അർദ്ധരാത്രിയിൽ ബോഗിയിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന യുവതി; കാവലിരുന്ന് പോലീസുകാരൻ: സോഷ്യൽ മീഡിയയിൽ കൈയ്യടി നേടുന്ന വീഡിയോ കാണാം

ഒരിക്കലും ഉറങ്ങാത്ത ഒരു നഗരമാണ് മുംബൈ. പട്ടാപ്പകല്‍ പോലും സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ അരങ്ങേറുമ്ബോള്‍ രാത്രികള്‍ സ്ത്രീകള്‍ക്ക് സുരക്ഷിതമല്ലെന്ന് പ്രത്യേകം പറയേണ്ട കാര്യമില്ല.രാത്രിയില്‍ ആളൊഴിഞ്ഞ ഒരു ട്രെയിനില്‍ ഒരു സ്ത്രീ യാത്രക്കാരിയുടെ സുരക്ഷ ഉറപ്പാക്കാൻ അവര്‍ക്കൊപ്പം യാത്ര ചെയ്യുന്ന ഒരു പൊലീസ് കോണ്‍സ്റ്റബിളിന്‍റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. വീഡിയോ കണ്ടവര്‍ മുംബൈയിലെ ഈ പൊലീസുകാരന് കയ്യടിക്കുകയാണ്.എല്ലാ സീറ്റുകളും കാലിയായി ആളൊഴിഞ്ഞ ഒരു ട്രെയിനാണ് വീഡിയോയില്‍ കാണുന്നത്. ഒരു മൂലക്കായി ഒരു സ്ത്രീ ഇരിക്കുന്നത് കാണാം. ഈ സ്ത്രീക്കായി കാവലിരിക്കുകയാണ്…

Read More

തന്റെ ഇരട്ട കുഞ്ഞുങ്ങൾക്ക് പിറന്നാൾ ആശംസകൾ; ജോജു ജോർജ് പങ്കുവെച്ചത് മക്കളുടെ ഡാൻസ് വീഡിയോ: ദൃശ്യങ്ങൾ വാർത്തയോടൊപ്പം

മക്കള്‍ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നടന്‍ ജോജു ജോര്‍ജ്.ഇരട്ടകളായ അപ്പുവിന്റെയും പാത്തുവിന്റെയും ഡാന്‍സ് വീഡിയോ പങ്കുവെച്ചാണ് ഇരുവര്‍ക്കും താരം ആശംസകള്‍ നേര്‍ന്നത്.’പോക്കിരി ‘സിനിമയിലെ ‘ആടുങ്കടാ എന്നെ സുത്തി ‘എന്ന തമിഴ് ഗാനത്തിനും പഠിക്കാത്തവന്‍ എന്ന സിനിമയിലെ ‘ഹെ വെട്രി വേലാ’ എന്ന ഗാനത്തിനുമാണ് ഇരുവരും ചേര്‍ന്ന് ചുടവുടവെക്കുന്നത്. കാരവനിലാണ് അപ്പുവും പാത്തുവും മത്സരിച്ച്‌ ചുവടുവെക്കുന്നത്. ‘എന്റെ ഇരട്ടക്കുട്ടികള്‍ക്ക് 17 വയസ്സായി, പിറന്നാള്‍ ആശംസകള്‍ അപ്പു, പാത്തു ‘എന്ന അടിക്കുറിപ്പോടെയാണ് ജോജു വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഞങ്ങളുടെ ട്വിന്‍ പൊട്ടേറ്റോസ്…

Read More

ജർമ്മനിയെ അപേക്ഷിച്ചു വൻ വിലക്കുറവ്; ഇന്ത്യയിലെ സൂപ്പർമാർക്കറ്റിൽ നിന്ന് സാധനം വാങ്ങുന്ന എൻആർഐ യുവാവ് ഞെട്ടി: വൈറലായി വീഡിയോ ദൃശ്യങ്ങൾ

നല്ല ശമ്ബളത്തിനും, ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനും ഒക്കെയായി ആളുകള്‍ വിദേശ രാജ്യങ്ങളിലേക്ക് പോകാറുണ്ട്.എന്നാല്‍, അതേസമയം തന്നെ ഇന്ത്യയെക്കാള്‍ ജീവിതച്ചെലവും അവിടങ്ങളില്‍ കൂടുതലായിരിക്കും. പല സാധനങ്ങള്‍ക്കും വലിയ വില നല്‍കേണ്ടി വരാറുമുണ്ട്. അതുപോലെ, ജർമ്മനിയില്‍ നിന്നും ഇന്ത്യയിലേക്ക് വന്ന എൻഐർഐ യുവാവിന്റെ പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഇന്ത്യയില്‍ ജർമ്മനിയേക്കാള്‍ സാധനങ്ങള്‍ക്ക് എത്രമാത്രം വില കുറവാണ് എന്നാണ് യുവാവ് ആശ്ചര്യപ്പെടുന്നത്. സഹോദരിക്കൊപ്പം ഒരു ഗ്രോസറി സ്റ്റോറില്‍ നിന്നും സാധനങ്ങള്‍ വാങ്ങുകയാണ് യുവാവ് അപ്പോഴാണ് സാധനങ്ങളുടെ വിലയെ ചൊല്ലി ആശ്ചര്യം പ്രകടിപ്പിക്കുന്നത്….

