‘വിരട്ടി’ നൊബേൽ സമ്മാനം വാങ്ങാൻ അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ്; തനിക്ക് അവാർഡ് ലഭിച്ചില്ലെങ്കിൽ അത് അമേരിക്കയെ അപമാനിക്കുന്നതിന് തുല്യമെന്ന് പ്രസ്താവന: വിശദമായി വായിക്കാം

സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തെക്കുറിച്ച്‌ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വീണ്ടും ഒരു സുപ്രധാന പ്രസ്താവന നടത്തി.പുരസ്‌കാരം ലഭിക്കാതിരിക്കുന്നത് തനിക്ക് മാത്രമല്ല, മുഴുവൻ അമേരിക്കയ്ക്കും വലിയ അപമാനമാകുമെന്ന് അദ്ദേഹം പറയുന്നു. ഇതുവരെ ഏഴ് പ്രധാന അന്താരാഷ്ട്ര സംഘർഷങ്ങള്‍ അവസാനിപ്പിച്ചതായി ട്രംപ് അവകാശപ്പെടുന്നു. ഗാസ സംഘർഷവും അവസാനിച്ചാല്‍, അത് അദ്ദേഹത്തിന്റെ എട്ടാമത്തെ ചരിത്ര നേട്ടമായിരിക്കും. ഈ വർഷത്തെ നൊബേല്‍ സമ്മാനങ്ങള്‍ ഒക്ടോബർ 10 ന് പ്രഖ്യാപിക്കാനിരിക്കെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന. ട്രംപ് വളരെക്കാലമായി നൊബേല്‍ സമ്മാനത്തെക്കുറിച്ച്‌ ചർച്ച ചെയ്തിട്ടുണ്ട്. 2024 ല്‍…

Read More