ഒരാൾക്ക് പരമാവധി എത്ര സിം കാർഡ് എടുക്കാം എന്നറിയാമോ? ലംഘിച്ചാൽ പിഴ രണ്ട് ലക്ഷം: വിശദമായി വായിച്ചറിയാം
നിങ്ങളുടെ പേരില്‍ എത്ര സിം കാർഡ് ഉണ്ടെന്നറിയാമോ? നിലവില്‍ ഉപയോഗിക്കുന്നതല്ല. പണ്ട് എടുത്തതും കൂട്ടുകാർക്കും കുടുംബക്കാർക്കും എടുത്തുകൊടുത്തതുമടക്കം ആകെയെത്ര സിം കാർഡുകളുണ്ടെന്നതിന് കണക്കുണ്ടോ?എങ്കില്‍ എത്രയും വേഗം ആ കണക്കെടുത്ത് വച്ചോളൂ. കാരണം നിശ്ചിത എണ്ണം സിം കാർഡുകള്‍ക്ക് മുകളിലാണെങ്കില്‍ പിഴയടയ്ക്കേണ്ടത് രണ്ട് ലക്ഷം രൂപയാണ്. ഒരാള്‍ക്ക് എത്ര സിം കാർഡ്? ഒരാളുടെ പേരില്‍ പരമാവധി 9 സിം കാർഡുകളേ ഉണ്ടാകാവൂ. ജമ്മു കശ്മീർ, അസം, നോർത്തീസ്റ്റ് സംസ്ഥാനങ്ങളില്‍ എന്നിവിടങ്ങളിലാണ് നിങ്ങള്‍ താമസിക്കുന്നതെങ്കില്‍ മൂന്നെണ്ണം കുറയും. ഇവർക്ക് ആറ്…
