ദീർഘകാല അടിസ്ഥാനത്തിൽ സ്വർണ്ണവില മുകളിലേക്കോ, താഴേക്കോ? വിപണി വിദഗ്ധരുടെ വിലയിരുത്തലുകൾ വായിക്കാം
സ്വർണ വില വീണ്ടും താഴേക്ക് ഇറങ്ങിയിരിക്കുകയാണ്. രാജ്യാന്തര വിപണിയിലെ വിലയിടിന്റെ ചുവട് പിടിച്ച് കേരളത്തില്‍ ഇന്ന് പവന് 720 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്.നിലവില്‍ 89,080 ആണ് പവന് വില.97000 വരെ തൊട്ട സ്വർണ വിലയാണ് ഇപ്പോള്‍ ഇത്രയും കുറഞ്ഞ നിലയില്‍ എത്തിയത്. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ മാത്രം പവന് കുറഞ്ഞത് 8280 രൂപയാണ്. വിലയിടിവ് തുടരുന്ന സാഹചര്യത്തില്‍ ഇനിയും വില കൂടുമോയെന്നതാണ് ചോദ്യം. ആഗോള രാഷ്ട്രീയ സാഹചര്യങ്ങളാണ് ഇനി നിർണായകമാകുക. അമേരിക്കയും ഇന്ത്യയും തമ്മിലുള്ള വ്യാപാര ചർച്ചകള്‍ പുനരാരംഭിച്ചിട്ടുണ്ട്….
