മലയാളത്തിലെ ഇൻഡസ്ട്രിയൽ ഹിറ്റ് ‘ലോക’; ദിവസങ്ങൾക്കുള്ളിൽ ഈ പ്ലാറ്റ്ഫോമിൽ സ്ട്രീമിംഗ് ആരംഭിക്കും: വിശദാംശങ്ങൾ വായിക്കാം
ബോക്സ് ഓഫീസ് റെക്കോർഡുകളില്‍ ആധിപത്യം സ്ഥാപിച്ച് തിയേറ്ററുകളെ ഇളക്കി മറിച്ച നീലിയും കൂട്ടരും ഒടിടിയിലേക്ക് എത്തുന്നു.കല്യാണി പ്രിയദർശൻ സൂപ്പർ ഹീറോയായി എത്തിയ ലോക: ചാപ്റ്റർ 1 – ചന്ദ്രയുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത് ദുല്‍ഖര്‍ സല്‍മാന്‍റെ വേഫറർ കമ്ബനി നിർമ്മിച്ച ഈ ചിത്രത്തില്‍ കല്യാണിയ്ക്ക് ഒപ്പം നസ്ലൻ, സാൻഡി, അരുണ്‍ കുര്യന്‍, ചന്ദു സലിംകുമാർ, നിഷാന്ത് സാഗർ, രഘുനാഥ് പാലേരി, വിജയരാഘവൻ, നിത്യശ്രി, ശരത് സഭ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. അതിഥി…
