ലെയ്സിന്റെ പാക്കറ്റുകളിൽ ഉരുളക്കിഴങ്ങിന്റെ ചിത്രം കൂടി ഉൾപ്പെടുത്തി റീ ബ്രാൻഡ് ചെയ്യാൻ തീരുമാനം; കാരണമെന്തെന്ന് അറിഞ്ഞാൽ നിങ്ങൾ മൂക്കത്ത് വിരൽ വെക്കും

ചിപ്‌സുകളിലെ പ്രമുഖനാണ് ലെയ്‌സ്. ലോകത്തെല്ലായിടത്തുമായി ഏകദേശം 200ലധികം വ്യത്യസ്ത രുചികളില്‍ ഉരുളക്കിഴങ്ങ് ചിപ്‌സുകള്‍ വില്‍പന നടത്തുന്ന കമ്ബനി ഇപ്പോള്‍ റീബ്രാൻഡ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നു.അടുത്തിടെ നടത്തിയ മാർക്കറ്റിങ് ടെസ്റ്റിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു തീരുമാനം. 200ലധികം വ്യത്യസ്ത രുചികളുള്ള കമ്ബനിയുടെ ചിപ്‌സ് പാക്കറ്റുകളില്‍ ഒരെണ്ണത്തില്‍ മാത്രമാണ് നിലവില്‍ ഉരുളക്കിഴങ്ങിന്റെ ചിത്രമുള്ളത്. ലെയ്‌സ് എന്ന് കേള്‍ക്കുമ്ബോള്‍ മഞ്ഞയും ചുവപ്പും ചേർന്ന ലോഗോയാണ് മനസ്സിലേക്കെത്തുന്നത്. എന്നാല്‍ ലെയ്‌സിന്റെ ചിപ്‌സുകള്‍ ഉരുളക്കിഴങ്ങില്‍ നിന്നുണ്ടാക്കുന്നതാണെന്ന് ഉപഭോക്താക്കളില്‍ 42% ശതമാനം പേർക്കും അറിയില്ലെന്നാണ് പഠനം പറയുന്നത്. ഇതോടെ…

Read More