ജാതി സർവ്വേയിൽ പങ്കെടുക്കാൻ വിസമ്മതിച്ച ഇൻഫോസിസ് സ്ഥാപകൻ നാരായണമൂർത്തിയും ഭാര്യ സുധാമൂർത്തിയും; കാരണം എന്താണെന്ന് അറിയേണ്ടേ?

കർണാടകയില്‍ നടക്കുന്ന സാമൂഹിക-വിദ്യാഭ്യാസ സർവേയില്‍ (ജാതി സർവേ) പങ്കെടുക്കില്ലെന്ന് രാജ്യസഭാ എംപിയും ജീവകാരുണ്യ പ്രവർത്തകയുമായ സുധ മൂർത്തി വ്യക്തമാക്കി.ഇൻഫോസിസ് സ്ഥാപകനും ഭർത്താവുമായ എൻ ആർ നാരായണ മൂർത്തിയും സർവേയില്‍ വിവരങ്ങള്‍ നല്‍കാൻ വിസമ്മതിച്ചു. തങ്ങള്‍ പിന്നാക്ക വിഭാഗത്തില്‍പ്പെടുന്നവരല്ലെന്നും അതിനാല്‍ സർവേയില്‍ പങ്കെടുത്തുകൊണ്ട് സർക്കാരിന് തങ്ങളുടെ കേസില്‍ പ്രത്യേക പ്രയോജനം ലഭിക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഇരുവരും വിവരങ്ങള്‍ നല്‍കാൻ വിസമ്മതിച്ചത്. കുടുംബം സർവേയില്‍ പങ്കെടുക്കുന്നില്ലെന്ന് രേഖപ്പെടുത്തിക്കൊണ്ടുള്ള സ്വയം പ്രഖ്യാപനത്തില്‍ സുധ മൂർത്തി ഒപ്പുവെച്ചു. വിസമ്മതത്തിന് വ്യക്തിപരമായ കാരണങ്ങള്‍ ഉണ്ടെന്നും കർണാടക…

Read More