബായ് വിമാനത്താവളം: ഹാൻഡ് ബാഗേജില്‍ കൊണ്ടുപോകുന്നതിന് നിരോധനമുള്ള വസ്തുക്കള്‍ ദുബായില്‍ ഹാൻഡ് ബാഗേജില്‍ നിയന്ത്രണത്തോടെ കൊണ്ടുപോകാവുന്ന സാധനങ്ങള്‍: ഷാർജ വിമാനത്താവളത്തില്‍ ഹാൻഡ് ബാഗേജിലും ചെക്ക്ഡ് ബാഗേജിലും പൂർണമായും നിരോധിച്ചിരിക്കുന്ന ഇനങ്ങളുടെ പട്ടിക:…

Read More

“മഞ്ഞനിറവും, നേരിയ ഉപ്പുരസവും”: അമേരിക്കൻ വിപണിയിൽ മുലപ്പാൽ ഐസ്ക്രീം അവതരിപ്പിച്ച് പ്രമുഖ കമ്പനി; വിശദാംശങ്ങളും വീഡിയോയും വാർത്തയോടൊപ്പം

ഒരുപാടുപേരുടെ ഇഷ്ടഭക്ഷണമാണ് ഐസ്ക്രീം. അതിന്റെ ഉത്പാദനരംഗത്ത് പുതിയൊരു പരീക്ഷണമെന്നവണ്ണം മുലപ്പാലിന്റെ രുചിയുള്ള ഐസ്ക്രീം വരുന്നുവെന്ന വാർത്ത ശ്രദ്ധ നേടിയിരുന്നു. അമേരിക്കയിലെ പ്രമുഖ ബേബി ബ്രാൻഡായ ഫ്രീഡയാണ് ഇതിന് പിന്നില്‍. ഇപ്പോഴിതാ അത് യാഥാർഥ്യമായിരിക്കുകയാണ്. ഫ്രീഡയും ന്യൂയോർക്ക് ആസ്ഥാനമായുള്ള ഓഡ്ഫെല്ലോസ് ഐസ്ക്രീം കമ്ബനിയും സഹകരിച്ചാണ് പുതിയ ഐസ്ക്രീം ഫ്ളേവർ അവതരിപ്പിച്ചത്. മുലപ്പാലിന്റെ രുചി നല്‍കാൻ രൂപകല്‍പന ചെയ്ത ഈ ഐസ്ക്രീം, സോഷ്യല്‍മീഡിയയിലടക്കം ചർച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.പ്രമോഷന്റെ ഭാഗമായി ‘ബ്രെസ്റ്റ് മില്‍ക്ക് ഐസ്ക്രീം’ എന്നെഴുതിയ ഒരു ട്രക്കിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍…

Read More

കോസ്റ്റോറിക്കയിൽ താമസിച്ച് ജോലി ചെയ്യാം; വിസയ്ക്ക് വെറും 8000 രൂപ: അറിഞ്ഞിരിക്കുക ഈ കാര്യങ്ങൾ

പ്രകൃതിദൃശ്യങ്ങള്‍ക്കും സവിശേഷ ജീവിതശൈലിക്കും പേരുകേട്ട ഒരു രാജ്യം തുച്ഛമായ തുകക്ക് വിസ വാഗ്ദാനം ചെയ്യുന്നു. രാജ്യത്ത് നിയമപരമായി താമസിക്കാനും ജോലി ചെയ്യാനും അനുവദിക്കുന്ന ഒരു ഡിജിറ്റല്‍ നോമാഡ് വിസയാണിത്. നിങ്ങള്‍ ഫ്രീലാന്‍സര്‍, സംരംഭകന്‍, വിദേശ കമ്ബനിയുടെ ജീവനക്കാരന്‍ ആരുമാകട്ടെ, ഈ വിസയ്ക്ക് അപേക്ഷിക്കാം. കോസ്റ്റാറിക്കയാണ് ആളുകളെ തേടുന്നത്. യോഗ്യത: ആവശ്യമായ രേഖകള്‍ എങ്ങനെ അപേക്ഷിക്കാം: ഔദ്യോഗിക ഇമിഗ്രേഷന്‍ വെബ്സൈറ്റ് വഴി നിങ്ങള്‍ക്ക് കോസ്റ്റാറിക്കയുടെ ഡിജിറ്റല്‍ നോമാഡ് വിസയ്ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. നൂറ് ഡോളർ (ഏകദേശം 8,749 രൂപ)…

Read More