Read More

ജോലി പോയതോടെ അമേരിക്കയോടും, അമേരിക്കൻ ഡ്രീമിനോടും കണ്ണീരോടെ വിട പറഞ്ഞ് ഇന്ത്യൻ യുവതി: ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വികാരനിർഭരമായ വീഡിയോ വൈറൽ; ഇവിടെ കാണാം

അമേരിക്കയില്‍ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതോടെ വൈകാരികമായ യാത്രപറച്ചിലുമായി ഇന്ത്യൻ യുവതിയുടെ വീഡിയോ.അനന്യ ജോഷി എന്ന ഇന്ത്യക്കാരി കണ്ണീരോടെ യാത്ര പറഞ്ഞ് മറ്റൊരു രാജ്യത്തേക്ക് പോകുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ജോലി നഷ്ടപ്പെട്ടതിന് പിന്നാലെ പുതിയ ജോലിക്കായി താൻ ശ്രമിച്ചെങ്കിലും ഒന്നും ശരിയാകാത്തതിനെത്തുടർന്ന് അനന്യ ജോഷി അമേരിക്ക വിടാൻ തീരുമാനിക്കുകയായിരുന്നു. യുവതി തന്നെയാണ് കണ്ണീരോടെ അമേരിക്കയോട് വിടപറയുന്നതിന്റെ ദൃശ്യങ്ങള്‍ ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ചത്. സെപ്റ്റംബർ 29 നാണ് യുഎസില്‍ നിന്നും മടങ്ങുന്ന വീഡിയോ അനന്യ ഇൻസ്റ്റാഗ്രാമില്‍ പങ്കിട്ടത്….

Read More

വനിതാ ട്രെയിനറെ ജീവനോടെ ചവച്ചരച്ച് കൊലയാളി തിമിംഗലം; ലോകത്തെ ഞെട്ടിച്ച് വൈറല്‍ വീഡിയോ: വിശദാംശങ്ങളും ദൃശ്യങ്ങളും വാർത്തയോടൊപ്പം

വനിതാ മറൈൻ ട്രെയിനറെ ഒരു തിമിംഗലം ആക്രമിച്ച്‌ ചവച്ചരച്ച്‌ തിന്നുന്ന വീഡിയോയാണ് കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ജെസീക്ക റാഡ്ക്ലിഫ് എന്ന മറൈന്‍ പരിശീലകയെ കാഴ്ചക്കാരുടെ മുന്നില്‍വെച്ച്‌ തിമിംഗലം ആക്രമിച്ചുവെന്നും ചവച്ചുതുപ്പിയെന്നുമുള്ള വീഡിയോ ടിക് ടോക്ക്, ഫേസ്ബുക്ക്, എക്‌സ് എന്നിവയിലുള്‍പ്പെടെ വൈറലാകുന്നുണ്ട്. പസഫിക് ബ്ലൂ മറൈന്‍ പാര്‍ക്കില്‍ ലൈവ് ഷോയ്ക്കിടെയായിരുന്നു സംഭവം. ഓര്‍ക്ക തിമിംഗലത്തിന്റെ ആക്രമണത്തില്‍ പരുക്കേറ്റതായാണ് വീഡിയോയില്‍ കാണിക്കുന്നത്. വെള്ളത്തില്‍ നിന്ന് ഉയർന്നുപൊങ്ങിയ തിമിംഗലം നിമിഷങ്ങള്‍ക്കുള്ളില്‍, പരിശീലകയെ വെള്ളത്തിലേക്ക് വലിച്ചിടുന്നതാണ് വീഡിയോയിലുള്ളത്. തുടർന്ന്…

Read More

മലയാളികളുടെ ഇഷ്ട ഫ്രൂട്ടിന് ഇങ്ങനെയുമുണ്ട് ഗുണം; യുവതി പങ്കുവെച്ച ബ്യൂട്ടി ടിപ്പ് വീഡിയോ വൈറലാകുന്നു: ഇവിടെ കാണാം

പല തരത്തിലുള്ള ബ്യൂട്ടി ടിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. പല്ല് വെട്ടിത്തിളങ്ങാനുള്ള അത്തരത്തില്‍ ഒരു സൂത്രമാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ ട്രെൻഡാകുന്നത്. എന്താണ് ആ സൂത്രമെന്നല്ലേ? സ്‌ട്രോബറി ഉപയോഗിച്ച്‌ പല്ലിലെ കറയൊക്കെ കളഞ്ഞ്, വെളുപ്പിക്കാമെന്നാണ് ഒരു യുവതി അഭിപ്രായപ്പെടുന്നത്. സ്‌ട്രോബെറിയില്‍ മാലിക് ആസിഡ് അടങ്ങിയിട്ടുണ്ട്. കാപ്പി, ചായ, വൈൻ എന്നിവ മൂലമുണ്ടാകുന്ന കറകള്‍ നീക്കം ചെയ്യാൻ സഹായിക്കുന്ന പ്രകൃതിദത്തമായ ഒന്നാണ് മാലിക് അസിഡ്. സ്‌ട്രോബറി ഉപയോഗിച്ച്‌ പല്ല് വെളിപ്പിക്കാമെന്ന് ഫാമിലി ഡെൻഡിസ്റ്റ് പറഞ്ഞെന്ന് വെളിപ്പെടുത്തിക്കൊണ്ടാണ് യുവതിയുടെ വീഡിയോ ആരംഭിക്കുന്നത്.തുടർന്ന്…

Read More