മുകേഷ് അംബാനി 15 കിലോ കുറച്ചത് കഠിന വ്യായാമമോ മരുന്നുകളുടെ സഹായമോ ഇല്ലാതെ; പിന്നിലെ രഹസ്യം എന്താണെന്ന് അറിയേണ്ടേ?
ഇന്ത്യയിലെ ഏറ്റവും വലിയ ശതകോടീശ്വരന്മാരില്‍ ഒരാളാണ് മുകേഷ് അംബാനി. അദ്ദേഹത്തിന്റെ ഭാര്യയായ 61 വയസുള്ള നിത അംബാനിയുടെ ഫിറ്റ്നസിനെക്കുറിച്ചും സ്റ്റൈലിനെക്കുറിച്ചും ആളുകള്‍ പലപ്പോഴും സംസാരിക്കാറുണ്ട്.എന്നാല്‍ 67 കാരനായ മുകേഷ് അംബാനിയുടെ ആരോഗ്യ പരിവർത്തനവും ഒരുപോലെ ശ്രദ്ധേയമാണ്. കഠിനമായ വ്യായാമങ്ങളൊന്നും ചെയ്യാതെ, കർശനമായ ദിനചര്യയും കൃത്യമായ ഭക്ഷണക്രമവും പിന്തുടർന്ന് അദ്ദേഹം 15 കിലോ ഭാരം കുറച്ചെന്നാണ് പുതിയ റിപ്പോർട്ട്.ജീവിതവിജയത്തിന് പിന്നില്‍ അച്ചടക്കമുള്ള ഒരു ദിനചര്യ പിന്തുടരേണ്ടത് ആവശ്യമാണെന്ന് പലരും പറയാറുണ്ട്. അത്തരത്തിലൊരു ജീവിതമാണ് മുകേഷ് അംബാനിയും നയിക്കുന്നത്. രാവിലെ…
