ലോകത്ത് ഈ മൂന്നു പേർക്ക് മാത്രം പാസ്പോർട്ട് ഇല്ലാതെ ഏത് രാജ്യവും സന്ദർശിക്കാം; ആരൊക്കെ എന്നറിയാമോ?

ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തിലേക്ക് യാത്ര ചെയ്യാൻ പ്രധാനമായും ആവശ്യമുള്ള രേഖയാണ് പാസ്പോർ‌ട്ട്. എന്നാല്‍ പാസ്പോർട്ട് ഇല്ലാതെയും ലോകത്തെവിടെയും യാത്ര ചെയ്യാൻ കഴിയുന്ന മൂന്ന് വ്യക്തികളുണ്ട്.ചരിത്രപരമായ പദവി കൈവശമുള്ള ബ്രി‌ട്ടീഷ് രാജാവ്, ജപ്പാൻ ചക്രവർത്തി, ജപ്പാൻ ചക്രവർത്തിനി എന്നിവർക്കാണ് ലോകത്തെവിടെയും സഞ്ചരിക്കാൻ പാസ്പോർ‌ട്ടിന്റെ ആവിശ്യമില്ലാത്തത്. ചാള്‍സ് മൂന്നാമൻ രാജാവിന് മുമ്ബ്, ഈ പദവി എലിസബത്ത് രാജ്ഞിക്കായിരുന്നു. ബ്രിട്ടീഷ് രാജാവ് – ചാള്‍സ് മൂന്നാമൻ രാഷ്ട്രത്തലവൻ എന്ന നിലയില്‍, ചാള്‍സ് മൂന്നാമൻ രാജാവ് പാസ്‌പോർട്ടിന് പകരം സ്വന്തം…

Read More

ഇന്ത്യയിൽ പാസ്പോർട്ടുകൾ പുറത്തിറക്കുന്നത് നാലു നിറങ്ങളിൽ; ഓരോന്നിനും ഓരോ അർത്ഥം: വിശദാംശങ്ങൾ വായിച്ചറിയാം

അന്താരാഷ്ട്ര യാത്രകള്‍ക്ക് അടിസ്ഥാനപരമായ തിരിച്ചറിയല്‍ രേഖയാണ് പാസ്‌പോർട്ട്. എല്ലാരാജ്യക്കാർക്കും പാസ്പോർട്ട് ഉണ്ട്.ഇന്ത്യൻ പാസ്‌പോർട്ടുകള്‍ എല്ലാം ഒരുപോലെ അല്ലെന്ന് എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ ? ഇന്ത്യ നാലുനിറത്തിലുള്ള പാസ്പോർട്ടുകളാണ് നല്‍കുന്നത്. യാത്രക്കാരൻ്റെ പദവിയോ അല്ലെങ്കില്‍ യാത്രയുടെ ലക്ഷ്യമോ സൂചിപ്പിക്കാനായി ആണ് ഇവ. നീല, വെള്ള, ചുവപ്പ് (മാറൂണ്‍), ഓറഞ്ച് എന്നീ നിറത്തിലാണ് ഇവയുള്ളത്. ഒറ്റനോട്ടത്തില്‍ തന്നെ യാത്രികരെ തിരിച്ചറിയാൻ ഇമിഗ്രേഷൻ ഉദ്യോഗസ്ഥരെ ഈ വർണ്ണ സംവിധാനം സഹായിക്കുന്നു. പാസ്‌പോർട്ട് നിയമം 1967 പ്രകാരം വിദേശകാര്യ മന്ത്രാലയത്തിൻ്റെ മേല്‍നോട്ടത്തിലാണ് ഇന്ത്യൻ പാസ്‌പോർട്ട്…

Read More

ലോകത്തെ ഏറ്റവും സ്വാധീനമുള്ള പാസ്പോർട്ട്: ആദ്യ പത്തിൽ ഉൾപ്പെടാതെ അമേരിക്ക; പട്ടികയിൽ ചൈനയ്ക്ക് വൻ കുതിപ്പ്; ഇന്ത്യയുടെ സ്ഥാനം എത്രയെന്ന് അറിയാമോ?

ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള പാസ്പോർട്ടുകളുടെ പട്ടികയിലെ ആദ്യ പത്തില്‍ നിന്ന് യു എസ് പുറത്തായി.കഴിഞ്ഞ 20 വർഷത്തിനിടെ ആദ്യമായാണ് ഇങ്ങനെ സംഭവിക്കുന്നത്. ഹെൻലി പാസ്‌പോർട്ട് സൂചിക പ്രകാരം 2014ല്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന യു എസ് ഇപ്പോള്‍ മലേഷ്യക്കൊപ്പം 12ാം സ്ഥാനത്താണ്. ഇരു രാജ്യങ്ങളിലെയും പൗരന്മാ‌ർക്ക് 227ല്‍ 180 രാജ്യങ്ങളിലേക്ക് വിസരഹിത പ്രവേശനം ലഭിക്കുന്നു. വിസ ആവശ്യമില്ലാതെ സന്ദർശിക്കാൻ കഴിയുന്ന രാജ്യങ്ങളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയാണ് പാസ്‌പോർട്ടുകളെ റാങ്ക് ചെയ്യുന്നത്. ലണ്ടൻ ആസ്ഥാനമായ ഹെൻലി ആൻഡ് പാർട്ണേഴ്സ്…

Read More