ഡിലീറ്റ് ചെയ്ത വാട്സ്ആപ്പ് മെസ്സേജുകളും വായിക്കാം: വഴി ഇങ്ങനെ; വിശദാംശങ്ങൾ വാർത്തയോടൊപ്പം
വാട്സ്‌ആപ്പിലെ ഏറ്റവും പ്രധാനപ്പെട്ട ഫീച്ചറുകളില്‍ ഒന്നാണ് മെസേജ് ഡിലീറ്റ് ചെയ്യാനുള്ള ഓപ്‌ഷൻ. നമ്മള്‍ ഏതെങ്കിലും ഒരാള്‍ക്ക് മെസേജ് തെറ്റി അയച്ചാലോ, അല്ലെങ്കില്‍ അയച്ച മെസേജ് മാറിപ്പോയാലോ അവ ഡിലീറ്റ് ചെയ്യാനുള്ള സംവിധാനം.നിരവധി പേർക്ക് പല രീതിയില്‍ ഉപകാരപ്രദമായ ഈ ഓപ്‌ഷൻ ലോകമെമ്ബാടുമുള്ള വാട്സ്‌ആപ്പ് ഉപയോക്താക്കള്‍ക്ക് ലഭ്യമാണ്. എന്നാല്‍ എന്താണ് ഈ ഡിലീറ്റ് ചെയ്ത മെസ്സേജ് എന്നുള്ള ആകാംക്ഷ സ്വാഭാവികമായും നമ്മളില്‍ ഉണ്ടാകില്ലേ? അത് കണ്ടുപിടിക്കാൻ ഒരു വഴിയുണ്ട്. അതെ, ഡിലീറ്റ് ചെയ്യപ്പെട്ട മെസേജുകള്‍ നമുക്ക് വായിക്കാൻ കഴിയും….
