വാട്സാപ്പിൽ ഗുരുതരമായ സുരക്ഷാപിഴവ്; മുന്നറിയിപ്പുമായി കേന്ദ്ര ഏജൻസി; ഉപഭോക്താക്കൾ ഇക്കാര്യങ്ങളിൽ ജാഗ്രത പാലിക്കണം: വിശദാംശങ്ങൾ വായിക്കാം

വാട്സ്‌ആപ്പ് ഉപയോക്താക്കള്‍ക്ക് ഗുരുതര സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ ഏജന്‍സിയായ ഇന്ത്യന്‍ കമ്ബ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം.സുരക്ഷ നടപടികള്‍ മറികടന്ന് ഹാക്കർമാർ മുതലെടുക്കുമെന്നാണ് പ്രധാന മുന്നറിയിപ്പ്. ലോകമെമ്ബാടും നിരവധിപേരാണ് വാട്സ്‌ആപ്പ് ഉപയോഗിക്കുന്നത്. ചാറ്റ് ചെയ്യാനും ചിത്രങ്ങള്‍ കൈമാറാനും ഉള്‍പ്പെടെ ഇതിനെ ആശ്രയിക്കുന്നു. വാട്സ്‌ആപ്പിലെ സുരക്ഷാ മുന്നറിയിപ്പുകള്‍ പ്രധാനമായും ആപ്പിള്‍ ഉപയോക്താക്കളെ ലക്ഷ്യം വച്ചാണ്. റിച്ച്‌ റെസ്പോണ്‍സ് മെസേജുകളുടെ അപൂര്‍ണമായ അപൂർണത വാട്സ്‌ആപ്പില്‍ സുരക്ഷാ വെല്ലുവിളികള്‍ സൃഷ്ടിക്കുന്നു. URL-ല്‍ നിന്ന് ഉള്ളടക്കത്തിന്റെ പ്രോസസ്സിംഗ് പ്രവർത്തനക്ഷമമാക്കാൻ ഒരു ഹാക്കർക്ക് ഈ പോരായ്മ…

Read More

ഡിലീറ്റ് ചെയ്ത വാട്സ്ആപ്പ് മെസ്സേജുകളും വായിക്കാം: വഴി ഇങ്ങനെ; വിശദാംശങ്ങൾ വാർത്തയോടൊപ്പം

വാട്സ്‌ആപ്പിലെ ഏറ്റവും പ്രധാനപ്പെട്ട ഫീച്ചറുകളില്‍ ഒന്നാണ് മെസേജ് ഡിലീറ്റ് ചെയ്യാനുള്ള ഓപ്‌ഷൻ. നമ്മള്‍ ഏതെങ്കിലും ഒരാള്‍ക്ക് മെസേജ് തെറ്റി അയച്ചാലോ, അല്ലെങ്കില്‍ അയച്ച മെസേജ് മാറിപ്പോയാലോ അവ ഡിലീറ്റ് ചെയ്യാനുള്ള സംവിധാനം.നിരവധി പേർക്ക് പല രീതിയില്‍ ഉപകാരപ്രദമായ ഈ ഓപ്‌ഷൻ ലോകമെമ്ബാടുമുള്ള വാട്സ്‌ആപ്പ് ഉപയോക്താക്കള്‍ക്ക് ലഭ്യമാണ്. എന്നാല്‍ എന്താണ് ഈ ഡിലീറ്റ് ചെയ്ത മെസ്സേജ് എന്നുള്ള ആകാംക്ഷ സ്വാഭാവികമായും നമ്മളില്‍ ഉണ്ടാകില്ലേ? അത് കണ്ടുപിടിക്കാൻ ഒരു വഴിയുണ്ട്. അതെ, ഡിലീറ്റ് ചെയ്യപ്പെട്ട മെസേജുകള്‍ നമുക്ക് വായിക്കാൻ കഴിയും….

Read More

പുതുപുത്തൻ ഫീച്ചർ അവതരിപ്പിച്ച് വാട്സ്ആപ്പ്; എന്താണെന്ന് അറിയണ്ടേ?

ഇന്ന് ഒരു ഫോണ്‍ നമ്ബറിന് അത്യന്താപേക്ഷിതമായ ഒരു പ്ലാറ്റ്‌ഫോമാണ് വാട്ട്സ്‌ആപ്പ്. ലളിതമായ ഒരു മെസേജിങ് ആപ്ലിക്കേഷനായി തുടങ്ങി, ചുരുങ്ങിയ കാലംകൊണ്ട് ലോകത്തിലെ ഏറ്റവും വലിയ ആശയവിനിമയ ശൃംഖലയായി വാട്ട്‌സ്‌ആപ്പ് മാറി.ദിവസേന പുത്തൻ ഫീച്ചറുകള്‍ അവതരിപ്പിക്കുന്ന കാര്യത്തില്‍ വാട്‌സ്‌ആപ്പില്‍ എന്നും മുന്നില്‍ തന്നെയാണ്. ഇപ്പോഴിതാ അത്തരം ഒരു ഫീച്ചറുമായി എത്തിയിരിക്കുകയാണ് വാട്‌സ്‌ആപ്പ്. എബൗട്ട് ഫീച്ചറില്‍ ടൈംലിമിറ്റ് കൊണ്ടുവന്നതടക്കം നിരവധി അപ്പ്‌ഡേറ്റുകള്‍ യൂസർമാർക്കായി കൊണ്ടുവന്ന വാട്‌സ്‌ആപ്പ് ഇപ്പോള്‍ എഐയുടെ ഒരു കിടിലൻ ഫീച്ചറാണ് അവതരിപ്പിച്ചിരിക്കുന്നത്. മെറ്റയുടെ അഡ്വാൻസ്ഡ് എഐ ടെക്‌നോളജിയെ…

Read More